മ​ദ്യ​വി​ൽ​പ്പ​ന​ശാ​ല​യ്ക്ക് അ​നു​മ​തി നി​ഷേ​ധി​ച്ചു‌
Monday, March 20, 2017 9:40 AM IST
മൂ​ന്നി​ല​വ്: മൂ​ന്നി​ല​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ വി​ദേ​ശ മ​ദ്യ​വി​ൽ​പ്പ​ന​ശാ​ല​യ്ക്ക് അ​നു​മ​തി നി​ഷേ​ധി​ച്ച​താ​യി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി അ​റി​യി​ച്ചു. ബി​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​ന്‍റെ ഈ​രാ​റ്റു​പേ​ട്ട​യി​ലു​ള്ള മ​ദ്യ​വി​ൽ​പ്പ​ന​ശാ​ല​യാ​ണ് മൂ​ന്നി​ല​വ് പ​ഞ്ചാ​യ​ത്തി​ലേ​ക്കു മാ​റ്റാ​നു​ള്ള നീ​ക്കം ന​ട​ന്ന​ത്. ഇ​തി​നെ​തിരേ നാ​ട്ടു​കാ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​ക്കു ഭീ​മ​ഹ​ർ​ജി ന​ൽ​കി​യി​രു​ന്നു.‌