Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Health
Health Home
Family Health
Sex
Fitness
Ayurveda
Doctor Speaks
Women's Corner
ഡോക്ടറുടെ നിർദേശമില്ലാതെ ക്രീമുകൾ ഉപയോഗിക്കരുത്
Friday, February 10, 2017 4:16 AM IST
വരണ്ട പാദങ്ങളും വിണ്ടുകീറിയ ഉപ്പൂറ്റിയും– മിക്കവരെയും വിഷമിപ്പിക്കുന്ന ആരോഗ്യപ്രശ്നങ്ങളാണ്.
വിള്ളലൊഴിവാക്കാൻ ചെയ്യാവുന്നത്
*ഫൂട്ട് ഷേവർ ഉപയോഗിച്ചു കാൽപ്പാദത്തിനടിയിലെ കട്ടിയേറിയ മൃതചർമം നീക്കം ചെയ്യുക. ചർമത്തിൻറെ കനം കുറഞ്ഞു മാർദവമുളളതാകുന്പോൾ മാത്രമേ ഇതു ചെയ്യാവൂ. കത്രിക, ബ്ലേഡ്, കത്തി തുടങ്ങിയവ ഇതിനുപയോഗിക്കരുത്.
* വീടിനുളളിൽ സ്ലിപ്പർ ധരിച്ചു നടക്കുക.
ഉപ്പൂറ്റി വിണ്ടുകീറിയാൽ...
* കാൽപ്പാദം കഴുകിത്തുടച്ചു വൃത്തിയാക്കിയശേഷം വിണ്ടുകീറിയ ഭാഗങ്ങളിൽ ഹൈഡ്രോജനേറ്റഡ് വെജിറ്റബിൾ ഓയിൽ (സൂര്യകാന്തി..)പുരുക. തുടർന്നു കട്ടിയേറിയ സോക്സ് ധരിക്കുക. ഇതു രാത്രിയിൽ ചെയ്യുന്നത് ഉചിതം.
* ഏത്തപ്പഴം അരച്ചു കുഴന്പാക്കി വിണ്ടു കീറിയ ഭാഗത്തു പുരുക. ഒരാഴ്ച തുടർച്ചയായി ഇതു ചെയ്യുക. വെളിച്ചെണ്ണ കലർത്തി പുരുന്നതും ഫലപ്രദം.
* നാരങ്ങാനീരു കലർത്തിയ വെളളത്തിൽ പാദം 10 മിനിട്ട് മുക്കി വയ്ക്കുക. തുടർന്നു ഫൂട്ട് ബ്രഷ് ഉപയോഗിച്ചു കാലിലെ മൃതചർമം ഉരച്ചു കളയുക. ചാണക്കല്ലിൽ ഉരയ്ക്കുന്നതും ഫലപ്രദം.
കാൽ കഴുകി തുടച്ച ശേഷം വാസലിനും നാരങ്ങാനീരും ചേർത്തു പുരട്ടുക. രാത്രി
കിടക്കുന്നതിനു മുന്‍പ് ഇതു ചെയ്യുക.
* ഗ്ലിസറിനും പനിനീരും ചേർത്തു വിളളൽ വീണ ഭാഗങ്ങളിൽ പുരട്ടുക. പാരഫിൻ മെഴുകും കടുകെണ്ണയും ചേർത്തു പുരുന്നതും ഫലപ്രദം.
* നിർജ്ജലീകരണം പരിഹരിക്കുന്നതിനും ചർമത്തിൻറെ വരൾച്ച തടയുന്നതിനും ദിവസവും ധാരാളം വെളളം കുടിക്കുക.
* ഓപ്പൺ ഹീൽ, ഹൈ ഹീൽ ചെരുപ്പുകൾ ഒഴിവാക്കുക.
* ഇറുകിയ ഷൂസുകൾ ധരിക്കരുത്.
* ചെറിയ അളവിൽ ബേബി ഓയിൽ കലർത്തിയ ചൂടുവെളളത്തിൽ കാൽപ്പാദം മുക്കിവയ്ക്കുക. തുടച്ചു വൃത്തിയാക്കിയ കാൽപ്പാദത്തിൽ എണ്ണമയം നിലനിർത്താൻ സഹായകമായ ക്രീം പുരുക. വിറ്റാമിൻ ഇ അടങ്ങിയ ക്രീമുകൾ ലഭ്യമാണ്.(ക്രീമുകൾ ഡോക്ടറുടെ നിർദേശപ്രകാരം ഉപയോഗിക്കുക).
നനഞ്ഞു മൃദുവായ ഉപ്പൂറ്റി ചാണക്കല്ലിൽ ഉരയ്ക്കുക. മൃതചർമം ഇളകിപ്പോകുന്നതിന് അതു സഹായകം. ചർമത്തിൻറെ കനം കുറയ്ക്കുന്നതിനും ഇതു സഹായകം.
തേൻ ചേർത്ത ചൂടുവെളളത്തിൽ ഉപ്പൂറ്റി 15 മിനിട്ടു നേരം മുക്കിവയ്ക്കുക.
വിറ്റാമിൻ ഇ അടങ്ങിയ ഭക്ഷ്യവസ്തുക്കൾ ആഹാരക്രമത്തിൽ ഉൾപ്പെടുത്തുക. വിറ്റാമിൻ ഇ ക്യാപ്സൂൾ കഴിക്കുന്നതും വിറ്റാമിൻ ഇ അടങ്ങിയ ക്രീമുകൾ ഉപ്പൂറ്റിയിൽ പുരുന്നതും ഗുണപ്രദം.(ഡോക്ടറുടെ നിർദേശപ്രകാരം മാത്രം)
ഉപ്പൂറ്റിയിൽ പെട്രോളിയം ജെല്ലി പുരുക. കഴുകിയുണക്കിയ മൃദുവായ സോക്സ് ധരിക്കുക. ഉപ്പൂറ്റിയിലെ വിളളലുകളിൽ പെട്രോളിയം ജെല്ലി പുരുക.
ഇത്തരം മാർഗങ്ങളിലൂടെ ഉപ്പൂറ്റിയിലെ വിണ്ടുകീറൽ ഭേദപ്പെടുന്നില്ലെങ്കിൽ ചർമരോഗ വിദഗ്ധനെ കാണുക. ഡോക്ടറുടെ നിർദേശപ്രകാരമല്ലാതെ വിപണിയിൽ ലഭ്യമായ ക്രീമുകൾ ഉപയോഗിക്കരുത്. ചിലതരം ക്രീമുകൾ ത്വക്കിലെ അസ്വസ്ഥത വർധിപ്പിക്കാനിടയുണ്ട്.
കൊളസ്ട്രോൾ കുറയ്ക്കാൻ അയമോദകം; ഫലങ്ങൾ അദ്ഭുതകരം...
കൊളസ്ട്രോൾ എങ്ങനെയെങ്കിലും ഒന്നു കുറഞ്ഞു കിട്ടിയാൽ മതിയായിരുന്നു എന്ന് ചിന്തിക്കുന്നവരാണോ നിങ്ങൾ...? അങ്ങനെയെങ്കിൽ അ
ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗ്; സംഭവം ട്രെന്‍ഡാണ്, പക്ഷേ ഗുണവും ദോഷവുമുണ്ട്...
ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗ്(ഐഎഫ്) എന്നു കേട്ടിട്ടുണ്ടോ...? ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്ന
വെറുതേ "നടന്നാല്‍' മതി; ആരോഗ്യം വര്‍ധിക്കും, എങ്ങനെയെന്നറിയണ്ടേ...
ഒരുപണിയുമില്ല, വെറുതേ നടക്കുകയാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ കളിയാക്കേണ്ട. വെറുതേയാണെങ്കിലും "നടക്കുന്നുണ്ടെങ്കില്‍'
സ്ത്രീകളുടെ ആരോഗ്യത്തിന് യോഗര്‍ട്ട് അത്യുത്തമം; ഗുണങ്ങള്‍ ഇവയാണ്
സ്ത്രീകള്‍ക്ക് ആരോഗ്യം ഏറ്റവും കൂടുതല്‍ പ്രദാനം ചെയ്യുന്ന ലഘുഭക്ഷണങ്ങളില്‍ ഒന്നാണ് യോഗര്‍ട്ട്(തൈര്). പാല് ഉത്പന്നമായ
ഒരു ദിവസം എത്രമാത്രം പഞ്ചസാര കഴിക്കാം? അമിതമായാലുള്ള പ്രശ്നങ്ങള്‍
പഞ്ചസാര അമിതമായാല്‍ എന്താണ് പ്രശ്നം ? പ്രമേഹം ഉണ്ടാകും എന്നായിരിക്കും ആദ്യ ഉത്തരം. അതെ, പ്രമേഹം ഉണ്ടാകും. പക്ഷേ, അവിടെ
ആട്ടിന്‍ പാല് കുടിക്കാം, നേടാം ഈ ഗുണങ്ങള്‍
മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കുന്നവനാണ് ആട് തോമ എന്ന് കേരളക്കര കേട്ടിട്ടുണ്ട്, സ്ഫടികം സിനിമയിലൂടെ...അതെല്ലാം സി
കുട്ടികളിലെ അമിതവണ്ണവും ജങ്ക് ഫുഡ് ആസക്തിയും കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍
കുട്ടികളില്‍ ജങ്ക് ഫുഡ് ആസക്തി കൂടുന്നതായാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. മാതാപിതാക്കള്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നുണ
വിട്ടുമാറാത്ത സന്ധിവേദനയോ? ഈ പാനീയങ്ങള്‍ ഉപയോഗിക്കൂ, മാറ്റം തിരിച്ചറിയൂ
സന്ധികള്‍ക്ക് വീക്കവും വേദനയും പ്രായവ്യത്യാസമില്ലാതെ ആളുകളില്‍ ഇപ്പോള്‍ വര്‍ധിച്ചുവരുന്ന ഒന്നാണ്. ജീവിതശൈലിയുടെ മാ
ബദാം അമിതമായാല്‍ ശരീരത്തിന് എന്ത് സംഭവിക്കും? അറിയേണ്ടതെല്ലാം
നമ്മുടെ ശരീരത്തില്‍ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുക, ഓര്മ ശക്തി വര്‍ധിപ്പിക്കുക തുടങ്ങിയ നിര്‍ണായ പങ്കുവഹിക്കുന്
ചാമ്പങ്ങ കഴിച്ചാലോ...? ചാമ്പങ്ങയുടെ പ്രധാന ഗുണങ്ങള്‍
ജാവ ആപ്പിള്‍ എന്നു കേട്ടിട്ടുണ്ടോ...? ജാവയും ആപ്പിളും കേട്ടിട്ടുണ്ട്. ജാവ ആപ്പിള്‍ അറിയില്ലെന്നായിരിക്കാം സരസമായ മറുപടി
രാവിലെ ഒരു ഗ്ലാസ് ചൂടുവെള്ളം; ആരോഗ്യകരമായ മാറ്റങ്ങള്‍ നേരിട്ടറിയാം
ജീവന്റെ നിലനില്‍പ്പിന് ജലം എത്രമാത്രം ആവശ്യമാണെന്ന് നമുക്കറിയാം. ആവശ്യത്തിന് വെള്ളം കുടിച്ചാല്‍ തന്നെ ശരീരത്തിലെ പല
കണ്ണിന്റെ കാഴ്ചയും പരിചരണവും
മനുഷ്യ ജീവിതത്തില്‍ ഏറ്റവും പ്രധാനമാണ് കാഴ്ച. ആരോഗ്യകരവും സ്വതന്ത്രവുമായ ജീവിതത്തിന് കാഴ്ച നിലനിര്‍ത്തുക അത്യാവശ്യ
വെറും വയറ്റില്‍ ഇഞ്ചി ജ്യൂസ്; ശരീരത്തില്‍ അദ്ഭുത മാറ്റങ്ങള്‍ അനുഭവിച്ചറിയാം
"ഇച്ചിരെ ഇഞ്ചി ഇടിച്ചുപിഴിഞ്ഞ് അതിന്റെ നീര് അങ്ങ് കൊടുക്ക്'... വയര്‍ സംബന്ധിച്ച് എന്ത് അസ്വസ്ഥത വന്നാലും പണ്ടത്തെ കാരണവ
ശരീരഭാരം കൂട്ടാന്‍ മാത്രമല്ല, കുറയ്ക്കാനും നെയ്യ് ഉപയോഗിക്കാം
വെണ്ണ കട്ടുതിന്നുന്ന കണ്ണനെയും ആ വഴി പിന്തുടരുന്ന കുറുമ്പന്മാരെയും നമുക്കറിയാം. കടഞ്ഞെടുക്കുന്ന വെണ്ണ തിന്നുന്നതിനോള
താള് കറി കൂട്ടിയിട്ടുണ്ടോ? ഇല്ലെങ്കില്‍ കൂട്ടണം, കാരണങ്ങള്‍ ഇവയാണ്
"തേങ്ങ എത്ര അരച്ചാലും താളല്ലേ കറി...' മലയാളികള്‍ക്ക് ഇടയിലുള്ള ഒരു പരിഹാസമാണിത്. ആളുകളെ കളിയാക്കാനാണ് ഈ പ്രയോഗമെ
കുടവയറാണോ പ്രശ്നം? വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അഞ്ച് സുഗന്ധവ്യഞ്ജനങ്ങള്‍ ഇതാ
ആരോഗ്യപരിപാലനത്തില്‍ ഏറെ ശ്രദ്ധിക്കുന്നവരാണ് നാം. ആരോഗ്യപരിപാലനം മാത്രമല്ല, ബോഡി ഷെയ്പ്പിലും ആളുകള്‍ ശ്രദ്ധാലുക്ക
ഫിറ്റ്നസും ഹെല്‍ത്തും ഒന്നാണോ... വ്യായാമം ചെയ്യുന്നവര്‍ക്ക് അസ്വാഭാവിക മരണം സംഭവിക്കുമോ...?
ഫിറ്റ്നസസും ഹെല്‍ത്തും ഒന്നാണോ എന്നത് സര്‍വ സാധാരണമായ ഒരു ചോദ്യമാണ്. പ്രത്യേകിച്ച് സ്ഥിരമായി ശരീരികാഭ്യാസം നടത്തുന
ബ്രഷിന്റെ കാലാവധി 3-4 മാസം വരെ
അൾട്രാ സോഫ്റ്റ്, സൂപ്പർ സോഫ്റ്റ് എന്നിങ്ങനെയും ടൂത്ത് ബ്രഷ് ലഭ്യമാണ്. ബ്രസിൽസുകളുടെ കനത്തിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങ
ഫാഡ് ഡയറ്റിംഗിൽ ഹ്രസ്വകാലനേട്ടം മാത്രം
ആഴ്ചയിൽ അര മുതൽ ഒരു കിലോഗ്രാം വരെ ശരീരഭാരം കുറയുന്നത് ആരോഗ്യകരമായ ഒരു സമീപനമാണ്. ഈ വേഗത്തിൽ ശരീരഭാരം കുറയ്ക്കു
‘വണ്ണം കൂടുതലാ, ബ്രേക്ഫാസ്റ്റ് വേണ്ട..!’
"എനിക്ക് വണ്ണം കൂടുതലാ അതുകൊണ്ടു ബ്രേക്ഫാസ്റ്റ് വേണ്ട’ഇതും പറഞ്ഞു ബാഗ്
എടുത്തു സ്കൂളിലേക്ക് ഓടാനുള്ള തിടുക്കത്തിലായി
നിങ്ങൾ വിഷാദരോഗിയാണോ? ഇനി രക്തം പരിശോധിച്ചറിയാം
വിഷാദാവസ്ഥ (ബൈപോളാർ ഡിസോർഡർ) കൃത്യമായി നിർണയിക്കാൻ രക്തപരിശോധനയിലൂടെ കഴിയുമെന്ന് ഗവേഷകർ. യുകെയിലെ കേംബ്രിഡ്
സന്തോഷം കണ്ടെത്താം, ഹൃദയത്തിനു കാവലാകാം
സെപ്റ്റംബര്‍ 29: മറ്റൊരു ലോക ഹൃദയ ദിനം. വർഷം തോറും 18.6 ദശലക്ഷം ആളുകളുടെ ജീവനപഹരിച്ച് നമ്പര്‍ വൺ നിശബ്ദ കൊലയാളിയായി
നവജാതശിശു സംരക്ഷണം: എണ്ണ പുരട്ടി മൃദുവായി തടവുന്നത് ആരോഗ്യകരം
ഒരു കുഞ്ഞ് ഉടലെടുക്കുമ്പോള്‍ അവിടെ അച്ഛനും അമ്മയും ജനിക്കുന്നു. മാതാപിതാക്കളെന്ന നിലയില്‍ നിങ്ങള്‍ക്ക് അമിതമായ സന്തോ
പോഷകസന്പന്നം ഓണസദ്യ
സദ്യയില്ലാത്ത ഓണം മലയാളിക്ക് സങ്കല്പ്പിക്കാന് കൂടി കഴിയില്ല. ഓണസദ്യയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വിഭവങ്ങള്‍ ധാതു
"കുട്ടിക്കാലത്തെ അലസത ഹൃദ്രോഗമുണ്ടാക്കും'
കുട്ടിക്കാലത്തെ അലസത പിന്നീട് യുവത്വ കാലത്ത് ഹൃദ്രോഗത്തിനും ഹൃദയാഘാതത്തിനും വരെ കാരണമായേക്കാമെന്ന് പഠനം. ഇഎസ്സി ക
എല്ലാ രോഗങ്ങൾക്കും മരുന്നു വേണ്ട..!
രോഗങ്ങളും മരുന്നുമൊക്കെ മനുഷ്യരുണ്ടായ കാലംമുതൽക്കേ ഉണ്ട്.
ഒന്നു തുമ്മിയാൽതന്നെ മരുന്നു വാങ്ങി കഴിക്കുന്നവരും പല പ
“ആരോഗ്യം സർവധനാൽ പ്രധാനം”
ആരോഗ്യമുള്ള തലമുറ സമൂഹത്തിന്റെതന്നെ ഉറച്ച നട്ടെല്ലാണ്. നമ്മള് ഓരോരുത്തരും ആരോഗ്യത്തോടെ ഉണ്ടായിരിക്കുക എന്നുള്ളത
തടി വച്ചത് അവരുടെ കുറ്റമല്ല..!
നന്നായി തടിച്ചിട്ടുണ്ടല്ലോ? എവിടുന്നാ റേഷൻ വാങ്ങുന്നെ? ഈ പരിഹാസം തടിയുള്ളവർ പലകുറി കേട്ടിട്ടുണ്ടാകും. പരിഷ്കൃത സമൂഹ
അമിത കൊഴുപ്പടങ്ങിയ ഭക്ഷണം ഒഴിവാക്കണം
പൈനാപ്പിള്‍, മാമ്പഴം എന്നിവയില്‍ ബീറ്റാ കരോട്ടിന്‍, വിറ്റമിന്‍ എ, സി എന്നിവ ധാരാളമായിട്ടുണ്ട്. ഇത് വേനല്‍ക്കാല രോഗങ്ങ
ദാഹിക്കുന്നതിന് കാത്തിരിക്കാതെ ഇടയ്ക്കിടെ വെള്ളം കുടിക്കാം
വേനല്‍ക്കാലമാണ്. ഈ സമയത്ത് നമ്മെ പിടികൂടാറുള്ള രോഗങ്ങളും ആരോഗ്യപ്രശ്നങ്ങളും ഏറെയാണ്. ചെങ്കണ്ണ്, ചിക്കന്‍പോക്സ് ത
ഗ്ലോക്കോമ ചികിത്സ വൈകിയാൽ...
ഇൻട്രാ ഓകുലാൽ പ്രഷർ(IOP) കൂടിയിട്ടില്ലെങ്കിലും ഒപ്റ്റിക് നാഡിക്ക് കേടുള്ള അവസ്ഥയാണ് നോർമൽ ടെൻഷൻ ഗ്ലോക്കോമ. നേത്രനാഡി
‘നായികയുടെ ദുഃഖ’ത്തിൽ വ്യാകുലപ്പെട്ട്..!
മരുന്നുകളും വ്യായാമങ്ങളും ആഹാരനിയന്ത്രണവും അണുവിട തെറ്റാതെ കൃത്യമായി പാലിക്കുന്നുണ്ട്. പക്ഷെ പ്രഷറും ഷുഗറും നിയന്ത്ര
വേദനകൾക്കുള്ള സാധ്യത ഒഴിവാക്കാം
കഴുത്തുവേദന, പുറം വേദന എന്നിവയുടെ സങ്കീർണതകൾ എന്തൊക്കെ..?
നാഡീക്ഷതം
നടുവേദന ഒരു ഹെർണിയേറ്റഡ് ഡിസ്കിൽ
തൈറോയ്ഡ് പ്രശ്നങ്ങളുള്ളവരുടെ ശ്രദ്ധയ്ക്ക്
ജീവിതശൈലീരോഗമായ തൈറോയ്ഡ് രോഗം, പ്രത്യേകിച്ചും ഹൈപ്പോതൈറോയ്ഡിസം ഇല്ലാത്തവരുടെ എണ്ണം ഇപ്പോൾ കുറഞ്ഞു വരികയാണ്. തൈറോയ്ഡ
ജീവിതശൈലീരോഗങ്ങൾ നിയന്ത്രിക്കാം: ഉപ്പും ഉപ്പിലിട്ടവയും മാംസാഹാരവും കുറയ്ക്കാം
ശരീരത്തിന് ആവശ്യമായതിനേക്കാൾ കൂടുതൽ ഉപ്പ് ദിവസവും നമ്മൾ കഴിക്കുന്നുണ്ട്. ഇതിനാൽ വർധിക്കുന്ന സോഡിയം കാരണം രക്തസമ
ജീവിതശൈലീരോഗങ്ങൾ നിയന്ത്രിക്കാം, നിലവിലുള്ള ജീവിതശൈലി മാറ്റാം
ജീവിതശൈലീരോഗങ്ങളെ നിയന്ത്രിക്കുന്നതിനും അവ ഉണ്ടാകാതെ ആരോഗ്യത്തോടെയിരിക്കുന്നതിനും എന്തൊക്കെ ശ്രദ്ധിക്കണ മെന്ന് ആയുർ
നാടൻ പച്ചക്കറികളും പഴങ്ങളും ശീലമാക്കാം
കാൻസർ പ്രതിരോധ ത്തിന് ഇനി പറയുന്ന കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ട
താണ്.
നിരോക്സീകാരികൾ
നാടൻ പച്ചക്കറികളും പഴങ്ങ
കാന്‍സര്‍ പ്രതിരോധത്തില്‍ ഏറ്റവും ഉത്തരവാദിത്വമുള്ള ചുമതല വഹിക്കാനുള്ളത് പുതുതലമുറയ്ക്ക്
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ജനിച്ചവരോട് കാന്‍സറിനെ കുറിച്ച് അല്പം സംസാരിച്ചാലോ? 1997-നും 2012-നും ഇടയില്‍ ജനിച്ച ഡിജിറ്റല്‍ പ്രിയരാ
നേരത്തേയും വൈകിയുമുള്ള ആർത്തവാരംഭം
സ്ത്രീകള്‍ക്ക് മാസാമാസം കൃത്യമായും വരുന്ന ആര്‍ത്തവം അഥവാ മാസമുറ അവളുടെ പ്രത്യുല്പാദന അവയവങ്ങളുടെ ആരോഗ്യത്തെയാണ്
പാദങ്ങളിൽ വ്രണം, സ്പർശനശേഷി നഷ്ടമാകൽ
പ്രമേഹം ബാധിക്കുന്നവരിൽ പാദങ്ങളിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. സിരകളിൽ നാശം ഉണ്ടാകുന്
ജീവിതം നഷ്ടമായിട്ടില്ല, തിരികെപ്പിടിക്കാം
സ്ട്രോക്ക് വരുമ്പോള്‍ പലര്‍ക്കും പണ്ടുണ്ടായിരുന്ന ജീവിതം നഷ്ടമായി എന്നാണ് തോന്നാറുള്ളത്. നിരാകരണം, ക്ഷോഭം, സങ്കടം, കു
എല്ല് പൊട്ടിച്ച് പല്ലെടുക്കുന്ന സർജറി
നിരതെറ്റിയ പല്ലുകൾ കമ്പി ഇട്ടു നേരെ ആക്കിയതിനു ശേഷമാണ് എല്ലിൽ കുരുങ്ങിയ അണപ്പല്ലുകൾ മുളച്ചു വന്നു തുടങ്ങുന്നതെങ്കി
ഇരുന്പിന്റെ കുറവ് പരിഹരിക്കാം
വിറ്റാമിൻ സി അടങ്ങിയ വിഭവങ്ങളും ഇരുന്പ് അടങ്ങിയ വിഭവങ്ങൾക്കൊപ്പം ആഹാരക്രമത്തിൽ ഉൾപ്പെടുത്തണം. വിറ്റാമിൻ സിയുടെ
ദന്തക്ഷയത്തിനിടയാക്കുന്ന ശീലങ്ങൾ ഒഴിവാക്കാം
പല്ലിൽ പോട് വലുതായി കുട്ടികളിലെ റൂട്ട് കനാൽ അഥവാ പൾപെക്ടമി ചെയ്യാൻ പറ്റാത്ത സാഹചര്യത്തിൽ പല്ലെടുത്തു കളയേണ്ടിവരു
പാൽക്കുപ്പിയും ദന്തക്ഷയവും തമ്മിൽ
സ്ട്രെപ്റ്റോകോക്കസ് മ്യൂട്ടൻസ് എന്ന രോഗാണു പല്ല് വായിൽ മുളച്ചതിനു പിന്നാലെ പല്ലിൽ താമസമാക്കുകയും ദന്തക്ഷയത്തിനു കാര
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണം
തണുപ്പുകാലമായതോടെ എല്ലാവരുടെയും ചര്‍മ്മം ഉണങ്ങി വരണ്ടു വരുന്നു. ഇത് ഫലപ്രദമായി പ്രതിരോധിക്കാനുള്ള വഴികൾ:
1. തണുപ്പുകാ
ചെങ്കണ്ണിന് ആയുർവേദ ചികിത്സ
ചെങ്കണ്ണ് മറ്റൊരാളിലേക്ക് പകരാതിരിക്കാൻ രോഗമുള്ളയാൾ തന്നെയാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്.
രോഗി ഉപയോഗിക്കുന്ന തൂവാ
സിഒപിഡി രോഗികൾ മരുന്നും ചെക്കപ്പും മുടക്കരുത്
ശ്വാസകോശത്തെ ബാധിക്കുന്ന രോഗമാണ് സി.ഒ.പി.ഡി. അഥവാ ക്രോണിക് ഒബ്സ്ട്രക്ടീവ് പള്‍മണറി ഡിസീസ്.
ലക്ഷണങ്ങൾ
വിട്
പ്രമേഹനിയന്ത്രണം: ആഴ്ചയിൽ 150 മിനിറ്റ് നടക്കണം
ഇന്ത്യയില്‍ 96% പ്രമേഹരോഗികളിലും ടൈപ്പ് 2 പ്രമേഹരോഗമാണ്. ജീവിതശൈലികളില്‍ (ഭക്ഷണം, വ്യായാമം, സമീകൃത ആഹാരം) മാറ്റം വര
സ്പോണ്ടിലോസിസിന് ഹോമിയോ ചികിത്സ
കഴുത്തിന്റെ ഭാഗത്ത് ഏഴ് അസ്ഥികള്‍ ഉള്ളതില്‍ താഴത്തെ 3 എണ്ണത്തിലാണ് ഏറ്റവും കൂടുതലായി തേയ്മാനം സംഭവിക്കുന്നത്.

Latest News
ബിജെഡി സ്ഥാപകനേതാക്കളിലൊരായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ
സിഐഎസ്എഫ് ജവാൻ സ്വയം വെടിയുതിർത്തു ജീവനൊടുക്കി
കാമ്പസുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയം തടയണമെന്നു ഹര്‍ജി
കൊച്ചിയില്‍ ലഹരിമരുന്നുമായി ഗുണ്ടാസംഘം പിടിയിൽ
അടൂരില്‍ കാര്‍ കണ്ടെയ്നര്‍ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top