പെ​രു​ന്തേ​ന​രു​വി റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണം
Monday, March 20, 2017 9:38 AM IST
വെ​ച്ചൂ​ച്ചി​റ: പെ​രു​ന്തേ​ന​രു​വി വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ത്തി​ലേ​ക്കു​ള്ള റോ​ഡ് ടാ​ർ ചെ​യ്ത് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് മേ​ഖ​ല ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ന​വോ​ദ​യ ജം​ഗ്ഷ​നി​ൽ നി​ന്ന് ആ​രം​ഭി​ച്ച് അ​രു​വി​യി​ലെ​ത്തു​ന്ന റോ​ഡ് ത​ക​ർ​ന്നി​ട്ടു വ​ർ​ഷ​ങ്ങ​ളാ​യി. റോ​ഡ് ടൂ​റി​സം വ​കു​പ്പ് ഏ​റ്റെ​ടു​ത്തെ​ന്ന് എം​എ​ൽ​എ​യും ടൂ​റി​സം സ​ഹ​ക​ര​ണ സം​ഘം ഭാ​ര​വാ​ഹി​ക​ളും പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും നാ​ളി​തു​വ​രെ​യാ​യി​ട്ടും ന​ട​പ​ടി​ക​ളൊ​ന്നും ആ​യി​ല്ലെ​ന്ന് യോ​ഗം ആ​രോ​പി​ച്ചു. തീ​ര​ദേ​ശ റോ​ഡി​ൽ​പ്പെ​ടു​ത്തി ന​ന്നാ​ക്കാ​മെ​ന്ന ഉ​റ​പ്പും പാ​ലി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി.​കെ. ജ​യിം​സ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​മു​വേ​ൽ പു​തു​പ്പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജോ​ണി കൊ​ല്ല​ക്കു​ന്നേ​ൽ, ലാ​ലു ജോ​ർ​ജ്, എം.​എ. ത​ങ്ക​പ്പ​ൻ, ജ​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.