തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
തീ​ര​ദേ​ശ പാ​ത​യ്ക്കാ​യി പ്ര​തി​ഷേ​ധം
മു​ക്കൂ​ട്ടു​ത​റ: റോ​ഡ് നി​ർ​മി​ച്ച​തി​ന് ഉ​ദ്ഘാ​ട​ന​വും നി​ർ​മാ​ണം ന​ട​ത്താ​തി​ന് ഉ​പ​രോ​ധ​വും. ജ​ന​രോ​ഷം ഭ​യ​ന്ന് എം​എ​ൽ​എ സ്ഥ​ല​ത്തെ​ത്തി​യി​ല്ലെ​ന്ന് ആ​രോ​പ​ണം. രോ​ഷാ​കു​ല​രാ​യ ജ​ന​ക്കൂ​ട്ട​ത്തെ അ​നു​ന​യി​പ്പി​ച്ച​ത് എം​പി.
ക​ഴി​ഞ്ഞ​ദി​വ​സം ഇ​ട​ക​ട​ത്തി അ​റ​യാ​ഞ്ഞി​ലി​മ​ണ്ണി​ലെ ആ​റാ​ട്ടു​ക​ട​വി​ലാ​ണ് നാ​ട​കീ​യ​മാ​യ സം​ഭ​വ​ങ്ങ​ൾ. കേ​ന്ദ്ര ഫ​ണ്ടി​ൽ മൂ​ന്ന​ര​കോ​ടി ചെ​ല​വി​ട്ട് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ ആ​റാ​ട്ടു​ക​ട​വ് റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​ലാ​ണ് നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം അ​ണ​പൊ​ട്ടി​യ​ത്. സ​മീ​പ​ത്തു​കൂ​ടി ക​ട​ന്നു​പോ​കു​ന്ന പ്ര​ധാ​ന റോ​ഡ് തീ​ര​ദേ​ശ പാ​ത​യാ​യി പ്ര​ഖ്യാ​പി​ക്കു​ക​യും ഫ​ണ്ട​നു​വ​ദി​ക്കു​ക​യും ടെ​ണ്ട​ർ ചെ​യ്ത​തു​മാ​ണ്. എ​ന്നാ​ൽ പ​തി​റ്റാ​ണ്ടു​ക​ളാ​യി ത​ക​ർ​ന്ന് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടി​രി​ക്കു​ന്ന ഈ ​പാ​ത ടാ​ർ ചെ​യ്യാ​ത്ത​താ​ണ് പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി​യ​ത്. ആ​റാ​ട്ടു​ക​ട​വി​ൽ ഉ​ദ്ഘാ​ട​ന സ​മ​യ​ത്ത് റോ​ഡ് ഉ​പ​രോ​ധി​ച്ച് പ്ര​തി​ഷേ​ധി​ക്കാ​ൻ ജ​ന​കീ​യ സ​മ​ര സ​മി​തി തീ​രു​മാ​നി​ച്ചി​രു​ന്നു.
ഇ​തേ​തു​ട​ർ​ന്ന് ഇ​ന്ന​ലെ ഉ​പ​രോ​ധ​ത്തി​നാ​യി സ​മ​ര​ക്കാ​ർ റോ​ഡി​ൽ കാ​ത്തു​നി​ൽ​ക്കു​മ്പോ​ഴാ​ണ് ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി ആ​ന്‍റോ ആ​ന്‍റ​ണി എം​പി എ​ത്തി​യ​ത്. പ്ര​തി​ഷേ​ധി​ക്കാ​ൻ കാ​ത്തു​നി​ന്ന നാ​ട്ടു​കാ​രെ ക​ണ്ട് എം​പി വാ​ഹ​നം നി​ർ​ത്തി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു. എം‌​പി​യോ​ട് പ​രാ​തി പ​റ​യു​ന്ന​തി​നി​ടെ പ്ര​തി​ഷേ​ധം ബ​ഹ​ള​ത്തി​ൽ മു​ങ്ങി​യ​തോ​ടെ പോ​ലീ​സ് ഇ​ട​പെ​ട്ടു. നാ​ട്ടു​കാ​രും പോ​ലീ​സും ത​മ്മി​ൽ വാ​ക്കേ​റ്റ​മാ​യി മാ​റി. ഒ​ടു​വി​ൽ എം ​പി ഇ​ട​പെ​ട്ട് നാ​ട്ടു​കാ​രെ ശാ​ന്ത​രാ​ക്കു​ക​യാ​യി​രു​ന്നു.
ആ​രും ത​ട​സ​വു​മാ​യി വ​രി​ല്ല​ന്ന് ഉ​റ​പ്പ് ന​ൽ​കി​യാ​ൽ തീ​ര​ദേ​ശ പാ​ത​യ്ക്ക് ഫ​ണ്ട് ന​ൽ​കി വേ​ഗം നി​ർ​മാ​ണം ന​ട​ത്താ​മെ​ന്ന് എം​പി അ​റി​യി​ച്ചു. അ​റ​യാ​ഞ്ഞി​ലി മ​ണ്ണി​ൽ നി​ന്നു നി​യോ​ജ​ക മ​ണ്ഡ​ലം ആ​സ്ഥാ​ന​മാ​യ റാ​ന്നി​യി​ലെ​ത്താ​നു​ള​ള എ​ളു​പ്പ മാ​ർ​ഗം കൂ​ടി​യാ​ണ് തീ​ര​ദേ​ശ​പാ​ത. 18 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള​ള തീ​ര​ദേ​ശ​പാ​ത ഗ​താ​ഗ​ത യോ​ഗ്യ​മാ​യാ​ൽ ബ​സ് സ​ർ​വീ​സി​ല്ലാ​ത്ത ഈ ​പ്ര​ദേ​ശ​ത്തേ​ക്ക് വി​ക​സ​ന​മെ​ത്തു​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.
മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ച് പ​മ്പാ​ന​ദി​യു​ടെ തീ​ര​ത്തൂ​ടെ ക​ട​ന്നു​പോ​കു​ന്ന ഈ ​പാ​ത​യെ തീ​ര​ദേ​ശ​പാ​ത​യാ​യി പ്ര​ഖ്യാ​പി​ച്ച് ഫ​ണ്ട് അ​നു​വ​ദി​പ്പി​ച്ച​തും ടെ​ൻ​ഡ​ർ ചെ​യ്ത​തും രാ​ജു എ​ബ്ര​ഹാം എം​എ​ൽ​എ യു​ടെ ശ്ര​മ​ഫ​ല​മാ​യാ​ണ് . ക​ഴി​ഞ്ഞ​യി​ടെ ടെ​ൻ​ഡ​ർ എ​ടു​ത്ത ക​രാ​റു​കാ​ര​ൻ സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളു​ന്ന​യി​ച്ച് പി​ൻ​മാ​റി​യ​തോ​ടെ​യാ​ണ് നി​ർ​മാ​ണം​ന​ട​ക്കാ​തെ പോ​യ​ത്. വീ​ണ്ടും ടെ​ൻ​ഡ​ർ ചെ​യ്ത് നി​ർ​മാ​ണം ന​ട​ത്താ​ൻ ന​ട​പ​ടി​ക​ളാ​യെ​ന്നും ഇ​ന്ന​ലെ ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ലെ​ത്താ​ഞ്ഞ​ത് ഈ ​സ​മ​യം മാ​വേ​ലി​ക്ക​ര​യി​ൽ ഒ​രു യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു​കൊ​ണ്ടി​രു​ന്ന​തി​നാ​ലാ​ണെ​ന്നും രാ​ജു എ​ബ്ര​ഹാം എം​എ​ൽ​എ പ​റ​ഞ്ഞു .




ജീർണിച്ച മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
കോ​ട്ട​യം: വീ​ടി​നു​ള്ളി​ൽ നി​ന്നു ഗൃ​ഹ​നാ​ഥ​ന്‍റെ ദി​വ​സ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. അ​യ്മ​നം തു​ന്പ​ല​ശേ​രി കോ​ള​നി​യി​ൽ തോ​ട്ട​ ......
ബൈ​ക്കി​ടി​ച്ച് വ​യോ​ധി​ക​ൻ മ​രി​ച്ചു
ചി​​ങ്ങ​​വ​​നം: ബാ​​ങ്കി​​ലേ​​ക്ക് പോ​​കു​​ക​​യാ​​യി​​രു​​ന്ന വ​​യോ​​ധി​​ക​​ൻ ബൈ​​ക്കി​​ടി​​ച്ച് മ​​രി​​ച്ചു. കു​​റി​​ച്ചി നീ​​ലം​​പേ​​രൂ​​ർ വ​​ലി​ ......
ഉ​ദ്ഘാ​ട​നം പ്രൗ​ഢ​ഗംഭീം; പാ​ലാ​യു​ടെ കാ​യി​ക​പാ​ര​ന്പ​ര്യ​ത്തെ പ്ര​കീ​ർ​ത്തി​ച്ച് മു​ഖ്യ​മ​ന്ത്രി
പാ​ലാ: പാ​ലാ​യു​ടെ കാ​യി​ക​പാ​ര​ന്പ​ര്യ​വും പൗ​രാ​ണി​ക​ത​യും വി​ളി​ച്ചോ​തി​യ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം പാ​ലാ​യു​ടെ ച​രി​ത്ര​ത്തി​ലെ പു​ത്ത​ൻ അ​ധ്യാ​യ​മാ ......
സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് കാ​യി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ വേ​ണം: കെ.​എം. മാ​ണി
പാ​ലാ: പാ​ലാ​യു​ടെ വി​ക​സ​ന​ക്കു​തി​പ്പി​ൽ നാ​ഴി​ക​ക്ക​ല്ലാ​യി മാ​റി​യ സി​ന്ത​റ്റി​ക് ട്രാ​ക്കോ​ടു കൂ​ടി​യ മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് ആ​ ......
അ​​​​​​യ്യാ​​​​​​യി​​​​​​ര​​​​​​ത്തി​​​​​​ലേറെ തൊ​​​​​​ഴി​​​​​​ലവസരങ്ങളുമായി കോട്ടയത്ത് ഇന്ന് മെ​ഗാ ജോ​ബ് ഫെ​യ​ർ
കോ​​​​​​ട്ട​​​​​​യം: തൊ​​​​​​ഴി​​​​​​ൽര​​​​​​ഹി​​​​​​ത​​​​​​ർ​​​​​​ക്ക് സ്വ​​​​​​കാ​​​​​​ര്യ സ്ഥാ​​​​​​പ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ൽ ജോ​​​​​​ലി ......
യു​ഡി​എ​ഫ് രാ​ഷ്‌ട്രീ​യ വി​ശ​ദീ​ക​ര​ണ യോ​ഗം ഇ​ന്ന്
കോ​ട്ട​യം : സോ​ളാ​ർ കേ​സി​ൽ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളെ ക​ള്ള​കേ​സി​ൽ കു​ടു​ക്കി പ്ര​തി​പ​ക്ഷ​ത്തെ വേ​ട്ട​യാ​ടാ​നു​ള്ള ഇ​ട​തു​സ​ർ​ക്കാ​ർ നീ​ക്ക​ത് ......
ശ​​ബ​​രി​​മ​​ല: മു​​ന്നൊ​​രു​​ക്ക അ​​വ​​ലോ​​ക​​നം ഇ​​ന്ന്
കോ​​ട്ട​​യം: ശ​​ബ​​രി​​മ​​ല മു​​ന്നൊ​​രു​​ക്ക​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി ഇ​​ന്ന് ക​​ള​​ക്‌​ട​റേ​റ്റി​​ൽ രാ​​വി​​ലെ 11 ന് ​​ഭ​​ക്ഷ്യ​​മ​​ന്ത്രി പി. ​ ......
കോട്ടയം മെഡിക്കൽ കോളജിൽ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം
ഗാ​​​ന്ധി​​​​​​​ന​​​​​​​ഗ​​​​​​​ർ: കോ​​​​​​​ട്ട​​​​​​​യം മെ​​​​​​​ഡി​​​​​​​ക്ക​​​​​​​ൽ കോ​​​​​​​ള​​​​​​​ജ് ആ​​​​​​​ശു​​​​​​​പ​​​​​​​ത്രി​​​​​​​യി​​​ ......
വി​​നോ​​ദ​​സ​​ഞ്ചാ​​രി​​ക​​ളി​​ൽ​​നി​​ന്ന് അ​​മി​​ത ചാ​​ർ​​ജ് വാ​​ങ്ങ​​രു​​ത്, വൃ​​ത്തി​​യി​​ൽ വി​​ട്ടു​​വീ​​ഴ്ച അ​​രു​​ത്: മു​​ഖ്യ​​മ​​ന്ത്രി
കു​​മ​​ര​​കം: കേ​​ര​​ള​​ത്തി​​ലെ​​ത്തു​​ന്ന വി​​നോ​​ദ സ​​ഞ്ചാ​​രി​​ക​​ളി​​ൽ​നി​​ന്ന് അ​​മി​​ത​ ചാ​​ർ​​ജ് ഈ​​ടാ​​ക്ക​​രു​​തെ​​ന്നും എ​​ന്നാ​​ൽ വൃ​​ത്ത ......
കു​​ടും​​ബ​​ശ്രീ പ​​ഠ​​ന സ്കൂ​​ളി​​ന്‍റെ ജി​​ല്ലാ​​ത​​ല ഉ​​ദ്ഘാ​​ട​​നം ഇ​​ന്ന്
കോ​​ട്ട​​യം: കു​​ടും​​ബ​​ശ്രീ പ​​ഠ​​ന സ്കൂ​​ളി​​ന്‍റെ ജി​​ല്ലാ​​ത​​ല ഉ​​ദ്ഘാ​​ട​​നം ഇ​​ന്നു വൈ​​കു​​ന്നേ​​രം നാ​​ലി​​ന് ജി​​ല്ലാ ക​​ള​​ക്ട​​ർ ബി.​​എ ......
കൈ​​​​പ്പു​​​​ഴ ഫൊ​​​​റോ​​​​ന​​​​യ്ക്ക് ഓ​​​​വ​​​​റോ​​​​ൾ
കോ​​​ട്ട​​​​യം: കെ​​​​സി​​​​വൈ​​​​എ​​​​ൽ കോ​​​​ട്ട​​​​യം അ​​​​തി​​​​രൂ​​​​പ​​​​ത സ​​​​മി​​​​തി​​​​യു​​​​ടെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ൽ സം​​​​ഘ ......
ഗി​രി​ദീ​പം ബി​സി​ന​സ് സ്കൂ​ൾ ചാ​ന്പ്യ​ന്മാർ
കോ​ട്ട​യം: ഡി​സി സ്കൂ​ൾ ഓ​ഫ് മാ​നേ​ജ്മെ​ന്‍റ്, പു​ള്ളി​ക്കാ​നം സം​ഘ​ടി​പ്പി​ച്ച അ​ഖി​ലേ​ന്ത്യ മാ​നേ​ജ്മെ​ന്‍റ് ഫെ​സ്റ്റി​ന്‍റെ പി​ജി വി​ഭാ​ഗ​ത്തി​ൽ, ക ......
കാരിസ്ഭവനിൽ മരിയൻ ധ്യാനം
അ​​തി​​ര​​ന്പു​​ഴ: ഫാ​​ത്തി​​മാ​യി​ൽ മാ​​താ​​വ് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തി​ന്‍റെ ശ​​താ​​ബ്ദി​​യാ​​ഘോ​​ഷ​​ങ്ങ​​ളോ​​ട​​നു​​ബ​​ന്ധി​​ച്ച് നാ​​ളെ മു​​ത​​ൽ ......
വൈ​​ക്ക​​ത്ത​​ഷ്ട​​മി ഉ​​ത്സ​​വം; ആ​ലോ​ച​നാ​യോ​ഗം ന​ട​ന്നു
വൈ​​ക്കം: വൈ​​ക്ക​​ത്ത​​ഷ്ട​​മി ഉ​​ൽ​​സ​​വ​​ത്തി​​ന്‍റെ സു​​ഗ​​മ​​മാ​​യ ന​​ട​​ത്തി​​പ്പി​​ന് ആ​​വ​​മാ​​യ ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ൾ ഏ​​ർ​​പ്പെ​​ടു​​ത്തു ......
ടി​​പ്പ​​റി​​ന്‍റെ മ​​ര​​ണ​​പ്പാച്ചി​​ൽ : കു​​ട്ടി​​ക​ളു​മാ​യി പോ​യ ഓ​​ട്ടോ​​റി​​ക്ഷ ത​​ല​​നാ​​രി​​ഴ​​യ്ക്കു ര​​ക്ഷ​​പ്പെ​​ട്ടു
ക​​ടു​​ത്തു​​രു​​ത്തി: ടി​​പ്പ​​റി​​ന്‍റെ മ​​ര​​ണ​​പാ​​ച്ചി​​ലി​​ൽ സ്കൂ​​ളി​​ലേ​​ക്കു കു​​ട്ടി​​ക​ളു​മാ​യി പോ​യ ഓ​​ട്ടോ​​റി​​ക്ഷ അ​​പ​​ക​​ട​​ത്തി​​ൽ ......
മ​ണി​ച്ചേ​ട്ട​ൻ മ​റ​യു​ന്നു; നാ​ട്ടു​വി​ശേ​ഷ​ങ്ങ​ളു​ടെ വി​ത​ര​ണ​ലോ​ക​ത്തു​നി​ന്ന്
കു​റ​വി​ല​ങ്ങാ​ട്: ആ​റു പ​തി​റ്റാ​ണ്ടോ​ളം നാ​ട്ടു​വി​ശേ​ഷ​ങ്ങ​ൾ പ​ത്ര​ത്താ​ളു​ക​ളി​ലൂ​ടെ നാ​ടി​നു പ​രി​ച​യ​പ്പെ​ടു​ത്തി​യ മു​ട്ട​പ്പി​ള്ളി​ൽ മ​ണി ഇ​ന ......
ഞീ​​ഴൂ​​ർ ഐ​​എ​​ച്ച്ആ​​ർ​​ഡി കോ​​ള​​ജി​​നു പു​​തി​​യ കെ​​ട്ടി​​ടം നി​​ർ​​മി​​ക്കാ​​ൻ ഒ​​രു കോ​​ടി രൂ​​പ
ക​​ടു​​ത്തു​​രു​​ത്തി: ഞീ​​ഴൂ​​ർ ഐ​​എ​​ച്ച്ആ​​ർ​​ഡി അ​​പ്ലൈ​​ഡ് സ​​യ​​ൻ​​സ് കോ​​ള​​ജി​​നു പു​​തി​​യ കെ​​ട്ടി​​ടം നി​​ർ​​മി​​ക്കാ​​ൻ എം​​എ​​ൽ​​എ ഫ​​ണ് ......
വി​​​​ശു​​​​ദ്ധ യൂ​​​​ദാ ശ്ലീ​​​​ഹാ​​​​യു​​​​ടെ തി​​​​രു​​​​നാ​​​​ൾ
കു​​​​റു​​​​പ്പ​​​​ന്ത​​​​റ: സെ​​​​ന്‍റ് തോ​​​​മ​​​​സ് പ​​​​ള്ളി​​​​യി​​​​ൽ വി​​​​ശു​​​​ദ്ധ യൂ​​​​ദാ​​​ശ്ലീ​​​​ഹാ​​​​യു​​​​ടെ തി​​​​രു​​​​നാ​​​​ളി​​​ ......
റെ​​യി​​ൽ​​വേ ടെ​​ർ​​മി​​ന​​ൽ ഒ​​രു​​ മാ​​സ​​ത്തി​​ന​​കം പൂ​​ർ​​ത്തി​​യാ​​ക്കും: ചീ​​ഫ് എ​​ൻ​​ജി​​നിയ​​ർ
ച​​ങ്ങ​​നാ​​ശേ​​രി: റെ​​യി​​ൽ​​പാ​​ത ഇ​​ര​​ട്ടി​​പ്പി​​ക്ക​​ലി​​ന്‍റെ ഭാ​​ഗ​​മാ​​യി ച​​ങ്ങ​​നാ​​ശേ​​രി​​യി​​ൽ നി​​ർ​​മി​​ക്കു​​ന്ന ആ​​ധു​​നി​​ക റെ​​യി ......
വി​​ജി​​ല​​ൻ​​സ് ഓ​​ഫീ​​സ​ർ ച​മ​ഞ്ഞു ത​ട്ടി​പ്പ്, യു​വ​തി​യെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി
വൈ​​ക്കം: വി​​ജി​​ല​​ൻ​​സി​​ൽ ഓ​​ഫീ​​സ​​റാ​​ണെ​​ന്ന വ്യാ​​ജേ​​ന വൈ​​ക്കം ത​​ല​​യാ​​ഴം സ്വ​​ദേ​​ശി​​യാ​​യ എ​​യ​​ർ ഫോ​​ഴ്സ് ഉ​​ദ്യോ​​ഗ​​സ്ഥ​​നെ ക​​ബ​ ......
യൂ​ദാ​പു​രം സെ​ന്‍റ് ജൂ​ഡ് പ​ള്ളി​യി​ൽ തി​രു​നാ​ൾ
തു​രു​ത്തി: യൂ​ദാ​പു​രം സെ​ന്‍റ് ജൂ​ഡ് പ​ള്ളി​യി​ൽ വി​ശു​ദ്ധ യൂ​ദാ​ശ്ലീ​ഹാ​യു​ടെ തി​രു​നാ​ളി​നു തു​ട​ക്ക​മാ​യി. 25വ​രെ തീ​യ​തി​ക​ളി​ൽ വൈ​കു​ന്നേ​രം 4. ......
മോ​​ണ്‍. ക​​ണ്ട​​ങ്ക​​രി ക്വി​​സ് മ​​ത്സ​​രം
ച​​ങ്ങ​​നാ​​ശേ​​രി: സെ​​ന്‍റ് ജോ​​സ​​ഫ്സ് ഗേ​​ൾ​​സ് ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​ൽ സം​​ഘ​​ടി​​പ്പി​​ച്ച മോ​​ണ്‍. സി​​റി​​യ​​ക് ക​​ണ്ട​​ങ്ക​​ ......
കു​ട്ട​നാ​ട​ൻ ക​ർ​ഷ​ക​ർ​ക്ക് നേ​രി​ടാ​ൻ വെ​ല്ലു​വി​ളി​ക​ളേ​റെ
മ​ങ്കൊ​ന്പ്: പു​ഞ്ച​കൃ​ഷി പ​ടി​വാ​തി​ൽ​ക്ക​ലെ​ത്തി നി​ൽ​ക്കു​ന്പോ​ൾ കു​ട്ട​നാ​ട്ടി​ലെ ക​ർ​ഷ​ക​ർ​ക്ക് ആ​ശ​ങ്ക​ളും ആ​വ​ലാ​തി​ക​ളും ഏ​റെ. സ​ർ​ക്കാ​രു​ക ......
പി.​പി. ജോ​സ് റോ​ഡ് മാ​ലി​ന്യകേ​ന്ദ്ര​മാ​യി
ച​ങ്ങ​നാ​ശേ​രി: ന​ഗ​ര​ത്തി​ലെ കാ​വാ​ലം ബ​സാ​ർ ജം​ഗ്ഷ​നി​ൽ​നി​ന്ന് അ​സം​പ്ഷ​ൻ കോ​ള​ജി​ലേ​ക്കു​ള്ള പി.​പി. ജോ​സ് റോ​ഡ് മാ​ലി​ന്യം നി​റ​ഞ്ഞു ദു​ർ​ഗ​ന് ......
ഫാ. ​​കാ​​യി​​ത്ര സ്മാ​​ര​​ക ഡി​​ബേ​​റ്റ്, ക്വി​​സ് മ​​ത്സ​​രം
ച​​ങ്ങ​​നാ​​ശേ​​രി: എ​​സ്എ​​ച്ച് ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ൾ ആ​ൻ​ഡ് ജൂ​​ണി​​യ​​ർ കോ​​ള​​ജി​​ൽ സ്കൂ​​ൾ സ്ഥാ​​പ​​ക​​ൻ ഫാ.​​കെ.​​ജെ.​ ആ​​ന്‍റ​​ണി ......
മേ​​​​ഖ​​​​ലാ വാ​​​​ർ​​​​ഷി​​​​ക സ​​​​മ്മേ​​​​ള​​​​നം
ക​​​​റു​​​​ക​​​​ച്ചാ​​​​ൽ: ഓ​​​​ൾ കേ​​​​ര​​​​ള ഫോ​​​​ട്ടോ​​​​ഗ്ര​​​​ഫേ​​​​ഴ്സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ മേ​​​​ഖ​​​​ല വാ​​​​ർ​​​​ഷി​​​​ക സ​​​​മ ......
ജ​​​​ന​​​​സേ​​​​വ​​​​ന കേ​​​​ന്ദ്രം ആ​​​​രം​​​​ഭി​​​​ച്ചു
ക​​​​റു​​​​ക​​​​ച്ചാ​​​​ൽ: പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ന്‍റെ കീ​​​​ഴി​​​​ൽ ജ​​​​ന​​​​സേ​​​​വ​​​​ന കേ​​​​ന്ദ്രം പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​മാ​​​​രം​​​​ ......
പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ൾ ഇ​നി ഹൈ​ടെ​ക്: മ​ന്ത്രി ര​വീ​ന്ദ്ര​നാ​ഥ്
എ​രു​മേ​ലി: പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളെ ഹൈടെ​ക് ആ​ക്കാ​ൻ കി​ഫ്ബി ഫ​ണ്ട് 493.5 കോ​ടി രൂ​പ ല​ഭി​ച്ചെ​ന്നും ടെ​ൻ​ഡ​ർ 21ന് ​പൂ​ർ​ത്തി​യാ​യെ​ന്നും വി​ദ്യാ​ഭ്യ ......
കോ​ട​തി​യി​ലെ വൈ​ദ്യു​തി ത​ക​രാ​ർ പ​രി​ഹ​രി​ക്കു​വാ​ന്‍ ഇ​തേ കോ​ട​തി​യി​ല്‍ ത​ന്നെ ഹ​ര്‍​ജി
കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്ക് ലീ​ഗ​ല്‍ സ​ര്‍​വീ​സ് കോ​ട​തി​യി​ലെ വൈ​ദ്യു​തി ത​ക​രാ​ർ പ​രി​ഹ​രി​ക്കു​വാ​ന്‍ ഇ​തേ കോ​ട​തി​യി​ല്‍ ത​ന ......
കാ​ര്‍​ഷി​ക വി​ള​പ്ര​ദ​ര്‍​ശ​ന വി​പ​ണ​ന മേ​ള
കാ​ഞ്ഞി​ര​പ്പ​ള്ളി: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്ത​പ്പെ​ടു​ന്ന കാ​ര്‍​ഷി​ക വി​ള​പ്ര​ദ​ര്‍​ശ​ന വി​പ​ണ​ന മേ​ള വി​ജ​യി​പ്പി​ക ......
കൊ​ക്കോ തൈ​ക​ള്‍ വി​ത​ര​ണം ചെ​യ്യും
കാ​ഞ്ഞി​ര​പ്പ​ള്ളി: ഞ​ള്ള​മ​റ്റം മ​ഹാ​ത്മാ​ഗാ​ന്ധി ഗ്രാ​മ​ശ്രീ കാ​ര്‍​ഷി​ക വി​പ​ണി, ഗ്രീ​ന്‍​ഷോ​ര്‍, കൃ​ഷി​വ​കു​പ്പ്, മ​ണി​മ​ല കൊ​ക്കോ ഉ​ത്പാ​ദ​ക സം​ഘ ......
യൂ​ണി​റ്റ് സ​മ്മേ​ളം
മു​ണ്ട​ക്ക​യം: ആ​ധാ​രം എ​ഴു​ത്ത് അ​സോ​സി​യേ​ഷ​ൻ മു​ണ്ട​ക്ക​യം യൂ​ണി​റ്റ് സ​മ്മേ​ള​നം പി.​സി. ജോ​ർ​ജ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ ......
ഈ​ദ -2017 യു​വ​ജ​ന​സം​ഗ​മം കൊ​ല്ല​മു​ള​യി​ല്‍
എ​രു​മേ​ലി: 'ത​ന്നെ​ത്ത​ന്നെ അ​റി​യു​ക, മ​റ്റു​ള്ള​വ​രെ അ​റി​യു​ക, ദൈ​വ​ത്തെ അ​റി​യു​ക' എ​ന്ന ആ​ദ​ര്‍​ശ​വാ​ക്യ​ത്തി​ലൂ​ന്നി എ​രു​മേ​ലി ഫൊ​റോ​ന എ​സ്എം ......
തി​രു​നാ​ളും വാ​ർ​ഷി​ക​വും
കാ​ഞ്ഞി​ര​പ്പ​ള്ളി: വി​ശു​ദ്ധ ഫ്രാ​ൻ​സി​സ് അ​സീ​സി​യു​ടെ തി​രു​നാ​ളും ഫ്രാ​ൻ​സി​സ്ക​ൻ അ​ല്മാ​യ സ​ഭ​യു​ടെ രൂപതാ വാ​ർ​ഷി​ക​വും ഇ​ന്ന് ആ​ന​ക്ക​ല്ല് സെ​ന് ......
ഇ​ന്ത്യ​യു​ടെ വി​ക​സ​ന സ്വ​പ്‌​ന​ങ്ങ​ൾ യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണം: എം. ​ച​ന്ദ്ര​ദ​ത്ത​ൻ
കാ​ഞ്ഞി​ര​പ്പ​ള്ളി: സ്കൂ​ൾ ത​ല​ത്തി​ൽ ല​ഭി​ക്കു​ന്ന അ​വ​സ​ര​ങ്ങ​ളി​ലൂ​ടെ ആ​ശ​യ​ങ്ങ​ളെ പ്ര​യോ​ഗി​ക ത​ല​ത്തി​ൽ കൊ​ണ്ടു​വ​ന്ന് പു​തി​യ ക​ണ്ട് പി​ടു​ത്ത​ങ ......
ശ​ബ​രി​മ​ല സ​മാ​ന്ത​ര​പാ​ത​ക​ളി​ല്‍ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മാ​ണം ആ​രം​ഭി​ക്ക​ണം
മ​ണി​മ​ല: ക​റി​ക്കാ​ട്ടൂ​ര്‍-​ക​റി​ക്കാ​ട്ടൂ​ര്‍ സെ​ന്‍റ​ര്‍- ചാ​രു​വേ​ലി റോ​ഡി​നെ​യും പ​ഴ​യി​ടം-​ക​റി​ക്കാ​ട്ടൂ​ര്‍ സെ​ന്‍റ​ര്‍ റോ​ഡി​നെ​യും ശ​ബ​രി​മ ......
ട്രാ​ൻ​സ്ഫോ​ർ​മ​ർ ഉ​ദ്ഘാ​ട​നം
മു​ണ്ട​ക്ക​യം: വേ​ല​നി​ലം കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ സു​ഗ​മ​മാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ന് അ​നു​വ​ദി​ച്ച ട്രാ​ൻ​സ്ഫോ​ർ​മ​റി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ വൈ​ക ......
ബ്ലോ​ക്ക്ത​ല കേ​ര​ളോ​ത്സ​വം - 2017
കാ​ഞ്ഞി​ര​പ്പ​ള്ളി: സ​ര്‍​ക്കാ​രി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍​ഡി​ന്‍റെ​യും കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി ......
നേ​തൃ​സം​ഗ​മ​വും തെ​ര​ഞ്ഞെ​ടു​പ്പും
കാ​ഞ്ഞി​ര​പ്പ​ള്ളി: ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് വനിതാഫോറം കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത നേ​തൃ​സം​ഗ​മം കാ​ത്ത​ലി​ക് ഫെ​ഡ​റേ​ഷ​ന്‍ സം​സ്ഥാ​ന വൈ​സ് പ്ര​സി ......
കാ​യി​ക​മേ​ള​യെ വ​ര​വേ​റ്റ് പാ​ലാ
പാ​ലാ: കാ​ൽ​നൂ​റ്റാ​ണ്ടി​നു​ശേ​ഷം പാ​ലാ​യു​ടെ ക്ഷ​ണം സ്വീ​ക​രി​ച്ച് വി​രു​ന്നെ​ത്തി​യ സം​സ്ഥാ​ന കാ​യി​ക​മേ​ള​യെ ന​ഗ​രം ചി​ട്ട​യോ​ടെ വ​ര​വേ​റ്റു. പ​രാ ......
പാ​ലാ പോ​ലീ​സ് സ​ബ്ഡി​വി​ഷ​നു ജ​ന​മൈ​ത്രി തി​ള​ക്കം
പാ​ലാ: പാ​ലാ പോ​ലീ​സ് സ​ബ് ഡി​വി​ഷ​നെ സ​ന്പൂ​ർ​ണ ഭ​വ​ന​സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി​യ സ​ബ് ഡി​വി​ഷ​നാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ്ര​ഖ് ......
ബി​പി​എ​ൽ ലി​സ്റ്റ്: കാ​ർ​ഡു​ട​മ​ക​ൾ ഹാ​ജ​രാ​ക​ണം
പാ​ലാ: മീ​ന​ച്ചി​ൽ താ​ലൂ​ക്കി​ലെ പാ​ലാ മു​നി​സി​പ്പാ​ലി​റ്റി 346, 213, 220, 216, 42, 106, 3, 62, 17, 299, 7, 14, 298, 123 എ​ന്നീ റേ​ഷ​ൻ​ക​ട​ക​ളി​ലെ ബ ......
പാ​ലാ ക​ത്തീ​ഡ്ര​ലി​ൽ പൂ​ജ​രാ​ജാ​ക്ക​ന്മാ​രു​ടെ തി​രു​നാ​ൾ
പാ​ലാ: സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ലി​ൽ പൂ​ജ​രാ​ജാ​ക്ക​ന്മാ​രു​ടെ തി​രു​നാ​ൾ നാ​ളെ ആ​ഘോ​ഷി​ക്കും. രാ​വി​ലെ 5.30 നും 7.10 ​നും വി​ശു​ദ്ധ കുർ​ബാ​ന. തു​ട ......
മ​ണി​ച്ചേ​ട്ട​ൻ മ​റ​യു​ന്നു; നാ​ട്ടു​വി​ശേ​ഷ​ങ്ങ​ളു​ടെ വി​ത​ര​ണ​ലോ​ക​ത്തു​നി​ന്ന്
കു​റ​വി​ല​ങ്ങാ​ട്: ആ​റു പ​തി​റ്റാ​ണ്ടോ​ളം നാ​ട്ടു​വി​ശേ​ഷ​ങ്ങ​ൾ പ​ത്ര​ത്താ​ളു​ക​ളി​ലൂ​ടെ നാ​ടി​നു പ​രി​ച​യ​പ്പെ​ടു​ത്തി​യ മു​ട്ട​പ്പി​ള്ളി​ൽ മ​ണി ഇ​ന ......
ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ൾ പ​വിലി​യ​ൻ
പാ​ലാ: സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യോ​ട​നു​ബ​ന്ധി​ച്ച് ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ൾ പ​വി​ലി​യ​ൻ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. സ്റ്റേ​ഡി​യ​ത്തി​ലും പ​രി​സ​ ......
സ്കൂ​ൾ കാ​യി​ക​മേ​ള: ത​പാ​ൽ​വ​കു​പ്പ് പ്ര​ത്യേ​ക കൗ​ണ്ട​ർ തു​റ​ന്നു
പാ​ലാ: സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള ന​ട​ക്കു​ന്ന പാലാ മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ കോ​ട്ട​യം പോ​സ്റ്റ​ൽ ഡി​വി​ഷ​ൻ പ്ര​ത്യേ​ക ത​പാ​ൽ കൗ​ണ്ട​ർ ......
താ​മ​ര​ക്കാ​ട് പ​ള്ളി​യി​ൽ തി​രു​നാ​ൾ
രാ​മ​പു​രം: അ​മ​ന​ക​ര താ​മ​ര​ക്കാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ യൂ​ദാ​ശ്ലീ​ഹാ​യു​ടെ ഊ​ട്ടു​നേ​ർ​ച്ച തി​രു​നാ​ളി​ന് കൊ​ടി​യേ​റി ......
Nilambur
LATEST NEWS
ബ്ര​സീ​ലി​ൽ ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ സ​ഹ​പാ​ഠി​യു​ടെ വെ​ടി​യേ​റ്റു മ​രി​ച്ചു
ദീലീപിനെ പുറത്താക്കിയത് കൂട്ടായ തീരുമാനമെന്ന് ഷാജോൺ
ദീ​ർ​ഘ​ദൂ​ര യാ​ത്രാ ട്രെ​യി​നു​ക​ളു​ടെ വേ​ഗ​ത വ​ർ​ധി​പ്പി​ക്കാ​നൊ​രു​ങ്ങി റെ​യി​ൽ​വേ
കാ​ബൂ​ൾ ഇ​ര​ട്ട ചാ​വേ​ർ സ്ഫോ​ട​നം: കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 72 ആ​യി
ഡെ​ന്‍​മാ​ര്‍​ക്ക് ഓ​പ്പ​ണ്‍: സൈ​ന നെ​ഹ്‌​വാ​ളും പു​റ​ത്ത്
തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി: 11.32 കോ​ടി കു​ടി​ശി​ക ഉ​ട​ൻ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന്
ബൈ​ക്ക് തീ​വ​ച്ചു ന​ശി​പ്പി​ച്ചു
ജ​ങ്കാ​ർ: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് യോ​ഗ​ത്തി​ൽ ബ​ഹ​ളം, പ്ര​തി​പ​ക്ഷം ഇ​റ​ങ്ങി​പ്പോ​യി
പെ​രു​ന്പാ​വൂ​രി​ൽ ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ​ത് വ​ൻ ​റാക്ക​റ്റ്
തെ​രു​വു​നാ​യ ആ​ക്ര​മ​ണ​ത്തി​ൽ പി​ഞ്ചുകു​ഞ്ഞി​ന​ട​ക്കം നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.