NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
FEATURE
ENGLISH
ALLIED
INSIDE
Special Feature
Special News
Today's Story
Tech @ Deepika
Sthreedhanam
Auto Spot
Cartoons
Career Smart
Jeevithavijayam
Matrimonial
Youth Special
Sunday Deepika
E - Shopping
Classifieds
Back Issues
About Us
5000 വർഷം പഴക്കമുള്ള ടാറ്റു
WhatsApp
ശരീരത്തിൽ ടാറ്റു കുത്തുക എന്നത് ഇന്നത്തെ ന്യൂ ജനറേഷൻ തലമുറയിലെ ഒരു ട്രെൻഡ് ആണ്. എന്നാൽ ശരീരത്തിൽ ഈ ടാറ്റു കുത്തുന്ന പരിപാടി അത്ര ന്യൂ ജനറേഷനൊന്നുമല്ലെന്നാണ് ബ്രിട്ടണിലെ പുരാവസ്തു ശാസ്ത്രജ്ഞൻമാർ പറയുന്നത്. ഇവിടത്തെ ഒരു മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന രണ്ടു മമ്മികളുടെ അവശിഷ്ടങ്ങളിലാണ് ടാറ്റു കുത്തിയതിന്റെ പാടുകൾ കണ്ടെത്തിയിരിക്കുന്നത്.
5000 വർഷത്തിലധികം പഴക്കമുള്ളതാണ് ഈ മമ്മികൾ. സ്വാഭാവിക പ്രക്രിയകളാൽ മമ്മികളായി തീർന്ന ഈ മനുഷ്യ ശരീരങ്ങൾ ആഫ്രിക്കയിൽനിന്നാണ് ഗവേഷകർ കണ്ടെത്തിയത്. ലോകത്ത് ഇതുവരെ കണ്ടെത്തിയതിൽവച്ച് ഏറ്റവും പഴക്കമുള്ള ടാറ്റുവാണ് ഇത്. അതുകൊണ്ടുതന്നെ ശരീരത്തിൽ ടാറ്റു കുത്തുന്ന രീതിക്ക് തുടക്കം കുറിച്ചത് ആഫ്രിക്കക്കാരാണ് എന്ന നിഗമനത്തിലാണ് ശാസ്ത്രലോകമിപ്പോൾ.
ബ്രിട്ടീഷ് മ്യൂസിയത്തിലാണ് ഈ മമ്മികൾ സൂക്ഷിച്ചിരിക്കുന്നത്. 100 വർഷം മുന്‍പാണ് ഒരു പുരുഷന്റെയും സ്ത്രീയുടെയും മമ്മികൾ ആഫ്രിക്കയിൽനിന്ന് കണ്ടെത്തുന്നത്. സ്വാഭാവിക പ്രക്രിയയിലൂടെ മമ്മികളായി തീർന്ന ഈ ശരീരങ്ങൾ എന്നും ശാസ്ത്രലോകത്തിന് കൗതുകമായിരുന്നു. ഗബീലെയ്ൻ എന്ന് പേരിട്ടിരിക്കുന്ന പുരുഷ മമ്മിയാണ് ബ്രിട്ടീഷ് മ്യൂസിയത്തിലെ പ്രധാന കാഴ്ച. 2012 ൽ ഈ മമ്മിയുടെ മരണം പുറകിൽനിന്നുള്ള അടിയേറ്റാണെന്ന് കണ്ടെത്തിയിരുന്നു.
എന്തു വിളിക്കണം ഈ പ്രണയത്തെ !
കടലിൽനിന്ന് മീൻപിടിച്ച് ഭക്ഷിച്ച് കടൽക്കരയിലെ പാറക്കെട്ടുകളിൽ ജീവിക്കുന്ന
പൈതൃകങ്ങളിലേക്ക് ചുവടുവച്ച് കണ്ണൂരിന്റെ രാജനഗരം
ചരിത്രത്തെയും ഗതകാലസ്മൃതികളെയും തേച്ചുമിനുക്കി പൈതൃകനഗരങ്ങളുടെ നാടാകാനുള്
ഇറാനിലുണ്ടൊരു അദ്ഭുതദ്വീപ്
ചെറിയ മനുഷ്യർ അധിവസിക്കുന്ന ഒരു ദ്വീപിന്റെയും അവിടത്തെ ആളുകളുടെയും കഥ പറഞ
എടിഎം കള്ളന്മാര്
സതേന്ദ്ര മിശ്രയും ശിവബഹാദൂർ മിശ്രയും സഹോദരങ്ങളാണ്. ഇരുവരെയും കഴിഞ്ഞ ദിവസം
മനുഷ്യാ നീ മണ്ണാകുന്നു......പിന്നെ പാവയും
എണ്ണിയാൽ തീരാത്തത്ര പാവകൾ. ചെറുതും വലുതുമായി അനവധി നിരവധി പാവകൾ. പല രൂപത്
ഉണങ്ങാത്ത മുറിവ്
489 വർഷം മുൻപു പണിത ഒരു മസ്ജിദ്. അതു തകർത്തിട്ട് ഡിസംബർ
പീറ്ററേട്ടൻ സൂപ്പറാ...
"ഒന്നു മനസുവച്ചാൽ രോഗം പന്പ കടക്കും...മാത്രവുമല്ല ആതുര സേവന രംഗത്ത് നടക്കുന്
തിളങ്ങും ബീച്ചുകൾ
മനോഹരമായ ബീച്ചുകൾകൊണ്ട് സന്പന്നമാണ് മാലി ദ്വീപ്. ലോകത്തിലെ ഏറ്റവും തെളിഞ്ഞ ജ
ആ വെടിയൊച്ചയ്ക്ക് 54
അമേരിക്കയുടെ 46-ാം പ്രസിഡന്റായിരുന്ന ജോൺ ഫിറ്റ്സ് ജറാൾഡ് കെന്നഡി വെടിയേറ്റു മര
കുറ്റാന്വേഷണ നോവൽ പോലെ
തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം നട
കോഴിക്കോട്ടേക്കുള്ള യാത്ര
2011 സെപ്റ്റംബർ 11 നാണ് തിരുവനന്തപുരത്തുനിന്നും കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേ പു
കുഞ്ഞമ്പുനായരുടെ കഥ
അരനൂറ്റാണ്ട് മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 1961 ല്‍, 57 വര്‍ഷം മുമ്പാണ് പട്ടാളത്തി
മരണശേഷം മറനീങ്ങിയത്....
തളിപ്പറമ്പ് തൃച്ചംബരത്തെ പി.ബാലകൃഷ്ണന്റെ (80) മരണത്തിൽ തന്നെ ദുരൂഹതയുടെ ഗന്
കരവിരുതിന്റെ കളിത്തോഴന്‍
ചാരുംമൂട്:അൽപം ഒഴിവുവേളകൾ കിട്ടിയാൽ ഇന്നത്തെ കുട്ടികൾ എന്തുചെയ്യും,ചിലർ മൊ
താരത്തിളക്കമില്ലാതെ....
സിനിമയുടെ താരത്തിളക്കമില്ലാതെ കാമറ ലൈറ്റുകളുടെ വെള്ളിവെളിച്ചത്തിൽ നിന്നകന്
മുതിർന്നവരോടൊപ്പം നീങ്ങാം
ഒക്ടോബര്‍ 1 ലോക വയോജന ദിനം
ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്
കുട്ടികളുടെ സുരക്ഷയ്ക്കായി പോലീസിന്റെ നിർദേശങ്ങൾ
തിരുവനന്തപുരം: സംസ്ഥാനത്തു കുട്ടികളുടെ സുരക്ഷ മെച്ച
സ്വപ്നം ത്യജിക്കാത്ത പെണ്‍കുട്ടി
ഡോ. എ.പി.ജെ. അബ്ദുൾ കലാം ഇടയ്ക്കിടെ ലോകത്തോടു പറഞ്ഞിരുന്ന ഒരു കാര്യമുണ്ട് - ഉ
ഇങ്ങനെയും ചില കള്ളന്മാർ
കൂട്ടാളികൾക്ക് അയാൾ മിസ്റ്റർ പെർഫെക്ട് ആണ്. ഓരോ നീക്കവും അതീവശ്രദ്ധയോടെ നട
മരങ്ങളെ പ്രണയിക്കുന്ന പെൺകുട്ടി
കാര്യമായി പരിചയപ്പെടുന്നതിനു മുൻപു തന്നെ കൈയിൽ ഏതാനും കണിക്കൊ ന്നയുടെ വിത്തു
ദിയ എവിടെ ?
കീഴ്പ്പള്ളിക്കടുത്ത് കോഴിയോട്ട് പാറക്കണ്ണി വീട്ടില്‍ സുഹൈല്‍ - ഫാത്തിമത്ത് സുഹറ
നാട്ടുകാരുടെ ഉറക്കംകെടുത്തി അജ്ഞാത സ്ത്രീ
ഇംഗ്ലണ്ടിലെ ലിവർപൂളിനടുത്തുള്ള കിർക്കിബി എന്ന സ്ഥലത്താണ് ബെക്ക് എഡ്മണ്ട് എന്ന
തായ്ലന്റിലെ മരണദ്വീപ്
രണ്ടു വർഷം മുന്‍പുവരെ ഏഷ്യയിലെ പ്രത്യേകിച്ച് തായ്ലാൻഡിലെ ഏറ്റവും സുരക്ഷിതമായ
ടമാാാർ പഠാാാർ: പാലാ തങ്കച്ചന്റെ കഥ
തിരക്കേറിയ പാലാ നഗരം. സമയം വൈകുന്നേരം. ചീറിപ്പായുന്ന വാഹനങ്ങൾ. സൈലൻസർ ഉൗരിവ
പിതൃദിനത്തിനുമുണ്ട്, ഒരു കഥ
അങ്ങനെ ഒരു പിതൃദിനംകൂടി കടന്നുപോയി. അച്ഛന്മാർക്കു സമ്മാനങ്ങളും സ്നേഹാശംസകള
ലഹരിയില്‍ മയങ്ങി ഒരു ഗ്രാമം
പറന്പിൽനിന്നു പറിച്ചെടുത്ത ചെറുനാരങ്ങ ഒരു ചാക്കിൽകെട്ടി പിറ്റേദിവസം ചന്തയിൽ
നാടൊട്ടുക്ക് തട്ടിപ്പ്
മേജർ രവിയുടെ പട്ടാള സിനിമകളിലെ മോഹൻലാൽ വേഷം മേജർ മഹാദേവൻ ശൈലിയിലാണ് അയാൾ ക
അവസാനം ആയിട്ടില്ല.., ആവുകയുമില്ല...
ബാഹുബലിയുടെ കണ്ക്ലൂഷൻ അഥവാ രണ്ടാം ഭാഗം ലോകമെന്പാടും തിയറ്ററുകളെ പ്രകന്പനം
കുഞ്ഞാമിന വധം: നേരറിയാൻ സിബിഐ വരുമോ?
കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠപുരം ഇരിക്കൂർ സിദ്ദീഖ് നഗറിലെ സബീനാ മൻസിലിൽ കുഞ്ഞാ
ഇത്തിരി കുഞ്ഞനല്ല ഈ കുഞ്ഞുദൈവം
ബോസ്കിംഗ് ഞാന്‍ പഠിച്ചിട്ടില്ല, പിന്നെ കാരാട്ടെ... പഠിക്കാന്‍ ആഗ്രഹമുണ്ടായിരുന
നെല്ലിക്ക സിംപിളാണ്, പവർഫുള്ളും
പൂത്തുനിൽക്കുന്ന നെല്ലിമരത്തിനു താഴെ നിന്ന് മുകളിലേക്ക് കൊതിയോടെ നോക്കിയിട്
കണ്ടു പഠിക്കണം ഈ നഴ്സ് മുത്തശിയെ...
വാഷിംഗ്ടണ്‍ നഗരം ഉറക്കം ഉണരുംമുന്‍പേ ഫ്ളോറൻസ് റിഗനി എന്ന 91 കാരി സ്വന്തമായി വാ
ഒരേ ഒരു ആര്‍കെ നഗര്‍
ചെന്നൈ പട്ടണത്തിൽ നിന്ന് അരമണിക്കൂറോളം യാത്രചെയ്താൽ പത്തുകിലോമീറ്റർ അകലെ
ചെമ്പിൽനിന്നും അശോകൻ
പ്രഫഷണൽ നാടകരംഗത്ത് നിന്ന് സിനിമയിലെത്തി നിരവധി കഥാപാത്രങ്ങൾ ചെയ്ത് വിസ്മയിപ്പിച്ച താരങ്ങൾ നമുക്ക് ച
ചോരക്കളി ഒടുങ്ങുമോ
കാലിയ റഫീഖ് എന്ന അധോലോക നായകൻറെ ദാരുണമായ കൊലപാതകത്തോടെ തിരശീല വീണത് കാസർഗോഡിൻറെ അതിർത്തിപ്രദേശങ്ങളിൽ
നിങ്ങൾ ശ്വസിക്കുന്നത് മരണവായു
കുഞ്ഞിനെ ഗർഭം ധരിക്കുമ്പോൾ ഓരോ അമ്മയുടെയും മനസ്സിൽ എന്തുമാത്രം സ്വപ്നങ്ങളാണ് ഇതൾ വിരിയുക.. ഗർഭസ്ഥശി
കിം ജോംഗ്നാമിന്റെ കൊലപാതകം: തെളിവുകൾ ഉന്നിലേക്ക് ?
കിം ജോംഗ് നാമിന്റെ കൊലപാതകത്തിനു പിന്നിൽ അർധ സഹോദരനും ഉത്തരകൊറിയൻ ഭരണാധികാരിയുമായ കിം ജോംഗ് ഉൻ തന്നെ
അരുംകൊലയ്ക്ക് അച്ചാരം വാങ്ങുന്നവര്‍
2017 ഫെബ്രുവരി 10 നാടെങ്ങും തൈപ്പൂയ ആഘോഷ ലഹരിയിലാണ്. ക്ഷേത്രങ്ങളിലേക്കും തിരിച
കടലാസ് എഴുത്ത്
‘‘ഓന്ത് ആത്മഹത്യ ചെയ്തു, ആത്മഹത്യ കുറിപ്പ് ഇങ്ങനെ
നിറം മാറുന്ന മത്സരത്തിൽ ഞാൻ മനുഷ്യരോട് പരാജയപ്പ
ആരുടെ കൈകൾ ?
2014 ഫെബ്രുവരി 10. സമയം രാവിലെ എട്ട്്. തലേദിവസം രാത്രി എഴരയോടെ പള്ളിക്കമ്മിറ്റി മീറ്റിംഗിനായി വീട്ടി
മലയാള സിനിമാ ഭൂപടത്തിലെ മലപ്പുറം
മലയാള സിനിമയിലെ മലപ്പുറത്തിൻറെ ഭാഗധേയം മരുന്നിനു മാത്രമാണുള്ളതെന്നാണ് കരുതിയത്. ബ്ലാക്ക് ആൻഡ് വൈറ്റ്
തിരുവാതിരയിൽ .... ശ്രീപാർവതിയായ്...
ജനുവരി 11 ധനു മാസത്തിലെ തിരുവാതിര. കേരളത്തിന്റെ പ്രധാന ഉത്സവങ്ങളിലൊന്ന്. മലയാളികളുടെ ആചാരങ്ങളും സംസ്
കത്തെഴുതിയ ഓർമകളിൽ...
എത്രയും പ്രിയപ്പെട്ട വായനക്കാർ അറിയുന്നതിന്..
കുറേക്കാലമായി ഇതുപോലൊരു കത്തെഴുതിയിട്ട്. ഇന്ന് രണ്ട
ഇതാ...ഇതരർക്കായി ഒരു ഗ്രാമസഭ
ഇതരസംസ്ഥാന തൊഴിലാളികൾക്ക് കൂടിച്ചേരാനും അവരുടെ വിഷമതകൾ പങ്കിടാനുമായി ഒരിടം. അത്തരമൊരു സങ്കൽപ്പത്തിൽ
തമിഴകത്തെ ’ചെങ്കോൽ‘ ശശികലയ്ക്ക്
തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെതുടർന്ന് ഒഴിഞ്ഞ പാർട്ടി ജനറൽ സെക്രട്ടറിസ്ഥാനത്തേക്ക് ത
കൊല്ലുന്നത് ലഹരിയാകുമ്പോൾ
ആറ്റിങ്ങലിൽ അടുത്തടുത്തായി നടന്ന രണ്ട് കൊലപാതകങ്ങളുടേയും ചോരപുരണ്ടത് ഒരു കൈയിൽ ആണെന്ന വാർത്ത ഇപ്പോഴു
കാരുണ്യത്തിന്റെ കാക്കിക്കുപ്പായമണിഞ്ഞ് കൊച്ചിയിലെ ഓട്ടോ ബ്രദേഴ്സ്
നമ്മുടെ ജീവിതവുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടവരാണ് ഓട്ടോത്തൊഴിലാളികൾ. ജീവിതത്തിൽ ഒരു തവണയെങ്കില
ബെറ്റിനാഷ് പറക്കുകയാണ്...എൺപതിലും....
നമ്മുടെയൊക്കെ നാട്ടിൽ 55 വയസുകഴിയുമ്പോൾ തന്നെ വിശ്രമജീവിതം ആരംഭിക്കുകയാണ്. എനിക്കൊന്നും ചെയ്യാൻ പറ്റ
Latest News
വീട്ടിൽ കക്കൂസ് ഇല്ല; സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം തടഞ്ഞു
കുട്ടിക്കളി കാര്യമായി; കാർ കൊക്കയിലേക്ക് മറിഞ്ഞ് ഏഴു പേർ മരിച്ചു
കോണ്‍ഗ്രസ് വോട്ട് തേടുന്നത് വികസനത്തിനും മതേതരത്വത്തിനും: കെ.ജെ.ജോർജ്
നിക്കരാഗ്വയിൽ പെൻഷൻ പരിഷ്കരണത്തിനെതിരെ പ്രക്ഷോഭം; 10 പേർ കൊല്ലപ്പെട്ടു
ദേശീയ സീനിയർ സ്കൂൾ ഫുട്ബോൾ: കേരളം ഫൈനലിൽ
Latest News
വീട്ടിൽ കക്കൂസ് ഇല്ല; സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം തടഞ്ഞു
കുട്ടിക്കളി കാര്യമായി; കാർ കൊക്കയിലേക്ക് മറിഞ്ഞ് ഏഴു പേർ മരിച്ചു
കോണ്‍ഗ്രസ് വോട്ട് തേടുന്നത് വികസനത്തിനും മതേതരത്വത്തിനും: കെ.ജെ.ജോർജ്
നിക്കരാഗ്വയിൽ പെൻഷൻ പരിഷ്കരണത്തിനെതിരെ പ്രക്ഷോഭം; 10 പേർ കൊല്ലപ്പെട്ടു
ദേശീയ സീനിയർ സ്കൂൾ ഫുട്ബോൾ: കേരളം ഫൈനലിൽ
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top