Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Back to Home


മോണരോഗവും ഹൃദയവും തമ്മിൽ എന്താണു ബന്ധം
ഓരോ പ്രായത്തിലും പല്ലിനു നൽകേണ്ട കരുതലും പരിചരണവും നിങ്ങൾ നൽകാറുണ്ടോ ഇല്ലെങ്കിൽ ഇത് ചിന്തിക്കേണ്ട വിഷയമാണ്. പ്രായം കൂടുന്തോറും പല്ലിനും മോണയ്ക്കും കൂടുതൽ കരുതലും സംരക്ഷണവും ശ്രദ്ധയും നൽകണം.

എന്തൊക്കെ ചികിത്സ പല്ലിനും മോണയ്ക്കും ചെയ്താലും പല്ല് നഷ്‌ടപ്പെടാനുള്ളതാണ് എന്നത് ഒരു മിഥ്യാധാരണയാണ്. കുഞ്ഞുങ്ങളായിരിക്കുന്പോഴും യൗവനത്തിലും നമ്മുടെ പല്ലുകളെ യഥാക്രമം പരിപാലിച്ചാൽ, പ്രായമാകുന്പോഴും സ്വന്തം പല്ലുകളെ നൂറു ശതമാനം ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

നമ്മളിൽ പലരും പല്ലിനുവേദനയോ അസ്വസ്‌ഥതയോ വരുന്പോഴാണ് പല്ലിനെപ്പറ്റി ചിന്തിക്കുന്നത്. എത്ര പേർ ഈ അസ്വസ്‌ഥത വരാതിരിക്കാൻ വേണ്ടിയുള്ള പ്രതിരോധ ചികിത്സ ചെയ്യാറുണ്ട്

ജനിച്ചു കഴിഞ്ഞ് ഒരുവയസിനുള്ളിൽ വരുന്ന പല്ലുകളെ ആണ് പാൽപ്പല്ലുകൾ എന്നു പറയുന്നത്. ഇവ യഥാക്രമം സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യണം. പാൽപ്പല്ല് പോയി ആറു വയസു മുതൽ സ്‌ഥിര ദന്തങ്ങൾ വന്നു തുടങ്ങും. പന്ത്രണ്ട് വയസാകുന്പോഴേക്കും സ്‌ഥിരദന്തങ്ങൾ എല്ലാം വന്നു കഴിയും. ഇവ ജീവിതകാലം മുഴുവൻ നിലനിൽക്കേണ്ടതാണ്. അതുകൊണ്ടുതന്നെ പല്ലിനു നൽകേണ്ട പരിപാലനം വളരെ അധികം പ്രധാന്യം അർഹിക്കുന്നതാണ്.

ശരീരത്തിലെ ഒരവയവമായി പല്ലിനെ കണക്കാക്കുക. ശരീരത്തിൻറെ ഒരു അവയവം മുറിച്ചു മാറ്റപ്പെട്ടാൽ അത് നമുക്ക് തീരാനഷ്‌ടം തന്നെ ആണ്. അതുപോലെ പല്ലിനും നമ്മൾ വേണ്ടത്ര പ്രാധാന്യം കൊടുക്കണം. ഇവ നഷ്‌ടപ്പെടുന്നതിനു മുന്പുതന്നെ പരിപാലിക്കുകയും ചെയ്യണം. പല്ലിനും മോണയ്ക്കും കൊടുക്കേണ്ട സംരക്ഷണത്തിൽ അശ്രദ്ധ കാണിച്ചാൽ ദന്തരോഗങ്ങൾ കൂടാനുള്ള സാധ്യത കൂടുതലാണ്.
പ്രായം ഉള്ളവരിൽ പല തരത്തിലുള്ള രോഗങ്ങൾ ഉണ്ടാവാറുണ്ട്:
1.പ്രമേഹം,
2.രക്‌തസമ്മർദം
3.ഹൃദ്രോഗങ്ങൾ
4.ആസ്ത്്മ
5. തൈറോയ്ഡ് രോഗങ്ങൾ
6. കരൾ രോഗങ്ങൾ
7.അപസ്മാരം
8.അസ്‌ഥിവേദന
9.സ്ട്രോക്ക്

മോണരോഗമുള്ളവരിൽ ഹൃദയരോഗത്തിനും പ്രമേഹത്തിനുമുള്ള സാധ്യത ഇരട്ടിയാണ് എന്നു പഠനങ്ങൾ തെളിയിക്കുന്നു. ഇത് തിരിച്ചും ആകാം. ഇംഗ്ലണ്ടിലെ സെൻട്രൽ ലങ്കാഷയർ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിൽ മോണരോഗമുള്ളവരിൽ കണ്ടുവരുന്ന porphyromonas gingivalis എന്ന രോഗാണു ഇവരുടെ തലച്ചോറിൻറെ കോശങ്ങളിലും കാണാൻ സാധിച്ചു. ഇത് മോണരോഗവും മറവിരോഗവും തമ്മിൽ ബന്ധം ഉണ്ടെന്ന് വെളിവാക്കുന്നു.

പ്രമേഹം ഉള്ളവരിൽ രക്‌തത്തിൽ പഞ്ചസാരയുടെ അളവ് കൂടുതലായതുകൊണ്ട് മോണരോഗങ്ങളും രോഗങ്ങൾക്കുള്ള പ്രവണതയും കൂടുന്നു. അതുകൊണ്ട് തന്നെ രക്‌തപരിശോധനയിലൂടെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിലെന്ന് ഉറപ്പു വരുത്തണം. ഇതുമൂലം മോണരോഗസാധ്യത കുറയ്ക്കാം.
..................

സ്ട്രോക്ക് പോലുള്ള രോഗങ്ങൾ പിടിപെട്ട് ശരീരത്തിന് തളർച്ച സംഭവിച്ച രോഗികൾക്ക് ദന്തപരിചരണത്തിന് എപ്പോഴും മറ്റൊരാളിൻറെ സഹായം ആവശ്യമായി വരും. അത്തരം സന്ദർഭങ്ങളിൽ യന്ത്രഘടിതമായ ടൂത്ത് ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കാൻ സാധിക്കുന്ന രീതി ഇപ്പോൾ ലഭ്യമാണ്. ഇതുകൂടാതെ പല്ലു വൃത്തിയാക്കിയതിനുശേഷം ഉമിനീര് പുറത്തുകളയുന്നതിനായി സക് ഷൻ (ആസ്പിരേറ്ററും) ഇന്നു വിപണിയിൽ എത്തിയിട്ടുണ്ട്. (തുടരും).

ഡോ. വിനോദ് മാത്യു മുളമൂട്ടിൽ

(അസിസ്റ്റൻറ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല.)
മുളമൂിൽ ദന്തൽ ക്ലിനിക്,പോലീസ് ക്വാർഴ്സ്േ റോഡ്, ഡിവൈഎസ്പി ഓഫീസിനു സമീപം,
തിരുവല്ല. ഫോൺ 9447219903
[email protected]
www.dentalmulamoottil.com




ടെ​ൻ​ഷ​ന​ടി​ക്ക​ല്ലേ, മു​ടി കൊ​ഴി​യും..!
ഏ​തു പ്രാ​യ​ത്തി​ലു​ള്ള​വ​രെ​യും അ​ലട്ടു​ന്ന പ്ര​ശ്ന​മാ​ണ് മു​ടി​കൊ​ഴി​ച്ചി​ൽ. പ്ര​ത്യേ​കി​ച്ചും കൗ...
കാൽസ്യം കൂടിയാൽ ഇരുന്പ് കുറയും
വി​ള​ർ​ച്ച​യു​ള​ള​വ​രു​ടെ ര​ക്താ​ണു​ക്ക​ൾ​ക്ക് ശ​രീ​ര​ത്തി​ലെ എ​ല്ലാ അ​വ​യ​വ​ങ്ങ​ളി​ലേ​ക്കും കോ​ശ​സ...
പനംകൽക്കണ്ടം പഞ്ചസാരയെക്കാൾ ഗുണപ്രദം
മ​ധു​ര​മാ​ണ് ഭ​ക്ഷ​ണം സ്വാ​ദു​ള്ള​താ​ക്കു​ന്ന​ത്. അ​തി​നാ​ൽ പൂ​ർ​ണ​മാ​യി നി​ഷേ​ധി​ക്കാ​നു​മാ​വി​ല്ല....
മ​ധു​രം മി​ത​മെങ്കിൽ ജീ​വി​തം മ​ധു​ര​ത​രം
ആ​രോ​ഗ്യ​ജീ​വി​ത​ത്തി​നു വെ​ല്ലു​വി​ളി​യാകുന്ന വി​ല്ലന്‍റെ റോ​ളാ​ണ് മ​ധു​ര​ത്തി​നു​ള്ള​ത്. സൂ​ക്രേ...
ചെറുപ്പക്കാർ വറുത്തതും പൊരിച്ചതും ശീലമാക്കരുത്
വ​ന​സ്പ​തി ഉ​പ​യോ​ഗി​ക്കുന്പോൾ

വ​ന​സ്പ​തി ഹൈ​ഡ്രോ​ജ​നേ​റ്റ​ഡ് ഓ​യി​ൽ ആ​ണ്. വെ​ജി...
ചർമരോഗചികിത്സയ്ക്ക് ഭക്ഷണനിയന്ത്രണം, മരുന്നുകൾ
അ​രി​ന്പാ​റ​യും പാ​ലു​ണ്ണി​യും:
കു​ട്ടി​ക​ളി​ൽ സ​ർ​വ​സാ​ധാ​ര​ണ​യാ​യി ക​ണ്ടു​വ​രു​ന്ന വ...
കാ​ൻ​സ​ർ ത​ട​യും, ഹൃ​ദ്രോ​ഗ​ങ്ങ​ൾ ചെ​റു​ക്കും; ന​മ്മു​ടെ വാ​ഴ​ച്ചു​ണ്ട് ഒ​രു സം​ഭ​വ​മാ​ണ്..!
വാ​ഴ​പ്പ​ഴം രു​ചി​യോ​ടെ ക​ഴി​ക്കു​ന്ന​വ​രാ​ണ് നാ​മെ​ല്ലാ​വ​രും. എ​ന്നാ​ൽ ഏ​റെ ഗു​ണ​ങ്ങ​ളു​ള്ള വാ​ഴ​...
പായ്ക്കറ്റ് ഭക്ഷണം ശീ​ല​മാ​ക്കരു​ത്
എ​ത്ര​യ​ധി​കം രാ​സ​വ​സ്തു​ക്ക​ളാ​ണ് ഓ​രോ ത​രം പാ​യ്ക്ക​റ്റ് ബേ​ക്ക​റി ഫു​ഡ് ക​ഴി​ക്കു​ന്പോഴും നമ്മ...
ഡെന്‍റൽ ആബ്സസ് - പല്ലുകൾ, മോണ എന്നിവയിലെ പഴുപ്പും നീർക്കെട്ടും
പ​ല്ലു​ക​ൾ​ക്കി​ട​യി​ലോ മോ​ണ​ക്കി​ട​യി​ലോ പ​ഴു​പ്പ് അ​ടി​ഞ്ഞു​കൂ​ടു​ന്ന​തി​നെ ദ​ന്ത​ൽ ആ​ബ​് സ​സ് ...
സ്നേഹത്തിന്റെ മഹാദാനം
മാർച്ച് 9 ലോക വൃക്കദിനം

അലവിക്കുട്ടിയുടെ കണ്ണീരൊപ്പി ഫാ. ബെറ്റ്സൺ


വടക്കഞ്ച...
ഇനി, പരീക്ഷയെഴുതാം; തെളിഞ്ഞ മനസോടെ...
ചൂടുകാലമാണല്ലോ ഇത്. വായൂസഞ്ചാരവും വെളിച്ചവുമുള്ള ഇടങ്ങളിലിരുന്നു പഠിക്കണം. പഠനത്തിനു സ്വന്തമായി ഒരു ...
മുൻവിധി വേണ്ട; പരാജയഭീതിയും
പരിശ്രമമാണ് എല്ലാ വിജയങ്ങളുടെയും അടിസ്‌ഥാനം. നാം ചെയ്യേണ്ടതു നാം കൃത്യമായി ചെയ്തു എന്ന വിശ്വാസം എക്...
കുട്ടികൾ ഭയപ്പെടുന്നതു ചോദ്യങ്ങളെയല്ല...
ശാരീരിക ശിക്ഷകൾ ഒന്നിനും പരിഹാരമല്ല

കുട്ടികളുമായി വഴക്കിടുക, ശാരീരികമായി ഉപദ്രവിക്കുക, തർക്ക...
ഷാംപൂ, സോപ്പ്, ലോഷൻ, സൺ സ്ക്രീൻ – ഉപയോഗിക്കുമ്പോൾ
ചർമരോഗ ചികിത്സയിൽ വ്യാപകമായി ഉപയോഗിക്കുന്നവയാണ് ഷാംപൂ, ലോഷൻ എന്നിവ. താരൻ നിവാരണത്തിനായി ഡോക്ടർമാർ ന...
പരീക്ഷ വരുന്നൂ; വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ശ്രദ്ധയ്ക്ക്
പ​രി​ശ്ര​മ​മാ​ണ് എ​ല്ലാ വി​ജ​യ​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​നം. നാം ​ചെ​യ്യേ​ണ്ട​തു നാം ​കൃ​ത്യ​മാ​യി ചെ​...
ചർമരോഗത്തിന് മരുന്ന് ഉപയോഗിക്കുമ്പോൾ...
ശരീരം മുഴുവൻ അസഹനീയമായ ചൊറിച്ചിലുമായാണ് അൻപത്തഞ്ചുവയസുകാരനായ രാഘവൻ (യഥാർഥ പേരല്ല) എന്നെ കാണാൻ വന്നത്...
മുഖക്കുരുവിന് ലേപനങ്ങൾ ഉപയോഗിക്കുമ്പോൾ...
ചർമരോഗങ്ങൾക്കു മരുന്ന് ഉപയോഗിക്കുന്പോൾ ശരിയായ രീതിയിൽതന്നെ അത് നിർവഹിക്കേണ്ടതാണ്. ഇന്ന് മുഖക്കുരുവിൻ...
ഇംപാക്റ്റഡ് ടീത്ത് – എല്ലിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന പല്ലുകൾ...
ഇംപാക്റ്റഡ് ടീത്ത് സാധാരണയായി കണ്ടുവരുന്ന ഒന്നാണ്. സാധാരണ പല്ലുകളെപോലെ മുളച്ചുവരാതെ എല്ലിൽതന്നെ കുട...
തലച്ചോറിനും വേണം വ്യായാമം
ഡിമെൻഷ്യ– സൂചനകൾ

* ക്രമേണ വർധിച്ചുവരുന്ന ഓർമക്കുറുവ്ഇപ്പോഴത്തെ കാര്യങ്ങൾ മറക്കുകയു...
എല്ലാ ഓർമക്കുറവും ഡിമെൻഷ്യ അല്ല
ലോകമെമ്പാടും പ്രായമേറിയവരുടെ എണ്ണം അനുക്രമം വർധിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഡിമെൻഷ്യ ബാധിതരു...
ജൈവപച്ചക്കറികൾ ശീലമാക്കാം; മുടങ്ങാതെ വ്യായാമം
* മാർക്കറ്റിൽ നിന്നു വാങ്ങുന്ന പച്ചക്കറികൾ, ഫലങ്ങൾ, കറിവേപ്പില, മല്ലിയില, പുതിനയില എന്നില ധാരാളം ശുദ...
അർബുദത്തിന്‍റെ ലക്ഷണങ്ങളെ തിരിച്ചറിയാം
സ്തനാർബുദം

ആഗോളതലത്തിൽ തന്നെ സ്ത്രീകളിലെ മരണകാരണമായ രോഗങ്ങളിൽ ഏറ്റവും മുന്നിലാണ...
ചൂടിൽ ആശ്വാസമായി തണ്ണിമത്തങ്ങ
മികച്ച ദാഹനശമിനിയാണ് തണ്ണിമത്തങ്ങ. ധാരാളം ജലാംശമുള്ള ഫലം(92 ശതമാനം) രുചികരം, ഉന്മേഷദായകം. ശരീരതാപം ക...
മധുരപലഹാരങ്ങൾ ശീലമാക്കിയാൽ...
60 –65 വയസുവരെ ആവശ്യമായ ഇൻസുലിൻ ഉത്പാദിപ്പിക്കാനുള്ള കഴിവ് നമ്മുടെ ശരീരത്തിനുണ്ട്. കരളിനു സമീപമുള്ള ...
ആരോഗ്യപ്രശ്നങ്ങളുള്ളവർ ഉപവസിക്കാമോ?
ഉപവാസം അഥവാ ഫാസ്റ്റിംഗ് ശരീരകോശങ്ങൾക്കു ശുദ്ധീകരണത്തിൻറെ ഫലമാണു നല്കുന്നത്
വ്യക്‌തിസൗന്ദര്യത്തിൽ പല്ലുകൾക്കു സ്‌ഥാനമുണ്ടോ?
വ്യക്‌തിസൗന്ദര്യത്തിൽ, ചിരിയിൽ പല്ലുകൾക്കു സ്‌ഥാനമുണ്ടോ ഒരു കുഞ്ഞിൻറെ പല്ലുകളില്ലാത്ത മോണ കാട്ടിയുള്...
പ്രതിരോധശക്‌തിക്ക് കാരറ്റ്
രോഗപ്രതിരോധശക്‌തി മെച്ചപ്പെടുത്തുന്നതിനു കാരറ്റ് ഗുണപ്രദം. കാരറ്റിലുളള ഫൈറ്റോന്യൂട്രിയൻറുകൾ കാൻസർവള...
കൃത്രിമ മധുരം പുരട്ടിയ ഈന്തപ്പഴം ഉപയോഗിക്കരുത്
കുടലിന്റെ ആരോഗ്യത്തിനു നാരുകൾ ഗുണപ്രദം. ദിവസവും 20 – 35 ഗ്രാം ഡയറ്ററി നാരുകൾ ശരീരത്തിൽ എത്തണമെന്ന് ...
അണുക്കളെ തടയാൻ നാരങ്ങ
നാരങ്ങാനീരിൽ വിറ്റാമിൻ സി ധാരാളം. അതു കണ്ണിനും ചർമത്തിനും ഗുണപ്രദം.ദഹനക്കേടുമായി ബന്ധപ്പെ പ്രശ്നങ്ങൾ...
രോഗപ്രതിരോധത്തിനു ചക്കയും ചക്കവിഭവങ്ങളും
ചക്കപ്പഴവും മറ്റു ചക്കവിഭവങ്ങളും രുചികരമാണ്, ആരോഗ്യദായകവും. ചക്കപ്പഴത്തിലെ നാരുകൾ ദഹനത്തിനും മലബന്ധം...
ടെൻഷനും പുകവലിയും പിന്നെ, മുടികൊഴിച്ചിലും!
ഏതു പ്രായത്തിലുള്ളവരെയും അലട്ടുന്ന പ്രശ്നമാണ് മുടികൊഴിച്ചിൽ. പ്രത്യേകിച്ചും കൗമാരക്കാരെയാണ് മുടികൊഴി...
ഉപ്പൂറ്റി വിണ്ടുകീറുന്നതിനു പിന്നിൽ...
വരണ്ട പാദങ്ങളും വിണ്ടുകീറിയ ഉപ്പൂറ്റിയും– മിക്കവരെയും വിഷമിപ്പിക്കുന്ന ആരോഗ്യപ്രശ്നങ്ങളാണ്. ഉപ്പൂറ്റ...
ആരോഗ്യമുള്ള പല്ലുകൾ ആജീവനാന്ത ആരോഗ്യജീവിതത്തിന്
1. മോണരോഗങ്ങൾ

രോഗലക്ഷണങ്ങൾ– മോണയുടെ താഴ്ച, ഇളക്കമുള്ള പല്ലുകൾ, മോണയിൽനിന്ന് രക്‌തം...
മോണരോഗവും ഹൃദയവും തമ്മിൽ എന്താണു ബന്ധം
ഓരോ പ്രായത്തിലും പല്ലിനു നൽകേണ്ട കരുതലും പരിചരണവും നിങ്ങൾ നൽകാറുണ്ടോ ഇല്ലെങ്കിൽ ഇത് ചിന്തിക്കേണ്ട വി...
സ്തനാർബുദം; തെറ്റിദ്ധാരണകളും യാഥാർഥ്യങ്ങളും
ഫെബ്രുവരി 4 ലോക കാൻസർ ദിനം
തെറ്റിദ്ധാരണ 1 – പ്രായമായ സ്ത്രീകളിൽ മാത്രമാണ് സ്തനാർബുദം കണ...
പ്രോസ്റ്റേറ്റ് കാൻസറും ലഭ്യമായ ചികിത്സാ രീതികളും
സാധാരണ 60 വയസിനു പുരുഷന്മാരിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്ന കാൻസറുകളിലൊന്നാണ് പ്രോസ്റ്റേറ്റ് കാൻസർ. ...
വീട്ടുവളപ്പിലെ പഴങ്ങളും ഫലങ്ങളും മതിയാവോളം
ആരോഗ്യജീവിതം എന്നെന്നും നിലനിർത്തുന്നതിനു വ്യത്യസ്തതരം വിഭവങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഓരോ ദിവസവു...
ബിപി വരുതിയിലാക്കാൻ തക്കാളി
പ്രായമായവരുടെ ആരോഗ്യത്തിനു തക്കാളി സഹായിയാണ്. തക്കാളിയിലുളള വിറ്റാമിൻ കെയും കാൽസ്യവും എല്ലുകളുടെ കേട...
ഉപ്പും കാപ്പിയും എല്ലിന്റെ കരുത്തു കുറയ്ക്കും
* ഇരുണ്ട പച്ചനിറമുളള ഇലക്കറികളിലെ മഗ്നീഷ്യം എല്ലുകൾക്കു ഗുണപ്രദം.

* ഓറഞ്ച് ജ്യൂസ് കഴിക്കുന്ന...
വ്യായാമം, വീട്ടിലെ പച്ചക്കറികൾ; ഹൃദയം സുരക്ഷിതം, ജീവിതം സുന്ദരം
ഉയർന്ന രക്‌തസമ്മർദം, ഉയർന്ന ഗ്ലൂക്കോസ് നില, നല്ല കൊളസ്ട്രോളിെ ൻറ ( എച്ച്ഡിഎൽ) അളവിലുളള കുറവ് തുടങ്...
പൊള്ളലിനും ദഹനക്കേടിനും മരുന്നു റെഡി
പൊള്ളലിനു തേൻ

അടുക്കളയിൽ പൊളളൽ പതിവുവാർത്തയാണല്ലോ. അല്പം തേൻ കരുതിയാൽ അതു മരുന്നാകും...
പലവ്യഞ്ജനങ്ങൾ പലതും മരുന്ന്!
അടുക്കളയിലുളള പലവ്യഞ്ജനങ്ങളിൽ പലതിനും ഔഷധഗുണമുണ്ട്. വീട്ടമ്മമാർക്ക് കൂട്ടായി കൈയെത്തുംദൂരത്ത് അവയുണ്...
കരൾ രോഗങ്ങൾ
മനുഷ്യശരീരത്തിലെ നിരവധി അവയവങ്ങളിൽ ഏറ്റവും പ്രധാനമായ ഒന്നാണ് കരൾ. ഉദരത്തിന്റെ മുകൾ ഭാഗത്ത് വലതുവശത്ത...
ഉള്ളി അരിയാം; ഉപയോഗത്തിനു തൊട്ടുമുമ്പ്
ഫാസ്റ്റ് ഫുഡ് വിഭവങ്ങളിലെ പ്രധാനഘടകമായ ഉള്ളിയെക്കുറിച്ചു ചിലത്. ഏതുതരം ഉള്ളിയാണെങ്കിലും അരിഞ്ഞുവച്ചാ...
ടൈപ്പ് 2 പ്രമേഹസാധ്യത കുറയ്ക്കുന്നതിന് ഉലുവ
ടൈപ്പ് 2 പ്രമേഹസാധ്യത കുറയ്ക്കുന്നതിന് ഉലുവ ഫലപ്രദമെന്നു പഠനങ്ങൾ.എന്നാൽ പ്രമേഹത്തിന് അലോപ്പതി മരുന്ന...
മഞ്ഞളും വെളുത്തുള്ളിയും പിന്നെ, തവിടു കളയാത്ത ധാന്യങ്ങളും
പല നിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തിയ ആഹാരക്രമം കാൻസർ തടയുന്നതിനു ഫപ്രദം. വ്യത്യസ്ത ...
തിളപ്പിച്ച വെള്ളത്തിൽ പച്ചവെള്ളം കലർത്തരുത്
കുടിവെള്ളം തിളപ്പിച്ചാറിച്ച് ഉപയോഗിക്കുന്നതാണ് ഏറ്റവും ആരോഗ്യകരം. തിളപ്പിച്ച വെളളത്തിൽ പച്ചവെളളം കലർ...
മുടിയഴകിന്...
പ്രതിരോധമാണു ചികിത്സയേക്കാൾ പ്രധാനം. മുടികൊഴിച്ചിൽ ഒഴിവാക്കുന്നതിനും ആരോഗ്യമുളള മുടിക്കും ചില വഴികൾ....
കരൾ വാടാതിരിക്കാൻ ബീറ്റ് റൂട്ട്
മനുഷ്യശരീരത്തിൽ കരളിനെപ്പോലെ കഷ്‌ടപ്പെടുന്ന മറ്റൊരവയവും ഇല്ലെന്ന് തന്നെ പറയാം. ശരീരത്തിന്റെ പ്രതിരോധ...
കൊളസ്ട്രോൾ കുറയ്ക്കാൻ കാരറ്റ്
ആരോഗ്യജീവിതത്തിന് ആവശ്യമായ വിറ്റാമിനുകൾ, എൻസൈമുകൾ, ധാതുക്കൾ എന്നിവ സമൃദ്ധമായി അടങ്ങിയിരിക്കുന്ന പച്ച...
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.