Home   | Editorial   | Leader Page   | Latest News   | Local News   |Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral
Back to Home


മുഖക്കുരുവിനു മരുന്ന് ഉപയോഗിക്കുന്പോൾ...
ച​ർ​മ​രോ​ഗ​ങ്ങ​ൾ​ക്കു മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ ശ​രി​യാ​യ രീ​തി​യി​ൽ​ത​ന്നെ അ​ത് നി​ർ​വ​ഹി​ക്കേ​ണ്ട​താ​ണ്. ഇ​ന്ന് മു​ഖ​ക്കു​രു​വി​ന്‍റെ ചി​കി​ത്സ​യ്ക്ക് വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന മ​രു​ന്നു​ക​ളാ​ണ് റെ​റ്റി​നോ​യി​ഡു​ക​ൾ. ഇ​വ രാ​ത്രി​കാ​ല​ത്താ​ണ് ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്. മാ​ത്ര​മ​ല്ല വെ​ളി​ച്ച​ത്തി​ൽ നി​ന്നു മാ​റി​നി​ൽ​ക്കേ​ണ്ട​തും ആ​വ​ശ്യ​മാ​ണ്. മ​രു​ന്ന് പ​ക​ൽ​സ​മ​യ​ത്ത് ഉ​പ​യോ​ഗി​ക്കു​ക​യോ അ​ല്ലെ​ങ്കി​ൽ രാ​ത്രി മ​രു​ന്ന് പു​ര​ട്ടി​യ ശേ​ഷം ടി​വി കാ​ണു​ക​യോ മൊ​ബൈ​ൽ​ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ക​യോ ചെ​യ്താ​ൽ മു​ഖം ചു​വ​ന്ന് തു​ടു​ക്കു​ക​യും ചെ​യ്യും. വെ​ളി​ച്ച​ത്തി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ മ​രു​ന്ന് ന​മ്മു​ടെ ശ​രീ​ര​ത്തി​ൽ അ​മി​ത​മാ​യി പ്ര​തി​ക​രി​ക്കു​ന്ന​താ​ണ് ഇ​തി​നു കാ​ര​ണം. അ​തു​പോ​ലെ​ത​ന്നെ റെ​റ്റി​നോ​യി​ഡു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ രാ​വി​ലെ ഉ​ണ​ർ​ന്നു​ക​ഴി​ഞ്ഞ് മു​ഖം ക​ണ്ണാ​ടി​യി​ൽ നോ​ക്കു​ന്പോ​ൾ ചെ​തു​ന്പ​ലു​ക​ൾ പോ​ലെ കാ​ണാം. ഇ​ത് ച​ർ​മ​ത്തി​ന്‍റെ ഉ​പ​രി​ത​ല​ത്തി​ലു​ള്ള കോ​ശ​ങ്ങ​ൾ മ​രു​ന്നു​പ​യോ​ഗി​ക്കു​ന്പോ​ൾ ച​ർ​മ​ത്തി​ൽ​നി​ന്നു വേ​ർ​പെ​ട്ടു​പോ​കു​ന്ന​തു മൂ​ലം സം​ഭ​വി​ക്കു​ന്ന​താ​ണ്. മു​ഖ​ക്കു​രു​വി​ന് ച​ർ​മ​ത്തി​ൽ ലേ​പ​ന​ങ്ങ​ൾ പു​ര​ട്ടു​ന്പോ​ൾ​ത​ന്നെ എ​ണ്ണ​മ​യം കു​റ​യ്ക്കു​ന്ന​തി​ലേ​ക്കാ​യി സോ​പ്പ് അ​ല്ലെ​ങ്കി​ൽ ഫെ​യ്സ് വാ​ഷ് ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണു ന​ല്ല​ത്. റെ​റ്റി​നോ​യി​ഡു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ സ്ത്രീ​ക​ൾ ഗ​ർ​ഭി​ണി​യാ​കാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം. കൂ​ടാ​തെ മ​രു​ന്ന് ഉ​പ​യോ​ഗം നി​ർ​ത്തി മൂ​ന്നു മാ​സ​മെ​ങ്കി​ലും ക​ഴി​ഞ്ഞു​വേ​ണം ഗ​ർ​ഭം ധ​രി​ക്കാ​ൻ.

മു​ഖ​ക്കു​രു​വി​ന് ദീ​ർ​ഘ​കാ​ലം മ​രു​ന്ന് ഉ​പ​യോ​ഗി​ക്കേ​ണ്ട​താ​യി​ട്ടു​ണ്ട്. ലേ​പ​ന​ങ്ങ​ൾ, സോ​പ്പു​ക​ൾ, ഗു​ളി​ക​ക​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ക്കേ​ണ്ടി​വ​ന്നേ​ക്കാം. ആ​ന്‍റി​ബ​യോ​ട്ടി​ക് ലേ​പ​ന​ങ്ങ​ൾ ദീ​ർ​ഘ​കാ​ലം ഉ​പ​യോ​ഗി​ക്ക​ണം. എ​ന്നാ​ൽ ഒ​രേ ലേ​പ​നം​ത​ന്നെ ദീ​ർ​ഘ​കാ​ലം ഉ​പ​യോ​ഗി​ച്ചാ​ൽ മു​ഖ​ക്കു​രു​വി​ന് കാ​ര​ണ​മാ​യ ബാ​ക്ടീ​രി​യ​ക​ൾ ആ ​പ്ര​സ്തു​ത ആ​ന്‍റി​ബ​യോ​ട്ടി​ക്കി​നെ​തി​രേ പ്ര​തി​രോ​ധ​ശേ​ഷി നേ​ടു​ന്നു. ഇ​ത് അ​സു​ഖം ഭേ​ദ​മാ​കാ​തി​രി​ക്കു​ന്ന​തി​നു കാ​ര​ണ​മാ​കു​ന്നു. ആ​യ​തി​നാ​ൽ ഇ​ട​യ്ക്കി​ടെ ഇ​വ മാ​റ്റു​ന്ന​ത് അ​ത്യാ​വ​ശ്യ​മാ​ണ്. എ​ന്നാ​ൽ മു​ഖ​ക്കു​രു​വി​ന് ഒ​രേ ലേ​പ​നം ത​ന്നെ വ​ർ​ഷ​ങ്ങ​ളോ​ളം ചി​ല​ർ ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്. ഇ​ത് ഗു​ണം ചെ​യ്യി​ല്ല.
മു​ഖ​ക്കു​രു വ​ള​രെ കൂ​ടു​ത​ലു​ള്ള​വ​ർ​ക്ക് ഉ​ള്ളി​ൽ ഗു​ളി​ക ക​ഴി​ക്കേ​ണ്ടി​വ​രും. ഉ​ള്ളി​ൽ ഗു​ളി​ക ക​ഴി​ക്കു​ന്ന സ​മ​യം ലേ​പ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ന്ന​താ​ണു ന​ല്ല​ത്. ഒ​രേ​സ​മ​യം ഇ​വ ര​ണ്ടും ഉ​പ​യോ​ഗി​ച്ചാ​ൽ മു​ക​ളി​ൽ സൂ​ചി​പ്പി​ച്ച​പോ​ലെ ആ​ന്‍റി​ബ​യോ​ട്ടി​ക്കി​നെ​തി​രേ ബാ​ക്ടീ​രി​യ പ്ര​തി​രോ​ധ​ശേ​ഷി നേ​ടു​ന്ന​തി​ന് കാ​ര​ണ​മാ​കും.

ഇ​വ ശ്ര​ദ്ധി​ക്കു​ക ​

ച​ർ​മ​ത്തി​ൽ ലേ​പ​ന​ങ്ങ​ളോ ലോ​ഷ​നു​ക​ളോ പു​ര​ട്ടി​യാ​ൽ സാ​ധാ​ര​ണ​ഗ​തി​യി​ൽ അ​വ​യു​ടെ ഒ​രു​ശ​ത​മാ​നം മാ​ത്ര​മേ ച​ർ​മ​ത്തി​ലേ​ക്ക് ആ​ഗി​ര​ണം ചെ​യ്യ​പ്പെ​ടു​ക​യു​ള്ളൂ. ച​ർ​മം വ​ര​ണ്ട​താ​ണെ​ങ്കി​ൽ രോ​ഗ​മു​ള്ള ഭാ​ഗം ത​ണു​ത്ത ശു​ദ്ധ​ജ​ല​ത്തി​ൽ അ​ൽ​പ​സ​മ​യം മു​ക്കി​വ​ച്ച ശേ​ഷം ഓ​യി​ന്‍റ്മെ​ന്‍റ് പു​ര​ട്ടു​ന്ന​ത് മ​രു​ന്നി​ന്‍റെ ആ​ഗി​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു സ​ഹാ​യി​ക്കും. ച​ർ​മ​രോ​ഗ​മു​ള്ള ഭാ​ഗ​ത്തു​നി​ന്ന് നീ​രൊ​ലി​പ്പ് ഉ​ണ്ടെ​ങ്കി​ൽ ആ ​ഭാ​ഗ​ത്ത് ര​ണ്ടു ഗ്ലാ​സ് ത​ണു​ത്ത വെ​ള്ള​ത്തി​ൽ ഒ​രു ടീ​സ്പൂ​ണ്‍ ഉ​പ്പി​ട്ട ലാ​യ​നി​യി​ൽ കോ​ട്ട​ണ്‍ തു​ണി അ​ൽ​പ​നേ​രം ചു​റ്റി​വ​യ്ക്കു​ന്ന​ത് നീ​രൊ​ലി​പ്പ് കു​റ​യ്ക്കു​ന്ത​നി​നു സ​ഹാ​യി​ക്കും. പി​ന്നീ​ട് ലേ​പ​ന​ങ്ങ​ൾ പു​ര​ട്ടി​യാ​ൽ എ​ളു​പ്പ​ത്തി​ൽ ഗു​ണം കി​ട്ടു​ന്ന​താ​യി​രി​ക്കും.

മു​ക​ളി​ൽ വി​വ​രി​ച്ച​ത് ചി​ല ഉ​ദാ​ഹ​ര​ണ​ങ്ങ​ൾ മാ​ത്ര​മാ​ണ്. അ​സു​ഖം മാ​റാ​തെ ഡോ​ക്ട​ർ​മാ​രെ മാ​റ്റി മാ​റ്റി പ​രീ​ക്ഷി​ക്കു​ന്ന​ത് കേ​ര​ളീ​യ​രു​ടെ പൊ​തു​സ്വ​ഭാ​വ​മാ​ണ്. പ​ല​പ്പോ​ഴും ശ​രി​യാ​യ വി​ധ​ത്തി​ൽ മ​രു​ന്ന് ഉ​പ​യോ​ഗി​ക്കാ​തെ​യാ​യി​രി​ക്കും ഇ​ങ്ങ​നെ പു​തി​യ ഡോ​ക്ട​ർ​മാ​രെ തേ​ടി​യി​റ​ങ്ങു​ന്ന​ത്. ച​ർ​മ​രോ​ഗ​ങ്ങ​ൾ ഭേ​ദ​മാ​കു​ന്ന​തി​ന് അ​തിന്‍റേതാ​യ സ​മ​യം കൊ​ടു​ക്കു​ന്ന​താ​ണു ന​ല്ല​ത്.

ദി​വ​സ​ങ്ങ​ൾ​കൊ​ണ്ടു ഭേ​ദ​മാ​കു​ന്ന ച​ർ​മ​രോ​ഗ​ങ്ങ​ളു​ണ്ട്. മു​ഖ​ക്കു​രു​പോ​ലു​ള്ള പ്ര​ശ്ന​ങ്ങ​ൾ​ക്ക് മാ​സ​ങ്ങ​ളോ​ളം നീ​ണ്ടു​നി​ൽ​ക്കു​ന്ന ചി​കി​ത്സ ആ​വ​ശ്യ​മാ​ണ്. അ​തി​നാ​ൽ ഗു​ണം കി​ട്ടി​യി​ല്ലെ​ന്നു പ​രാ​തി പ​റ​ഞ്ഞ് പു​തി​യ ഡോ​ക്ട​റെ തേ​ടി​യി​റ​ങ്ങാ​തി​രി​ക്കു​ന്ന​താ​ണു ന​ല്ല​ത്. ഡോ​ക്ട​ർ​മാ​രു​ടെ കു​റി​പ്പ​ടി​യി​ല്ലാ​തെ മ​രു​ന്നു​ക​ട​ക​ളി​ൽ​നി​ന്ന് മ​രു​ന്നു ന​ൽ​കാ​ൻ പാ​ടി​ല്ലെ​ന്ന നി​യ​മ​മു​ണ്ടെ​ങ്കി​ലും അ​തു പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ല. ഒ​ടി​സി മ​രു​ന്നു (ഓ​വ​ർ ദ ​കൗ​ണ്ട​ർ - കു​റി​പ്പ​ടി​യി​ല്ലാ​തെ മ​രു​ന്നു വാ​ങ്ങ​ൽ)​വി​ല്പ​ന കേ​ര​ള​ത്തി​ൽ വ്യാ​പ​ക​മാ​ണ്.

സ്വ​കാ​ര്യ ക്ലി​നി​ക്കു​ക​ളി​ലോ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലോ ചി​കി​ത്സ തേ​ടാ​ൻ ക​ഴി​യാ​ത്ത​വ​ർ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ വി​ദ​ഗ്ധ​രെ ക​ണ്ട് ചി​കി​ത്സ നേ​ടു​ന്ന​താ​ണു ന​ല്ല​ത്. ഒ​രി​ക്ക​ലും സ്വ​യം ചി​കി​ത്സ​യ്ക്ക് മു​തി​രാ​തി​രി​ക്കു​ക. പ​ണ​വും സ​മ​യ​വും ആ​രോ​ഗ്യം ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​ൻ ഇ​ത് സ​ഹാ​യി​ക്കും.

ഡോ. ​ജ​യേ​ഷ് പി. ​
സ്കി​ൻ സ്പെ​ഷ​ലി​സ്റ്റ്, മേ​ലേ​ചൊവ്വ, ക​ണ്ണൂ​ർ ഫോ​ണ്‍: 04972 727828രണ്ടാഴ്ചയിലധികം നീളുന്ന ചുമ അവഗണിക്കരുത്
ക്ഷ​യ​രോ​ഗ​മെ​ന്ന വി​പ​ത്ത് മ​നു​ഷ്യ​ന്‍റെ ആ​രോ​ഗ്യ സാ​മൂ​ഹ്യ-​സാ​ന്പ​ത്തി​ക മേ​ഖ​ല​യി​ൽ അ​തി​ഭീ​മ​മ...
ഫിസിയോതെറാപ്പി -ആധുനിക വൈദ്യശാസ്ത്രത്തിനൊരു മുതൽക്കൂട്ട്
രോഗികളുടെ പ്രശ്നങ്ങളെ ശാസ്ത്രീയമായി മനസ്സിലാക്കി ഭൗതിക സ്രോതസ്സുകളും, വ്യായാമങ്ങളും, നൂതന ചികിത്സ...
പകർച്ചപ്പനി തടയാം
* ഇ​ൻ​ഫ്ളു​വ​ൻ​സ(​പ​ക​ർ​ച്ച​പ്പ​നി)​ബാ​ധി​ത​രു​മാ​യി അ​ടു​ത്തി​ട​പ​ഴ​കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക.
*...
സ്കൂ​ൾ പ്രോ​ജ​ക്ടു​ക​ളിൽ ര​ക്ഷി​താ​ക്കൾക്ക് എന്താ കാര്യം?
കുട്ടി​ക​ളെ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കു പ്രേ​രി​പ്പി​ക്കു​ക​യും പ്ര​ചോ​ദി​പ്പി​ക്കു​ക​യും ചെ​യ്യു​ക എ​ന്...
ഉപവാസത്തിനു ശേഷം എന്തെല്ലാം കഴിക്കാം..?
ഉ​പ​വാ​സം അ​ഥ​വാ ഫാ​സ്റ്റിം​ഗ് ശ​രീ​ര​ത്തി​ന് ശു​ദ്ധീ​ക​ര​ണ​ത്തിന്‍റെ ഫ​ല​മാ​ണു ന​ല്കു​ന്ന​ത് ( puri...
ഉപ്പു ചേർത്തു വറുത്ത വിഭവങ്ങൾ ശീലമാക്കരുത്
ഉ​പ്പും കൊ​ള​സ്ട്രോ​ളും

ഉ​പ്പും കൊ​ള​സ്ട്രോ​ളും തമ്മി​ൽ ബ​ന്ധ​മി​ല്ല. ശ​രീ​ര​...
മ​റ​വി​രോ​ഗ​ം പ്ര​തി​രോ​ധി​ക്കാം
* ത​ല​ച്ചോ​റി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​നാ​യി ആ​രോ​ഗ്യ​പ​ര​മാ​യ ഭ​ക്ഷ​ണ രീ​തി​ക​ൾ ശീ​ലി​ക്കു​ക
* ...
രക്തദാനം- നാം അറിയേണ്ട കാര്യങ്ങൾ (ജൂണ്‍ 14 രക്തദാതാക്കളുടെ ദിനം)
ജൂ​ണ്‍ 14 ലോ​ക ര​ക്ത​ദാ​തൃ‌ദി​ന​മാ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ച​രി​ക്ക​പ്പ...
ഹൃദയാരോഗ്യത്തിന് പപ്പായ
നമ്മുടെ പ​റ​ന്പി​ൽ ലഭ്യമായ ഏ​റ്റ​വും ഗു​ണ​മു​ള​ള പ​ച്ച​ക്ക​റികളിലൊന്നാണു പപ്പായ. പ​ഴു​ത്താ​ലോ ഒ​ന്...
ജൈ​വ​രീ​തി​യി​ൽ വി​ള​യി​ച്ച പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ശീ​ല​മാ​ക്കാം, രോഗപ്രതിരോധശക്തി മെച്ചപ്പെടുത്താം
അ​തി​ർ​ത്തി​യി​ലെ നു​ഴ​ഞ്ഞു​ക​യ​റ്റം ത​ട​ഞ്ഞ് രാ​ജ്യം കാ​ക്കു​ന്ന​തിനു സൈന്യമുള്ളതുപോലെ രോ​ഗാ​ണു​ക...
നടക്കുന്നതിനു മുന്പ് ഇതൊന്നു വായിക്കൂ...
ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ളി​ൽ പ്ര​ധാ​ന​പ്പെട്ട ഒ​ന്നാ​ണ് സ​ന്ധി​വാ​തം. 40 വ​യ​സു ക​ഴി​യു​ന്ന​തോ​ടെ സ...
പത്രക്കടലാസിലും പ്ലാസ്റ്റിക്കിലും ഭക്ഷണം പായ്ക്ക് ചെയ്യാമോ‍?
പാകം ചെയ്ത ഭക്ഷണം പിന്നീടു കഴിക്കാൻ സൗകര്യപ്രദമായ രീതിയിൽ പായ്ക്ക് ചെയ്തു നല്കാറുണ്ടല്ലോ. ഭക്ഷണത്തി...
ചർമരോഗങ്ങൾക്കു സ്വയംചികിത്സ നടത്തിയാൽ..?
ശ​രീ​ര​ത്തി​ലെ ഇ​ടു​ക്കു​ക​ളി​ലെ പൂ​പ്പ​ൽ ബാ​ധ​മൂ​ലം ക​ഴി​ഞ്ഞ കു​റേ വ​ർ​ഷ​ങ്ങ​ളാ​യി ബു​ദ്ധി​മു​ട്ടു​...
കുഞ്ഞുങ്ങളിലെ ഡയപ്പർ അലർജി
? എ​ന്‍റെ ആറു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞിനു​വേ​ണ്ടി​യാ​ണ് ഈ ​ക​ത്ത്. ഡ​യ​പ​റു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്...
എല്ലാത്തരം പനികൾക്കും ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം മാ​ത്രം മ​രു​ന്നു​ക​ഴി​ക്കു​ക
ക​ഴി​ഞ്ഞ കു​റ​ച്ചു കാ​ല​ങ്ങ​ളാ​യി അ​ര ഡ​സ​നി​ലേ​റ പ​ക​ർ​ച്ച​പ്പ​നി​ക​ളു​ടെ പേ​രു​ക​ൾ നാം ​കേ​ട്ടു. ...
പ്രിയപ്പെട്ടവരെയോർത്ത് പുകവലി ഉപേക്ഷിക്കാം!
പു​ക​വ​ലി​യു​മാ​യി ബ​ന്ധ​മു​ള്ള രോ​ഗ​ങ്ങ​ൾ - ഹൃ​ദ​യ​രോ​ഗ​ങ്ങ​ൾ, ശ്വാ​സ​കോ​ശ​രോ​ഗ​ങ്ങ​ൾ, വി​വി​ധ ...
ചർമരോഗങ്ങൾ അവഗണിക്കരുത്; സ്വയംചികിത്സ വേണ്ട
കു​ഞ്ഞു​ങ്ങ​ളു​ടെ ശ​രീ​ര​ത്തി​ലെ നേ​രി​യ നി​റം​മാ​റ്റം പോ​ലും മാ​താ​പി​താ​ക്ക​ളെ അ​സ്വ​സ്ഥ​രാ​ക്കു​...
ഡെങ്കിപ്പനി തടയാൻ കൊതുകു വളരുന്ന സാഹചര്യം ഒഴിവാക്കാം
കൊ​തു​കിന്‍റെ ക​ടി​യേ​ല്ക്കാ​തെ സൂ​ക്ഷി​ക്കു​ക. മ​ഴ​ക്കാ​ല​ത്തു ശ​രീ​ര​മാ​കെ മൂ​ടി​ക്കി​ട​ക്കു​ന്ന ...
കൃമിയെ തുരത്താൻ പപ്പായ
നമ്മുടെ പ​റ​ന്പി​ൽ ലഭ്യമായ ഏ​റ്റ​വും ഗു​ണ​മു​ള​ള പ​ച്ച​ക്ക​റികളിലൊന്നാണു പപ്പായ. പ​ഴു​ത്താ​ലോ ഒ​ന്...
എണ്ണ ആവർത്തിച്ചു ചൂടാക്കി ഉപയോഗിക്കരുത്
ഭ​ക്ഷ​ണ​ത്തി​ന് ഏ​റ്റ​വ​ുമ​ധി​കം രു​ചി ന​ല്കു​ന്ന ചേ​രു​വ​ക​ളി​ലൊ​ന്നാ​ണ് എ​ണ്ണ. എ​ണ്ണ കൂ​ടു​ത​ൽ ചേ...
സംസ്കരിച്ച ഭക്ഷ്യവിഭവങ്ങൾ ശീലമാക്കരുത്
ദി​വ​സ​വും നാം ഉപയോഗിക്കുന്ന പ​ല​ത​രം ആ​ഹാ​ര​പാ​നീ​യ​ങ്ങ​ളിലെ​ല്ലാം നി​ര​വ​ധി രാ​സ​വ​സ്തു​ക്ക​ൾ ചെ​റ...
താരൻ; ചികിത്സയ്ക്കുമുന്പ് രോഗനിർണയം പ്രധാനം
വ​ർ​ഷ​ങ്ങ​ളാ​യി താ​ര​ൻ മൂ​ലം ബു​ദ്ധി​മു​ട്ടു​ന്ന ഒ​രാ​ളാ​ണ് ഞാ​ൻ. നി​ര​വ​ധി മ​രു​ന്നു​ക​ൾ ഇ​തി​നോ​ട...
പ്രമേഹബാധിതർക്കു കപ്പ കഴിക്കാമോ‍?
ഗ്ലൈസിമിക് ഇൻഡക്സ് അഥവാ ജിഐ കുറഞ്ഞ ഭക്ഷണമാണ് പ്രമേഹബാധിതർക്ക് വേണ്ടത്. വേ​വു​കൂ​ടി​യാ​ൽ ജി​ഐ കൂ​ടും....
രോഗനിർണയം പ്രധാനം; സ്വയംചികിത്സ അരുത്
പ​നി ശ്ര​ദ്ധി​ക്കേ​ണ്ട​ത്:

പ​നി അ​നേ​കം രോ​ഗ​ങ്ങ​ളു​ടെ ല​ക്ഷ​ണ​മാ​വാം, പ​നി ഒ​രു...
കരൾ രോഗങ്ങൾ
മനുഷ്യശരീരത്തിലെ നിരവധി അവയവങ്ങളിൽ ഏറ്റവും പ്രധാനമായ ഒന്നാണ് കരൾ. ഉദരത്തിന്‍റെ മുകൾ ഭാഗത്ത് വലതുവശത്...
മറവിരോഗം പ്രതിരോധിക്കാം
* ത​ല​ച്ചോ​റി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​നാ​യി ആ​രോ​ഗ്യ​പ​ര​മാ​യ ഭ​ക്ഷ​ണ രീ​തി​ക​ൾ ശീ​ലി​ക്കു​ക
* ...
രോഗപ്രതിരോധത്തിനു ചക്കയും ചക്ക വിഭവങ്ങളും
കാ​ൻ​സ​ർ ത​ട​യു​ന്ന നി​ര​വ​ധി ആ​ൻ​റി ഓ​ക്സി​ഡ​ൻ​റു​ക​ൾ ച​ക്ക​പ്പ​ഴ​ത്തി​ൽ അ​ട​ങ്ങി​യി​രി​ക്കു​...
നല്ല കൊളസ്ട്രോൾ കൂട്ടുന്നതിന് ചെറുമീനുകൾ
പൂ​രി​ത​കൊ​ഴു​പ്പിന്‍റെ അ​ള​വു കു​റ​ഞ്ഞ ക​ട​ൽ വി​ഭ​വ​മാ​ണു മീ​ൻ. പ്രോട്ടീ​ൻ സ​മൃ​ദ്ധ​മാ​യി അ​ട​ങ്ങ...
പുതിയ പല്ല്, ഇപ്പോൾ അതിവേഗത്തിൽ!
ഡെന്‍റൽ ഇംപ്ലാന്േ‍റഷൻ രംഗത്തെ പുതിയ സങ്കേതമായ ഇമ്മീഡിയറ്റ് ലോഡിംഗ് ചികിത്സയിലൂടെ ഉറപ്പുള്ള പുതിയ പല...
ആമാശയത്തിന്‍റെ ആരോഗ്യത്തിന് ഈന്തപ്പഴം
കു​ട​ലിന്‍റെ ആ​രോ​ഗ്യ​ത്തി​നു നാ​രു​ക​ൾ ഗു​ണ​പ്ര​ദം. ദി​വ​സ​വും 20 - 35 ഗ്രാം ​ഡ​യ​റ്റ​റി നാ​രു​ക​...
ഹൃദയാരോഗ്യത്തിന് ഉലുവ
മുടിയുടെ ആരോഗ്യത്തിന്

മു​ടി​കൊ​ഴി​ച്ചി​ൽ കു​റ​യ്ക്കു​ന്ന​തി​നും താ​ര​നെ​തി​രേ പോ​രാ​ടു​...
പ്ര​മേ​ഹ​ചി​കി​ത്സ​യ്ക്കു പു​ത്ത​ൻ സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ
ഭാ​ര​തം, ഡ​യ​ബ​റ്റി​ക് ത​ല​സ്ഥാ​നം

ആ​ഗോ​ള​ത​ല​ത്തി​ൽ 382 ദ​ശ​ല​ക്ഷം പ്ര​മേ​ഹ​രോ​...
കൊളസ്ട്രോൾ വരുതിയിലാക്കാൻ കറിവേപ്പില
ചീ​ത്ത കൊ​ള​സ്ട്രോ​ളാ​യ എ​ൽ​ഡി​എ​ലിന്‍റെ തോ​തു കു​റ​യ്ക്കു​ന്ന​തി​നു ക​റി​വേ​പ്പി​ല സ​ഹാ​യ​ക​മെ​ന...
മുഖക്കുരുവിനു മരുന്ന് ഉപയോഗിക്കുന്പോൾ...
ച​ർ​മ​രോ​ഗ​ങ്ങ​ൾ​ക്കു മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ ശ​രി​യാ​യ രീ​തി​യി​ൽ​ത​ന്നെ അ​ത് നി​ർ​വ​ഹി​...
മ​ധു​രം മി​ത​മെങ്കിൽ ജീ​വി​തം മ​ധു​ര​ത​രം
ആ​രോ​ഗ്യ​ജീ​വി​ത​ത്തി​നു വെ​ല്ലു​വി​ളി​യു​യ​ർ​ത്തു​ന്ന വി​ല്ലന്‍റെ റോ​ളാ​ണ് മ​ധു​ര​ത്തി​നു​ള്ള​ത്....
സ്തനാർബുദം-തെറ്റിദ്ധാരണകളും യാഥാർഥ്യങ്ങളും
തെ​റ്റി​ദ്ധാ​ര​ണ 1 - പ്രാ​യ​മാ​യ സ്ത്രീ​ക​ളി​ൽ മാ​ത്ര​മാ​ണ് സ്ത​നാ​ർ​ബു​ദം ക​ണ്ടു​വ​രു​ന്ന​ത്
...
സ്വയംചികിത്സ ഒഴിവാക്കുക
സാ​ധാ​ര​ണ​യാ​യി മൂ​ന്നു​ത​ര​ത്തി​ലു​ള്ള വ്ര​ണ​ങ്ങ​ളാ​ണ് വാ​യ്ക്ക​ക​ത്ത് ഉ​ണ്ടാ​കു​ന്ന​ത്. ഒ​രു സെ​ൻ​...
പ്രോസ്റ്റേറ്റ് കാൻസറും ലഭ്യമായ ചികിത്സാ രീതികളും
സാധാരണ 60 വയസിനു പുരുഷന്മാരിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്ന കാൻസറുകളിലൊന്നാണ് പ്രോസ്റ്റേറ്റ് കാൻസർ...
ഭ​ർ​ത്താ​വി​നെ വ​ര​ച്ച​വ​ര​യി​ൽ നി​ർ​ത്തു​ന്ന ഭാ​ര്യ
ബി​സി​ന​സു​കാ​ര​നാ​യ ഭ​ർ​ത്താ​വ് ഭാ​ര്യ​യെ​യും കൂ​ട്ടി എ​ന്നെ കാ​ണാ​ൻ വ​ന്നു. ഞാ​ൻ ആ​ദ​രി​ക്കു​ന്ന ഒ...
കൊളസ്ട്രോൾ നിയന്ത്രണത്തിനും അമിതഭാരം കുറയ്ക്കാനും വെണ്ടയ്ക്ക
വെ​ണ്ട​യ്ക്ക​യി​ൽ നാ​രു​ക​ൾ ധാ​രാ​ളം. വി​റ്റാ​മി​നു​ക​ളാ​യ എ,​ബി,സി,​ഇ,കെ, ​ധാ​തു​ക്ക​ളാ​യ കാ​ൽ​സ്യം...
അപ്രതീക്ഷിതമായ ഭാരക്കുറവും ഭാരക്കൂടുതലും അവഗണിക്കരുത്
* മാ​ർ​ക്ക​റ്റി​ൽ നി​ന്നു വാ​ങ്ങു​ന്ന പ​ച്ച​ക്ക​റി​ക​ൾ, ഫ​ല​ങ്ങ​ൾ, ക​റി​വേ​പ്പി​ല, മ​ല്ലി​യി​ല, പൊ​...
അവയവദാനം ശ്രേഷ്ഠമായ ദാനം
മനുഷ്യരാശിയുടെ തുടക്കം മുതൽ തന്നെ കൂട്ടായി അനേകം രോഗങ്ങളും ഉണ്ടായിരുന്നു. കാലാവസ്ഥാ വ്യതിയാനങ്ങൾ, ജ...
സ്ത്രീകളുടെ ആരോഗ്യത്തിന് പേരയ്ക്ക
പേ​ര​യ്ക്ക​യി​ല​ട​ങ്ങി​യി​രി​ക്കു​ന്ന വി​റ്റാ​മി​ൻ സി, ​ഇ​രു​ന്പ് എ​ന്നി​വ വൈ​റ​സ് അ​ണു​ബാ​ധ​യി​ൽ നി...
അയഡിൻ അഴകിനും ആരോഗ്യത്തിനും
വ​ള​ർ​ച്ച​യ്ക്കും വി​കാ​സ​ത്തി​നും അ​വ​ശ്യ​പോ​ഷ​ക​മാ​ണ് അ​യ​ഡി​ൻ. ശ​രീ​ര​ത്തി​ൽ 60 ശ​ത​മാ​നം അ​യ​ഡി...
വി​ഷാ​ദം-​ജീ​വി​തഗു​ണ​മേ​ന്മ ത​ക​ർ​ക്കു​ന്ന അ​ദൃ​ശ്യ​നാ​യ വി​ല്ല​ൻ
ജ​ന​സം​ഖ്യ​യു​ടെ നാ​ലു മു​ത​ൽ അ​ഞ്ചു​ വ​രെ ശ​ത​മാ​നം ​ആ​ളുകളെ ബാ​ധി​ക്കു​ന്ന ത​ക​രാ​റാ​ണു വി​ഷാ​ദം. ...
കുടിവെള്ളത്തിന്‍റെ രുചിഭേദം അവഗണിക്കരുത്
കു​ടി​വെ​ള്ളം തി​ള​പ്പി​ച്ചാ​റി​ച്ച് ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് ഏ​റ്റ​വും ആ​രോ​ഗ്യ​ക​രം. തി​ള​പ്പി​ച...
ഹൃദയാരോഗ്യത്തിന് പപ്പായ
നമ്മുടെ പ​റ​ന്പി​ൽ ലഭ്യമായ ഏ​റ്റ​വും ഗു​ണ​മു​ള​ള പ​ച്ച​ക്ക​റികളിലൊന്നാണു പപ്പായ. പ​ഴു​ത്താ​ലോ ഒ​ന്...
യുവത്വം നിലനിർത്താൻ ഗ്രീൻ ടീ
സാ​ധാ​ര​ണ ചാ​യ​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന തേ​യി​ല നി​ർ​മി​ക്കു​ന്ന അ​തേ തേ​യി​ല​ച്ചെ​ടി​യി​ൽ നി​ന്നാ...
ബിപി വരുതിയിലാക്കാൻ തക്കാളി
പ്രാ​യ​മാ​യ​വ​രു​ടെ ആ​രോ​ഗ്യ​ത്തി​നു ത​ക്കാ​ളി സ​ഹാ​യി​യാ​ണ്. ത​ക്കാ​ളി​യി​ലു​ള​ള വി​റ്റാ​മി​ൻ കെ​യ...
കറിവേപ്പില വെറും കറിവേപ്പിലയല്ല
ചീ​ത്ത കൊ​ള​സ്ട്രോ​ളാ​യ എ​ൽ​ഡി​എ​ലിന്‍റെ തോ​തു കു​റ​യ്ക്കു​ന്ന​തി​നു ക​റി​വേ​പ്പി​ല സ​ഹാ​യ​ക​മെ​ന...
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.