എ​യ​ർ​ടെ​ൽ നെ​റ്റ് വ​ർ​ക്കി​ൽ ഇ​നി ആ​പ്പി​ൾ വാ​ച്ച് സീ​രീ​സ് 3യും
എ​യ​ർ​ടെ​ൽ നെ​റ്റ് വ​ർ​ക്കി​ൽ ഇ​നി  ആ​പ്പി​ൾ വാ​ച്ച് സീ​രീ​സ് 3യും
Thursday, June 7, 2018 3:13 PM IST
ഭാ​ര​തി എ​യ​ർ​ടെ​ൽ ആ​പ്പി​ളു​മാ​യി സ​ഹ​ക​രി​ച്ച് ഇ​ന്ത്യ​യി​ൽ ആ​പ്പി​ൾ വാ​ച്ച് സീ​രീ​സ് 3 (ജി​പി​എ​സ്+​സെ​ല്ലൂ​ലാ​ർ) അ​വ​ത​രി​പ്പി​ക്കു​ന്നു. സെ​ല്ലൂ​ലാ​ർ സം​വി​ധാ​നം ഉ​ൾ​പ്പ​ടെ​യു​ള്ള വാ​ച്ച് എ​യ​ർ​ടെ​ൽ ഓ​ണ്‍​ലൈ​ൻ സ്റ്റോ​റി​ൽ ല​ഭി​ക്കും.

എ​യ​ർ​ടെ​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഇ​നി ആ​പ്പി​ൾ വാ​ച്ചി​ലൂ​ടെ മൊ​ബൈ​ൽ ഇ​ല്ലാ​തെ​യും എ​പ്പോ​ഴും ക​ണ​ക്റ്റ​ഡാ​യി​രി​ക്കാം.

എ​യ​ർ​ടെ​ലി​ന്‍റെ www.airtel.in എ​ന്ന വെ​ബ്സൈ​റ്റി​ൽ വ​രി​ക്കാ​ർ​ക്ക് വാ​ച്ചി​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. മേ​യ് ര​ണ്ടാം പ​കു​തി​മു​ത​ൽ ല​ഭ്യ​മാ​യി തു​ട​ങ്ങും.

എ​യ​ർ​ടെ​ൽ പോ​സ്റ്റ്പെ​യ്ഡ് വ​രി​ക്കാ​ർ​ക്ക് എ​യ​ർ​ടെ​ൽ മൈ ​പ്ലാ​നി​ലൂ​ടെ അ​ല്ലെ​ങ്കി​ൽ ഇ​ൻ​ഫി​നി​റ്റി പ്ലാ​നി​ലൂ​ടെ ആ​പ്പി​ൾ വാ​ച്ച് സീ​രീ​സ് 3യി​ൽ സൗ​ജ​ന്യ​മാ​യി ക​ണ​ക്റ്റ​ഡാ​കാം.


ആ​പ്പി​ൾ വാ​ച്ച് സീ​രീ​സ് 3യി​ലെ ഇ​ല​ക്ട്രോ​ണി​ക് സിം ​വ​രി​ക്കാ​ര​ന്‍റെ നി​ല​വി​ലെ എ​യ​ർ​ടെ​ൽ ന​ന്പ​റു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഐ​ഫോ​ണ്‍ എ​സ്ഇ 6/ 6പ്ല​സ്, 7/7പ്ല​സ്, 8/8പ്ല​സ്, ഐ​ഫോ​ണ്‍ എ​ക്സ് തു​ട​ങ്ങി​യ ഐ​ഫോ​ണു​ക​ൾ ആ​പ്പി​ൾ വാ​ച്ച് സീ​രീ​സ് 3യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​യാ​ണ്.

ആ​പ്പി​ൾ വാ​ച്ച് സീ​രീ​സ് 3യി​ൽ സെ​ല്ലൂ​ലാ​ർ ആ​ക്റ്റി​വേ​റ്റ് ചെ​യ്യാ​ൻ വ​രി​ക്കാ​ർ ആ​ദ്യം അ​വ​രു​ടെ ഐ​ഫോ​ണു​ക​ൾ ഐ​ഒ​എ​സ് 11.3ലേ​ക്ക് അ​പ്ഡേ​റ്റ് ചെ​യ്യ​ണം.​വാ​ച്ച് ഒ​എ​സ് 4.3 ആ​ക്ക​ണം. അ​തി​നു ശേ​ഷം ഐ​ഫോ​ണി​ന്‍റെ സെ​റ്റി​ങ്സി​ൽ ഐ​ഫോ​ണ്‍>​ജ​ന​റ​ൽ>​എ​ബൗ​ട്ട് എ​ന്നി​വ​യി​ലൂ​ടെ എ​ത്തി തു​ട​ർ​ന്നു​ള്ള നി​ർ​ദേ​ശ​ങ്ങ​ളി​ലൂ​ടെ പു​തി​യ സം​വി​ധാ​ന​ങ്ങ​ളി​ലെ​ത്താം.