ഗൂഗിളിനു 136 കോ​ടി​യു​ടെ പിഴശിക്ഷ
ഗൂഗിളിനു  136 കോ​ടി​യു​ടെ പിഴശിക്ഷ
Saturday, February 10, 2018 2:40 PM IST
ന്യൂ​ഡ​ൽ​ഹി: തെ​ര​ച്ചി​ൽ പ്ര​ക്രി​യ​യി​ൽ പ​ക്ഷ​പാ​തം കാ​ണി​ക്കു​ന്ന​തി​നു ഗൂ​ഗി​ളി​ന് 136 കോ​ടി​യു​ടെ പി​ഴ. കോം​പ​റ്റീ​ഷ​ൻ ക​മ്മീ​ഷ​ന്‍റേ​താ​ണു വി​ധി.

തെ​ര​ച്ചി​ൽ സേ​വ​നം ന​ല്കു​ന്ന ഗൂ​ഗി​ൾ, ആ ​വി​പ​ണി​യി​ലെ ത​ങ്ങ​ളു​ടെ പ്രാ​ബ​ല്യം ദു​രു​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്നു ക​മ്മീ​ഷ​ൻ ക​ണ്ടെ​ത്തി. 2012ൽ ​ഒ​രു വെ​ബ്സൈ​റ്റും ഒ​രു ഉ​പ​ഭോ​ക്തൃ സ​മി​തി​യും ന​ല്കി​യ പ​രാ​തി​യി​ലാ​ണി​ത്.