സാൻജിയോയിൽ ഏ​ക​ദി​ന ധ്യാ​നം
കു​ന്നും​ഭാ​ഗം: സാ​ന്‍​ജി​യോ ധ്യാ​ന​കേ​ന്ദ്ര​ത്തി​ല്‍ നാ​ളെ രാ​വി​ലെ 9.30 മു​ത​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 വ​രെ ഏ​ക​ദി​ന ധ്യാ​നം ന​ട​ക്കും. ജ​പ​മാ​ല,ആ​രാ​ധ​ന, വ​ച​ന​പ്ര​ഘോ​ഷ​ണം, വി​ശു​ദ്ധ​കു​ര്‍​ബാ​ന തു​ട​ങ്ങി​യ ശു​ശ്രൂ​ഷ​ക​ള്‍ ന​ട​ക്കും.