Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health


കൊളസ്ട്രോൾ നിയന്ത്രണത്തിനും അമിതഭാരം കുറയ്ക്കാനും വെണ്ടയ്ക്ക
വെ​ണ്ട​യ്ക്ക​യി​ൽ നാ​രു​ക​ൾ ധാ​രാ​ളം. വി​റ്റാ​മി​നു​ക​ളാ​യ എ,​ബി,സി,​ഇ,കെ, ​ധാ​തു​ക്ക​ളാ​യ കാ​ൽ​സ്യം, ഇ​രു​ന്പ്, മ​ഗ്നീ​ഷ്യം, പൊട്ടാ​സ്യം, സി​ങ്ക് എ​ന്നി​വ​യും.. ഇ​ത്ര​യ​ധി​കം പോ​ഷ​ക​ങ്ങ​ളു​ള​ള വെ​ണ്ട​യെ ഒ​രു ചെ​ടി എ​ന്നെ​ങ്കി​ലും പ​രി​ഗ​ണി​ച്ച് നമ്മുടെ വീട്ടുമുറ്റത്തും ചെ​ടി​ച്ചട്ടി​യി​ലു​മൊ​ക്കെ വ​ള​ർ​ത്തി​യാ​ൽ ഇ​ഷ്ടം​പോ​ലെ വെ​ണ്ട​യ്ക്ക...ശു​ദ്ധ​മാ​യ വെ​ണ്ട​യ്ക്ക അ​ടു​ക്ക​ള​യി​ലെ​ത്തും. ക​ലോ​റി കു​റ​ഞ്ഞ പ​ച്ച​ക്ക​റി. സാ​ച്ചു​റേ​റ്റ​ഡ് ഫാ​റ്റും കൊ​ള​സ്ട്രോ​ളു​മി​ല്ല. കൊ​ള​സ്ട്രോ​ൾ നി​യ​ന്ത്ര​ണ​ത്തി​നും അ​മി​ത​ഭാ​രം കു​റ​യ്ക്കു​ന്ന​തി​നും സ​ഹാ​യ​കം.

വെ​ണ്ട​യ്ക്ക​യി​ലു​ള​ള Mucilaginous നാ​രു​ക​ൾ ആ​മാ​ശ​യ വ്യ​വ​സ്ഥ​യു​ടെ ആ​രോ​ഗ്യ​ത്തി​ന് ഉ​ത്ത​മം. അ​ത് അ​ന്ന​നാ​ള​ത്തി​നു​ള​ളിൽ സു​ര​ക്ഷി​ത ആ​വ​ര​ണം തീ​ർ​ത്ത് ആ​മാ​ശ​യ അ​ൾ​സ​റി​ൽ നി​ന്നു സം​ര​ക്ഷി​ക്കു​ന്നു. ദ​ഹ​ന​ത്തി​നു ശേ​ഷം ​കു​ട​ലി​ലൂ​ടെ​യു​ള​ള ആഹാരത്തിന്‍റെ ച​ല​നം സു​ഗ​മ​മാ​ക്കു​ന്നു. ദ​ഹ​നേ​ന്ദ്രി​യ വ്യ​വ​സ്ഥ​യു​ടെ ആ​രോ​ഗ്യം നി​ല​നി​ർ​ത്തു​ന്നു.​ വെ​ണ്ട​യ്ക്ക​യി​ലു​ള​ള ജ​ല​ത്തി​ൽ ല​യി​ക്കാ​ത്ത ത​രം നാ​രു​ക​ൾ ദ​ഹ​നേ​ന്ദ്രി​യ വ്യ​വ​സ്ഥ​യെ പ്ര​ത്യേ​കി​ച്ച് അ​ന്ന​നാ​ളം മാ​ലി​ന്യ​വി​മു​ക്ത​മാ​ക്കു​ന്നു. ഇ​തു കു​ട​ലി​ലെ കാ​ൻ​സ​ർ സാ​ധ്യ​ത കു​റ​യ്ക്കു​ന്നു. വെ​ണ്ട​യ്ക്ക പ​തി​വാ​യി ക​ഴി​ക്കു​ന്ന​ത് മ​ല​ബ​ന്ധം, ഗ്യാ​സ് തു​ട​ങ്ങി​യ​വ​യ്ക്കു​ള​ള സാ​ധ്യ​ത കു​റ​യ്ക്കു​ന്നു. കു​ട​ലി​ലു​ള​ള മി​ത്ര ബാ​ക്ടീ​രി​യ​ത്തിെന്‍റെ എ​ണ്ണം കൂട്ടുന്ന​തി​നും വെ​ണ്ട​യ്ക്ക സ​ഹാ​യ​കം. കൂ​ടാ​തെ ശ​രീ​ര​ത്തി​ൽ അ​ടി​ഞ്ഞു​കൂ​ടു​ന്ന അ​മി​ത​കൊ​ഴു​പ്പ് ഇ​ല്ലാ​താ​ക്കു​ന്ന​തി​നും നാ​രു​ക​ൾ സ​ഹാ​യ​കം. വെ​ണ്ട​യ്ക്ക​യി​ലു​ള​ള നാ​രു​ക​ൾ ചെ​റു​കു​ട​ലി​ലെ പ​ഞ്ച​സാ​ര​യു​ടെ ആ​ഗി​ര​ണം വൈ​കി​പ്പി​ക്കു​ന്ന​തി​ലൂ​ടെ ര​ക്ത​ത്തി​ലെ ഗ്ലൂ​ക്കോ​സിന്‍റെ തോ​ത് നി​യ​ന്ത്രി​ത​മാ​ക്കു​ന്നു. കൂ​ടാ​തെ അ​തി​ലു​ള​ള eugenol പ്ര​മേ​ഹ​ത്തി​നെ​തി​രേ പോ​രാ​ടു​ന്നു.

വെ​ണ്ട​യ്ക്ക​യി​ലു​ള​ള വി​റ്റാ​മി​ൻ എ​യും ഫ്ളേ​വ​നോ​യ്ഡ് ആ​ൻ​റി​ഓ​ക്സി​ഡ​ൻ​റു​ക​ളാ​യ ബീ​റ്റാ ക​രോട്ടി​ൻ, സാ​ന്ത​യി​ൻ, ല്യൂട്ടി​ൻ എ​ന്നി​വ​യും ക​ണ്ണു​ക​ൾ​ക്കു പ്രി​യ​ങ്ക​രം. ച​ർ​മം, മ്യൂ​ക​സ് സ്ത​രം എ​ന്നി​വ​യു​ടെ ആ​രോ​ഗ്യ​ത്തി​നും വി​റ്റാ​മി​ൻ എ ​അ​വ​ശ്യം. ശ​രീ​ര​കോ​ശ​ങ്ങ​ളി​ൽ ഉൗ​ർ​ജം നി​ർ​മി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നി​ര​വ​ധി മാ​ലി​ന്യ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്നു. ഇ​വ​യാ​ണ് ഫ്രീ​റാ​ഡി​ക്ക​ലു​ക​ൾ. ഇ​വ കോ​ശ​ങ്ങ​ളി​ൽ അ​ടി​ഞ്ഞു​കൂ​ടു​ക​യാ​ണു പ​തി​വ്. ഫ​ലം കോ​ശ​ങ്ങ​ളു​ടെ നാ​ശം. കാ​ഴ്ച അ​നു​ഭ​വ​പ്പെ​ടു​ത്തു​ന്ന ക​ണ്ണു​ക​ളി​ലെ കോ​ശ​ങ്ങ​ളെ​യും ഫ്രീ​റാ​ഡി​ക്ക​ലു​ക​ൾ വെ​റു​തേ വി​ടി​ല്ല. ശു​ദ്ധ​മാ​യ വെ​ണ്ട​യ്ക്ക പ​തി​വാ​യി ആ​ഹാ​ര​ക്ര​മ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ൽ കാ​ഴ്ച​ശ​ക്തി മെ​ച്ച​മാ​യി നി​ല​നി​ർ​ത്താം. മാ​കു​ലാ​ർ ഡീ​ജ​ന​റേ​ഷ​ൻ, തി​മി​രം തു​ട​ങ്ങി​യ നേ​ത്ര​രോ​ഗ​ങ്ങ​ളെ അ​ക​റ്റി​നി​ർ​ത്തു​ന്ന​തി​നും സ​ഹാ​യ​കം. പ​ക്ഷേ, കീ​ട​നാ​ശി​നി​ക​ളി​ൽ കു​ളി​ച്ചു​നി​ൽ​ക്കു​ന്ന വെ​ണ്ട​യ്ക്ക​യി​ൽ ഫ്രീ​റാ​ഡി​ക്ക​ലു​ക​ളു​ണ്ട്. അ​തി​നാ​ൽ വെ​ണ്ട നട്ടാ​ൽ ര​ണ്ടാ​ണു കാ​ര്യം. കീ​ശ കാ​ലി​യാ​കു​ന്ന​തു ത​ട​യാം, പി​ന്നെ കീ​ട​നാ​ശി​നി​ക​ളി​ല്ലാ​ത്ത വെ​ണ്ട​യ്ക്ക ക​ഴി​ക്കാം. കു​ടും​ബ​ത്തിന്‍റെ പൊ​തു​വാ​യ ആ​രോ​ഗ്യ​ത്തി​നു വെ​ണ്ട​യ്ക്ക ഗു​ണ​ക​രം.

വെ​ണ്ട​യ്ക്ക​യി​ലെ വി​റ്റാ​മി​ൻ സി ​രോ​ഗ​പ്ര​തി​രോ​ധ​ശ​ക്തി​ക്ക് മു​ത​ൽ​ക്കൂട്ടു തന്നെ. രോ​ഗാ​ണു​ക്ക​ളോ​ടും അ​ന്യ​പ​ദാ​ർ​ഥ​ങ്ങ​ളോ​ടും പോ​രാ​ടു​ന്ന​തി​നു കൂ​ടു​ത​ൽ വെ​ളു​ത്ത ര​ക്താ​ണു​ക്ക​ളെ സൃ​ഷ്ടി​ക്കാ​ൻ വി​റ്റാ​മി​ൻ സി ​പ്രേ​ര​ണ​ചെ​ലു​ത്തു​ന്നു. ജ​ല​ദോ​ഷം, ചു​മ തു​ട​ങ്ങി​യ​വ​യ്ക്കെ​തി​രേ പോ​രാ​ടു​ന്നു. ശ്വ​സ​ന​സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ പ്ര​ത്യേ​കി​ച്ചും ആ​സ്ത്്മ​യി​ൽ നി​ന്ന് ആ​ശ്വാ​സം നേ​ടു​ന്ന​തി​ന് വെ​ണ്ട​യ്ക്ക​യി​ലു​ള​ള ആ​ൻ​റി​ഓ​ക്സി​ഡ​ൻ​റു​ക​ളും വി​റ്റാ​മി​ൻ സി​യും സ​ഹാ​യ​കം.

ര​ക്ത​സമ്മ​ർ​ദം കു​റ​യ്ക്കു​ന്ന​തി​നും ഹൃ​ദ​യാ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും വെ​ണ്ട​യ്ക്ക​യി​ലു​ള്ള പൊട്ടാ​സ്യം സ​ഹാ​യ​കം. ര​ക്തം കട്ട​പി​ടി​ക്കു​ന്ന​തി​നും ആ​ർട്ടീരി​യോ സ്ളീ​റോ​സി​സി​നു​മു​ള​ള സാ​ധ്യ​ത കു​റ​യ്ക്കു​ന്നു. വെ​ണ്ട​യ്ക്ക​യി​ലു​ള​ള ജ​ല​ത്തി​ൽ ല​യി​ക്കു​ന്ന​ത​രം നാ​രു​ക​ൾ ര​ക്ത​ത്തി​ലെ സെ​റം കൊ​ള​സ്ട്രോ​ൾ നി​ല കു​റ​യ്ക്കു​ന്ന​തി​നു സ​ഹാ​യ​കം. അ​തു വി​വി​ധ​ത​രം ഹൃ​ദ​യ​രോ​ഗ​ങ്ങ​ൾ​ക്കു​ള​ള സാ​ധ്യ​ത കു​റ​യ്ക്കു​ന്നു.

വെ​ണ്ട​യ്ക്ക​യി​ൽ സോ​ഡി​യം കു​റ​വ്, പൊട്ടാ​സ്യം ഇ​ഷ്ടം​പോ​ലെ. ശ​രീ​ര​ത്തി​ലെ സോ​ഡി​യ​ത്തിന്‍റെ തോ​ത് സം​തു​ല​നം ചെ​യ്തു നി​ർ​ത്തു​ന്ന​തി​ൽ പൊട്ടാ​സ്യ​ത്തി​നു പ​ങ്കു​ണ്ട്.
വെ​ണ്ട​യ്ക്ക​യി​ലു​ള​ള വി​റ്റാ​മി​ൻ എ ​എ​ന്ന ആ​ൻ​റി​ഓ​ക്സി​ഡ​ൻ​റ് ച​ർ​മാ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്നു. ചു​ളി​വു​ക​ൾ നീ​ക്കു​ന്നു. പാ​ടു​ക​ളും കു​രു​ക്ക​ളും കു​റ​യ്ക്കു​ന്നു. ച​ർ​മ​കോ​ശ​ങ്ങ​ൾ​ക്കു കേ​ടു​പാ​ടു വ​രു​ത്തു​ന്ന ഫ്രീ​റാ​ഡി​ക്ക​ലു​ക​ളെ വെ​ണ്ട​യ്ക്ക​യി​ലു​ള​ള ആ​ൻ​റി​ഓ​ക്സി​ഡ​ൻ​റു​ക​ൾ നി​ർ​വീ​ര്യ​മാ​ക്കു​ന്നു.

സ്ത്രീ​ക​ളു​ടെ ആ​രോ​ഗ്യ​ജീ​വി​ത​ത്തി​നും വെ​ണ്ട​യ്ക്ക ഗു​ണ​ക​രം. പ്ര​ത്യേ​കി​ച്ചു ഗ​ർ​ഭി​ണി​ക​ളു​ടെ. ഭ്രൂ​ണാ​വ​സ്ഥ​യി​ൽ ത​ല​ച്ചോ​റിന്‍റെ വി​കാ​സ​ത്തി​നു ഫോ​ളി​ക്കാ​സി​ഡ് അ​വ​ശ്യം. വെ​ണ്ട​യ്ക്ക​യി​ൽ ഫോ​ളേ​റ്റു​ക​ൾ ധാ​രാ​ളം. ഗ​ർ​ഭ​സ്ഥ​ശി​ശു​വിന്‍റെ ന്യൂ​റ​ൽ ട്യൂ​ബി​നെ ത​ക​രാ​റി​ൽ നി​ന്നു ര​ക്ഷി​ക്കു​ന്ന​തി​നും ഫോ​ളേ​റ്റു​ക​ൾ അ​വ​ശ്യം. 4 മുതൽ 12 വരെ ആ​ഴ്ച​ക​ളി​ലെ ഗ​ർ​ഭ​കാ​ല​ത്താ​ണ് ഫോ​ളി​ക്കാ​സി​ഡ് വേ​ണ്ടി​വ​രു​ന്ന​ത്. വെ​ണ്ട​യ്ക്ക​യി​ലു​ള​ള ഇ​രു​ന്പും ഫോ​ളേ​റ്റും ഹീ​മോ​ഗ്ലോ​ബിന്‍റെ നി​ർ​മാ​ണം ത്വ​രി​ത​പ്പെ​ടു​ത്തു​ന്നു. ഗ​ർ​ഭ​കാ​ല​ത്തെ വി​ള​ർ​ച്ച ത​ട​യു​ന്ന​തി​നും അ​തു സ​ഹാ​യ​കം. അ​തി​നാ​ൽ ഗ​ർ​ഭി​ണി​ക​ളു​ടെ ഭ​ക്ഷ​ണ​ക്ര​മ​ത്തി​ൽ വെ​ണ്ട​യ്ക്ക പ​തി​വാ​യി ഉ​ൾ​പ്പെ​ടു​ത്ത​ണം.

ടിജിബി

സ്തനാർബുദംതെറ്റിദ്ധാരണകളും യാഥാർഥ്യങ്ങളും
തെ​റ്റി​ദ്ധാ​ര​ണ 1 പ്രാ​യ​മാ​യ സ്ത്രീ​ക​ളി​ൽ മാ​ത്ര​മാ​ണ് സ്ത​നാ​ർ​ബു​ദം ക​ണ്ടു​വ​രു​ന്ന​ത്
വാ​സ്ത​വം എ​ല്ലാ സ്ത്രീ​ക​ൾ​ക്കും സ്ത​നാ​ർ​ബു​ദ​സാ​ധ്യ​ത​യു...
സ്വയംചികിത്സ ഒഴിവാക്കുക
സാ​ധാ​ര​ണ​യാ​യി മൂ​ന്നു​ത​ര​ത്തി​ലു​ള്ള വ്ര​ണ​ങ്ങ​ളാ​ണ് വാ​യ്ക്ക​ക​ത്ത് ഉ​ണ്ടാ​കു​ന്ന​ത്. ഒ​രു സെ​ൻ​റി​മീ​റ്റ​റി​ൽ താ​ഴെ​യു​ള്ള വ്ര​ണ​ങ്ങ​ളാ​ണ് 80 ശ​ത​മാ​നം ജ​ന...
പ്രോസ്റ്റേറ്റ് കാൻസറും ലഭ്യമായ ചികിത്സാ രീതികളും
സാധാരണ 60 വയസിനു പുരുഷന്മാരിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്ന കാൻസറുകളിലൊന്നാണ് പ്രോസ്റ്റേറ്റ് കാൻസർ. വളരെ സാവധാനത്തിൽ വളരുന്ന സ്വഭാവമുള്ള ഈ കാൻസർ ചുരുക്കം ചില ...
ഭ​ർ​ത്താ​വി​നെ വ​ര​ച്ച​വ​ര​യി​ൽ നി​ർ​ത്തു​ന്ന ഭാ​ര്യ
ബി​സി​ന​സു​കാ​ര​നാ​യ ഭ​ർ​ത്താ​വ് ഭാ​ര്യ​യെ​യും കൂ​ട്ടി എ​ന്നെ കാ​ണാ​ൻ വ​ന്നു. ഞാ​ൻ ആ​ദ​രി​ക്കു​ന്ന ഒ​രു പു​രോ​ഹി​ത​ന്‍റെ ശി​പാ​ർ​ക്കത്തു​മാ​യാ​ണ് അ​വ​ർ വ​ന്ന​ത...
കൊളസ്ട്രോൾ നിയന്ത്രണത്തിനും അമിതഭാരം കുറയ്ക്കാനും വെണ്ടയ്ക്ക
വെ​ണ്ട​യ്ക്ക​യി​ൽ നാ​രു​ക​ൾ ധാ​രാ​ളം. വി​റ്റാ​മി​നു​ക​ളാ​യ എ,​ബി,സി,​ഇ,കെ, ​ധാ​തു​ക്ക​ളാ​യ കാ​ൽ​സ്യം, ഇ​രു​ന്പ്, മ​ഗ്നീ​ഷ്യം, പൊട്ടാ​സ്യം, സി​ങ്ക് എ​ന്നി​വ​യും...
അപ്രതീക്ഷിതമായ ഭാരക്കുറവും ഭാരക്കൂടുതലും അവഗണിക്കരുത്
* മാ​ർ​ക്ക​റ്റി​ൽ നി​ന്നു വാ​ങ്ങു​ന്ന പ​ച്ച​ക്ക​റി​ക​ൾ, ഫ​ല​ങ്ങ​ൾ, ക​റി​വേ​പ്പി​ല, മ​ല്ലി​യി​ല, പൊ​തി​ന​യി​ല എ​ന്നി​ല ധാ​രാ​ളം ശു​ദ്ധ​ജ​ല​ത്തി​ൽ ക​ഴു​കി മാ​ത്ര...
കുട്ടികളിലെ ദന്തവൈകല്യങ്ങൾ ഒഴിവാക്കാം
കു​ട്ടി​ക​ളി​ൽ പാ​ൽ​പ്പല്ലു​ക​ൾ പോ​യി സ്ഥി​ര​ദ​ന്ത​ങ്ങ​ൾ വ​രു​ന്ന പ്രാ​യം ആ​റി​നും പ​തി​മൂ​ന്നി​നും ഇ​ട​യി​ലാ​ണ്. ഈ ​സ​മ​യ​ത്താ​ണ് താ​ടി​യെ​ല്ലു​ക​ളു​ടെ​യും അ​...
അവയവദാനം ശ്രേഷ്ഠമായ ദാനം
മനുഷ്യരാശിയുടെ തുടക്കം മുതൽ തന്നെ കൂട്ടായി അനേകം രോഗങ്ങളും ഉണ്ടായിരുന്നു. കാലാവസ്ഥാ വ്യതിയാനങ്ങൾ, ജീവിതശൈലിയിലെയും ആഹാരക്രമത്തിലെയും മാറ്റങ്ങൾ തുടങ്ങിയവ കാരണം ...
ബ്രഷിന്‍റെ കാലാവധി മൂന്നു മാസം, ലോഹ ടംഗ് ക്ലീനറുകൾ ഒഴിവാക്കാം
ദ​ന്ത​രോ​ഗം വ​ള​രെ പ്രാ​ധാ​ന്യ​മ​ർ​ഹി​ക്കു​ന്ന പൊ​തു​ജ​നാ​രോ​ഗ്യ​പ്ര​ശ്ന​മാ​ണ്. ഇ​ന്ത്യ​യി​ൽ ദ​ന്ത​ക്ഷ​യം 6065 ശ​ത​മാ​നം വ​രെ​യും മോ​ണ​രോ​ഗം 5090 വ​രെ​യ...
സ്ത്രീകളുടെ ആരോഗ്യത്തിന് പേരയ്ക്ക
പേ​ര​യ്ക്ക​യി​ല​ട​ങ്ങി​യി​രി​ക്കു​ന്ന വി​റ്റാ​മി​ൻ സി, ​ഇ​രു​ന്പ് എ​ന്നി​വ വൈ​റ​സ് അ​ണു​ബാ​ധ​യി​ൽ നി​ന്നു സം​ര​ക്ഷ​ണം ന​ല്കു​ന്നു. പേ​ര​യ്ക്ക​യി​ലെ വി​റ്റാ​മി​ൻ...
അയഡിൻ അഴകിനും ആരോഗ്യത്തിനും
വ​ള​ർ​ച്ച​യ്ക്കും വി​കാ​സ​ത്തി​നും അ​വ​ശ്യ​പോ​ഷ​ക​മാ​ണ് അ​യ​ഡി​ൻ. ശ​രീ​ര​ത്തി​ൽ 60 ശ​ത​മാ​നം അ​യ​ഡി​നും സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​തു തൈ​റോ​യ്ഡ് ഗ്ര​ന്ഥി​യി​ലാ​...
വി​ഷാ​ദം​ജീ​വി​തഗു​ണ​മേ​ന്മ ത​ക​ർ​ക്കു​ന്ന അ​ദൃ​ശ്യ​നാ​യ വി​ല്ല​ൻ
ജ​ന​സം​ഖ്യ​യു​ടെ നാ​ലു മു​ത​ൽ അ​ഞ്ചു​ വ​രെ ശ​ത​മാ​നം ​ആ​ളുകളെ ബാ​ധി​ക്കു​ന്ന ത​ക​രാ​റാ​ണു വി​ഷാ​ദം. ജീ​വി​ത ഗു​ണ​മേ​ന്മ ത​ക​ർ​ക്കു​ന്ന അ​ദൃ​ശ്യ​നാ​യ വി​ല്ല​ൻ എ​...
കുടിവെള്ളത്തിന്‍റെ രുചിഭേദം അവഗണിക്കരുത്
കു​ടി​വെ​ള്ളം തി​ള​പ്പി​ച്ചാ​റി​ച്ച് ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് ഏ​റ്റ​വും ആ​രോ​ഗ്യ​ക​രം. തി​ള​പ്പി​ച്ച വെ​ള​ള​ത്തി​ൽ പ​ച്ച​വെ​ള​ളം ക​ല​ർ​ത്തി തണുപ്പിക്കുന്നത് ആ...
ഹൃദയാരോഗ്യത്തിന് പപ്പായ
നമ്മുടെ പ​റ​ന്പി​ൽ ലഭ്യമായ ഏ​റ്റ​വും ഗു​ണ​മു​ള​ള പ​ച്ച​ക്ക​റികളിലൊന്നാണു പപ്പായ. പ​ഴു​ത്താ​ലോ ഒ​ന്നാ​ന്ത​രം ഫലം. മാ​യ​മി​ല്ല. കീ​ട​നാ​ശി​നി​യി​ല്ല. വി​ല കൊ​ട...
യുവത്വം നിലനിർത്താൻ ഗ്രീൻ ടീ
സാ​ധാ​ര​ണ ചാ​യ​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന തേ​യി​ല നി​ർ​മി​ക്കു​ന്ന അ​തേ തേ​യി​ല​ച്ചെ​ടി​യി​ൽ നി​ന്നാ​ണു ഗ്രീ​ൻ ടീ​യ്ക്കു​ള​ള തേ​യി​ല​യും രൂ​പ​പ്പെ​ടു​ത്തു​ന്ന​ത...
ബിപി വരുതിയിലാക്കാൻ തക്കാളി
പ്രാ​യ​മാ​യ​വ​രു​ടെ ആ​രോ​ഗ്യ​ത്തി​നു ത​ക്കാ​ളി സ​ഹാ​യി​യാ​ണ്. ത​ക്കാ​ളി​യി​ലു​ള​ള വി​റ്റാ​മി​ൻ കെ​യും കാ​ൽ​സ്യ​വും എ​ല്ലു​ക​ളു​ടെ കേ​ടു​പാ​ടു​ക​ൾ തീ​ർ​ക്കു​ന്ന...
വെണ്മയുള്ള, തിളങ്ങുന്ന പല്ലുകൾക്ക്...
ന​ല്ല ഒ​രു പു​ഞ്ചി​രി എ​ത്ര മ​നോ​ഹ​ര​മാ​ണ്. ക​റ​യു​ള്ള പ​ല്ലു​ക​ൾ ഈ ​പു​ഞ്ചി​രി​യെ മ​നോ​ഹ​ര​മ​ല്ലാ​താ​ക്കു​ന്നു. പ​ല്ലു​ക​ളി​ലെ ക​റ നാം ​മ​റയ്ക്കാ​ൻ ശ്ര​മി​ക്...
കറിവേപ്പില വെറും കറിവേപ്പിലയല്ല
ചീ​ത്ത കൊ​ള​സ്ട്രോ​ളാ​യ എ​ൽ​ഡി​എ​ലിന്‍റെ തോ​തു കു​റ​യ്ക്കു​ന്ന​തി​നു ക​റി​വേ​പ്പി​ല സ​ഹാ​യ​ക​മെ​ന്നു പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്നു. ക​റി​വേ​പ്പി​ല​യു​ടെ ആ​ൻ​റി ഓ​ക...
ക്ഷയരോഗം കണ്ടെത്താം, ചികിത്സിക്കാം, പകർച്ച തടയാം
പ്ര​തി​രോ​ധം
മി​ക്ക ശ്വാ​സ​കോ​ശ അ​ണു​ബാ​ധ​യും വാ​യു​വി​ലൂ​ടെ ക​ണി​ക​ക​ളാ​യാ​ണ് സം​ഭ​വി​ക്കു​ന്ന​ത്. അ​തി​നാ​ൽ ഇ​ൻ​ഫ​ക്ഷ​ൻ പ്രി​വ​ൻ​ഷ​ൻ ക​ൺ​ട്രോ​ൾ (IPC) ഇ​ന...
പുകവലിയും പുകയില ഉപയോഗവും ക്ഷയരോഗസാധ്യതയും
രോ​ഗ​പ്പക​ർ​ച്ച

ചി​കി​ത്സി​ക്കാ​ത്ത ഒ​രു ശ്വാ​സ​കോ​ശ ക്ഷ​യ​രോ​ഗി​യാ​ണ് മ​റ്റു​ള്ള​വ​രി​ലേ​ക്ക് രോ​ഗം പ​ക​ർ​ത്തു​ന്ന​ത്. അ​വ​ർ തു​മ്മു​ന്പോ​ഴും ...
ടെ​ൻ​ഷ​ന​ടി​ക്ക​ല്ലേ, മു​ടി കൊ​ഴി​യും..!
ഏ​തു പ്രാ​യ​ത്തി​ലു​ള്ള​വ​രെ​യും അ​ലട്ടു​ന്ന പ്ര​ശ്ന​മാ​ണ് മു​ടി​കൊ​ഴി​ച്ചി​ൽ. പ്ര​ത്യേ​കി​ച്ചും കൗ​മാ​ര​ക്കാ​രെ​യാ​ണ് മു​ടി​കൊ​ഴി​ച്ചി​ലി​ൽ ഏ​റെ ആ​ശ​ങ്ക​പ്പെ...
കാൽസ്യം കൂടിയാൽ ഇരുന്പ് കുറയും
വി​ള​ർ​ച്ച​യു​ള​ള​വ​രു​ടെ ര​ക്താ​ണു​ക്ക​ൾ​ക്ക് ശ​രീ​ര​ത്തി​ലെ എ​ല്ലാ അ​വ​യ​വ​ങ്ങ​ളി​ലേ​ക്കും കോ​ശ​സ​മൂ​ഹ​ങ്ങ​ളി​ലേ​ക്കും മ​തി​യാ​യ തോ​തി​ൽ ഓ​ക്സി​ജ​ൻ എ​ത്തി​ക...
പനംകൽക്കണ്ടം പഞ്ചസാരയെക്കാൾ ഗുണപ്രദം
മ​ധു​ര​മാ​ണ് ഭ​ക്ഷ​ണം സ്വാ​ദു​ള്ള​താ​ക്കു​ന്ന​ത്. അ​തി​നാ​ൽ പൂ​ർ​ണ​മാ​യി നി​ഷേ​ധി​ക്കാ​നു​മാ​വി​ല്ല. പ​ക്ഷേ, മി​ത​മാ​യി ക​ഴി​ക്കാം. എ​ന്നാ​ൽ പ​ഞ്ച​സാ​ര​യ്ക്കു പ...
മ​ധു​രം മി​ത​മെങ്കിൽ ജീ​വി​തം മ​ധു​ര​ത​രം
ആ​രോ​ഗ്യ​ജീ​വി​ത​ത്തി​നു വെ​ല്ലു​വി​ളി​യാകുന്ന വി​ല്ലന്‍റെ റോ​ളാ​ണ് മ​ധു​ര​ത്തി​നു​ള്ള​ത്. സൂ​ക്രോ​സാ​ണ് (പ​ഞ്ച​സാ​ര)​ശു​ദ്ധ​മാ​യ മ​ധു​രം. ക​രി​ന്പി​ൽ നി​ന്ന...
ചെറുപ്പക്കാർ വറുത്തതും പൊരിച്ചതും ശീലമാക്കരുത്
വ​ന​സ്പ​തി ഉ​പ​യോ​ഗി​ക്കുന്പോൾ

വ​ന​സ്പ​തി ഹൈ​ഡ്രോ​ജ​നേ​റ്റ​ഡ് ഓ​യി​ൽ ആ​ണ്. വെ​ജി​റ്റ​ബി​ൾ ഓ​യി​ൽ കേ​ടു​കൂ​ടാ​തെ കൂ​ടു​ത​ൽ നാ​ൾ സൂ​ക്ഷി​ക്കാ​...
ചർമരോഗചികിത്സയ്ക്ക് ഭക്ഷണനിയന്ത്രണം, മരുന്നുകൾ
അ​രി​ന്പാ​റ​യും പാ​ലു​ണ്ണി​യും:
കു​ട്ടി​ക​ളി​ൽ സ​ർ​വ​സാ​ധാ​ര​ണ​യാ​യി ക​ണ്ടു​വ​രു​ന്ന വൈ​റ​സ് രോ​ഗ​മാ​ണി​ത്. വേ​ദ​ന​യും ചൊ​റി​ച്ചി​ലും ഒ​ക്കെ അ​ന...
കാ​ൻ​സ​ർ ത​ട​യും, ഹൃ​ദ്രോ​ഗ​ങ്ങ​ൾ ചെ​റു​ക്കും; ന​മ്മു​ടെ വാ​ഴ​ച്ചു​ണ്ട് ഒ​രു സം​ഭ​വ​മാ​ണ്..!
വാ​ഴ​പ്പ​ഴം രു​ചി​യോ​ടെ ക​ഴി​ക്കു​ന്ന​വ​രാ​ണ് നാ​മെ​ല്ലാ​വ​രും. എ​ന്നാ​ൽ ഏ​റെ ഗു​ണ​ങ്ങ​ളു​ള്ള വാ​ഴ​ച്ചു​ണ്ട് ആ​ഹാ​ര​ത്തി​ലു​ൾ​പ്പെ​ടു​ത്താ​ൻ പ​ല​രും ശ്ര​ദ്ധി​ക...
പായ്ക്കറ്റ് ഭക്ഷണം ശീ​ല​മാ​ക്കരു​ത്
എ​ത്ര​യ​ധി​കം രാ​സ​വ​സ്തു​ക്ക​ളാ​ണ് ഓ​രോ ത​രം പാ​യ്ക്ക​റ്റ് ബേ​ക്ക​റി ഫു​ഡ് ക​ഴി​ക്കു​ന്പോഴും നമ്മുടെ ഉ​ള്ളി​ലെ​ത്തു​ന്ന​ത്. ഒ​രു ഫ്ളേ​വ​ർ ഉ​ണ്ടാ​ക്ക​ണ​മ​ങ്കി...
ഡെന്‍റൽ ആബ്സസ് പല്ലുകൾ, മോണ എന്നിവയിലെ പഴുപ്പും നീർക്കെട്ടും
പ​ല്ലു​ക​ൾ​ക്കി​ട​യി​ലോ മോ​ണ​ക്കി​ട​യി​ലോ പ​ഴു​പ്പ് അ​ടി​ഞ്ഞു​കൂ​ടു​ന്ന​തി​നെ ദ​ന്ത​ൽ ആ​ബ​് സ​സ് എ​ന്നു വി​ളി​ക്കു​ന്നു. ദ​ന്ത​ക്ഷ​യ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ...
സ്നേഹത്തിന്റെ മഹാദാനം
മാർച്ച് 9 ലോക വൃക്കദിനം

അലവിക്കുട്ടിയുടെ കണ്ണീരൊപ്പി ഫാ. ബെറ്റ്സൺ


വടക്കഞ്ചേരി: വൃക്കദാനത്തിൻറെ മഹത്വവും മനുഷ്യത്വവും മനസുനിറയെ ആസ്വദിക...
ഇനി, പരീക്ഷയെഴുതാം; തെളിഞ്ഞ മനസോടെ...
ചൂടുകാലമാണല്ലോ ഇത്. വായൂസഞ്ചാരവും വെളിച്ചവുമുള്ള ഇടങ്ങളിലിരുന്നു പഠിക്കണം. പഠനത്തിനു സ്വന്തമായി ഒരു മുറി വേണമെന്ന കാഴ്ചപ്പാടൊന്നും വേണ്ട. പരിമിതമായ സൗകര്യങ്ങളോട...
മുൻവിധി വേണ്ട; പരാജയഭീതിയും
പരിശ്രമമാണ് എല്ലാ വിജയങ്ങളുടെയും അടിസ്‌ഥാനം. നാം ചെയ്യേണ്ടതു നാം കൃത്യമായി ചെയ്തു എന്ന വിശ്വാസം എക്കാലവും വിജയത്തിനു സഹായിക്കും. നമ്മുടെ കഴിവ് എത്ര ചെറുതോ വലുത...
കുട്ടികൾ ഭയപ്പെടുന്നതു ചോദ്യങ്ങളെയല്ല...
ശാരീരിക ശിക്ഷകൾ ഒന്നിനും പരിഹാരമല്ല

കുട്ടികളുമായി വഴക്കിടുക, ശാരീരികമായി ഉപദ്രവിക്കുക, തർക്കിക്കുക... തുടങ്ങിയ തെറ്റായ രീതികൾ സ്റ്റഡിലീവ് ദിനങ്ങളിലെങ്കി...
ഷാംപൂ, സോപ്പ്, ലോഷൻ, സൺ സ്ക്രീൻ – ഉപയോഗിക്കുമ്പോൾ
ചർമരോഗ ചികിത്സയിൽ വ്യാപകമായി ഉപയോഗിക്കുന്നവയാണ് ഷാംപൂ, ലോഷൻ എന്നിവ. താരൻ നിവാരണത്തിനായി ഡോക്ടർമാർ നിർദേശിക്കുന്നതിനു പുറമേ രോഗികൾ നേരിട്ട് വാങ്ങി ഷാംപൂ ഉപയോഗിക...
പരീക്ഷ വരുന്നൂ; വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ശ്രദ്ധയ്ക്ക്
പ​രി​ശ്ര​മ​മാ​ണ് എ​ല്ലാ വി​ജ​യ​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​നം. നാം ​ചെ​യ്യേ​ണ്ട​തു നാം ​കൃ​ത്യ​മാ​യി ചെ​യ്തു എ​ന്ന വി​ശ്വാ​സം ​എ​ക്കാ​ല​വും വി​ജ​യ​ത്തി​നു സ​ഹാ​യി​...
ചർമരോഗത്തിന് മരുന്ന് ഉപയോഗിക്കുമ്പോൾ...
ശരീരം മുഴുവൻ അസഹനീയമായ ചൊറിച്ചിലുമായാണ് അൻപത്തഞ്ചുവയസുകാരനായ രാഘവൻ (യഥാർഥ പേരല്ല) എന്നെ കാണാൻ വന്നത്. പ്രമേഹരോഗിയായ അദ്ദേഹം ഇതിനോടകംതന്നെ പത്തോളം ചർമരോഗ വിദഗ്ധര...
മുഖക്കുരുവിന് ലേപനങ്ങൾ ഉപയോഗിക്കുമ്പോൾ...
ചർമരോഗങ്ങൾക്കു മരുന്ന് ഉപയോഗിക്കുന്പോൾ ശരിയായ രീതിയിൽതന്നെ അത് നിർവഹിക്കേണ്ടതാണ്. ഇന്ന് മുഖക്കുരുവിൻറെ ചികിത്സയ്ക്ക് വ്യാപകമായി ഉപയോഗിക്കുന്ന മരുന്നുകളാണ് റെറ്റ...
ഇംപാക്റ്റഡ് ടീത്ത് – എല്ലിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന പല്ലുകൾ...
ഇംപാക്റ്റഡ് ടീത്ത് സാധാരണയായി കണ്ടുവരുന്ന ഒന്നാണ്. സാധാരണ പല്ലുകളെപോലെ മുളച്ചുവരാതെ എല്ലിൽതന്നെ കുടുങ്ങിക്കിടക്കുന്നവയാണ് ഇംപാക്റ്റഡ് ടീത്ത്. ഏതു പല്ലിനു വേണമെ...
തലച്ചോറിനും വേണം വ്യായാമം
ഡിമെൻഷ്യ– സൂചനകൾ

* ക്രമേണ വർധിച്ചുവരുന്ന ഓർമക്കുറുവ്ഇപ്പോഴത്തെ കാര്യങ്ങൾ മറക്കുകയും പഴയ കാര്യങ്ങൾ വ്യക്‌തമായി ഓർക്കുകയും സംസാരിക്കുകയും ചെയ്യു...
എല്ലാ ഓർമക്കുറവും ഡിമെൻഷ്യ അല്ല
ലോകമെമ്പാടും പ്രായമേറിയവരുടെ എണ്ണം അനുക്രമം വർധിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഡിമെൻഷ്യ ബാധിതരുടെ എണ്ണവും വളരെ വർധിച്ചിരിക്കുന്നു. ലോകത്ത് ഇന്ന് ഏകദേശം 35...
ജൈവപച്ചക്കറികൾ ശീലമാക്കാം; മുടങ്ങാതെ വ്യായാമം
* മാർക്കറ്റിൽ നിന്നു വാങ്ങുന്ന പച്ചക്കറികൾ, ഫലങ്ങൾ, കറിവേപ്പില, മല്ലിയില, പുതിനയില എന്നില ധാരാളം ശുദ്ധജലത്തിൽ കഴുകി മാത്രം ഉപയോഗിക്കുക. പച്ചക്കറികൾ ഏറെ നേരം ഉപ്...
അർബുദത്തിന്‍റെ ലക്ഷണങ്ങളെ തിരിച്ചറിയാം
സ്തനാർബുദം

ആഗോളതലത്തിൽ തന്നെ സ്ത്രീകളിലെ മരണകാരണമായ രോഗങ്ങളിൽ ഏറ്റവും മുന്നിലാണ് സ്തനാർബുദം. എന്നാൽ, തുടക്കത്തിലെ കണ്ടെത്തി ചികിത്സിക്കാനായ...
ചൂടിൽ ആശ്വാസമായി തണ്ണിമത്തങ്ങ
മികച്ച ദാഹനശമിനിയാണ് തണ്ണിമത്തങ്ങ. ധാരാളം ജലാംശമുള്ള ഫലം(92 ശതമാനം) രുചികരം, ഉന്മേഷദായകം. ശരീരതാപം കുറയ്ക്കുന്നു. ചൂടുകാലത്തിനു യോജിച്ച ഫലം. വിയർപ്പ് അധികമായി ഉ...
മധുരപലഹാരങ്ങൾ ശീലമാക്കിയാൽ...
60 –65 വയസുവരെ ആവശ്യമായ ഇൻസുലിൻ ഉത്പാദിപ്പിക്കാനുള്ള കഴിവ് നമ്മുടെ ശരീരത്തിനുണ്ട്. കരളിനു സമീപമുള്ള ഐലൻഡ്സ് ഓഫ് ലാംഗർഹാൻഡ്സ് എന്നറിയപ്പെടുന്ന ഗ്രന്ഥിയിലെ ബീറ്റാ...
ആരോഗ്യപ്രശ്നങ്ങളുള്ളവർ ഉപവസിക്കാമോ?
ഉപവാസം അഥവാ ഫാസ്റ്റിംഗ് ശരീരകോശങ്ങൾക്കു ശുദ്ധീകരണത്തിൻറെ ഫലമാണു നല്കുന്നത് (purification, cleancing effect). ഉപവാസത്തിലൂട...
വ്യക്‌തിസൗന്ദര്യത്തിൽ പല്ലുകൾക്കു സ്‌ഥാനമുണ്ടോ?
വ്യക്‌തിസൗന്ദര്യത്തിൽ, ചിരിയിൽ പല്ലുകൾക്കു സ്‌ഥാനമുണ്ടോ ഒരു കുഞ്ഞിൻറെ പല്ലുകളില്ലാത്ത മോണ കാട്ടിയുള്ള ചിരിക്ക് സൗന്ദര്യമില്ലേ പല്ലുകൾ മുഴുവൻ നഷ്‌ടപ്പെട്ട വാർധക്...
പ്രതിരോധശക്‌തിക്ക് കാരറ്റ്
രോഗപ്രതിരോധശക്‌തി മെച്ചപ്പെടുത്തുന്നതിനു കാരറ്റ് ഗുണപ്രദം. കാരറ്റിലുളള ഫൈറ്റോന്യൂട്രിയൻറുകൾ കാൻസർവളർച്ച തടയുന്നു; ഏതാനും ആഴ്ചകൾ പതിവായി കാരറ്റ് ജ്യൂസ് കഴിക്കുന...
കൃത്രിമ മധുരം പുരട്ടിയ ഈന്തപ്പഴം ഉപയോഗിക്കരുത്
കുടലിന്റെ ആരോഗ്യത്തിനു നാരുകൾ ഗുണപ്രദം. ദിവസവും 20 – 35 ഗ്രാം ഡയറ്ററി നാരുകൾ ശരീരത്തിൽ എത്തണമെന്ന് അമേരിക്കൻ കാൻസർ സൊസൈറ്റി നിർദേശിക്കുന്നു. 100 ഗ്രാം ഈന്തപ്പ...
അണുക്കളെ തടയാൻ നാരങ്ങ
നാരങ്ങാനീരിൽ വിറ്റാമിൻ സി ധാരാളം. അതു കണ്ണിനും ചർമത്തിനും ഗുണപ്രദം.ദഹനക്കേടുമായി ബന്ധപ്പെ പ്രശ്നങ്ങൾ കുറയ്ക്കാൻ നാരങ്ങാനീരു സഹായകം. ചെറു ചൂടുവെളളവുമായി കലർത്തി ...
രോഗപ്രതിരോധത്തിനു ചക്കയും ചക്കവിഭവങ്ങളും
ചക്കപ്പഴവും മറ്റു ചക്കവിഭവങ്ങളും രുചികരമാണ്, ആരോഗ്യദായകവും. ചക്കപ്പഴത്തിലെ നാരുകൾ ദഹനത്തിനും മലബന്ധം കുറയ്ക്കുന്നതിനും ഫലപ്രദം. വൻകുടലിൽ ലൂബ്രിക്കേഷൻ (അയവ്)നിലന...
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
4Wheel
Tax News
Video News
Samskarikam
University News
Letters
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.