തെ​ങ്ങും​പ​ള്ളി​യി​ല്‍ അ​ന​ധി​കൃ​ത പാ​റ​ഖ​ന​നം
Monday, March 20, 2017 9:40 AM IST
മു​ണ്ട​ന്‍​കു​ന്ന്: അ​ക​ല​കു​ന്നം പ​ഞ്ചാ​യ​ത്തി​ലെ മ​റ്റ​പ്പ​ള്ളി വാ​ര്‍​ഡി​ല്‍ അ​ന​ധി​കൃ​ത​മാ​യി വെ​ള്ളാ​രം​പാ​റ​ക​ള്‍ ഖ​ന​നം ന​ട​ത്തു​ന്ന​താ​യി പ​രാ​തി. ഖ​ന​ന​ത്തി​ന് പ​ഞ്ചാ​യ​ത്തി​ന്‍റെ​യോ മൈ​നിം​ഗ് ആ​ന്‍​ഡ് ജി​യോ​ള​ജി വ​കു​പ്പി​ന്‍റെ​യോ അ​നു​മ​തി വാ​ങ്ങി​യി​ട്ടി​ല്ല​ത്രേ. തെ​ങ്ങും​പ​ള്ളി​യി​ല്‍ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ല്‍ ന​ട​ക്കു​ന്ന ഖ​ന​ന​വും വി​ല്പ​ന​യും അ​ധി​കൃ​ത​ര്‍ ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ക​യാ​ണെ​ന്നാ​ണ് ആ​ക്ഷേ​പം.