കു​ടും​ബ​ശ്രീ വാ​ർ​ഷി​കാ​ഘോ​ഷം‌
കൊ​ഴു​വ​നാ​ൽ: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ വാ​ർ​ഷി​കാ​ഘോ​ഷം കെ.​എം. മാ​ണി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തോ​മ​സ് ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​മു​ക്തി പ​ഞ്ചാ​യ​ത്തു​ത​ല ഉ​ദ്ഘാ​ട​നം എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ സു​രേ​ഷ് റി​ച്ചാ​ർ​ഡ് നി​ർ​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ബെ​റ്റി റോ​യി, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ര​ത്നാ ശി​വ​ൻ, ളാ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ന​ട​യ​ത്ത്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നി​മോ​ൾ ചാ​ക്കോ, ബ്ലോ​ക്ക് മെം​ബ​ർ​മാ​രാ​യ ബാ​ബു എ​റ​യ​ണ്ണൂ​ർ, ഷാ​ല​റ്റ് ജോ​സ​ഫ്, ഡി​സി​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ധാ​മ​ണി സു​കു​മാ​ര​ൻ, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.‌