ആ​ൻ​ഡ്രോയി​ഡ് ഒ​റി​യോ 8.1 വേ​ർ​ഷ​ൻ പു​റ​ത്തി​റ​ങ്ങി
ആ​ൻ​ഡ്രോയി​ഡ് ഒ​റി​യോ 8.1 വേ​ർ​ഷ​ൻ പു​റ​ത്തി​റ​ങ്ങി
Monday, December 11, 2017 4:08 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ആ​​​​ൻ​​​​ഡ്രോ​​​​യി​​​​ഡ് ഒ​​​​റി​​​​യോ ഓ​​​​പ്പ​​​​റേ​​​​റ്റിം​​​​ഗ് സി​​​​സ്റ്റ​​​​ത്തി​​​​ന്‍റെ പ​​​​രി​​​​ഷ്ക​​​​രി​​​​ച്ച പ​​​​തി​​​​പ്പാ​​​​യ "ആ​​​​ൻ​​​​ഡ്രോ​​​​യി​​​​ഡ് 8.1’ ഗൂ​​​​ഗി​​​​ൾ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു. ഗൂ​​​​ഗി​​​​ളി​​​​ന്‍റെ​​​​ത​​​​ന്നെ പി​​​​ക്സ​​​​ൽ 1 പി​​​​ക്സ​​​​ൽ 2 സ്മാ​​​​ർ​​​​ട് ഫോ​​​​ണു​​​​ക​​​​ൾ​​​​ക്കു​​​​വേ​​​​ണ്ടി​​​​യു​​​​ള്ള പ​​​​രി​​​​ഷ്ക​​​​രി​​​​ച്ച പ​​​​തി​​​​പ്പാ​​​​ണ് പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

പൊ​​​​തു​​​​സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ലെ വൈ​​​​ഫൈ ഇ​​​​ന്‍റ​​​​ർ​​​​നെ​​​​റ്റി​​​​ന്‍റെ വേ​​​​ഗം അ​​​​റി​​​​യാ​​​​നു​​​​ള്ള സം​​​​വി​​​​ധാ​​​​ന​​​​മാ​​​​ണ് പു​​​​തി​​​​യ അ​​​​പ്ഡേ​​​​ഷ​​​​നി​​​​ലെ ശ്ര​​​​ദ്ധേ​​​​യ​​​​മാ​​​​യ മാ​​​​റ്റം. വൈ​​​​ഫൈ​​​​ സ്പീ​​​​ഡ് ലേ​​​​ബ​​​​ൽ എ​​​​ന്നാ​​​​ണ് ഈ ​​​​സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ന്‍റെ പേ​​​​ര്.


വൈ​​​​ഫൈ ഫീ​​​​ച്ച​​​​റി​​​​ന് പു​​​​റ​​​​മേ വോ​​​​യി​​​​സ് റി​​​​ക്കാ​​​​ർ​​​​ഡിം​​​​ഗ് സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ലും ട​​​​ച്ച് സ്ക്രീ​​​​ൻ സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ലും പ​​​​രി​​​​ഷ്കാ​​​​ര​​​​ങ്ങ​​​​ളോ​​​​ടെ​​​​യാ​​​​ണ് ഒ​​​​റി​​​​യോ​​​​യു​​​​ടെ ര​​​​ണ്ടാം വ​​​​ര​​​​വ്. ന​​​​വി​​​​ല​​​​വി​​​​ൽ ഗൂ​​​​ഗി​​​​ൾ ഫോ​​​​ണു​​​​ക​​​​ളി​​​​ലേ​​​​ക്കു​​​​ള്ള ഒ​​​​എ​​​​സ് പ​​​​തി​​​​പ്പാ​​​​ണ് എ​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ങ്കി​​​​ലും വൈ​​​​കാ​​​​തെ​​​​ത​​​​ന്നെ മ​​​​റ്റു ഫോ​​​​ണു​​​​ക​​​​ൾ​​​​ക്കു​​​​ള്ള ഒ​​​​റി​​​​യോ അ​​​​പ്ഡേ​​​​ഷ​​​​നും ഗൂ​​​​ഗി​​​​ൾ പു​​​​റ​​​​ത്തു​​​​വി​​​​ടു​​​​മെ​​​​ന്നാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ട്.