Home   | Editorial   | Leader Page   | Latest News   | Local News   |Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral
Back to Home


മ​ധു​രം മി​ത​മെങ്കിൽ ജീ​വി​തം മ​ധു​ര​ത​രം
ആ​രോ​ഗ്യ​ജീ​വി​ത​ത്തി​നു വെ​ല്ലു​വി​ളി​യാകുന്ന വി​ല്ലന്‍റെ റോ​ളാ​ണ് മ​ധു​ര​ത്തി​നു​ള്ള​ത്. സൂ​ക്രോ​സാ​ണ് (പ​ഞ്ച​സാ​ര)​ശു​ദ്ധ​മാ​യ മ​ധു​രം. ക​രി​ന്പി​ൽ നി​ന്നാ​ണ് അ​തു​ണ്ടാ​ക്കു​ന്ന​ത്. അ​തേ​സ​മ​യം ക്യൂ​ബ​യി​ൽ മ​ധു​ര​ക്കി​ഴ​ങ്ങി​ൽ നി​ന്നും റ​ഷ്യ​യി​ൽ ബീ​റ്റ്റൂട്ടിൽ നി​ന്നു​മാ​ണ് പ​ഞ്ച​സാ​ര ഉ​ണ്ടാ​ക്കു​ന്ന​ത്. ശ​ർ​ക്ക​ര, ക​രു​പ്പട്ടി എ​ന്നി​വയിൽ നി​ന്നു കിട്ടുന്ന​തും സൂ​ക്രോ​സ് ത​ന്നെ.

പ്രാ​യ​മേ​റി​യ​വ​ർ മ​ധു​രം കു​റ​യ്ക്കണം

പ്രാ​യ​പൂ​ർ​ത്തി​യാ​യവ​ർ​ക്ക് ഒ​രു ദി​വ​സം 20-30 ഗ്രാം ​പ​ഞ്ച​സാ​ര ഉ​പ​യോ​ഗി​ക്കാം. കുട്ടിക​ൾ​ക്ക് 40-50 ഗ്രാം ​വ​രെ ഉ​പ​യോ​ഗി​ക്കാം. പ്രാ​യ​മേ​റി​യ​വ​ർ ക​ഴി​വ​തും പ​ഞ്ച​സാ​ര കു​റ​യ്ക്ക​ണം. അ​ധി​കം മ​ധു​രം അ​വ​ർ​ക്ക് ആ​വ​ശ്യ​മി​ല്ല.

പ​ഞ്ച​സാ​ര ശീ​ല​ിപ്പി​ക്കേണ്ട

ഒ​രു വ​യ​സു​ള്ള കു​ഞ്ഞു​ങ്ങ​ൾ​ക്കും മ​റ്റും പ​ഞ്ച​സാ​ര കൊ​ടു​ത്തു
ശീ​ലി​പ്പി​ക്കാ​തി​രി​ക്കു​ന്ന​താ​ണു ന​ല്ല​ത്. പാ​ലി​ൽ പ​ഞ്ച​സാ​ര ചേർക്കാതെ കൊ​ടു​ത്തു ശീ​ലി​പ്പി​ക്ക​ണം. മൂ​ന്നു നാ​ലു വ​യ​സാ​കു​ന്പോ​ഴേ​ക്കും പാ​ലി​ൽ നി​ന്നു കിട്ടുന്ന​തി​ലു​മ​ധി​കം മ​ധു​രം മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളി​ലൂ​ടെ​യാ​ണു കിട്ടുന്നത് . മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളാ​ണ​ല്ലോ ഈ ​പ്രാ​യ​ത്തി​ൽ കുട്ടിക​ൾ ഇ​ഷ്ട​പ്പെ​ടു​ന്ന​ത്. എ​ന്നാ​ലും ദിവസം 20 - 25 ഗ്രാം ​പ​ഞ്ച​സാ​ര വ​രെ ഈ ​പ്രാ​യ​ത്തി​ൽ കൊ​ടു​ക്കാം.

പ​ഞ്ച​സാ​ര സൈ​ഡ് ഡി​ഷ് അ​ല്ല

കൊ​ച്ചു​കുട്ടിക​ൾ മ​ധു​ര​പ്രി​യ​രാ​ണ്. ചി​ല കുട്ടി​ക​ൾ പ​ഞ്ച​സാ​ര വെ​റു​തേ വാ​രി​ക്ക​ഴി​ക്കും. എ​ല്ലാ വി​ഭ​വ​ങ്ങ​ളി​ലും പ​ഞ്ച​സാ​ര ചേ​ർ​ത്തു ക​ഴി​ക്കാ​ൻ കു​ഞ്ഞു​പ്രാ​യ​ത്തി​ൽ​ത്ത​ന്നെ ര​ക്ഷി​താ​ക്ക​ൾ ശീ​ലി​പ്പി​ക്കാ​റു​ണ്ട്. എ​ന്നാ​ൽ ചെ​റു​പ്രാ​യ​ത്തി​ൽ മ​ധു​രം കൊ​ടു​ത്തു ശീ​ലി​പ്പി​ക്കാ​തി​രി​ക്കാ​ൻ ര​ക്ഷി​താ​ക്ക​ൾ ശ്ര​ദ്ധി​ക്ക​ണം. ഉ​പ്പു​മാ​വി​നും പുട്ടി​നു​മൊ​പ്പം പ​ഞ്ച​സാ​ര ചേ​ർ​ത്തു കൊ​ടു​ക്കു​ന്ന​തി​നു പ​ക​രം ക​ട​ല​ക്ക​റി​യോ പ​യ​ർ പു​ഴു​ങ്ങി​യ​തോ കൊ​ടു​ത്താ​ൽ പ​ഞ്ച​സാ​ര​യു​ടെ അ​ള​വു കു​റ​യ്ക്കാം, പ്ര​ഭാ​ത​ഭ​ക്ഷ​ണം പോ​ഷ​ക​സ​മൃ​ദ്ധ​മാ​ക്കാം. ദോ​ശ​യ്ക്കൊ​പ്പം പ​ഞ്ച​സാ​രയ്ക്കു പ​ക​രം ച​ട്ണി​യോ ക​ട​ല​ക്ക​റി​യോ ന​ല്കാം. പ​ഞ്ച​സാ​ര ഒ​രു സൈ​ഡ് ഡി​ഷാ​യി കൊ​ടു​ത്തു പ​ഠി​പ്പി​ക്കാ​തി​രി​ക്കു​ക എ​ന്ന​തു പ്ര​ധാ​നം.

ക​ൽക്കണ്ടം പ​ഞ്ച​സാ​ര തന്നെ

ശ​ർ​ക്ക​ര​യി​ൽ നി​ന്ന് ഇ​രു​ന്പ്, കോ​പ്പ​ർ തു​ട​ങ്ങി​യ ധാ​തു​ക്ക​ൾ കൂ​ടി കിട്ടുന്ന​തി​നാ​ൽ പ​ഞ്ച​സാ​ര​യേ​ക്കാ​ൾ ഭേ​ദം. തേ​ൻ, ക​രു​പ്പട്ടി എ​ന്നി​വ​യും മ​ധു​ര​മാ​യി ന​ല്കാം. ക​ല്ക്ക​ണ്ടം വാ​സ്ത​വ​ത്തി​ൽ പ​ഞ്ച​സാ​ര ത​ന്നെ​യാ​ണ്. റി​ഫൈ​ൻ ചെ​യ്യാ​ത്ത പ​ഞ്ച​സാ​ര.

പ​ഞ്ച​സാ​ര​ ഏ​റി​യാ​ൽ അ​മി​ത​ഭാ​രം

അ​മി​ത​ഭാ​ര​മാ​ണ് പ​ഞ്ച​സാ​ര കൂ​ടു​ത​ൽ ക​ഴി​ച്ചാ​ലു​ണ്ടാ​കു​ന്ന മു​ഖ്യ ആ​രോ​ഗ്യ​പ്ര​ശ്നം. തൂ​ക്കം പെ​ട്ടെന്നു കൂ​ടും. നാം ​ക​ഴി​ക്കു​ന്ന ആ​ഹാ​ര​ത്തി​ൽ നി​ന്നു ശ​രീ​രം വി​റ്റാ​മി​നു​ക​ളും ധാ​തു​ക്ക​ളും ആ​ഗി​ര​ണം ചെ​യ്യു​ന്ന​തിന്‍റെ നി​ര​ക്കും പ​ഞ്ച​സാ​ര​യു​ടെ തോ​തു​മാ​യി നേ​രിട്ടു ബ​ന്ധ​മി​ല്ല.

ട്രൈ ഗ്ലിസ​റൈ​ഡും ഹൃ​ദ​യാ​ഘാ​ത സാ​ധ്യ​ത​യും

മ​ധു​രം ഏ​തു രീ​തി​യി​ൽ ക​ഴി​ച്ചാ​ലും കു​ട​ലി​ൽ അ​ത് ആ​ഗി​ര​ണം ചെ​യ്യ​പ്പെട്ടശേ​ഷം ര​ക്ത​ത്തി​ൽ ഗ്ലൂ​ക്കോ​സ്പ​ഞ്ച​സാ​ര​യാ​യി മാ​റും. ആ​ഹാ​ര​ത്തി​ൽ നി​ന്നു ല​ഭി​ക്കു​ന്ന കാ​ർ​ബോ​ഹൈ​ഡ്രേ​റ്റും ഗ്ലൂ​ക്കോ​സാ​യാ​ണു മാ​റു​ന്ന​ത്. ഫ​ല​ത്തി​ൽ ര​ക്ത​ത്തി​ൽ ഗ്ലൂ​ക്കോ​സിന്‍റെ അ​ള​വു കൂ​ടും. അ​മി​ത​മാ​യി മ​ധു​ര​ത്തിന്‍റെ കാ​ല​റി കൂ​ടി​യി​ൽ ശ​രീ​ര​ത്തി​ൽ അ​തു അ​സി​റ്റേ​റ്റിന്‍റെ തോ​തു കൂ​ടും. ത​ത്ഫ​ല​മാ​യി ട്രൈ​ഗ്ലി​സ​റൈ​ഡിന്‍റെ തോ​തും കൂ​ടും. കൊ​ള​സ്ട്രോ​ൾ പോ​ലെ​യു​ള്ള മ​റ്റൊ​രു ഘ​ട​ക​മാ​ണ് ട്രൈ​ഗ്ലി​സ​റൈ​ഡു​ക​ൾ. എ​ത്ര​ത്തോ​ളം മ​ധു​രം ക​ഴി​ക്കു​ന്നു​വോ ട്രൈ​ഗ്ലി​സ​റൈ​ഡു​ക​ൾ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത അ​ത്ര​ത്തോ​ളം കൂ​ടും. ഉ​യ​ർ​ന്ന തോ​തി​ൽ ട്രൈ ​ഗ്ലി​സ​റൈ​ഡ് ഉ​ണ്ടാ​കു​ന്ന​തു ഹാ​ർട്ട് അ​റ്റാ​ക്കി​നു വരെ കാ​ര​ണ​മാ​വാം. കൊ​ള​സ്ട്രോ​ളിന്‍റെ അ​ത്ര​യു​മി​ല്ലെ​ങ്കി​ലും ഹൃ​ദ​യാ​ഘാ​ത സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്ന(​റി​സ്ക് ഫാ​ക്ട​ർ) ഘ​ട​ക​ങ്ങ​ളി​ലൊ​ന്നാ​ണ് ട്രൈ​ഗ്ലി​സ​റൈ​ഡ്. ബേ​ക്ക​റി വി​ഭ​വ​ങ്ങ​ൾ, ഐ​സ്്ക്രീം, ചോ​ക്ലേ​റ്റ് എ​ന്നി​വ​യി​ലു​മു​ള്ള ബ​ട്ടറും പ​ഞ്ച​സാ​ര​യും ട്രൈ​ഗ്ലി​സ​റൈഡിന്‍റെ തോ​തു വർധിപ്പിക്കും. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ളു​ള്ള​വ​ർ പ്രത്യേകം ശ്രദ്ധിക്കുക..പ​ഞ്ച​സാ​ര കൂ​ടു​ത​ൽ ഉ​പ​യോ​ഗി​ച്ചാ​ൽ ശ​രീ​ര​ഭാ​രം കൂ​ടും. കൂ​ടാ​തെ അ​തു ട്രൈ ​ഗ്ലി​സ​റൈ​ഡിെ​ൻ​റ തോ​തു കൂട്ടും.

വിവരങ്ങൾ: ഡോ. ​അ​നി​ത​മോ​ഹ​ൻ
ക്ലി​നി​ക്ക​ൽ ന്യു​ട്രീ​ഷ​നി​സ്റ്റ് & ഡ​യ​റ്റ് ക​ണ്‍​സ​ൾട്ടന്‍റ്
ത​യാ​റാ​ക്കി​യ​ത്: ടി.​ജി.​ബി



സ്വയംചികിത്സ ഒഴിവാക്കുക
സാ​ധാ​ര​ണ​യാ​യി മൂ​ന്നു​ത​ര​ത്തി​ലു​ള്ള വ്ര​ണ​ങ്ങ​ളാ​ണ് വാ​യ്ക്ക​ക​ത്ത് ഉ​ണ്ടാ​കു​ന്ന​ത്. ഒ​രു സെ​ൻ​...
ഉപ്പു കൂടിയാൽ ബിപി കൂടും, കാൽസ്യം നഷ്ടമാകും
നാം ​ദി​വ​സ​വും അ​ക​ത്താ​ക്കു​ന്ന ഉ​പ്പിന്‍റെ അ​ള​വ് ഏ​റെ കൂ​ടു​ത​ലാ​ണ്. 15 മു​ത​ൽ 20 ഗ്രാം ​വ​രെ ഉ...
ല​ഹ​രി ആ​സ​ക്തി രോ​ഗ​മാ​ണ്; ശാ​സ്ത്രീ​യ ചി​കി​ത്സ അ​നി​വാ​ര്യം
ജൂൺ 26 ലോക ലഹരിവിരുദ്ധ ദിനം

ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ൽ സ​മീ​പ​കാ​ല​ത്താ​യി (4-5 വ​ർ​ഷ...
വെള്ളപ്പാണ്ടിനു ചികിത്സയുണ്ട്
ശ​രീ​ര​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന അ​ന്യ​വ​സ്തു​ക്ക​ൾ​ക്കെ​തി​രേ (ബാ​ക്ടീ​രി​യ, വൈ​റ​സ് എ​ന്നി​വ​യ്ക്ക...
രണ്ടാഴ്ചയിലധികം നീളുന്ന ചുമ അവഗണിക്കരുത്
ക്ഷ​യ​രോ​ഗ​മെ​ന്ന വി​പ​ത്ത് മ​നു​ഷ്യ​ന്‍റെ ആ​രോ​ഗ്യ സാ​മൂ​ഹ്യ-​സാ​ന്പ​ത്തി​ക മേ​ഖ​ല​യി​ൽ അ​തി​ഭീ​മ​മ...
ഫിസിയോതെറാപ്പി -ആധുനിക വൈദ്യശാസ്ത്രത്തിനൊരു മുതൽക്കൂട്ട്
രോഗികളുടെ പ്രശ്നങ്ങളെ ശാസ്ത്രീയമായി മനസ്സിലാക്കി ഭൗതിക സ്രോതസ്സുകളും, വ്യായാമങ്ങളും, നൂതന ചികിത്സ...
പകർച്ചപ്പനി തടയാം
* ഇ​ൻ​ഫ്ളു​വ​ൻ​സ(​പ​ക​ർ​ച്ച​പ്പ​നി)​ബാ​ധി​ത​രു​മാ​യി അ​ടു​ത്തി​ട​പ​ഴ​കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക.
*...
സ്കൂ​ൾ പ്രോ​ജ​ക്ടു​ക​ളിൽ ര​ക്ഷി​താ​ക്കൾക്ക് എന്താ കാര്യം?
കുട്ടി​ക​ളെ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കു പ്രേ​രി​പ്പി​ക്കു​ക​യും പ്ര​ചോ​ദി​പ്പി​ക്കു​ക​യും ചെ​യ്യു​ക എ​ന്...
ഉപവാസത്തിനു ശേഷം എന്തെല്ലാം കഴിക്കാം..?
ഉ​പ​വാ​സം അ​ഥ​വാ ഫാ​സ്റ്റിം​ഗ് ശ​രീ​ര​ത്തി​ന് ശു​ദ്ധീ​ക​ര​ണ​ത്തിന്‍റെ ഫ​ല​മാ​ണു ന​ല്കു​ന്ന​ത് ( puri...
ഉപ്പു ചേർത്തു വറുത്ത വിഭവങ്ങൾ ശീലമാക്കരുത്
ഉ​പ്പും കൊ​ള​സ്ട്രോ​ളും

ഉ​പ്പും കൊ​ള​സ്ട്രോ​ളും തമ്മി​ൽ ബ​ന്ധ​മി​ല്ല. ശ​രീ​ര​...
മ​റ​വി​രോ​ഗ​ം പ്ര​തി​രോ​ധി​ക്കാം
* ത​ല​ച്ചോ​റി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​നാ​യി ആ​രോ​ഗ്യ​പ​ര​മാ​യ ഭ​ക്ഷ​ണ രീ​തി​ക​ൾ ശീ​ലി​ക്കു​ക
* ...
രക്തദാനം- നാം അറിയേണ്ട കാര്യങ്ങൾ (ജൂണ്‍ 14 രക്തദാതാക്കളുടെ ദിനം)
ജൂ​ണ്‍ 14 ലോ​ക ര​ക്ത​ദാ​തൃ‌ദി​ന​മാ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ച​രി​ക്ക​പ്പ...
ഹൃദയാരോഗ്യത്തിന് പപ്പായ
നമ്മുടെ പ​റ​ന്പി​ൽ ലഭ്യമായ ഏ​റ്റ​വും ഗു​ണ​മു​ള​ള പ​ച്ച​ക്ക​റികളിലൊന്നാണു പപ്പായ. പ​ഴു​ത്താ​ലോ ഒ​ന്...
ജൈ​വ​രീ​തി​യി​ൽ വി​ള​യി​ച്ച പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ശീ​ല​മാ​ക്കാം, രോഗപ്രതിരോധശക്തി മെച്ചപ്പെടുത്താം
അ​തി​ർ​ത്തി​യി​ലെ നു​ഴ​ഞ്ഞു​ക​യ​റ്റം ത​ട​ഞ്ഞ് രാ​ജ്യം കാ​ക്കു​ന്ന​തിനു സൈന്യമുള്ളതുപോലെ രോ​ഗാ​ണു​ക...
നടക്കുന്നതിനു മുന്പ് ഇതൊന്നു വായിക്കൂ...
ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ളി​ൽ പ്ര​ധാ​ന​പ്പെട്ട ഒ​ന്നാ​ണ് സ​ന്ധി​വാ​തം. 40 വ​യ​സു ക​ഴി​യു​ന്ന​തോ​ടെ സ...
പത്രക്കടലാസിലും പ്ലാസ്റ്റിക്കിലും ഭക്ഷണം പായ്ക്ക് ചെയ്യാമോ‍?
പാകം ചെയ്ത ഭക്ഷണം പിന്നീടു കഴിക്കാൻ സൗകര്യപ്രദമായ രീതിയിൽ പായ്ക്ക് ചെയ്തു നല്കാറുണ്ടല്ലോ. ഭക്ഷണത്തി...
ചർമരോഗങ്ങൾക്കു സ്വയംചികിത്സ നടത്തിയാൽ..?
ശ​രീ​ര​ത്തി​ലെ ഇ​ടു​ക്കു​ക​ളി​ലെ പൂ​പ്പ​ൽ ബാ​ധ​മൂ​ലം ക​ഴി​ഞ്ഞ കു​റേ വ​ർ​ഷ​ങ്ങ​ളാ​യി ബു​ദ്ധി​മു​ട്ടു​...
കുഞ്ഞുങ്ങളിലെ ഡയപ്പർ അലർജി
? എ​ന്‍റെ ആറു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞിനു​വേ​ണ്ടി​യാ​ണ് ഈ ​ക​ത്ത്. ഡ​യ​പ​റു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്...
എല്ലാത്തരം പനികൾക്കും ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം മാ​ത്രം മ​രു​ന്നു​ക​ഴി​ക്കു​ക
ക​ഴി​ഞ്ഞ കു​റ​ച്ചു കാ​ല​ങ്ങ​ളാ​യി അ​ര ഡ​സ​നി​ലേ​റ പ​ക​ർ​ച്ച​പ്പ​നി​ക​ളു​ടെ പേ​രു​ക​ൾ നാം ​കേ​ട്ടു. ...
പ്രിയപ്പെട്ടവരെയോർത്ത് പുകവലി ഉപേക്ഷിക്കാം!
പു​ക​വ​ലി​യു​മാ​യി ബ​ന്ധ​മു​ള്ള രോ​ഗ​ങ്ങ​ൾ - ഹൃ​ദ​യ​രോ​ഗ​ങ്ങ​ൾ, ശ്വാ​സ​കോ​ശ​രോ​ഗ​ങ്ങ​ൾ, വി​വി​ധ ...
ചർമരോഗങ്ങൾ അവഗണിക്കരുത്; സ്വയംചികിത്സ വേണ്ട
കു​ഞ്ഞു​ങ്ങ​ളു​ടെ ശ​രീ​ര​ത്തി​ലെ നേ​രി​യ നി​റം​മാ​റ്റം പോ​ലും മാ​താ​പി​താ​ക്ക​ളെ അ​സ്വ​സ്ഥ​രാ​ക്കു​...
ഡെങ്കിപ്പനി തടയാൻ കൊതുകു വളരുന്ന സാഹചര്യം ഒഴിവാക്കാം
കൊ​തു​കിന്‍റെ ക​ടി​യേ​ല്ക്കാ​തെ സൂ​ക്ഷി​ക്കു​ക. മ​ഴ​ക്കാ​ല​ത്തു ശ​രീ​ര​മാ​കെ മൂ​ടി​ക്കി​ട​ക്കു​ന്ന ...
കൃമിയെ തുരത്താൻ പപ്പായ
നമ്മുടെ പ​റ​ന്പി​ൽ ലഭ്യമായ ഏ​റ്റ​വും ഗു​ണ​മു​ള​ള പ​ച്ച​ക്ക​റികളിലൊന്നാണു പപ്പായ. പ​ഴു​ത്താ​ലോ ഒ​ന്...
എണ്ണ ആവർത്തിച്ചു ചൂടാക്കി ഉപയോഗിക്കരുത്
ഭ​ക്ഷ​ണ​ത്തി​ന് ഏ​റ്റ​വ​ുമ​ധി​കം രു​ചി ന​ല്കു​ന്ന ചേ​രു​വ​ക​ളി​ലൊ​ന്നാ​ണ് എ​ണ്ണ. എ​ണ്ണ കൂ​ടു​ത​ൽ ചേ...
സംസ്കരിച്ച ഭക്ഷ്യവിഭവങ്ങൾ ശീലമാക്കരുത്
ദി​വ​സ​വും നാം ഉപയോഗിക്കുന്ന പ​ല​ത​രം ആ​ഹാ​ര​പാ​നീ​യ​ങ്ങ​ളിലെ​ല്ലാം നി​ര​വ​ധി രാ​സ​വ​സ്തു​ക്ക​ൾ ചെ​റ...
താരൻ; ചികിത്സയ്ക്കുമുന്പ് രോഗനിർണയം പ്രധാനം
വ​ർ​ഷ​ങ്ങ​ളാ​യി താ​ര​ൻ മൂ​ലം ബു​ദ്ധി​മു​ട്ടു​ന്ന ഒ​രാ​ളാ​ണ് ഞാ​ൻ. നി​ര​വ​ധി മ​രു​ന്നു​ക​ൾ ഇ​തി​നോ​ട...
പ്രമേഹബാധിതർക്കു കപ്പ കഴിക്കാമോ‍?
ഗ്ലൈസിമിക് ഇൻഡക്സ് അഥവാ ജിഐ കുറഞ്ഞ ഭക്ഷണമാണ് പ്രമേഹബാധിതർക്ക് വേണ്ടത്. വേ​വു​കൂ​ടി​യാ​ൽ ജി​ഐ കൂ​ടും....
രോഗനിർണയം പ്രധാനം; സ്വയംചികിത്സ അരുത്
പ​നി ശ്ര​ദ്ധി​ക്കേ​ണ്ട​ത്:

പ​നി അ​നേ​കം രോ​ഗ​ങ്ങ​ളു​ടെ ല​ക്ഷ​ണ​മാ​വാം, പ​നി ഒ​രു...
കരൾ രോഗങ്ങൾ
മനുഷ്യശരീരത്തിലെ നിരവധി അവയവങ്ങളിൽ ഏറ്റവും പ്രധാനമായ ഒന്നാണ് കരൾ. ഉദരത്തിന്‍റെ മുകൾ ഭാഗത്ത് വലതുവശത്...
മറവിരോഗം പ്രതിരോധിക്കാം
* ത​ല​ച്ചോ​റി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​നാ​യി ആ​രോ​ഗ്യ​പ​ര​മാ​യ ഭ​ക്ഷ​ണ രീ​തി​ക​ൾ ശീ​ലി​ക്കു​ക
* ...
രോഗപ്രതിരോധത്തിനു ചക്കയും ചക്ക വിഭവങ്ങളും
കാ​ൻ​സ​ർ ത​ട​യു​ന്ന നി​ര​വ​ധി ആ​ൻ​റി ഓ​ക്സി​ഡ​ൻ​റു​ക​ൾ ച​ക്ക​പ്പ​ഴ​ത്തി​ൽ അ​ട​ങ്ങി​യി​രി​ക്കു​...
നല്ല കൊളസ്ട്രോൾ കൂട്ടുന്നതിന് ചെറുമീനുകൾ
പൂ​രി​ത​കൊ​ഴു​പ്പിന്‍റെ അ​ള​വു കു​റ​ഞ്ഞ ക​ട​ൽ വി​ഭ​വ​മാ​ണു മീ​ൻ. പ്രോട്ടീ​ൻ സ​മൃ​ദ്ധ​മാ​യി അ​ട​ങ്ങ...
പുതിയ പല്ല്, ഇപ്പോൾ അതിവേഗത്തിൽ!
ഡെന്‍റൽ ഇംപ്ലാന്േ‍റഷൻ രംഗത്തെ പുതിയ സങ്കേതമായ ഇമ്മീഡിയറ്റ് ലോഡിംഗ് ചികിത്സയിലൂടെ ഉറപ്പുള്ള പുതിയ പല...
ആമാശയത്തിന്‍റെ ആരോഗ്യത്തിന് ഈന്തപ്പഴം
കു​ട​ലിന്‍റെ ആ​രോ​ഗ്യ​ത്തി​നു നാ​രു​ക​ൾ ഗു​ണ​പ്ര​ദം. ദി​വ​സ​വും 20 - 35 ഗ്രാം ​ഡ​യ​റ്റ​റി നാ​രു​ക​...
ഹൃദയാരോഗ്യത്തിന് ഉലുവ
മുടിയുടെ ആരോഗ്യത്തിന്

മു​ടി​കൊ​ഴി​ച്ചി​ൽ കു​റ​യ്ക്കു​ന്ന​തി​നും താ​ര​നെ​തി​രേ പോ​രാ​ടു​...
പ്ര​മേ​ഹ​ചി​കി​ത്സ​യ്ക്കു പു​ത്ത​ൻ സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ
ഭാ​ര​തം, ഡ​യ​ബ​റ്റി​ക് ത​ല​സ്ഥാ​നം

ആ​ഗോ​ള​ത​ല​ത്തി​ൽ 382 ദ​ശ​ല​ക്ഷം പ്ര​മേ​ഹ​രോ​...
കൊളസ്ട്രോൾ വരുതിയിലാക്കാൻ കറിവേപ്പില
ചീ​ത്ത കൊ​ള​സ്ട്രോ​ളാ​യ എ​ൽ​ഡി​എ​ലിന്‍റെ തോ​തു കു​റ​യ്ക്കു​ന്ന​തി​നു ക​റി​വേ​പ്പി​ല സ​ഹാ​യ​ക​മെ​ന...
മുഖക്കുരുവിനു മരുന്ന് ഉപയോഗിക്കുന്പോൾ...
ച​ർ​മ​രോ​ഗ​ങ്ങ​ൾ​ക്കു മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ ശ​രി​യാ​യ രീ​തി​യി​ൽ​ത​ന്നെ അ​ത് നി​ർ​വ​ഹി​...
മ​ധു​രം മി​ത​മെങ്കിൽ ജീ​വി​തം മ​ധു​ര​ത​രം
ആ​രോ​ഗ്യ​ജീ​വി​ത​ത്തി​നു വെ​ല്ലു​വി​ളി​യു​യ​ർ​ത്തു​ന്ന വി​ല്ലന്‍റെ റോ​ളാ​ണ് മ​ധു​ര​ത്തി​നു​ള്ള​ത്....
സ്തനാർബുദം-തെറ്റിദ്ധാരണകളും യാഥാർഥ്യങ്ങളും
തെ​റ്റി​ദ്ധാ​ര​ണ 1 - പ്രാ​യ​മാ​യ സ്ത്രീ​ക​ളി​ൽ മാ​ത്ര​മാ​ണ് സ്ത​നാ​ർ​ബു​ദം ക​ണ്ടു​വ​രു​ന്ന​ത്
...
സ്വയംചികിത്സ ഒഴിവാക്കുക
സാ​ധാ​ര​ണ​യാ​യി മൂ​ന്നു​ത​ര​ത്തി​ലു​ള്ള വ്ര​ണ​ങ്ങ​ളാ​ണ് വാ​യ്ക്ക​ക​ത്ത് ഉ​ണ്ടാ​കു​ന്ന​ത്. ഒ​രു സെ​ൻ​...
പ്രോസ്റ്റേറ്റ് കാൻസറും ലഭ്യമായ ചികിത്സാ രീതികളും
സാധാരണ 60 വയസിനു പുരുഷന്മാരിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്ന കാൻസറുകളിലൊന്നാണ് പ്രോസ്റ്റേറ്റ് കാൻസർ...
ഭ​ർ​ത്താ​വി​നെ വ​ര​ച്ച​വ​ര​യി​ൽ നി​ർ​ത്തു​ന്ന ഭാ​ര്യ
ബി​സി​ന​സു​കാ​ര​നാ​യ ഭ​ർ​ത്താ​വ് ഭാ​ര്യ​യെ​യും കൂ​ട്ടി എ​ന്നെ കാ​ണാ​ൻ വ​ന്നു. ഞാ​ൻ ആ​ദ​രി​ക്കു​ന്ന ഒ...
കൊളസ്ട്രോൾ നിയന്ത്രണത്തിനും അമിതഭാരം കുറയ്ക്കാനും വെണ്ടയ്ക്ക
വെ​ണ്ട​യ്ക്ക​യി​ൽ നാ​രു​ക​ൾ ധാ​രാ​ളം. വി​റ്റാ​മി​നു​ക​ളാ​യ എ,​ബി,സി,​ഇ,കെ, ​ധാ​തു​ക്ക​ളാ​യ കാ​ൽ​സ്യം...
അപ്രതീക്ഷിതമായ ഭാരക്കുറവും ഭാരക്കൂടുതലും അവഗണിക്കരുത്
* മാ​ർ​ക്ക​റ്റി​ൽ നി​ന്നു വാ​ങ്ങു​ന്ന പ​ച്ച​ക്ക​റി​ക​ൾ, ഫ​ല​ങ്ങ​ൾ, ക​റി​വേ​പ്പി​ല, മ​ല്ലി​യി​ല, പൊ​...
അവയവദാനം ശ്രേഷ്ഠമായ ദാനം
മനുഷ്യരാശിയുടെ തുടക്കം മുതൽ തന്നെ കൂട്ടായി അനേകം രോഗങ്ങളും ഉണ്ടായിരുന്നു. കാലാവസ്ഥാ വ്യതിയാനങ്ങൾ, ജ...
സ്ത്രീകളുടെ ആരോഗ്യത്തിന് പേരയ്ക്ക
പേ​ര​യ്ക്ക​യി​ല​ട​ങ്ങി​യി​രി​ക്കു​ന്ന വി​റ്റാ​മി​ൻ സി, ​ഇ​രു​ന്പ് എ​ന്നി​വ വൈ​റ​സ് അ​ണു​ബാ​ധ​യി​ൽ നി...
അയഡിൻ അഴകിനും ആരോഗ്യത്തിനും
വ​ള​ർ​ച്ച​യ്ക്കും വി​കാ​സ​ത്തി​നും അ​വ​ശ്യ​പോ​ഷ​ക​മാ​ണ് അ​യ​ഡി​ൻ. ശ​രീ​ര​ത്തി​ൽ 60 ശ​ത​മാ​നം അ​യ​ഡി...
വി​ഷാ​ദം-​ജീ​വി​തഗു​ണ​മേ​ന്മ ത​ക​ർ​ക്കു​ന്ന അ​ദൃ​ശ്യ​നാ​യ വി​ല്ല​ൻ
ജ​ന​സം​ഖ്യ​യു​ടെ നാ​ലു മു​ത​ൽ അ​ഞ്ചു​ വ​രെ ശ​ത​മാ​നം ​ആ​ളുകളെ ബാ​ധി​ക്കു​ന്ന ത​ക​രാ​റാ​ണു വി​ഷാ​ദം. ...
കുടിവെള്ളത്തിന്‍റെ രുചിഭേദം അവഗണിക്കരുത്
കു​ടി​വെ​ള്ളം തി​ള​പ്പി​ച്ചാ​റി​ച്ച് ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് ഏ​റ്റ​വും ആ​രോ​ഗ്യ​ക​രം. തി​ള​പ്പി​ച...
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.