Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
വൈറസിന്റെ വരവ് അറിയാതെ പോകരുത്
എച്ച്ഐവി വൈറസ് ശരീരത്തിൽ പ്രവേശി ച്ചയുടൻ രോഗമുണ്ടെന്ന് സ്ഥിരീകരിക്കാനാ വില്ല. അതിനു കുറച്ചു സമയമെടുക്കും. വൈറസ് ശരീരത്തിൽ പ്രവേശിച്ച് ആദ്യത്തെ അഞ്ചുകൊല്ലത്തിനകം രോഗിയെ മുപ്പതു ശതമാനം വരെ രോഗം കീഴ്പെടുത്തും. പത്തു വർഷമാകുന്പോൾ അന്‍പതുശതമാനം പേരും രോഗത്തിന്റെ പിടി യിലാകും. ഉദാഹരണത്തിന് 2017ൽ ഒരാൾ രോഗബാധിതനായാൽ അയാളി ൽ വർഷങ്ങൾക്കു മുന്‍പേ വൈറസ് ശരീരത്തിൽ കടന്നിരിക്കും.
ഏതു പ്രായക്കാരിൽ
പ്രധാനമായും രണ്ടുതരം പ്രായക്കാരെയാണ് ഈ രോഗം ബാധിക്കുന്നത്. ഒന്നാമത് ഇരുപതി നും നാൽപതിനും മധ്യേ പ്രായമുള്ള ലൈംഗി ക പ്രവർത്തനക്ഷമതയുള്ളവർ. രണ്ടാമത്തെ കൂട്ടർ നിരപരാധികളായ കുഞ്ഞുങ്ങൾ.
എയ്ഡ്സ് രോഗികളിൽ കൂടുതലും 25നും 35നും മധ്യേ പ്രായമുള്ളവരാണ്. അറിഞ്ഞോ അറിയാതെയോ വൈറസ് ശരീരത്തിൽ പ്രവേ ശിച്ചശേഷം ഗർഭിണിയാകുന്നവരിലൂടെ കു ഞ്ഞുങ്ങളിലേക്കും ഈ രോഗം പകരുന്നു. ശിശുമരണനിരക്ക് കൂട്ടാൻ ഇതു കാരണമാകു ന്നു.
സമൂഹത്തെ എങ്ങനെ ബാധിക്കും?
എയ്ഡ്സിനെ ശക്തമായി പ്രതിരോധിച്ചില്ലെങ്കിൽ അതു നാലു ഘട്ടങ്ങളിലൂടെ പൊതുസമൂഹത്തെ ബാധിക്കും.
ഒന്നാമത്തെ ഘട്ടം നിശബ്ദ ഘട്ടമാണ്. ഈ ഘട്ടത്തിൽ വൈറസ് ശരീരത്തിൽ ഉണ്ടെന്ന് അറിയാതെ നിരവധിപേർ രോഗത്തിന് അടിമ കളാകുന്നു. ഇവരിൽ യാതൊരു രോഗലക്ഷണ വും കാണില്ല. അതുകൊണ്ടുതന്നെ ഇവർ മറ്റു ള്ളവരിലേക്ക് രോഗം പകർത്തികൊണ്ടേയിരി ക്കും. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത തിനാൽ സമൂഹം ഈ ഘട്ടത്തിൽ തീർത്തും അലംഭാവത്തിലായിരിക്കും.
രണ്ടാമത്തെ ഘട്ടം കുടുംബങ്ങളുടെ ദുഃഖത്തി ന്റെ ഘട്ടമാണ്. കുറച്ചാളുകൾ എയ്ഡ്സ് രോഗം വന്നു മരിക്കുന്നു. ഈ ദുഃഖം ആ കുടും ബങ്ങളുടെ മാത്രം ദുഃഖമാകുന്നു. സമൂഹത്തി ന് ഒരു ആഘാതവും ഈ ഘട്ടത്തിലുണ്ടാകു ന്നില്ല. കേരളം ഇന്ന് ഈ ഘട്ടത്തിലാണ്.
മൂന്നാമത്തെ ഘട്ടം സാമൂഹിക നഷ്ടം എന്നതാ ണ്. ഈ ഘട്ടത്തിൽ സമൂഹത്തിന്റെ മുന്നോട്ടു ള്ള പ്രയാണത്തെ നിയന്ത്രിക്കുന്ന നിരവധിയാ ളുകൾ രോഗം മൂലം മരിക്കുന്നു. സമൂഹത്തി ന്റെ പ്രവർത്തനങ്ങളെ ഇതു താറുമാറാക്കുന്നു. സമൂഹത്തിന്റെ നിലനിൽപ്പിനു തന്നെ ഭീഷണി യാകുന്നു.
നാലാമത്തെ ഘട്ടം സാന്പത്തിക ആഘാതത്തി ന്റെ ഘട്ടമാണിത്. സമൂഹത്തെ പിടിച്ചുനിർ ത്തുന്ന പ്രവർത്തനങ്ങൾ ഇല്ലാതെ വരുന്പോൾ ആ സമൂഹത്തിന്റെ സാന്പത്തിക അടിത്തറ തകരുന്നു. വിവിധ മേഖലകളിൽ പ്രവർത്തി ക്കാൻ ആളില്ലാതെ വരുന്നു. അനാഥരാകുന്ന കുട്ടികളും മുതിർന്നവരും ജീവിക്കാൻ വേണ്ടി കുറ്റകൃത്യങ്ങളിലേക്കും അനാശാസ്യപ്രവർത്ത നങ്ങളിലേക്കും തിരിയുന്നു.
ഇന്ത്യ പോലൊരു രാജ്യത്ത് മൂന്നാമത്തെ ഘട്ടത്തിലേക്ക് രോഗം എത്താതെ നോക്കേണ്ട തുണ്ട്. മൂന്നാം ഘട്ടത്തിലെത്തിയാൽ സാന്പ ത്തികഘട്ടത്തിലേക്ക് എത്തുന്നത് വളരെ വേഗ ത്തിലായിരിക്കും.
ഇതൊരു ആഗോള പ്രശ്നം
എയ്ഡ്സ് ഒരു ആഗോളപ്രശ്നമായി തന്നെ വളർന്നുകഴിഞ്ഞു. ഭൂഖണ്ഡ, രാഷ്ട്ര വ്യത്യാസ ങ്ങൾ ഇല്ലാത്തവിധം വൈറസ് വ്യാപിക്കുന്നു. മനുഷ്യന്റെ നശ്വരത എയ്ഡ്സ് രോഗം തെളിയി ച്ചുകൊണ്ടേയിരിക്കുന്നു.
ആഗോളതലത്തിൽ ഇതിനെതിരേ ശക്തമായ ബോധവത്കരണവും മറ്റും നടക്കുന്നുണ്ടെങ്കി ലും മനുഷ്യനെ ഈ ഭൂമിയിൽനിന്ന് തുടച്ചു നീക്കാൻ മാത്രം ശക്തി എച്ച്ഐവി വൈറസു കൾക്ക് ഉണ്ടെന്നതാണ് യാഥാർഥ്യം. വൈറസ് പകരാൻ സാധ്യത ഉള്ള ജീവിതം നയിക്കുന്നവ രുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ തന്നെ വേ ണം. അല്ലാത്തപക്ഷം മനുഷ്യകുലത്തിൽ വൈറ സ് സംഹാരനൃത്തം ചവിട്ടും.
ഒരാളിൽ ഒരിക്കൽ വൈറസ് പ്രവേശിച്ചാൽ അയാൾ ജീവിതകാലം മുഴുവൻ രോഗാണു വാഹകനാണ്. അയാളുടെ ജീവിതകാലത്ത് അയാൾ മറ്റൊരാളിലേക്ക് ഈ രോഗം പകർത്തി യാൽ ഈ രോഗത്തെ നിയന്ത്രിക്കാൻ സാധിക്കി ല്ല.
ആദ്യമായി രോഗം കണ്ടുപിടിച്ചത്
1981 ജൂണ്‍ അഞ്ചിനാണ് എയ്ഡ്സ് രോഗത്തെ ക്കുറിച്ച് ഒൗദ്യോഗികമായി യുഎസ് സെന്റർ ഫോർ ഡിസീസ് കണ്ട്രോൾ അറിയിച്ചത്. എങ്കിലും, രണ്ടു വർഷങ്ങൾക്കുശേഷമേ വൈറ സിനെക്കുറിച്ച് മനസിലാക്കാൻ ശാസ്ത്രത്തിനു കഴിഞ്ഞുള്ളൂ. ബാരെ സിനോസി, മോണ്‍ ടേയ്നർ എന്നീ രണ്ടു ശാസ്ത്രജ്ഞൻമാരും സഹപ്രവർത്തകരും 1983ൽ പാരീസിലെ പാസ് ചർ ഇൻസ്റ്റിറ്റ്യൂട്ടിലാണ് വൈറസിനെ തിരിച്ചറി ഞ്ഞത്. അവർ ഈ വൈറസിനെ ലിംഫഡിനോ പ്പതി അസോസിയേറ്റഡ് വൈറസ് (എൽഎവി) എന്നുപേരിട്ടു.
1984ൽ എയ്ഡ്സ് രോഗിയിൽനിന്ന് റോബർട്ട് ഗാലോയും പോപ്പോവിക് എന്ന ശാസ്ത്രജ്ഞ നും എച്ച്ടിഎൽവി III എന്ന വൈറസിനെയും കണ്ടെത്തി. ഒരു അന്തർദേശീയ സമ്മേളനത്തിൽവച്ച് അമേരിക്കൻ പ്രസിഡന്റായിരുന്ന റൊണാൾഡ് റീഗനും ഫ്രഞ്ച് പ്രധാനമന്ത്രിയായിരുന്ന ഷാക്ക് ചിറാകും ചേർന്നാണ് ഈ വൈറസുകൾക്ക് ഹ്യൂമൻ ഇമ്യൂണോ ഡെഫിഷ്യൻസി വൈറസ് (എച്ച്ഐവി) എന്നു പേരിട്ടത്.
1985ൽ മറ്റൊരു വൈറസ് ശാസ്ത്രജ്ഞൻ മാരുടെ ശ്രദ്ധയിൽപ്പെട്ടു. ഈ വൈറസിനെ പടിഞ്ഞാറൻ ആഫ്രിക്കയിലെ ജനങ്ങളിൽ നിന്നുള്ള രോഗികളിലാണ് കണ്ടത്. പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞൻമാർ എൽഎവി II എന്നു പേരിട്ടു. ഇപ്പോൾ ഈ ആഫ്രിക്കൻ വൈറസിനെ എച്ച് െഎ വി II എന്നു അന്തർ ദേശീയ അംഗീകാരത്തോടെ നാമകരണം ചെയ് തിരിക്കുന്നു.
രോഗത്തിന്റെ ലക്ഷണങ്ങൾ
എയ്ഡ്സ് എന്നാൽ നിരവധി രോഗങ്ങളുടെ കൂട്ടമാണ്. എയ്ഡ്സ് രോഗിയായ ആൾക്ക് ഏതു തരത്തിലുളള അണുബാധയും എപ്പോൾ വേണമെങ്കിലും വരാം. രോഗലക്ഷണങ്ങളെ മുഖ്യലക്ഷണങ്ങൾ, ലഘു ലക്ഷണങ്ങൾ എന്നിങ്ങനെ മൂന്നായി തരം തിരിച്ചിരിക്കുന്നു.
മുഖ്യലക്ഷണങ്ങൾ-
1. ശരീരഭാരത്തിന്റെ പത്തുശതമാനത്തിൽ കൂടുതൽ രണ്ടു മാസത്തിനുള്ളിൽ കുറയുക.
2. ഒരു മാസത്തിൽ കൂടുതൽ നീണ്ടുനിൽക്കുന്ന പനി.
3. ഒരു മാസത്തിൽ കൂടുതൽ നീണ്ടുനിൽക്കുന്ന വയറിളക്കം.
ലഘുലക്ഷണങ്ങൾ-
1. ഒരു മാസത്തിനുമേൽ നീണ്ടുനിൽക്കുന്ന നിലയ്ക്കാത്ത ചുമ.
2. ശരീരമാസകലമുള്ള ചൊറിച്ചിൽ.
3. വീണ്ടും വീണ്ടും വരുന്ന ഹെർപ്പിസ് സോസ്റ്റർ രോഗം
4. വായിലും തൊണ്ടയിലും ഉണ്ടാകുന്ന പൂപ്പൽ രോഗം
5. ശരീരത്തിന്റെ ചില ഭാഗങ്ങളിൽ വരുന്ന ഹെർപ്പിസ് സിംപ്ലക്സ് രോഗം
6. ശരീരത്തിന്റെ വിവിധഭാഗങ്ങളിലെ ലസികാ ഗ്രന്ഥി വീക്കം
വൈറസ് ആദ്യമായി ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ മൂന്നുമുതൽ ആറുമാസക്കാലം യാതൊരുവിധ രോഗലക്ഷണങ്ങളും കാണിക്കു കയില്ല. രക്തത്തിലെ മാറ്റത്തിന്റെ സമയത്ത് ഒരുതരം വൈറൽപനിയാണ് ഉണ്ടാവുക. ആ സമയത്ത് പനിയോടൊപ്പം ശരീരവേദന, തളർച്ച, സന്ധിവേദന, കഴലവീക്കം, തൊണ്ട വേദന ഇവയെല്ലാം ഉണ്ടാകും. ചിലർക്ക് തലച്ചോറിലെ മാറ്റങ്ങളോടൊപ്പം ഓർമക്കേട്, വ്യക്തിത്വ വ്യതിയാനം മുതലായവ അനുഭവ പ്പെടും.
സാമാന്യ ലക്ഷണങ്ങൾ
1. കഴുത്ത്, കക്ഷം, തുടഭാഗം എന്നിവിടങ്ങളിലെ ലസികാഗ്രന്ഥികൾ വീർക്കുന്നു. ഇവയ്ക്ക് വേദന ഉണ്ടാവുകയോ ഇല്ലാതിരിക്കുകയോ ചെയ്യാം.
2. നിനച്ചിരിക്കാതെ പ്രത്യക്ഷപ്പെടുന്ന വിശപ്പി ല്ലായ്മയും വിവരിക്കാൻ പറ്റാത്ത ശരീരഭാര നഷ്ടവും.
3. ചവിട്ടുപടികൾ ചവിട്ടിക്കറാൻ വയ്യാതെ യാകുന്ന തരത്തിൽ കാലുകളുടെ തളർച്ച
4. ഒരു മാസത്തിൽ കൂടുതൽ നീണ്ടുനിൽക്കുന്ന പനി. ഇതിനു മറ്റു കാരണങ്ങൾ കണ്ടെത്താൻ കഴിയില്ല.
5. രാത്രിയിൽ കൂടുതലായി വിയർക്കുക.
6. മാസങ്ങളോളം നീണ്ടുനിൽക്കുന്ന വയറിള ക്കം. ജല, ലവണ നഷ്ടത്തിലൂടെ മരണം വരെ സംഭവിക്കാം.
7. നിലയ്ക്കാത്ത ചുമ, കഫം വരണമെന്നില്ല.
8.വായിലെ വെളുത്ത പാടുകൾ. നാവ്, ചുണ്ട് കവിളിന്റെ ഉൾഭാഗം ഇവിടങ്ങളിലെല്ലാം കാണ പ്പെടാം.
9. വായ്, നാവ്, രഹസ്യഭാഗം എന്നിവിടങ്ങളിൽ പ്രത്യക്ഷപ്പെടുന്ന വെളുത്ത വ്രണങ്ങൾ.
10. വേദനയോടു കൂടിയ പൊള്ളൽ.
11. ശരീരത്തിലെ ലസികാ ഗ്രന്ഥികളെയും ലസികാ വാഹിനികളെയും ബാധിക്കുന്ന ഒരു തരം അർബുദരോഗം.
(തുടരും)
നിയാസ് മുസ്തഫ
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
അന്യഗ്രഹജീവികളുടെ അസ്ഥികൂടങ്ങൾ പ്രദർശിപ്പിച്ച് മെക്സിക്കോ; ഞെട്ടിവിറച്ച് ലോകം
മെക്സിക്കോ സിറ്റി: അന്യഗ്രഹജീവികളും പറക്കുംതളികളും വെറും കെട്ടുകഥയല്ലെന്ന തര
Latest News
""പറയുമ്പോള്‍ തിരിച്ചുകിട്ടുമെന്ന് രാഹുല്‍ ആലോചിക്കണം''; അന്‍വറിനെ ന്യായീകരിച്ച് മുഖ്യമന്ത്രി
രാഹുലിനെതിരായ അധിക്ഷേപ പരാമര്‍ശം; കോണ്‍ഗ്രസ് തെര. കമ്മീഷന് പരാതി നല്കി
മണിപ്പുരില്‍ ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെട്ടു; കേന്ദ്രത്തിനെതിരേ വിമര്‍ശനവുമായി യുഎസ് മനുഷ്യാവകാശ റിപ്പോര്‍ട്ട്
അരിസോണയിൽ വാഹനാപകടം; രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു
നരേന്ദ്ര മോദി വര്‍ഗീയ വിഷം ചീറ്റുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.
Latest News
""പറയുമ്പോള്‍ തിരിച്ചുകിട്ടുമെന്ന് രാഹുല്‍ ആലോചിക്കണം''; അന്‍വറിനെ ന്യായീകരിച്ച് മുഖ്യമന്ത്രി
രാഹുലിനെതിരായ അധിക്ഷേപ പരാമര്‍ശം; കോണ്‍ഗ്രസ് തെര. കമ്മീഷന് പരാതി നല്കി
മണിപ്പുരില്‍ ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെട്ടു; കേന്ദ്രത്തിനെതിരേ വിമര്‍ശനവുമായി യുഎസ് മനുഷ്യാവകാശ റിപ്പോര്‍ട്ട്
അരിസോണയിൽ വാഹനാപകടം; രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു
നരേന്ദ്ര മോദി വര്‍ഗീയ വിഷം ചീറ്റുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top