ജിയോയുടെ അറ്റാദായം 510 കോടി
ജിയോയുടെ അറ്റാദായം 510 കോടി
Monday, April 30, 2018 2:21 PM IST
മും​ബൈ: റി​ല​യ​ൻ​സ് ജി​യോ ഇ​ൻ​ഫോ​കോം ലാ​ഭ​ത്തി​ലേ​ക്ക് ചു​വ​ടു​വ​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. മാ​ർ​ച്ചി​ൽ അ​വ​സാ​നി​ച്ച ത്രൈ​മാ​സ​ത്തി​ൽ അ​റ്റാ​ദാ​യം 1.2 ശ​ത​മാ​നം വ​ർ​ധി​ച്ച് 510 കോ​ടി രൂ​പ​യാ​യി. തൊ​ട്ടു മു​ന്നി​ല​ത്തെ ത്രൈ​മാ​സം 504 കോ​ടി രൂ​പ​യാ​യി​രു​ന്നു അ​റ്റാ​ദാ​യം.

ഉ​പ​യോ​ക്താ​ക്ക​ളു​ടെ എ​ണ്ണം ഉ​യ​ർ​ന്ന​ത് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ത്രൈ​മാ​സ​വും ലാ​ഭം നേ​ടു​ന്ന​തി​ന് ക​മ്പ​നി​ക്ക് സ​ഹാ​യ​ക​മാ​യി. വ​രു​മാ​നം 3.6 ശ​ത​മാ​നം ഉ​യ​ർ​ന്ന് 7,128 കോ​ടി രൂ​പ​യു​മാ​യി.