ഇ​ക്കോ​ഷോ​പ്പ് ഉ​ദ്ഘാ​ട​നം‌
പാ​ലാ: കാ​ർ​ഷി​ക ക്ഷേ​മ വി​ക​സ​ന വ​കു​പ്പ്, മീ​ന​ച്ചി​ൽ ക​ർ​ഷ​ക​സ​മി​തി, കി​സ്കോ ബാ​ങ്ക് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​ക​മു​ഖ്യ​ത്തി​ൽ പാ​ലാ സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് സ​മീ​പം ഇ​ക്കോ​ഷോ​പ്പ് ആ​രം​ഭി​ക്കും. ഇ​ന്നു രാ​വി​ലെ 11.30 ന് ​കി​സ്കോ ബാ​ങ്ക് ഓ​ഡി​റ്റേ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ ഇ​ക്കോ​ഷോ​പ്പ് ഉ​ദ്ഘാ​ട​നം ന​ട​ത്തും. കെ.​എം. മാ​ണി എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കൃ​ഷി ഓ​ഫീ​സ​ർ സു​മാ ഫി​ലി​പ്പ്, ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ലീ​നാ സ​ണ്ണി, സി.​കെ. ശ​ശി​ധ​ര​ൻ, ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് സി. ​കാ​പ്പ​ൻ, ബി​ജി ജോ​ജോ, സി. ​ഗീ​ത, വി.​ജി.​വി​ജ​യ​കു​മാ​ർ, ബാ​ബു കെ. ​ജോ​ർ​ജ്, സ​തീ​ഷ് ചൊ​ള്ളാ​നി, ബെ​ന്നി മൈ​ലാ​ടൂ​ർ, സി​ബി തോ​ട്ട​പു​റം, ഔ​സേ​പ്പ​ച്ച​ൻ ത​കി​ടി​യേ​ൽ, സോ​മ​ശേ​ഖ​ര​ൻ നാ​യ​ർ ത​ച്ചേ​ട്ട്, കെ.​ജെ. ജോ​സ്, ബേ​ബി ചെ​റി​യാ​ൻ, എ​സ്. ബി​മ​ൽ​ഘോ​ഷ്, എം.​പി. ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.