ജ​ല​ദി​നാ​ച​ര​ണം‌
പാ​ലാ: അ​ന്താ​രാ​ഷ്‌​ട്ര ജ​ല​ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ജ​ല​നി​ധി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ജ​ല​ദി​നാ​ച​ര​ണ​ത്തി​ന് ഇ​ന്ന് ക​രൂ​രി​ൽ തു​ട​ക്ക​മാ​കും. രാ​വി​ലെ പ​ത്തി​ന് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ. സു​രേ​ഷി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന സ​മ്മേ​ള​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​നി​യ​മ്മ ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ജ​ല​നി​ധി ടീം ​ലീ​ഡ​ർ ഡാ​ന്‍റീ​സ് കൂ​നാ​നി​ക്ക​ൽ ജ​ല​സം​ര​ക്ഷ​ണ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ക്കും. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ജി. ​സ​തീ​ശ​ൻ, മ​രി​യ വി. ​ജോ​സ്, ഓ​മ​ന വാ​വ, ഓ​മ​ന ഭാ​സ്ക​ര​ൻ, പ​യ​സ് മാ​ണി, സീ​നാ ജോ​ൺ, കെ.​ആ​ർ. ജ​യ​കു​മാ​ർ, കു​ര്യാ​ക്കോ​സ് പ്ലാ​ത്തോ​ട്ടം, പി.​എ​സ്. ജ​യ​കു​മാ​ർ, ജ​യ​കു​മാ​ർ വാ​സു​ദേ​വ​ൻ​നാ​യ​ർ, സ​ന്ധ്യാ ബി​നു, സു​മ​തീ​ദേ​വി, മാ​ത്യു വേ​ര​നാ​ൽ, ബ്ളെ​സി ജോ​യി, റാ​ണി ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ജ​ല​ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന പ​രി​പാ​ടി​ക്കും ജ​ല​ദി​ന​ത്തി​ൽ തു​ട​ക്ക​മാ​കും.‌ ഭ​ര​ണ​ങ്ങാ​നം പ​ഞ്ചാ​യ​ത്തു​ത​ല ജ​ല​ദി​നാ​ച​ര​ണം നാ​ളെ രാ​വി​ലെ പ​ത്തി​നു പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ആ​ർ. നാ​രാ​യ​ണ​ൻ​നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. കൊ​ഴു​വ​നാ​ലി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തോ​മ​സ് ജോ​ർ​ജ് ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യും.