മഹീന്ദ്ര ടിയുവി 300 പ്ലസ് വിപണിയിൽ
മഹീന്ദ്ര ടിയുവി 300 പ്ലസ് വിപണിയിൽ
Saturday, June 23, 2018 3:47 PM IST
കൊ​ച്ചി: പ​ത്തു ല​ക്ഷം രൂ​പ​യി​ൽ താ​ഴെ വി​ല​യ്ക്ക് യ​ഥാ​ർ​ഥ എ​സ്‌​യു​വി എ​ന്ന പ്ര​ഖ്യാ​പ​ന​വു​മാ​യി മ​ഹീ​ന്ദ്ര ആ​ൻ​ഡ് മ​ഹീ​ന്ദ്ര​യു​ടെ ടി​യു​വി 300 പ്ല​സ് നി​ര​ത്തി​ലെ​ത്തി. വി​ശാ​ല​മാ​യ ഉ​ൾ​ഭാ​ഗ​വും സു​ഖ​ക​ര​മാ​യ ഡ്രൈ​വിം​ഗും വാ​ഗ്ദാ​നം ചെ​യ്യു​ന്ന 9 സീ​റ്റ​ർ ടി​യു​വി 300 പ്ല​സി​ന് 9.66 ല​ക്ഷം രൂ​പ​യാ​ണ് കൊ​ച്ചി​യി​ലെ എ​ക്സ് ഷോ​റൂം വി​ല.

കൂ​ടു​ത​ൽ സ്ഥ​ല​വും ക​രു​ത്തും എ​ന്ന ഉ​പ​യോ​ക്താ​ക്ക​ളു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് ടി​യു​വി 300 പ്ല​സ് വി​പ​ണി​യി​ലി​റ​ക്കു​ന്ന​തെ​ന്ന് ക​ന്പ​നി ഓ​ട്ടോ​മോ​ട്ടീ​വ് വി​ഭാ​ഗം സെ​യി​ൽ​സ് ആ​ൻ​ഡ് മാ​ർ​ക്ക​റ്റിം​ഗ് ചീ​ഫ് വീ​ജേ റാം ​ന​ക്ര പ​റ​ഞ്ഞു.