ഇ​ല​ക്‌ട്രിക് ബ​സു​മാ​യി ടാ​റ്റ
ഇ​ല​ക്‌ട്രിക് ബ​സു​മാ​യി ടാ​റ്റ
Thursday, October 19, 2017 4:19 AM IST
ഗോ​​​​ഹ​​​​ട്ടി: ടാ​​​​റ്റ​​ മോ​​​​ട്ടോ​​​​ഴ്സ് നി​​​​ർ​​​​മി​​​​ച്ച ഇ​​​​ല​​​​ക്‌​​ട്രി​​ക് ബ​​​​സി​​​​ന്‍റെ ആ​​​​ദ്യ പ​​​​രീ​​​​ക്ഷ​​​​ണ ഓ​​​​ട്ടം പൂ​​​​ർ​​​​ത്തി​​​​യാ​​​​യി. ഗോ​​​​ഹ​​​​ട്ടി​​​​യി​​​​ൽ ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ ആ​​​​സാം സ്റ്റേ​​​​റ്റ് ട്രാ​​​​ൻ​​​​സ്പോ​​​​ർ​​​​ട്ട് കോ​​​​ർ​​​​പ്പ​​​​റേ​​​​ഷ​​​​ൻ (എ​​​​എ​​​​സ്ടി​​​​സി)​​​​എം​​​​ഡി അ​​​​ന​​​​ന്ദ് പ്ര​​​​കാ​​​​ശ് തിവ​​​​ാരി​​​​യാ​​​​ണ് ഫ്ലാ​​​​ഗ് ഓ​​​​ഫ് നി​​​​ർ​​​​വ​​​​ഹി​​​​ച്ച​​​​ത്. ഒ​​​​ൻ​​​​പ​​​​തു മീ​​​​റ്റ​​​​ർ​​ നീ​​​​ള​​​​മു​​​​ള്ള ബ​​​​സി​​​​ൽ 34 യാ​​​​ത്ര​​​​ക്കാ​​​​ർ​​​​ക്കു സ​​​​ഞ്ച​​​​രി​​​​ക്കാ​​​​നാ​​​​കും. ഏ​​​​ഴു ദി​​​​വ​​​​സ​​​​ത്തേ​​​​ക്കു​​​​കൂ​​​​ടി പ​​​​രീ​​​​ക്ഷ​​​​ണ​​ ഓ​​​​ട്ടം തു​​​​ട​​​​രു​​​​മെ​​​​ന്നും ഫി​​​​ഫ അ​​​​ണ്ട​​​​ർ സെ​​​​വ​​​​ന്‍റീ​​​​ൻ ലോ​​​​ക​​​​ക​​​​പ്പി​​​​നു​​​​ള്ള ടീം ​​​​അം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ യാ​​​​ത്ര​​​​ക്കാ​​​​യി ബ​​​​സ് വി​​​​ട്ടു​​​​ന​​​​ൽ​​​​കി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും ടാ​​​​റ്റാ മോ​​​​ട്ടോ​​​​ഴ്സ് അ​​​​റി​​​​യി​​​​ച്ചു.

കേ​​​​ന്ദ്ര സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ഇ​​​​ല​​ക്‌​​ട്രി​​​​ക് വാ​​​​ഹ​​​​ന ന​​​​യ​​​​ത്തോ​​​​ട് അ​​​​നു​​​​ഭാ​​​​വം പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ചാ​​​​ണ് ടാ​​​​റ്റ ഇ​​ല​​ക്‌​​ട്രി​​ക് ബ​​​​സു​​​​ക​​​​ൾ പു​​​​റ​​​​ത്തി​​​​റ​​​​ക്കു​​​​ന്ന​​​​ത്. നേ​​​​ര​​​​ത്തേ ച​​​​ണ്ഡി​​​​ഗ​​​​ഡി​​​​ലും ഷിം​​​​ല​​​​യി​​​​ലും ടാ​​​​റ്റ ഇ​​​​ല​​​​ക്‌​​ട്രി​​​​ക് ബ​​​​സി​​​​ന്‍റെ പ​​​​രീ​​​​ക്ഷ​​​​ണ ഓ​​​​ട്ടം ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നു. വി​​​​വി​​​​ധ ഭൂ​​​​പ്ര​​​​കൃ​​​​തി​​​​യി​​​​ലും കാ​​​​ലാ​​​​വ​​​​സ്ഥ​​​​യി​​​​ലും ഇ​​​​ല​​ക‌്ട്രി​​​​ക് ബ​​​​സി​​​​ന്‍റെ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം വി​​​​ല​​​​യി​​​​രു​​ത്താ​​നാ​​​​ണ് രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ ടാ​​​​റ്റ ബ​​​​സി​​​​ന്‍റെ പ​​​​രീ​​​​ക്ഷ​​​​ണ ഓ​​​​ട്ടം ന​​​​ട​​​​ത്തു​​​​ന്ന​​​​ത്. പ​​​​രീ​​​​ക്ഷ​​​​ണം വി​​​​ജ​​​​യ​​​​മാ​​​​യാ​​​​ൽ വി​​​​വി​​​​ധ സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ളു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ച്ചു പൊ​​​​തു​​​​ഗ​​​​താ​​​​ഗ​​​​ത​​​​ത്തി​​​​നു ബ​​​​സ് ല​​​​ഭ്യ​​​​മാ​​​​ക്കാ​​​​നാ​​​​ണ് ടാ​​​​റ്റ​​​​യു​​​​ടെ പ​​​​ദ്ധ​​​​തി.​​


പെ​​​​ട്രോ​​​​ളി​​​​യം ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​യി​​​​ൽ ഗ​​​​ണ്യ​​​​മാ​​​​യ കു​​​​റ​​​​വു​​​​ വ​​​​രു​​​​ത്താ​​നും മ​​​​ലി​​​​നീ​​​​ക​​​​ര​​​​ണതോ​​​​തു കു​​​​റ​​​​യ്ക്കാ​​നു​​​​മാ​​​​യി രാ​​​​ജ്യ​​​​ത്ത് ഇ​​​​ല​​ക്‌​​ട്രി​​ക് വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ വ്യാ​​​​പ​​​​ക​​​​മാ​​​​ക്കാ​​​​ൻ വാ​​​​ഹ​​​​ന നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ളു​​​​ടെ സ​​​​ഹ​​​​ക​​​​ര​​​​ണം കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ നേ​​​​ര​​​​ത്തേ തേ​​​​ടി​​​​യി​​​​രു​​​​ന്നു.