പ​രാ​തി ന​ൽ​കി‌
Monday, March 20, 2017 9:42 AM IST
പാ​ലാ: കെ​ടി​യു​സി-​എം പാ​ലാ നി​യോ​ജ​ക​മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. കു​ഞ്ഞു​മോ​നെ​തി​രേ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ​താ​യി പ​രാ​തി. ഇ​തു​സം​ബ​ന്ധി​ച്ചു പാ​ർ​ട്ടി​യി​ൽ​നി​ന്നു പു​റ​ത്താ​ക്ക​പ്പെ​ട്ട സാ​ജോ ജോ​ൺ പൂ​വ​ത്താ​നി​ക്കെ​തി​രേ​യാ​ണു പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ ജോ​സു​കു​ട്ടി പൂ​വേ​ലി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം പ്ര​തി​ഷേ​ധി​ച്ചു. അ​ഡ്വ. ജോ​സ് ടോം, ​അ​ഡ്വ. ജോ​ബി കു​റ്റി​ക്കാ​ട്ട്, ദേ​വ​സ്യാ​ച്ച​ൻ വ​ട്ട​ക്കു​ന്നേ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. സം​ഭ​വ​ത്തി​ൽ കെ.​എം. മാ​ണി എം​എ​ൽ​എ, ജോ​സ് കെ. ​മാ​ണി എം​പി, ഫി​ലി​പ്പ് കു​ഴി​കു​ളം തു​ട​ങ്ങി​യ​വ​ർ പ്ര​തി​ഷേ​ധി​ച്ചു.‌