ഓ​പ്പോ എ71 (3​ജി​ബി)
ഓ​പ്പോ എ71 (3​ജി​ബി)
Monday, March 26, 2018 3:20 PM IST
ഓ​പ്പോ ദി ​സെ​ൽ​ഫി എ​ക്സ്പെ​ർ​ട്ട് ആ​ൻ​ഡ് ലീ​ഡ​ർ, ത​ങ്ങ​ളു​ടെ എ ​സീ​രി​സി​ലേ​ക്ക് എ71(3​ജി​ബി) എ​ന്ന സ്മാ​ർ​ട്ട്ഫോ​ണ്‍ മോ​ഡ​ൽ കൂ​ടി അ​വ​ത​രി​പ്പി​ച്ചു. വി​ല 9,990 രൂ​പ. മോ​ഡ​ൽ​ഗോ​ൾ​ഡ്, ക​റു​പ്പ് നി​റ​ങ്ങ​ളി​ൽ ഈ ​മോ​ഡ​ൽ ല​ഭ്യ​മാ​ണ്.

അ​പ്ഗ്രേ​ഡ് ചെ​യ്ത എ.​ഐ ബ്യൂ​ട്ടി ടെ​ക്നോ​ള​ജി​യും ശ​ക്ത​മാ​യ ക്വാ​ൽ​കോം സ്നാ​പ്ഡ്രാ​ഗ​ണ്‍ 450 പ്രൊ​സ​സ്സ​റും അ​ട​ങ്ങി​യ​താ​ണ് എ71(3​ജി​ബി) മോ​ഡ​ൽ.


ബി​ൽ​റ്റ് ഇ​ൻ​ഐ ഐ ​ടെ​ക്നോ​ള​ജി, നി​ങ്ങ​ളു​ടെ പേ​ഴ്സ​ണ​ൽ ഇ​മേ​ജ് ക​ണ്‍​സ​ൾ​ട്ട​ന്‍റ് എ​ന്നി​വ​യു​ടെ സ​ഹാ​യ​ത്തോ​ടെ 200 ൽ​അ​ധി​കം മു​ഖ സ​വി​ശേ​ഷ​ത​ക​ളെ ക്യാ​പ്ച​ർ ചെ​യ്യും. ഇ​ത് മു​ഖം തി​രി​ച്ച​റി​യു​ന്ന​ത് കൂ​ടു​ത​ൽ കൃ​ത്യ​ത​യു​ള്ള​താ​ക്കു​ക​യും ബ്യൂ​ട്ടി റി​ട​ച്ചി​ങ്ങ് കൂ​ടു​ത​ൽ​മ​നോ​ഹ​ര​വു​മാ​ക്കു​ക​യും ചെ​യ്യു​മെ​ന്ന് ഓ​പ്പോ ഇ​ന്ത്യ ബ്രാ​ൻ​ഡ് ഡ​യ​റ​ക്ട​ർ വി​ൽ​യാ​ങ്ങ് പ​റ​ഞ്ഞു.