മ​ദ്യ​ശാ​ല മാ​റ്റ​ത്തി​നെ​തി​രെ ധ​ർ​ണ ‌ നടത്തി
Monday, March 20, 2017 9:42 AM IST
കു​റ​വി​ല​ങ്ങാ​ട്: എം​സി റോ​ഡ​രി​കി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ർ​ക്കാ​ർ മ​ദ്യ​വി​ല്പ​ന​ശാ​ല പ​ഞ്ചാ​യ​ത്ത് എ​ട്ടാം​വാ​ർ​ഡി​ലെ വ​രി​ക്കാ​നി ഭാ​ഗ​ത്തേ​ക്ക് മാ​റ്റാ​ൻ നീ​ക്കം ന​ട​ത്തു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ജ​ന​കീ​യ സ​മി​തി എ​ക്സൈ​സ് ഓ​ഫീ​സ് പ​ടി​ക്ക​ൽ ധ​ർ​ണ ന​ട​ത്തി. പ​ഞ്ചാ​യ​ത്തം​ഗം ര​മാ രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ഫ. ജോ​സ് മാ​ത്യു, പ്ര​സാ​ദ് കു​രു​വി​ള, ബെ​ന്നി കൊ​ള്ളി​മാ​ക്കീ​ൽ, മാ​ത്യു വെ​ള്ള​പ്ലാ​ക്കീ​ൽ, തോ​മ​സ് തെ​ള്ളി​ക്കാ​ലാ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌