സൗ​ജ​ന്യ കാ​ൻ​സ​ർ നി​ർ​ണ​യ ക്യാ​ന്പ്‌
ഈ​രാ​റ്റു​പേ​ട്ട: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 2016-17 വ​ർ​ഷ​ത്തെ പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി​യു​ള്ള സൗ​ജ​ന്യ കാ​ൻ​സ​ർ നി​ർ​ണ​യ ക്യാ​ന്പ് നാ​ളെ രാ​വി​ലെ 9.30 മു​ത​ൽ ഇ​ട​മ​റു​ക് പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. പ്രേം​ജി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. മേ​ലു​കാ​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ബാ​മോ​ൾ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.‌