Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
‘ആപ്പിൾ’പഠിപ്പിക്കുന്ന ജീവിതപരിചയ പാഠങ്ങൾ!
കൂട്ടു വേണം നാലാം ക്ലാസ് വരെ
പ്രീപ്രൈമറി കുട്ടികൾക്ക് ഹോംവർക്ക് സംബന്ധിച്ചു കൃത്യമായ നിർദേശങ്ങൾ ഡയറിയിൽ എഴുതിക്കൊടുത്തുവിടാറുണ്ട്. അതു കുട്ടിക്കു വായിക്കാനാകാത്തതിനാലാണ് അമ്മയോ മുതിർന്നവരോ സഹായത്തിനെത്തുന്നത്. നാലാം ക്ലാസിനു താഴെയുള്ള കുട്ടിയാണെങ്കിൽ പഠനത്തിനു രക്ഷാകർത്താവിന്റെ സഹായം വേണം. എന്താണ്, എവിടെയാണ്, എങ്ങനെയാണ് എഴുതേണ്ടത്.. ഇത്തരം കാര്യങ്ങളാണു ഗൃഹപാഠത്തിൽ പറഞ്ഞുകൊടുക്കേണ്ടത്. ഇംഗ്ലീഷ് അറിയാത്ത സാധാരണക്കാരായ അമ്മമാർ ട്യൂഷൻ ഏർപ്പെടുത്തുന്നതിലും തെറ്റില്ല.
അനുയോജ്യമായ പഠനമേശ, കസേര
കൊച്ചുകുട്ടികളുടെ വലുപ്പത്തിന് അനുയോജ്യമായ കസേരയും പഠനമേശയുമൊക്കെ വീട്ടിലും ഒരുക്കണം. മുതിർന്നവരുടെ കസേരയും മേശയുമൊക്കെ നല്കി പഠിക്കാനിരുത്തിയാൽ 10 -15 മിനിട്ടു കഴിയുന്പോൾത്തന്നെ കുട്ടികൾ ക്ഷീണത്തോടെ എഴുത്തു നിർത്തും.
കൃത്യമായ ഉച്ചാരണം പഠിപ്പിക്കാം
അമ്മയാകട്ടെ, ട്യൂഷൻ ടീച്ചറാകട്ടെ നിർദേശങ്ങൾ കുട്ടിക്കു കൃത്യമായി പറഞ്ഞുകൊടുക്കുക എന്നതാണു പ്രധാനം. ഉച്ചത്തിൽ വായിക്കുന്നതു കേട്ടാണ് കൊച്ചുകുട്ടികൾ പഠനം തുടങ്ങുന്നത്. പഠിപ്പിക്കുന്ന ടീച്ചറിന്റെയോ അമ്മയുടെയോ ഉച്ചാരണം മോശമാണെങ്കിൽ കുട്ടിക്ക് അതുതന്നെ കിട്ടും. കൂടാതെ, പലപ്പോഴും സ്കൂളുകളിൽ പറഞ്ഞുകൊടുക്കുന്ന ഇംഗ്ലീഷ് വാക്കുകളുടെ ഉച്ചാരണവും വീട്ടിൽ അമ്മമാർ പറഞ്ഞുകൊടുക്കുന്നതും തമ്മിൽ പലപ്പോഴും വ്യത്യാസം വരാറുണ്ട്. വാക്കുകളുടെ ഫൊണറ്റിക്സാണു സ്കൂളുകളിൽ പഠിപ്പിക്കുന്നത്. സ്കൂളിൽ ഒരു തരത്തിൽ കേൾക്കുകയും വീട്ടിൽ അമ്മ മറ്റൊരു തരത്തിൽ പറഞ്ഞുകൊടുക്കുകയും ചെയ്യുന്പോൾ കുട്ടിക്കു കണ്ഫ്യൂഷൻ സ്വാഭാവികം. ഇന്റർനെറ്റിലൊക്കെ ഇംഗ്ലീഷ് വാക്കുകളുടെ കൃത്യമായ ഉച്ചാരണത്തിന്റെ ഓഡിയോ കിട്ടും. അതു ശ്രദ്ധിച്ചു വാക്കുകളുടെ കൃത്യമായ ഉച്ചാരണം മനസിലാക്കിയശേഷമേ കുട്ടിക്കു പറഞ്ഞുകൊടുക്കാവൂ. അല്ലെങ്കിൽ അവരുടെ ഭാഷ നഷ്ടമാകും.
ഉച്ചത്തിൽ വായിപ്പിക്കാം
എട്ടാം ക്ലാസ് വരെ കുട്ടിയെക്കൊണ്ട് ഉച്ചത്തിൽ വായിപ്പിക്കണം. പ്രായം കൂടും തോറും ശബ്ദം കുറയ്ക്കാവുന്നതാണ്. എത്ര സങ്കീർണമായ പദവും ശുദ്ധമായി വായിക്കണമെങ്കിൽ
ഉച്ചത്തിൽ വായിച്ചു ശീലിക്കണം.
തനിയെ എഴുതട്ടെ
രക്ഷാകർത്താക്കളുടെ കൈയക്ഷരം മോശമാണെങ്കിൽ അവർ കൈപിടിച്ച് എഴുതിപ്പിക്കുന്പോൾ കുട്ടിയുടെ കൈയക്ഷരത്തിലും അതേ വളവുകളും വ്യതിയാനങ്ങളും സ്വാഭാവികം. അതിനാൽ അക്ഷരങ്ങൾ കാണിച്ചുകൊടുത്തശേഷം അതു കണ്ട് എഴുതാൻ ആവശ്യപ്പെടണം. അല്ലെങ്കിൽ വർക്ക്് ബുക്കുകളിലെ ഡോട്ട് മാർക്കിലൂടെ വരയ്ക്കാൻ ആവശ്യപ്പെടാം. ചില ട്യൂഷൻ അധ്യാപകർ ജോലി പെട്ടെന്നു തീർക്കാൻ വേണ്ടി കുട്ടിയുടെ കൈയിൽ പിടിച്ചു മൊത്തം എഴുതിക്കൊടുക്കും. അത്രയും വർക്ക് ചെയ്യിപ്പിച്ചല്ലോ എന്നു രക്ഷാകർത്താവും സന്തോഷിക്കും! കുട്ടി വർക്ക് ചെയ്യാതെ വന്നാൽ ടീച്ചർമാരുടെ ഭാഗത്തുനിന്നുള്ള കുറ്റപ്പെടുത്തൽ ഒഴിവാക്കാൻ പലപ്പോഴും അമ്മമാരും ചെയ്തുകൊടുക്കാറുണ്ട്. സ്വയം എഴുതാൻ പറ്റുന്ന കാര്യങ്ങൾ കുട്ടി തനിയെ എഴുതട്ടെ. എഴുതിക്കൊടുക്കാൻ പോയാൽ ജീവിതത്തിൽ ഒരിക്കലും കുട്ടി എഴുതാൻ പഠിക്കില്ല. ഞാൻ പകുതി എഴുതിയാൽ മതി ബാക്കി അമ്മ എഴുതിത്തരും എന്നു കുട്ടി വിചാരിക്കും.
പഠനവൈകല്യങ്ങൾ തിരിച്ചറിയാം
1 -2 ക്ലാസ് ആകുന്പോഴേക്കും സാധാരണ കുട്ടി 10 വാക്ക് എഴുതുന്പോൾ നമ്മുടെ കുട്ടിക്കു 2 വാക്ക് പോലും എഴുതാനാകുന്നില്ലെങ്കിൽ കുട്ടിയുടെ ഫിസിക്കൽ ഫിറ്റ്നെസ് പരിശോധിക്കണം. മസിൽ കോർഡിനേഷനിൽ തകരാറുകൾ ഉണ്ടോ എന്നു പരിശോധിക്കണം. എഴുതാനും വായിക്കാനും പിന്നിലേക്കു പോകുന്പോൾ കാഴ്ചയ്ക്കോ കേൾവിക്കോ തകരാറുണ്ടോ എന്നു പരിശോധന നടത്തണം. 2- 3 ക്ലാസ് കഴിയുന്പോഴേക്കും ഏതെങ്കിലും തരത്തിലുള്ള പഠന വൈകല്യങ്ങളുണ്ടോ എന്നു തിരിച്ചറിയാം. 6 നു പകരം 9, ഡി ക്കു പകരം ബി എന്നിങ്ങനെ എഴുതുകയോ വായിക്കുകയോ ചെയ്താൽ അക്ഷരങ്ങളോടും അക്കങ്ങളോടും ബുദ്ധിമുട്ടുണ്ടെന്നു തിരിച്ചറിയാനാവും. അത്തരം കുട്ടികൾക്കു പ്രത്യേക ശ്രദ്ധ കൊടുക്കണം. നാലു വാക്ക് എഴുതാൻ പറഞ്ഞപ്പോൾ 3 വാക്ക് എഴുതിയാൽത്തന്നെ വെരി ഗുഡ് എന്നു പറഞ്ഞ് അപ്പോൾത്തന്നെ അഭിനന്ദിക്കണം. കുട്ടികൾ ചെയ്യുന്ന ചെറിയ കാര്യങ്ങളെ വരെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണം.
വാക്കുകൾ പരിചയപ്പെടുത്തുന്പോൾ
കുട്ടികളെ വാക്കുകൾ പരിചയപ്പെടുത്തുന്പോൾ വേണ്ടതു സമഗ്രമായ സമീപനം. എ ഫോർ ആപ്പിൾ എന്ന് നഴ്സറി ക്ലാസിലെ കുട്ടിയെ അമ്മ പഠിപ്പിക്കുന്പോൾ a p p l e എന്നു സ്പെല്ലിംഗ് മാത്രം പറഞ്ഞു കൊടുത്താൽ കുട്ടി അതുമാത്രം പഠിക്കും. അങ്ങനെ പഠിക്കുന്നതിൽ ഒരർഥവുമില്ല. പകരം ഒരാപ്പിൾ എടുത്തു കാണിച്ചു പറഞ്ഞാൽ അത് ആപ്പിളാണെന്നു കുട്ടിക്ക് അപ്പോൾത്തന്നെ പിടികിട്ടും. അതിന്റെ സ്പെല്ലിംഗ് ആപ്പിളിനോടു ചേർത്തു കാണിക്കുന്പോൾ അതു രണ്ടും തമ്മിൽ കുട്ടി ബന്ധിപ്പിക്കും. തമ്മിലുള്ള ബന്ധം മനസിലാകും. അതോടൊപ്പം ധാരാളം കാര്യങ്ങൾ ചേർത്തു പറയാം. ഈ ആപ്പിളിന്റെ നിറമെന്താണെന്നു ചോദിക്കാം. ചെമപ്പാണ് എന്നു കുട്ടി പറയുന്പോൾ ഒരു നിറം പഠിക്കും. ഇതിനു ഗോളാകൃതിയാണ് എന്നു പറയുന്പോൾ ഗോളം എന്ന ഷേപ്പ് കുട്ടി പഠിക്കും. ഇതൊരു ഫലമാണ് എന്നു പറയുന്പോൾ ഫ്രൂട്ട്സ്, വെജിറ്റബിൾ തുടങ്ങിയ ആശയങ്ങളിലേക്കു കുട്ടി എത്തും.
നമ്മുടെ കൈയിൽ ഇപ്പോൾ ഒരാപ്പിൾ മാത്രമേയുള്ളു. എനിക്കും കഴിക്കണം, നിനക്കും കഴിക്കണം. അപ്പോൾ എന്തുചെയ്യും? അപ്പോൾ കുട്ടിതന്നെ പറയും ഇതു മുറിക്കണമെന്ന്. ഇതു രണ്ടു തുല്യ ഭാഗങ്ങളായി മുറിച്ചാൽ പകുതിയെന്നു പറയാം. രണ്ടു പേർ കൂടി വന്നാൽ ഓരോന്നും വീണ്ടും മുറിക്കും. പങ്കുവച്ച് എല്ലാവർക്കും കൊടുക്കും. ഷെയറിംഗ്(പങ്കുവയ്ക്കൽ) എന്ന മൂല്യം അതിലൂടെ പഠിക്കും. ആപ്പിൾ ഒരു ഫലമാണെന്നും അതിൽ ധാരാളം വിറ്റാമിനുകൾ ഉള്ളതിനാൽ അതു കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതാണെന്നും പറയാം. ഇതാണ് പഠനത്തിലെ ഹോളിസ്റ്റിക് അപ്രോച്ച് - സമഗ്രമായ സമീപനം. ലാംഗ്വേജ് ഡിഫിക്കൽറ്റിയുള്ള ഒരു കുട്ടിയാണെങ്കിൽ സ്പെല്ലിംഗ് പഠിക്കില്ലായിരിക്കാം. പക്ഷേ, ഇത്രയും കാര്യങ്ങൾ ആ കുട്ടി മനസിലാക്കും. അതു കഴിഞ്ഞ് ആപ്പിൾ മുറിച്ചു കൊടുത്താൽ അത്രയും ഭക്ഷണവും കുട്ടിയുടെ ഉള്ളിലെത്തും. കുട്ടി ഹാപ്പിയാവും. ഇത്തരത്തിലാവണം വീട്ടിലെ വിദ്യാഭ്യാസം. പഠിക്കുന്ന കാര്യങ്ങൾക്കു ജീവിതവുമായി എന്താണു ബന്ധം എന്നതു പരമാവധി കുട്ടികളിലെത്തിക്കണം. അതാണ് അമ്മയുടെ ധർമം. അതാണു ലൈഫ് സ്കിൽ വിദ്യാഭ്യാസം. (തുടരും)
ഡോ. റോസമ്മ ഫിലിപ്പ്,
അസോസിയേറ്റ് പ്രഫസർ, മൗണ്ട് താബോർ ട്രെയിനിംഗ് കോളജ്, പത്തനാപുരം;
(കരിക്കുലം എക്സ്പർട്ട്)
തയാറാക്കിയത് -
ടിജിബി
ഹെപ്പറ്റൈറ്റിസ് പ്രതിരോധം എങ്ങനെ?
ഹെപ്പറ്റൈറ്റിസ്-എ മുതല്‍ ഇ വരെ പലതരത്തിലുള്ള വൈറസുകള്‍ ഉണ്ടെങ്കിലും ഹെപ്പറ്റ
ശ്രദ്ധിക്കുക, സ്ത്രീകളിലെ പിസിഒഎസ് സാധ്യത വര്‍ധിപ്പിക്കാന്‍ ഇവ കാരണമാകുന്നു...
നിലവില്‍ സ്ത്രീകളില്‍ വര്‍ധിച്ചുവരുന്ന ഒരു ഹോര്‍മോണ്‍ തകരാറാണ് പിസിഒഎസ് അഥ
പിത്താശയ കല്ലുകൾ: ആരോഗ്യകരമായ ശരീരഭാരം നിലനിർത്താം
പിത്തസഞ്ചിയില്‍ ദഹന ദ്രാവകം (പിത്തരസം) കട്ടിയാകുന്നതു മൂലമാണ് പിത്താശയ കല്ലു
കല്ല് പിത്തനാളിയിൽ എത്തിയാൽ...
എന്താണ് പിത്താശയ കല്ലുകള്‍?
പിത്തസഞ്ചിയില്‍ ദഹന ദ്രാവകം (പിത്തരസം
മൃഗങ്ങളെ ഓമനിക്കുന്പോൾ ശ്രദ്ധിക്കുക; പോറൽ പോലും നിസാരമല്ല
മൃഗങ്ങളുമായുള്ള ഇടപെടൽ കരുതലോടെ ആവാം. വളർത്തു മൃഗങ്ങളുമായോ മറ്റു മൃഗങ്ങള
ഗ്ലോക്കോമ നേരത്തേ അറിയാം; അപകടസാധ്യത കുറയ്ക്കുന്നതിനുള്ള നുറുങ്ങുകള്‍ ഇവയാണ്...
കണ്ണില്‍നിന്ന് തലച്ചോറിലേക്ക് കാഴ്ച സിഗ്നലുകള്‍ എത്തിക്കുന്ന ഒപ്റ്റിക് നാഡിക്ക്
വായിലെ കാൻസർ: പുകയില ഉപയോഗം ഉപേക്ഷിക്കാം
ചികിത്സാരീതികൾ
ഓരോ രോഗിയെയും വ്യത്യസ്ത രീതികളിലൂടെയാണ് ചികിത്സിക്
തൈറോയ്ഡ് പ്രവര്‍ത്തനം സുഗമമാക്കാന്‍ സഹായിക്കുന്ന പോഷകങ്ങള്‍ ഇവയാണ്...
തൈറോയ്ഡ് കൂടിയാലും കുറഞ്ഞാലും ശരീത്തിനു പ്രശ്നമാണ്. അതുകൊണ്ട് അത് കൃത്യമായ നി
വായിലെ കാൻസർ: രോഗനിർണയ പരിശോധനകൾ
രോഗനിർണയം
* മെഡിക്കൽ ഹിസ്റ്ററി,
* ഹാബിറ്റ് ഹിസ്റ്ററി,
* ജനറൽ
കാൻസർ സൂചന നേരത്തേ തിരിച്ചറിയാം
ലക്ഷണങ്ങൾ
• വായിൽ തുടർച്ചയായി പുണ്ണ് വരുകയും അത് ഉണങ്ങാതിരിക്ക
വായിലെ കാൻസർ: ആർക്കൊക്കെയാണ് സാധ്യത കൂടുതുന്നത്?
• 30 വയസിൽ കുറഞ്ഞവരിൽ എച്ച്പിവി -HPV (ഹ്യൂമൻ പാപ്പിലോമ വൈറസ്) അണുബാധ വായിലെ കാ
വായിലെ കാൻസർ: പുകയില - വെറ്റില - അടയ്ക്ക ഉപയോഗം നിർത്താം
എല്ലാവർഷവും ഏപ്രിൽ മാസം വദനാർബുദ അവബോധ മാസമായാണ് ആചരിച്ചുവരുന്നത്. വായി
തലച്ചോറിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ വ്യായാമത്തിലൂടെ സാധിക്കുമോ... ?
സ്ഥിരമായി വ്യായാമം ചെയ്യുന്നത് ശരീരത്തിന്റെ ആരോഗ്യത്തിന് ഉപകാരപ്രദമാണെന്ന്
സൂര്യാഘാതമേറ്റാൽ എന്തുചെയ്യണം?
അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപ നിയന്ത്ര
ശീതളപാനീയങ്ങൾ കുടിക്കും മുന്‍പ്
വേനലിന്റെ കാഠിന്യം കൂടിയതോടെ പാതയോരങ്ങളില്‍ ശീതള പാനീയ വില്പനാശാലകള് വ
ഉറക്കക്കുറവ് സ്ട്രോക്ക് സാധ്യത വര്‍ധിപ്പിക്കുമോ...? അറിയേണ്ടതെല്ലാം
ഉറക്കക്കുറവ് ഉള്ളവരാണോ നിങ്ങള്‍...? എങ്കില്‍ സൂക്ഷിക്കണം. കാരണം, ഉറക്കക്കുറവ്
യാത്രയിൽ ഒരു കുപ്പി വെള്ളം കരുതൂ...
1. വേനല്‍ക്കാലത്ത്, പ്രത്യേകിച്ച് ചൂടിന് കാഠിന്യം കൂടുമ്പോള്‍ ദാഹം തോന്നിയില്ലെങ
ശ്വാസകോശ ആരോഗ്യം; കഴിക്കേണ്ടതും കഴിക്കരുതാത്തതുമായ ഭക്ഷണങ്ങള്‍...
ശ്വാസകോശം സ്പോഞ്ച് പോലെയാണ് എന്ന പരസ്യവാചകം ഏവര്‍ക്കും സുപരിചിതം. എത്ര പരസ്
അസിഡിറ്റി ചില്ലറക്കാരനല്ല; സൂക്ഷിച്ചില്ലെങ്കില്‍ ദുഃഖിക്കേണ്ടിവരും...
അസിഡിറ്റി ഇല്ലാത്തവര്‍ വളരെ ചുരുക്കം. ജീവിതത്തില്‍ ഒരിക്കലെങ്കിലും അസിഡിറ്റി
ഡെങ്കിപ്പനി ഗുരുതരമായാൽ
കടുത്ത സന്ധിവേദനയും പേശിവേദനയും ഉള്ളതിനാൽ ഡെങ്കിപ്പനിയെ ബ്രേക്ക് ബോൺ ഫീവർ എ
വിട്ടുമാറാത്ത നടുവേദനയോ? കാരണവും പരിഹാരവും...
നടുവേദന കാരണം ഒരു രക്ഷയുമില്ല... ഈ പല്ലവി നമുക്കിടയില്‍ സര്‍വസാധാരണമാണ്.
ചിക്കൻ പോക്സിനെതിരേ ജാഗ്രത പാലിക്കണം
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹ
കൊതുകിനെ തുരത്താം; മാർഗങ്ങൾ
ഒരാഴ്ചയിൽ കൂടുതൽ കെട്ടിനിൽക്കുന്ന വെള്ളത്തിൽ കൊതുക് വളരും. ഈഡിസ് വിഭാഗത്തില
പകൽനേരങ്ങളിൽ കടിക്കുന്ന കൊതുകുകൾ
നിസാരമെന്നു കരുതിയ കൊതുകുകടി ഇപ്പോൾ ഭീകരമായിക്കൊണ്ടിരിക്കുന്നു. ഒരൊറ്റ കടി
പല്ലില്‍ പൊത്ത് ഉണ്ടാകുന്നത് എങ്ങനെ തടയാം
മസിലും ആരോഗ്യവും എത്രയുണ്ടെങ്കിലും പല്ലുവേദന വന്നാല്‍ നമ്മള് പുളഞ്ഞുപോകും. കാ
അമിതവണ്ണവും സന്ധികളുടെ തേയ്മാനവും
ഇന്ത്യയില്‍ വളരെ നിശബ്ദമായി ഉടലെടുത്തുകൊണ്ടിരിക്കുന്ന ഒരു ആരോഗ്യപ്രതിസന്ധി
നേരത്തേ കരുതിയാൽ വാർധക്യം സുഖപ്രദം
സമ്മർദം നിയന്ത്രിക്കാം
* ധ്യാനരീതികൾ, ശാരീരിക പ്രവർത്തനങ്ങൾ, ആസ്വ
ഭീതിയില്ലാതെ വാർധക്യകാലം: സാമൂഹിക ബന്ധങ്ങൾ നിലനിർത്താം
മാനസികാരോഗ്യം മെച്ചപ്പെടുത്താം
മറ്റുള്ളവരുമായി ബന്ധം നിലനിർത്തുന്
കൊളസ്ട്രോളും മുട്ടയും; അറിയേണ്ടതും ശ്രദ്ധിക്കേണ്ടതും...
കൊളസ്ട്രോള്‍, യുവജനങ്ങള്‍ മുതല്‍ പ്രായമായവര്‍വരെ ഇപ്പോള്‍ നേരിടുന്ന ഏറ്റവ
ഭീതിയില്ലാതെ വാർധക്യകാലം: ഏകാന്തതയും സാമൂഹിക ഒറ്റപ്പെടലും ഒഴിവാക്കാം
വൈജ്ഞാനിക ആരോഗ്യം വീണ്ടെടുക്കാൻ എന്തൊക്കെ ചെയ്യണം?
=മാനസികമായി സജീ
വൃക്ക സംരക്ഷണവും ശുദ്ധീകരണവും ഈ ആഹാരങ്ങള്‍ നോക്കിക്കോളും...
ശരീരത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് അദ്ഭുതകരമായ പ്രവര്‍ത്തനം കാഴ്ചവയ്
സമ്മർദവും വിഷാദവും കുറയ്ക്കാൻ വ്യായാമം
മൂത്രാശയത്തിൽ വരുന്ന മാറ്റങ്ങൾ
പ്രായമേറുന്തോറും മൂത്രസഞ്ചി കൂടുത
കാൽസ്യം, വിറ്റാമിൻ ഡി, വ്യായാമം...ശീലമാക്കാം
അസ്ഥി, സന്ധി, പേശി എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്തണം.
മതിയായ അളവിൽ ക
പ്രമേഹവും ഹൃദ്രോഗവും തമ്മില്‍ ബന്ധമുണ്ടോ? അറിയേണ്ടതെല്ലാം
പ്രമേഹവും ഹൃദ്രോഗവും തമ്മില്‍ ബന്ധമുണ്ടോ? സാധാരണ കണ്ടുവരുന്ന ഒരു സംശയമാണിത്
ഹൃദയാരോഗ്യം മെച്ചപ്പെടുത്താം
ആരോഗ്യകരമായ ഭക്ഷണം കഴിക്കുക
* പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ, നാ
ഹൃദയത്തിനും കരുതലാണ് നടത്തം
60 വയസാകുമ്പോൾ മുതൽ തങ്ങൾ വാർധക്യത്തിന്റെ പടികൾ ചവിട്ടാൻ തുടങ്ങിയിരിക്കുന്
വേനൽക്കാലരോഗങ്ങൾ: കുടിവെള്ള ശുചിത്വം ഉറപ്പാക്കണം
ശുചിത്വരഹിതമായി ഉണ്ടാക്കിയ ഭക്ഷണവും വെള്ളവും കഴിക്കുമ്പോൾ വയറിളക്കം, കോളറ,
വേനൽക്കാലത്ത് അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക
വേനൽക്കാലമാണ്. മാര്‍ച്ച് മാസത്തില്‍ തന്നെ കേരളത്തിലെ പല ജില്ലകളിലും ഉയര്‍ന്ന
കുട്ടികളുടെ ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ ഈ ഭക്ഷണങ്ങള്‍ ശീലമാക്കാം
പരീക്ഷക്കാലമാണ് അടുത്തുവരുന്നത്. കുട്ടികളാണ് പരീക്ഷ എഴുതുന്നതെങ്കിലും ചെറു
ഡോക്ടറുടെ നിർദേശപ്രകാരം ഭക്ഷണനിയന്ത്രണം, വ്യായാമം
പ്രമേഹത്തിനു മരുന്നുകളുടെ ഉപയോഗം ഓരോ രോഗിയുടേയും പരിശോധനാഫലങ്ങളെ ആശ്രയിച്ചായി
പ്രമേഹം: നേരത്തെ തിരിച്ചറിഞ്ഞാൽ നിയന്ത്രിതമാക്കാം
പാരമ്പര്യമായി പ്രമേഹം ഉണ്ടെങ്കിൽ അമിതമായ ക്ഷീണം, കൂടുതൽ മൂത്രം പോകുക, ശരീരത്
കൊഴിച്ചില്‍ തടഞ്ഞ് മുടി വളരാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഇവയാണ്
മുടി കൊഴിച്ചില്‍ തടയാന്‍ മരുന്നുകള്‍ ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. വന
പ്രമേഹസൂചനകൾ അവഗണിക്കരുത്
ആരംഭകാലത്തുതന്നെ പ്രമേഹം മനസിലാക്കാൻ കഴിയുകയും ഏറ്റവും പുതിയ അറിവുകളിലൂട
ശീതളപാനീയങ്ങളുടെ ശുദ്ധി ഉറപ്പാക്കാം
വേനലിന്റെ കാഠിന്യം കൂടിവരുന്നു. പാതയോരങ്ങളില്‍ ശീതള പാനീയ വില്പനാശാലകള്
കുടലിന്റെ ആരോഗ്യം; സന്തോഷത്തിന്റെ താക്കോല്‍
സന്തോഷവും ആരോഗ്യകരവുമായ ജീവിതത്തിന്റെ ഏറ്റവും നിര്‍ണായകമായ വശമാണ് കുടലി
ചിക്കൻപോക്സ് 10 ദിവസം വരെ നീണ്ടുനിൽക്കും
ചിക്കൻപോക്സ് രോഗലക്ഷണങ്ങൾ പ്രത്യക്ഷമായി അഞ്ച് മുതൽ ഏഴ് ദിവസം വരെ ശരീരത്തിൽ
കിടന്നുമുള്ളൽ: കളിയാക്കരുത്, അപകർഷബോധം കൂട്ടരുത്
ചിലപ്പോൾ കുട്ടികളിൽ കൃമിശല്യം കൊണ്ടും കിടന്നു മുള്ളൽ എന്ന പ്രശ്നം ഉണ്ടാവാം. കൃ
കിടന്നുമുള്ളൽ: അനുഭവിക്കാത്തവർക്ക് നിസാരമെന്നു തോന്നാം!
ഒരു രോഗി പറയുന്നു... ഡോക്ടറേ എനിക്കെല്ലാ ദിവസവും... അഞ്ചുമണിയാകുന്പോൽ മൂത്ര
കരിഞ്ചീരകം, കരിഞ്ചീരക എണ്ണ; കൊളസ്ട്രോളും പ്രമേഹവും കുറയ്ക്കാന്‍ നിങ്ങളുടെ വഴികാട്ടി
കരിഞ്ചീരകം പ്രത്യേക ഔഷധ ഗുണമുള്ള ഒന്നാണെന്ന് നമുക്ക് അറിയാം. നിഗെല്ല സറ്റൈവ എ
പൈൽസ്: പറയാൻ മടിച്ച് രോഗം ഗുരുതരമാക്കരുത്
പുതുതലമുറയുടെ ഭക്ഷണരീതിയുടെ അനന്തരഫലമായി വ്യാപിച്ചുകൊണ്ടിരിക്കുന്ന രോഗ
പ്രായമായവരിൽ ദന്തസംരക്ഷണം എങ്ങനെ?
ഭൂരിഭാഗം പ്രായമുള്ളവരും ചിന്തിക്കുന്നത് പ്രായമായില്ലേ, ഇനിയും എന്തു പല്ല്, എന്ത
കാന്‍സറിനോട് പൊരുതാന്‍ ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സഹിയിക്കും...
കാന്‍സര്‍ വന്നുകഴിഞ്ഞ് ചികിത്സിക്കുന്നതിനേക്കാള്‍ വരാതിരിക്കാനുള്ള മാര്ഗങ്ങ
കൗമാരത്തിലും യൗവനത്തിലും പ്രമേഹം കണ്ടെത്താം; ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി
പ്രമേഹം എന്നത് പ്രായമായവര്‍ക്ക് മാത്രമുള്ള ഒരു രോഗമല്ലാതായിരിക്കുന്നു എന്നതാ
കാൻസർ പ്രതിരോധം: വൈകിപ്പിക്കാതെ ചികിത്സ തുടങ്ങണം
ശരീരത്തിലെ ഏതെങ്കിലും ഒരു ഭാഗത്തെ കോശങ്ങൾ ഒരു മുഴയായി രൂപാന്തരപ്പെടുകയും അ
സ്ക്രീനിംഗ് ടെസ്റ്റുകളോട് വിമുഖത വേണ്ട
ഇന്ന് ലോകം അഭിമുഖീകരിക്കുന്ന പൊതുജനാരോഗ്യ പ്രശ്നങ്ങളിൽ മുന്നിൽ നിൽക്കുന്ന
മനുഷ്യ-മൃഗസമ്പർക്കവും ക്ഷയരോഗ വ്യാപനവും
മൃഗശാലകളിൽ ബന്ധിതരായ വന്യജീവികൾക്ക് ക്ഷയരോഗം ബാധിക്കുന്നത് മനുഷ്യരിൽനി
ബയോമാർക്കറുകൾ എപ്പോൾ?
അതിജീവിന സാഹചര്യം വാഗ്ദാനം ചെയ്യുന്ന ചില ടാർഗറ്റഡ് കീമോതെറാപ്പി മരുന്നുകളുട
ഉറക്കക്കുറവും ആരോഗ്യ പ്രശ്നങ്ങളും
"എന്തൊരു ഉറക്കമാ' എന്നെല്ലാം പഴികേള്‍ക്കുകയും പറയുകയും ചെയ്യുന്നവരാണോ നിങ്ങള
കാൻസർ ചികിത്സയിൽ ബയോമാർക്കറുകളുടെ പങ്ക്
കാൻസർ നേരത്തെ കണ്ടെത്തിയാല്‍ അതിന് ഫലപ്രദമായ ചികിത്സ നല്കാൻ സാധിക്കും. കൂടാ
കാൻസർ നേരത്തേ തിരിച്ചറിയാം
മുൻകൂര്‍ ലക്ഷണങ്ങളൊന്നുമില്ലാതെയാണ് മിക്കവരിലും കാൻസർ പ്രത്യക്ഷപ്പെടുക. രോ
Latest News
മലേഷ്യയില്‍ പരിശീലനപറക്കലിനിടെ സൈനിക ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചു;10 മരണം
""പറയുമ്പോള്‍ തിരിച്ചുകിട്ടുമെന്ന് രാഹുല്‍ ആലോചിക്കണം''; അന്‍വറിനെ ന്യായീകരിച്ച് മുഖ്യമന്ത്രി
മണിപ്പുരില്‍ ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെട്ടു; കേന്ദ്രത്തിനെതിരേ വിമര്‍ശനവുമായി യുഎസ് മനുഷ്യാവകാശ റിപ്പോര്‍ട്ട്
അരിസോണയിൽ വാഹനാപകടം; രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു
നരേന്ദ്ര മോദി വര്‍ഗീയ വിഷം ചീറ്റുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.
Latest News
മലേഷ്യയില്‍ പരിശീലനപറക്കലിനിടെ സൈനിക ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചു;10 മരണം
""പറയുമ്പോള്‍ തിരിച്ചുകിട്ടുമെന്ന് രാഹുല്‍ ആലോചിക്കണം''; അന്‍വറിനെ ന്യായീകരിച്ച് മുഖ്യമന്ത്രി
മണിപ്പുരില്‍ ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെട്ടു; കേന്ദ്രത്തിനെതിരേ വിമര്‍ശനവുമായി യുഎസ് മനുഷ്യാവകാശ റിപ്പോര്‍ട്ട്
അരിസോണയിൽ വാഹനാപകടം; രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു
നരേന്ദ്ര മോദി വര്‍ഗീയ വിഷം ചീറ്റുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top