Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Back to Home


വ്യക്‌തിസൗന്ദര്യത്തിൽ പല്ലുകൾക്കു സ്‌ഥാനമുണ്ടോ?
വ്യക്‌തിസൗന്ദര്യത്തിൽ, ചിരിയിൽ പല്ലുകൾക്കു സ്‌ഥാനമുണ്ടോ ഒരു കുഞ്ഞിൻറെ പല്ലുകളില്ലാത്ത മോണ കാട്ടിയുള്ള ചിരിക്ക് സൗന്ദര്യമില്ലേ പല്ലുകൾ മുഴുവൻ നഷ്‌ടപ്പെട്ട വാർധക്യത്തിലെ മോണ കാട്ടിയുള്ള ചിരിക്ക് സൗന്ദര്യമില്ലേ തീർച്ചയായും അവയ്ക്കു ഭംഗിയുണ്ട്. എല്ലാ മനുഷ്യരുടെയും ചിരിക്ക് ഭംഗിയുണ്ട്, സൗന്ദര്യമുണ്ട്.

സാമൂഹിക ജീവിതത്തിലും വ്യക്‌തിജീവിതത്തിലും സൗന്ദര്യവും രൂപഭംഗിയും ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. അതുകൊണ്ടുതന്നെയാകും ഏതൊരു ശിപാർശക്കത്തിനെക്കാളും പ്രാധാന്യം വ്യക്‌തിസൗന്ദര്യത്തിനുണ്ടെന്ന് മഹാനായ അരിസ്റ്റോട്ടിൽ പറഞ്ഞത്. പല്ലുകളുടെയും ചുണ്ടുകളുടെയും മുഖത്തെ ഏതാനും മാംസപേശികളുടെയും ഫലമായി ഉടലെടുക്കുന്ന പുഞ്ചിരിയുടെ പ്രഭാവം ഒരു വ്യക്‌തിയുടെ മുഖത്തു മാത്രമല്ല അയാളുടെ സാമൂഹിക ജീവിതത്തിലും പ്രതിഫലിക്കുന്നു. വേദനയുള്ള പല്ല് പറിച്ചുകളയുകയും സ്വർണംകൊണ്ടു പല്ല് വയ്ക്കുകയും ചെയ്തിരുന്ന കാലത്തുനിന്നും ദന്ത വൈദ്യശാസ്ത്രം ഒട്ടേറെ പുരോഗമിച്ചിരിക്കുന്നു.

സ്വാഭാവികസൗന്ദര്യം നിലനിർത്താൻ രൂപവും നിറവും ഏറ്റവും അനുയോജ്യമായത് തെരഞ്ഞെടുക്കുക എന്നതാണ് ഇന്നത്തെ രീതി. സൗന്ദര്യചികിത്സ ആധുനിക ദന്തവൈദ്യശാസ്ത്രത്തിലെ ഒരു പ്രധാനപ്പെട്ട ശാഖയായി മാറിയിരിക്കുന്നു. പല്ലുകൾ, മോണ, അവയോടു സംബന്ധിക്കുന്ന മുഖത്തെ മാംസപേശികൾ എന്നിവയുടെ പ്രവർത്തനത്തെ കോട്ടംതട്ടാതെ ഇവയ്ക്കുള്ള വൈകല്യങ്ങളും അഭംഗിയും മാറ്റാൻ സഹായിക്കുന്നു. സുരക്ഷിതവും സുസ്‌ഥിരവുമായ ദന്തപരിപാലന ചികിത്സാരീതിയാണിത്.

മറ്റു ദന്തചികിത്സകളിൽനിന്നു വ്യത്യസ്തമായി സൗന്ദര്യചികിത്സയുടെ വിജയത്തിന് ദന്തശാസ്ത്ര വൈദ്യത്തിലെയും മറ്റു വൈദ്യശാസ്ത്ര വിദഗ്ധരുടെയും സംയുക്‌തമായ സംഭാവന ആവശ്യമാണ്.
സൗന്ദര്യചികിത്സ നിരൂപണത്തിനായി കണക്കിലെടുക്കുന്ന ഘടകങ്ങൾ – ഇവയെ പ്രധാനമായും രണ്ടു വിഭാഗങ്ങളായി തിരിക്കാം.

1. മുഖവുമായി ബന്ധപ്പെട്ട ഘടകങ്ങൾ (Facial Components)
ഇതിൽ മുഖത്തിൻറെ രൂപം, വീതി, വിസ്തീർണം, നീളക്രമം, കൃഷ്ണമണികളെ ബന്ധിപ്പിക്കുന്ന സാങ്കൽപിക രേഖയുമായുള്ള ബന്ധം, ചുണ്ടുകളുടെ ഘടന എന്നിവയുൾപ്പെടുന്നു.

2. പല്ലും ഇതരഭാഗങ്ങളുമായി ബന്ധപ്പെട്ട ഘടകങ്ങൾ (Dental Component)
പല്ലുകളുമായി ബന്ധപ്പെട്ടവ
ദന്തമധ്യരേഖ (Dental Midline)
ദന്തപരിമാണം (Tooth diversions, നീളം, വീതി)
പല്ലുകളുടെ ചായ്്വ് (inclination)
പല്ലുകൾ തമ്മിലുള്ള അടുപ്പം (Contact Area)
ലിംഗഭേദം, വ്യക്‌തിത്വം, പ്രായം (Sex, personality, age)
രൂപയോഗം, തുല്യത (Symmetry, balance)
മോണയുടെ ഘടന, ആരോഗ്യം Smile Line

ദന്തമധ്യരേഖ : മേൽപല്ലുകളുടെ ദന്തമധ്യരേഖ മുഖത്തിൻറെ മധ്യരേഖയ്ക്കു സമാന്തരമായിരിക്കും.
ദന്തപരിമാണം : പല്ലുകളുടെ നീളവും വീതിയും പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.
Degree of teeth display : ചിരിക്കുമ്പോൾ മേൽനിരയിലെ ഉളിപ്പല്ലുകളുടെ അഗ്രഭാഗത്തിൻറെ 3.5 മി.മീ. സാധാരണഗതിയിൽ ദൃശ്യമാകും.

ഉച്ചാരണം (Phonetics): പല്ലുകളുടെ നീളവും വിന്യാസവും ശബ്ദങ്ങളുടെ ഉച്ചാരണത്തെ ബാധിക്കും.
മുഖത്തിൻറെ ഘടന, മുഖത്തിൻറെ വലിപ്പം, ആകൃതി എന്നിവ പല്ലുകളുടെ വലിപ്പവും ആകൃതിയും നിർണയിക്കുന്നതിനായി പരിഗണിക്കുന്നു.

വ്യക്‌തിപരമായ ഇഷ്‌ടങ്ങൾ ഇതോടൊപ്പം പരിഗണിക്കും. പല്ലുകളുടെ പ്രത്യേകിച്ച് മുൻനിരയിലെ പല്ലുകളുടെ വലിപ്പം നിർണയിക്കുന്നതിനായി ചില അനുപാതങ്ങളും നിയമങ്ങളും പിന്തുടരുന്നുണ്ട്.

Golden Proportion (സ്വർണ അനുപാതം)

പ്രകൃതിയും നൈസർഗികതയുമായി അഭേദ്യബന്ധമുണ്ടെന്നതിന്റെ വെളിച്ചത്തിൽ കലാകാരന്മാരും ശാസ്ത്രജ്‌ഞരും ഒരുപോലെ കണക്കാക്കുന്ന ഒന്നാണ് ഗോൾഡൻ പ്രൊപ്പോർഷൻ. 1:1.618 എന്ന അനുപാതത്തെയാണ് ഗോൾഡൻ പ്രൊപ്പോർഷൻ എന്നു പറയുന്നത്.

മുൻനിരയിലെ പല്ലുകൾക്ക് അവയുടെ തൊട്ടുമുന്നിലുള്ള പല്ലിൻറെ 60 ശതമാനം വീതി കാണിക്കുന്നു. (1.6:1.06) ഈ അനുപാതം വ്യക്‌തിയുടെ മോണയുടെ ഘടന, ചുണ്ടുകൾ, മുഖത്തിൻറെ ആകൃതി എന്നിവയെ ആശ്രയിച്ചിരിക്കുന്നു.

ഗോൾഡൻ പ്രൊപ്പോർഷൻ പോലെതന്നെ മറ്റു പല അനുപാതങ്ങളും സൗന്ദര്യ ദന്തചികിത്സയിൽ ഉപയോഗിക്കുന്നുണ്ട്.

പല്ലുകളുടെ ചായ്വ്
ലിംഗഭേദം, വ്യക്‌തിത്വം, പ്രായം
രൂപയോഗം, തുല്യത എല്ലാം പ്രാധാന്യം വഹിക്കുന്നുണ്ട്.

Soft Tissue Components മോണയുടെ ആരോഗ്യവും സൗന്ദര്യവും സൗന്ദര്യ ദന്തചികിത്സയിൽ പ്രത്യേകം പ്രാധാന്യമർഹിക്കുന്നവയാണ്. ഇവയ്ക്കെല്ലാം പുറമേ പല്ലിൻറെ അടിസ്‌ഥാന അനുപാതം. രോഗിയുടെ താത്പര്യങ്ങൾ സാമൂഹിക സാംസ്കാരിക ഘടകങ്ങളുടെ സ്വാധീനം, ദന്തഡോക്ടറുടെ സൗന്ദര്യവീക്ഷണം, അനുഭവജ്‌ഞാനം ഇവയെല്ലാമായി ബന്ധപ്പെട്ടിരിക്കുന്നു.

സൗന്ദര്യചികിത്സയിൽ എന്തെല്ലാം പരിഹരിക്കാം

1. നിറംമങ്ങിയ പല്ലുകൾ
2. കറപുരണ്ട പല്ലുകൾ
3. ജനിതക കാരണങ്ങളാലുള്ള പല്ലിന്റെ ഘടനയിലെ വൈകല്യങ്ങൾ
4. നിരതെറ്റിയ പല്ലുകൾ
5. താടിയെല്ലിലെ അപാകതകൾ
6. മോണരോഗങ്ങൾ
7. ചിരിക്കുന്പോൾ മോണ അധികം കാണുന്നത്.
8. ദന്തക്ഷയം പല്ലിൻറെ പൊട്ടലുകൾ
9. നഷ്‌ടമായ പല്ലുകൾ

സൗന്ദര്യചികിത്സയിലെ നൂതന ചികിത്സാരീതികൾ

1. Teeth whitening
2. . Tooth colored filings
3. Denture 0 implant supported dentures, over dentures
എന്നീ പുതിയതരം പല്ലുസെറ്റുകൾ കാഴ്ചയ്ക്ക് മാത്രമല്ല കാര്യക്ഷമതയിലും മേന്മയേറിയതാണ്.
4. Dental implants
5. Orthodontics
6.. Procelain, veneer, crown & bridge
(ഫിക്സ് ആയി വയ്ക്കുന്ന വെപ്പുപല്ലുകൾ)
7. periodontal plastic sugery

പ്രകൃതിദത്തമായോ ജനിതകമായോ പരിചയസന്പന്നനായ ഒരു ദന്തഡോക്ടറുടെ കഴിവുകൊണ്ടോ നിങ്ങൾക്കു ലഭിക്കുന്ന സുന്ദരമായ ചിരി ഒരു മുതൽക്കൂട്ടാണ്. പ്രകൃതിയുടെ നിയമങ്ങളും ആധുനികശാസ്ത്രത്തിൻറെ വളർച്ചയും ഒത്തുചേർന്നാൽ പല അദ്ഭുതങ്ങളും സൃഷ്‌ടിക്കാം.

ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റൻറ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല.)
മുളമൂിൽ ദന്തൽ ക്ലിനിക്, പോലീസ് ക്വാർട്ടേഴ്സ് റോഡ്, ഡിവൈഎസ്പി ഓഫീസിനു സമീപം,
തിരുവല്ല. ഫോൺ 9447219903
[email protected]
www.dentalmulamoottil.com




ഭ​ർ​ത്താ​വി​നെ വ​ര​ച്ച​വ​ര​യി​ൽ നി​ർ​ത്തു​ന്ന ഭാ​ര്യ
ബി​സി​ന​സു​കാ​ര​നാ​യ ഭ​ർ​ത്താ​വ് ഭാ​ര്യ​യെ​യും കൂ​ട്ടി എ​ന്നെ കാ​ണാ​ൻ വ​ന്നു. ഞാ​ൻ ആ​ദ​രി​ക്കു​ന്ന ഒ...
കൊളസ്ട്രോൾ നിയന്ത്രണത്തിനും അമിതഭാരം കുറയ്ക്കാനും വെണ്ടയ്ക്ക
വെ​ണ്ട​യ്ക്ക​യി​ൽ നാ​രു​ക​ൾ ധാ​രാ​ളം. വി​റ്റാ​മി​നു​ക​ളാ​യ എ,​ബി,സി,​ഇ,കെ, ​ധാ​തു​ക്ക​ളാ​യ കാ​ൽ​സ്യം...
അപ്രതീക്ഷിതമായ ഭാരക്കുറവും ഭാരക്കൂടുതലും അവഗണിക്കരുത്
* മാ​ർ​ക്ക​റ്റി​ൽ നി​ന്നു വാ​ങ്ങു​ന്ന പ​ച്ച​ക്ക​റി​ക​ൾ, ഫ​ല​ങ്ങ​ൾ, ക​റി​വേ​പ്പി​ല, മ​ല്ലി​യി​ല, പൊ​...
കുട്ടികളിലെ ദന്തവൈകല്യങ്ങൾ ഒഴിവാക്കാം
കു​ട്ടി​ക​ളി​ൽ പാ​ൽ​പ്പല്ലു​ക​ൾ പോ​യി സ്ഥി​ര​ദ​ന്ത​ങ്ങ​ൾ വ​രു​ന്ന പ്രാ​യം ആ​റി​നും പ​തി​മൂ​ന്നി​നും...
അവയവദാനം ശ്രേഷ്ഠമായ ദാനം
മനുഷ്യരാശിയുടെ തുടക്കം മുതൽ തന്നെ കൂട്ടായി അനേകം രോഗങ്ങളും ഉണ്ടായിരുന്നു. കാലാവസ്ഥാ വ്യതിയാനങ്ങൾ, ജ...
ബ്രഷിന്‍റെ കാലാവധി മൂന്നു മാസം, ലോഹ ടംഗ് ക്ലീനറുകൾ ഒഴിവാക്കാം
ദ​ന്ത​രോ​ഗം വ​ള​രെ പ്രാ​ധാ​ന്യ​മ​ർ​ഹി​ക്കു​ന്ന പൊ​തു​ജ​നാ​രോ​ഗ്യ​പ്ര​ശ്ന​മാ​ണ്. ഇ​ന്ത്യ​യി​ൽ ദ​...
സ്ത്രീകളുടെ ആരോഗ്യത്തിന് പേരയ്ക്ക
പേ​ര​യ്ക്ക​യി​ല​ട​ങ്ങി​യി​രി​ക്കു​ന്ന വി​റ്റാ​മി​ൻ സി, ​ഇ​രു​ന്പ് എ​ന്നി​വ വൈ​റ​സ് അ​ണു​ബാ​ധ​യി​ൽ നി...
അയഡിൻ അഴകിനും ആരോഗ്യത്തിനും
വ​ള​ർ​ച്ച​യ്ക്കും വി​കാ​സ​ത്തി​നും അ​വ​ശ്യ​പോ​ഷ​ക​മാ​ണ് അ​യ​ഡി​ൻ. ശ​രീ​ര​ത്തി​ൽ 60 ശ​ത​മാ​നം അ​യ​ഡി...
വി​ഷാ​ദം-​ജീ​വി​തഗു​ണ​മേ​ന്മ ത​ക​ർ​ക്കു​ന്ന അ​ദൃ​ശ്യ​നാ​യ വി​ല്ല​ൻ
ജ​ന​സം​ഖ്യ​യു​ടെ നാ​ലു മു​ത​ൽ അ​ഞ്ചു​ വ​രെ ശ​ത​മാ​നം ​ആ​ളുകളെ ബാ​ധി​ക്കു​ന്ന ത​ക​രാ​റാ​ണു വി​ഷാ​ദം. ...
കുടിവെള്ളത്തിന്‍റെ രുചിഭേദം അവഗണിക്കരുത്
കു​ടി​വെ​ള്ളം തി​ള​പ്പി​ച്ചാ​റി​ച്ച് ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് ഏ​റ്റ​വും ആ​രോ​ഗ്യ​ക​രം. തി​ള​പ്പി​ച...
ഹൃദയാരോഗ്യത്തിന് പപ്പായ
നമ്മുടെ പ​റ​ന്പി​ൽ ലഭ്യമായ ഏ​റ്റ​വും ഗു​ണ​മു​ള​ള പ​ച്ച​ക്ക​റികളിലൊന്നാണു പപ്പായ. പ​ഴു​ത്താ​ലോ ഒ​ന്...
യുവത്വം നിലനിർത്താൻ ഗ്രീൻ ടീ
സാ​ധാ​ര​ണ ചാ​യ​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന തേ​യി​ല നി​ർ​മി​ക്കു​ന്ന അ​തേ തേ​യി​ല​ച്ചെ​ടി​യി​ൽ നി​ന്നാ...
ബിപി വരുതിയിലാക്കാൻ തക്കാളി
പ്രാ​യ​മാ​യ​വ​രു​ടെ ആ​രോ​ഗ്യ​ത്തി​നു ത​ക്കാ​ളി സ​ഹാ​യി​യാ​ണ്. ത​ക്കാ​ളി​യി​ലു​ള​ള വി​റ്റാ​മി​ൻ കെ​യ...
വെണ്മയുള്ള, തിളങ്ങുന്ന പല്ലുകൾക്ക്...
ന​ല്ല ഒ​രു പു​ഞ്ചി​രി എ​ത്ര മ​നോ​ഹ​ര​മാ​ണ്. ക​റ​യു​ള്ള പ​ല്ലു​ക​ൾ ഈ ​പു​ഞ്ചി​രി​യെ മ​നോ​ഹ​ര​മ​ല്ലാ...
കറിവേപ്പില വെറും കറിവേപ്പിലയല്ല
ചീ​ത്ത കൊ​ള​സ്ട്രോ​ളാ​യ എ​ൽ​ഡി​എ​ലിന്‍റെ തോ​തു കു​റ​യ്ക്കു​ന്ന​തി​നു ക​റി​വേ​പ്പി​ല സ​ഹാ​യ​ക​മെ​ന...
ക്ഷയരോഗം കണ്ടെത്താം, ചികിത്സിക്കാം, പകർച്ച തടയാം
പ്ര​തി​രോ​ധം
മി​ക്ക ശ്വാ​സ​കോ​ശ അ​ണു​ബാ​ധ​യും വാ​യു​വി​ലൂ​ടെ ക​ണി​ക​ക​ളാ​യാ​ണ് സം​ഭ​വി​ക്കു​ന്ന...
പുകവലിയും പുകയില ഉപയോഗവും ക്ഷയരോഗസാധ്യതയും
രോ​ഗ​പ്പക​ർ​ച്ച

ചി​കി​ത്സി​ക്കാ​ത്ത ഒ​രു ശ്വാ​സ​കോ​ശ ക്ഷ​യ​രോ​ഗി​യാ​ണ് മ​റ്റു​ള്ള​വ...
ടെ​ൻ​ഷ​ന​ടി​ക്ക​ല്ലേ, മു​ടി കൊ​ഴി​യും..!
ഏ​തു പ്രാ​യ​ത്തി​ലു​ള്ള​വ​രെ​യും അ​ലട്ടു​ന്ന പ്ര​ശ്ന​മാ​ണ് മു​ടി​കൊ​ഴി​ച്ചി​ൽ. പ്ര​ത്യേ​കി​ച്ചും കൗ...
കാൽസ്യം കൂടിയാൽ ഇരുന്പ് കുറയും
വി​ള​ർ​ച്ച​യു​ള​ള​വ​രു​ടെ ര​ക്താ​ണു​ക്ക​ൾ​ക്ക് ശ​രീ​ര​ത്തി​ലെ എ​ല്ലാ അ​വ​യ​വ​ങ്ങ​ളി​ലേ​ക്കും കോ​ശ​സ...
പനംകൽക്കണ്ടം പഞ്ചസാരയെക്കാൾ ഗുണപ്രദം
മ​ധു​ര​മാ​ണ് ഭ​ക്ഷ​ണം സ്വാ​ദു​ള്ള​താ​ക്കു​ന്ന​ത്. അ​തി​നാ​ൽ പൂ​ർ​ണ​മാ​യി നി​ഷേ​ധി​ക്കാ​നു​മാ​വി​ല്ല....
മ​ധു​രം മി​ത​മെങ്കിൽ ജീ​വി​തം മ​ധു​ര​ത​രം
ആ​രോ​ഗ്യ​ജീ​വി​ത​ത്തി​നു വെ​ല്ലു​വി​ളി​യാകുന്ന വി​ല്ലന്‍റെ റോ​ളാ​ണ് മ​ധു​ര​ത്തി​നു​ള്ള​ത്. സൂ​ക്രേ...
ചെറുപ്പക്കാർ വറുത്തതും പൊരിച്ചതും ശീലമാക്കരുത്
വ​ന​സ്പ​തി ഉ​പ​യോ​ഗി​ക്കുന്പോൾ

വ​ന​സ്പ​തി ഹൈ​ഡ്രോ​ജ​നേ​റ്റ​ഡ് ഓ​യി​ൽ ആ​ണ്. വെ​ജി...
ചർമരോഗചികിത്സയ്ക്ക് ഭക്ഷണനിയന്ത്രണം, മരുന്നുകൾ
അ​രി​ന്പാ​റ​യും പാ​ലു​ണ്ണി​യും:
കു​ട്ടി​ക​ളി​ൽ സ​ർ​വ​സാ​ധാ​ര​ണ​യാ​യി ക​ണ്ടു​വ​രു​ന്ന വ...
കാ​ൻ​സ​ർ ത​ട​യും, ഹൃ​ദ്രോ​ഗ​ങ്ങ​ൾ ചെ​റു​ക്കും; ന​മ്മു​ടെ വാ​ഴ​ച്ചു​ണ്ട് ഒ​രു സം​ഭ​വ​മാ​ണ്..!
വാ​ഴ​പ്പ​ഴം രു​ചി​യോ​ടെ ക​ഴി​ക്കു​ന്ന​വ​രാ​ണ് നാ​മെ​ല്ലാ​വ​രും. എ​ന്നാ​ൽ ഏ​റെ ഗു​ണ​ങ്ങ​ളു​ള്ള വാ​ഴ​...
പായ്ക്കറ്റ് ഭക്ഷണം ശീ​ല​മാ​ക്കരു​ത്
എ​ത്ര​യ​ധി​കം രാ​സ​വ​സ്തു​ക്ക​ളാ​ണ് ഓ​രോ ത​രം പാ​യ്ക്ക​റ്റ് ബേ​ക്ക​റി ഫു​ഡ് ക​ഴി​ക്കു​ന്പോഴും നമ്മ...
ഡെന്‍റൽ ആബ്സസ് - പല്ലുകൾ, മോണ എന്നിവയിലെ പഴുപ്പും നീർക്കെട്ടും
പ​ല്ലു​ക​ൾ​ക്കി​ട​യി​ലോ മോ​ണ​ക്കി​ട​യി​ലോ പ​ഴു​പ്പ് അ​ടി​ഞ്ഞു​കൂ​ടു​ന്ന​തി​നെ ദ​ന്ത​ൽ ആ​ബ​് സ​സ് ...
സ്നേഹത്തിന്റെ മഹാദാനം
മാർച്ച് 9 ലോക വൃക്കദിനം

അലവിക്കുട്ടിയുടെ കണ്ണീരൊപ്പി ഫാ. ബെറ്റ്സൺ


വടക്കഞ്ച...
ഇനി, പരീക്ഷയെഴുതാം; തെളിഞ്ഞ മനസോടെ...
ചൂടുകാലമാണല്ലോ ഇത്. വായൂസഞ്ചാരവും വെളിച്ചവുമുള്ള ഇടങ്ങളിലിരുന്നു പഠിക്കണം. പഠനത്തിനു സ്വന്തമായി ഒരു ...
മുൻവിധി വേണ്ട; പരാജയഭീതിയും
പരിശ്രമമാണ് എല്ലാ വിജയങ്ങളുടെയും അടിസ്‌ഥാനം. നാം ചെയ്യേണ്ടതു നാം കൃത്യമായി ചെയ്തു എന്ന വിശ്വാസം എക്...
കുട്ടികൾ ഭയപ്പെടുന്നതു ചോദ്യങ്ങളെയല്ല...
ശാരീരിക ശിക്ഷകൾ ഒന്നിനും പരിഹാരമല്ല

കുട്ടികളുമായി വഴക്കിടുക, ശാരീരികമായി ഉപദ്രവിക്കുക, തർക്ക...
ഷാംപൂ, സോപ്പ്, ലോഷൻ, സൺ സ്ക്രീൻ – ഉപയോഗിക്കുമ്പോൾ
ചർമരോഗ ചികിത്സയിൽ വ്യാപകമായി ഉപയോഗിക്കുന്നവയാണ് ഷാംപൂ, ലോഷൻ എന്നിവ. താരൻ നിവാരണത്തിനായി ഡോക്ടർമാർ ന...
പരീക്ഷ വരുന്നൂ; വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ശ്രദ്ധയ്ക്ക്
പ​രി​ശ്ര​മ​മാ​ണ് എ​ല്ലാ വി​ജ​യ​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​നം. നാം ​ചെ​യ്യേ​ണ്ട​തു നാം ​കൃ​ത്യ​മാ​യി ചെ​...
ചർമരോഗത്തിന് മരുന്ന് ഉപയോഗിക്കുമ്പോൾ...
ശരീരം മുഴുവൻ അസഹനീയമായ ചൊറിച്ചിലുമായാണ് അൻപത്തഞ്ചുവയസുകാരനായ രാഘവൻ (യഥാർഥ പേരല്ല) എന്നെ കാണാൻ വന്നത്...
മുഖക്കുരുവിന് ലേപനങ്ങൾ ഉപയോഗിക്കുമ്പോൾ...
ചർമരോഗങ്ങൾക്കു മരുന്ന് ഉപയോഗിക്കുന്പോൾ ശരിയായ രീതിയിൽതന്നെ അത് നിർവഹിക്കേണ്ടതാണ്. ഇന്ന് മുഖക്കുരുവിൻ...
ഇംപാക്റ്റഡ് ടീത്ത് – എല്ലിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന പല്ലുകൾ...
ഇംപാക്റ്റഡ് ടീത്ത് സാധാരണയായി കണ്ടുവരുന്ന ഒന്നാണ്. സാധാരണ പല്ലുകളെപോലെ മുളച്ചുവരാതെ എല്ലിൽതന്നെ കുട...
തലച്ചോറിനും വേണം വ്യായാമം
ഡിമെൻഷ്യ– സൂചനകൾ

* ക്രമേണ വർധിച്ചുവരുന്ന ഓർമക്കുറുവ്ഇപ്പോഴത്തെ കാര്യങ്ങൾ മറക്കുകയു...
എല്ലാ ഓർമക്കുറവും ഡിമെൻഷ്യ അല്ല
ലോകമെമ്പാടും പ്രായമേറിയവരുടെ എണ്ണം അനുക്രമം വർധിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഡിമെൻഷ്യ ബാധിതരു...
ജൈവപച്ചക്കറികൾ ശീലമാക്കാം; മുടങ്ങാതെ വ്യായാമം
* മാർക്കറ്റിൽ നിന്നു വാങ്ങുന്ന പച്ചക്കറികൾ, ഫലങ്ങൾ, കറിവേപ്പില, മല്ലിയില, പുതിനയില എന്നില ധാരാളം ശുദ...
അർബുദത്തിന്‍റെ ലക്ഷണങ്ങളെ തിരിച്ചറിയാം
സ്തനാർബുദം

ആഗോളതലത്തിൽ തന്നെ സ്ത്രീകളിലെ മരണകാരണമായ രോഗങ്ങളിൽ ഏറ്റവും മുന്നിലാണ...
ചൂടിൽ ആശ്വാസമായി തണ്ണിമത്തങ്ങ
മികച്ച ദാഹനശമിനിയാണ് തണ്ണിമത്തങ്ങ. ധാരാളം ജലാംശമുള്ള ഫലം(92 ശതമാനം) രുചികരം, ഉന്മേഷദായകം. ശരീരതാപം ക...
മധുരപലഹാരങ്ങൾ ശീലമാക്കിയാൽ...
60 –65 വയസുവരെ ആവശ്യമായ ഇൻസുലിൻ ഉത്പാദിപ്പിക്കാനുള്ള കഴിവ് നമ്മുടെ ശരീരത്തിനുണ്ട്. കരളിനു സമീപമുള്ള ...
ആരോഗ്യപ്രശ്നങ്ങളുള്ളവർ ഉപവസിക്കാമോ?
ഉപവാസം അഥവാ ഫാസ്റ്റിംഗ് ശരീരകോശങ്ങൾക്കു ശുദ്ധീകരണത്തിൻറെ ഫലമാണു നല്കുന്നത്
വ്യക്‌തിസൗന്ദര്യത്തിൽ പല്ലുകൾക്കു സ്‌ഥാനമുണ്ടോ?
വ്യക്‌തിസൗന്ദര്യത്തിൽ, ചിരിയിൽ പല്ലുകൾക്കു സ്‌ഥാനമുണ്ടോ ഒരു കുഞ്ഞിൻറെ പല്ലുകളില്ലാത്ത മോണ കാട്ടിയുള്...
പ്രതിരോധശക്‌തിക്ക് കാരറ്റ്
രോഗപ്രതിരോധശക്‌തി മെച്ചപ്പെടുത്തുന്നതിനു കാരറ്റ് ഗുണപ്രദം. കാരറ്റിലുളള ഫൈറ്റോന്യൂട്രിയൻറുകൾ കാൻസർവള...
കൃത്രിമ മധുരം പുരട്ടിയ ഈന്തപ്പഴം ഉപയോഗിക്കരുത്
കുടലിന്റെ ആരോഗ്യത്തിനു നാരുകൾ ഗുണപ്രദം. ദിവസവും 20 – 35 ഗ്രാം ഡയറ്ററി നാരുകൾ ശരീരത്തിൽ എത്തണമെന്ന് ...
അണുക്കളെ തടയാൻ നാരങ്ങ
നാരങ്ങാനീരിൽ വിറ്റാമിൻ സി ധാരാളം. അതു കണ്ണിനും ചർമത്തിനും ഗുണപ്രദം.ദഹനക്കേടുമായി ബന്ധപ്പെ പ്രശ്നങ്ങൾ...
രോഗപ്രതിരോധത്തിനു ചക്കയും ചക്കവിഭവങ്ങളും
ചക്കപ്പഴവും മറ്റു ചക്കവിഭവങ്ങളും രുചികരമാണ്, ആരോഗ്യദായകവും. ചക്കപ്പഴത്തിലെ നാരുകൾ ദഹനത്തിനും മലബന്ധം...
ടെൻഷനും പുകവലിയും പിന്നെ, മുടികൊഴിച്ചിലും!
ഏതു പ്രായത്തിലുള്ളവരെയും അലട്ടുന്ന പ്രശ്നമാണ് മുടികൊഴിച്ചിൽ. പ്രത്യേകിച്ചും കൗമാരക്കാരെയാണ് മുടികൊഴി...
ഉപ്പൂറ്റി വിണ്ടുകീറുന്നതിനു പിന്നിൽ...
വരണ്ട പാദങ്ങളും വിണ്ടുകീറിയ ഉപ്പൂറ്റിയും– മിക്കവരെയും വിഷമിപ്പിക്കുന്ന ആരോഗ്യപ്രശ്നങ്ങളാണ്. ഉപ്പൂറ്റ...
ആരോഗ്യമുള്ള പല്ലുകൾ ആജീവനാന്ത ആരോഗ്യജീവിതത്തിന്
1. മോണരോഗങ്ങൾ

രോഗലക്ഷണങ്ങൾ– മോണയുടെ താഴ്ച, ഇളക്കമുള്ള പല്ലുകൾ, മോണയിൽനിന്ന് രക്‌തം...
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.