Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back To Youth |


സ്വപ്നം ത്യജിക്കാത്ത പെണ്‍കുട്ടി
ഡോ. ​എ.​പി.​ജെ. അ​ബ്ദു​ൾ ക​ലാം ഇ​ട​യ്ക്കി​ടെ ലോ​ക​ത്തോ​ടു പ​റ​ഞ്ഞി​രു​ന്ന ഒ​രു കാ​ര്യ​മു​ണ്ട് - ഉ​റ​ങ്ങു​ന്പോ​ൾ കാ​ണു​ന്ന​ത​ല്ല സ്വ​പ്നം, ന​മ്മു​ടെ ഉ​റ​ക്കം ന​ഷ്ട​പ്പെ​ടു​ത്തു​ന്ന​തെ​ന്താ​ണോ അ​താ​യി​രി​ക്ക​ണം സ്വ​പ്ന​മെ​ന്ന്. സി​നി​മ​യി​ൽ പാ​ടി​യ ആ​ദ്യ പാ​ട്ടി​ലെ ആ​ദ്യ വ​രി​ത​ന്നെ, "സ്വ​പ്നം ത്യ​ജി​ച്ചാ​ൽ ദു​ഃഖം മ​റ​ക്കാം...' എ​ന്നാ​യി​രു​ന്നെ​ങ്കി​ലും ഭാ​ര​തീ​യ ജ​ന​ത​യു​ടെ പ്രി​യ​നേ​താ​വി​ന്‍റെ വാ​ക്കു​ക​ൾ​ക്കാ​യി​രു​ന്നു അ​ശ്വ​തി വി​ജ​യ​ൻ എ​ന്ന ഗാ​യി​ക​യു​ടെ മ​ന​സി​ൽ കൂ​ടു​ത​ൽ സ്ഥാ​നം. അ​തു​കൊ​ണ്ടു​ത​ന്നെ​യാ​ണ് പൂ​ർ​ണ​മാ​യും സം​ഗീ​ത​ത്തോ​ടു ചേ​ർ​ന്നു​ള്ള ഒ​രു ജീ​വി​തം എ​ന്ന ത​ന്‍റെ സ്വ​പ്ന​ത്തെ പി​ന്തു​ട​രാ​ൻ അ​ശ്വ​തി തീ​രു​മാ​നി​ച്ച​ത്.

സാ​ധാ​ര​ണ​ക്കാ​രി​ൽ സാ​ധാ​ര​ണ​ക്കാ​രി​യാ​യ ഗാ​യി​ക

ഇ​ടു​ക്കി ജി​ല്ല​യി​ലെ മൂ​ല​മ​റ്റ​ത്താ​ണ് അ​ശ്വ​തി ജ​നി​ച്ച​തും വ​ള​ർ​ന്ന​തും. മൂ​ല​മ​റ്റം സെ​ന്‍റ് ജോ​ർ​ജ് യു​പി സ്കൂ​ളി​ൽ സം​ഗീ​താ​ധ്യാ​പി​ക​യാ​യി​രു​ന്ന അ​മ്മ​യു​ടെ ശി​ക്ഷ​ണ​ത്തി​ൽ സം​ഗീ​ത​പ​ഠ​നം ആ​രം​ഭി​ച്ചു എ​ന്ന​ത് മാ​ത്ര​മാ​ണ് അ​ശ്വ​തി​യെ സം​ബ​ന്ധി​ച്ച് പ്ര​ത്യേ​ക​ത. ചേ​ട്ട​ൻ പാ​ടു​ന്ന​തും ചേ​ട്ട​നെ പ​ഠി​പ്പി​ക്കു​ന്ന​തും കേ​ട്ടാ​ണ് അ​ശ്വ​തി ശാ​സ്ത്രീ​യ സം​ഗീ​തം പ​ഠി​ച്ചും പാ​ടി​യും തു​ട​ങ്ങി​യ​ത്. അ​താ​ക​ട്ടെ, അ​മ്മ എ​ന്നു പ​റ​യാ​ൻ തു​ട​ങ്ങി​യ കാ​ല​ത്തും. പി​ന്നീ​ട് നി​ര​വ​ധി അ​ധ്യാ​പ​ക​രു​ടെ കീ​ഴി​ലാ​യി ശാ​സ്ത്രീ​യ​സം​ഗീ​ത​വും ഹി​ന്ദു​സ്ഥാ​നി സം​ഗീ​ത​വും പ​ഠി​ക്കു​ക​യും അ​ത് ഇ​ന്നും തു​ട​രു​ക​യും ചെ​യ്യു​ന്നു.

തീ​ർ​ന്നി​ല്ല, വ​യ​ലി​ൻ, മൃ​ദം​ഗം, നൃ​ത്തം, പി​യാ​നോ തു​ട​ങ്ങി സം​ഗീ​ത​ലോ​ക​ത്ത് അ​ശ്വ​തി കൈ​വ​യ്ക്കാ​ത്ത മേ​ഖ​ല​ക​ൾ ചു​രു​ക്കം. ന​ഴ്സ​റി ക്ലാ​സു​ക​ൾ മു​ത​ൽ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തി​രു​ന്ന അ​ശ്വ​തി സ്കൂ​ൾ കാ​ല​ഘ​ട്ട​ത്തി​ൽ സ​ബ്ജി​ല്ലാ, റ​വ​ന്യു​ജി​ല്ലാ ക​ലോ​ത്സ​വ​ങ്ങ​ളി​ൽ നി​ര​വ​ധി ത​വ​ണ ക​ലാ​തി​ല​ക​പ്പ​ട്ടം ചൂ​ടി​യി​ട്ടു​ണ്ട്. സം​സ്ഥാ​ന സ്കൂ​ൾ യു​വ​ജ​നോ​ത്സ​വ​ത്തി​ൽ ശാ​സ്ത്രീ​യ സം​ഗീ​ത​ത്തി​ലും ല​ളി​തഗാ​ന​ത്തി​ലും ഒ​ന്നാം സ്ഥാ​നം നേ​ടി​യി​ട്ടു​ണ്ട്. ദീ​പി​ക ചി​ൽ​ഡ്ര​ൻ​സ് ലീ​ഗി​ന്‍റെ സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ൽ ല​ളി​ത​ഗാ​ന​മ​ത്സ​ര​ത്തി​ൽ തു​ട​ർ​ച്ച​യാ​യി നാ​ലു​വ​ർ​ഷം വി​ജ​യി​യാ​യ​തും അ​ശ്വ​തി​യാ​യി​രു​ന്നു.

സം​ഗീ​ത​ത്തി​ലെ രാ​ജാ​വി​നും രാ​ജ്ഞി​ക്കു​മൊ​പ്പം "രാ​ക്ഷ​സ​രാ​ജാ​വി​ൽ'

2001ൽ ​പു​റ​ത്തി​റ​ങ്ങി​യ രാ​ക്ഷ​സ​രാ​ജാ​വ് എ​ന്ന വി​ന​യ​ൻ ചി​ത്ര​ത്തി​ൽ യേ​ശു​ദാ​സി​നും ചി​ത്ര​യ്ക്കു​മൊ​പ്പം ""സ്വ​പ്നം ത്യ​ജി​ച്ചാ​ൽ സ്വ​ർ​ഗം ല​ഭി​ക്കും... ദു​ഃഖം മ​റ​ന്നാ​ൽ ശാ​ന്തി ല​ഭി​ക്കും...'' എ​ന്ന ഗാ​നം പാ​ടി​യാ​ണ് ബി​ഗ്സ്ക്രീ​നി​ൽ അ​ശ്വ​തി ത​ന്‍റെ പേ​രു​കു​റി​ച്ച​ത്. ഇ​തു​കൂ​ടാ​തെ ജ​യ​രാ​ജി​ന്‍റെ കാ​മ​ൽ സ​ഫാ​രി എ​ന്ന സി​നി​മ​യി​ലൂ​ടെ​യും ത​ന്‍റെ സ്വ​ര​മാ​ധു​ര്യം മ​ല​യാ​ള സം​ഗീ​താ​സ്വാ​ദ​ക​രെ അ​ശ്വ​തി കേ​ൾ​പ്പി​ച്ചു. എ​ന്നാ​ൽ, ഭ​ക്തി​ഗാ​ന​രം​ഗ​ത്തി​ലൂ​ടെ​യാ​ണ് അ​ശ്വ​തി എ​ന്ന ഗാ​യി​ക​യു​ടെ ശ​ബ്ദ​മാ​ധു​ര്യം മ​ല​യാ​ളി​ക​ൾ ആ​സ്വ​ദി​ച്ച​ത്.

ഒ​ഴു​ക്കി​നൊ​പ്പ​മു​ള്ള നീ​ന്ത​ൽ

2009നു​ശേ​ഷം നാ​ലു​വ​ർ​ഷ​ത്തേ​ക്ക് ഒ​ഴു​ക്കി​നൊ​പ്പ​മു​ള്ള നീ​ന്ത​ലി​ലാ​യി​രു​ന്നു അ​ശ്വ​തി​യും. പ്ല​സ്ടു​വി​ൽ സ​യ​ൻ​സ് ഗ്രൂ​പ്പെ​ടു​ത്ത് ഉ​യ​ർ​ന്ന മാ​ർ​ക്കോ​ടെ പാ​സാ​യ ഏ​തൊ​രു വി​ദ്യാ​ർ​ഥി​യേ​യുംപോ​ലെ അ​ശ്വ​തി​യും എ​ൻ​ജി​നി​യ​റിം​ഗി​നു ചേ​ർ​ന്നു. എ​ൻ​ജി​നി​യ​റിം​ഗി​ൽ ബി​രു​ദ​വും കാ​ന്പ​സ് സെ​ല​ക്‌​ഷ​നി​ലൂ​ടെ ല​ഭി​ച്ച ജോ​ലി​യു​മാ​യി വാ​ഴ​ക്കു​ളം വി​ശ്വ​ജ്യോ​തി കോ​ള​ജി​നോ​ടു വി​ട​പ​റ​ഞ്ഞെ​ങ്കി​ലും അ​ശ്വ​തി​യു​ടെ ജീ​വി​ത​ക​ഥ​യി​ൽ ഒ​രു വ​ഴി​ത്തി​രി​വു​ണ്ടാ​യ​ത് അ​തി​നു ശേ​ഷ​മാ​ണ്.

അ​സാ​ധാ​ര​ണ​മാ​യ ട്വി​സ്റ്റ്

പ​ഠ​ന​കാ​ല​ത്ത് സ്വ​പ്നം ക​ണ്ടി​രു​ന്ന ജോ​ലി നേ​ടി​യി​ട്ടും അ​ശ്വ​തി​ക്കു സ​ന്തോ​ഷി​ക്കാ​നാ​യി​ല്ല. കാ​ര​ണം അ​ങ്ങ​നെ​യൊ​രു ജോ​ലി​യാ​യി​രു​ന്നി​ല്ല അ​ശ്വ​തി ത​ന്‍റെ ഉ​പ​ബോ​ധ മ​ന​സി​ൽ കാ​ത്തു​സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ജീ​വി​ത​ത്തി​ലെ നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ൽ​ത​ന്നെ അ​തു​മ​ന​സി​ലാ​ക്കി അ​വ​ൾ ത​ന്‍റെ സ്വ​പ്ന​ങ്ങ​ളെ തേ​ടി​യി​റ​ങ്ങി. സ്വ​പ്നം മ​റ്റൊ​ന്നു​മാ​യി​രു​ന്നി​ല്ല, അ​മ്മ എ​ന്ന് വി​ളി​ച്ചു തു​ട​ങ്ങി​യ​ നാ​ൾ മു​ത​ൽ അ​മ്മ പ​ക​ർ​ന്നു ന​ല്കി​യ സം​ഗീ​ത​ത്തി​ൽ കൂ​ടു​ത​ൽ കൂ​ടു​ത​ൽ അ​റി​വു​ക​ൾ സ​ന്പാ​ദി​ച്ച് ഉ​യ​ര​ങ്ങ​ൾ കീ​ഴ​ട​ക്കു​ക. തേ​ടി​യ വ​ള്ളി കാ​ലി​ൽ ചു​റ്റി​യെ​ന്നു പ​റ​യു​ന്ന​തു​പോ​ലെ ഓ​ണ്‍ലൈ​ൻ സം​ഗീ​ത​ക്ലാ​സു​ക​ളെ​ക്കു​റി​ച്ച് ആ​യി​ട​യ്ക്ക് അ​ശ്വ​തി അ​റി​യാ​നി​ട​യാ​യി. കൂ​ടു​ത​ല​റി​യാ​ൻ ഗൂ​ഗി​ളി​ൽ വി​ശ​ദ​മാ​യി പ​ര​തി.

നോ​ട്ട്സ് ആ​ൻ​ഡ് ബീ​റ്റ്സ് എ​ന്ന ഏ​ജ​ൻ​സി അ​മേ​രി​ക്ക​യി​ലു​ള്ള ഇ​ന്ത്യ​ൻ കു​ട്ടി​ക​ളെ ക​ർ​ണാ​ട​ക സം​ഗീ​തം പ​ഠി​പ്പി​ക്കാ​ൻ ആ​ളെ തേ​ടു​ന്ന സ​മ​യ​മാ​യി​രു​ന്നു അ​ത്. ഉ​ട​ൻ ത​ന്നെ അ​ശ്വ​തി അ​വ​ർ​ക്ക് ത​ന്‍റെ ബ​യോ​ഡേ​റ്റ അ​യ​ച്ചു​കൊ​ടു​ത്തു. അ​ഭി​മു​ഖ​ങ്ങ​ൾ​ക്കു​ശേ​ഷം പ്രാ​രം​ഭഘ​ട്ടം എ​ന്ന​വ​ണ്ണം ര​ണ്ടു​കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്കാനു​ള്ള ചു​മ​ത​ല അ​ശ്വ​തി​ക്കു ല​ഭി​ക്കു​ക​യും ചെ​യ്തു.

ജീ​വി​തം മാ​റ്റി​മ​റി​ച്ച നോ​ട്ട്സ് ആ​ൻ​ഡ് ബീ​റ്റ്സ്

ഒ​രു കു​ട്ടി​ക്ക് ആ​ഴ്ച​യി​ൽ ഒ​രു മ​ണി​ക്കൂ​റാ​ണ് ക്ലാ​സ്. ഒ​രു കു​ട്ടി​യെ പ​ഠി​പ്പി​ക്കു​ന്ന​തി​ന് 350 രൂ​പ. ഇ​പ്പോ​ൾ ഏ​ഴു കു​ട്ടി​ക​ൾ അ​ശ്വ​തി​യു​ടെ കീ​ഴി​ൽ ഓ​ണ്‍ലൈ​നാ​യി സം​ഗീ​തം അ​ഭ്യ​സി​ക്കു​ന്നു. 20 കു​ട്ടി​ക​ളാ​ണ് ക​ന്പ​നി​യു​ടെ ടാ​ർ​ജ​റ്റ്. അ​തു തി​ക​യു​ന്പോ​ൾ മാ​സാ​വ​സാ​നം 70,000 രൂ​പ​യാ​വും പ്ര​തി​ഫ​ലം. അ​മേ​രി​ക്ക, കാ​ന​ഡ എ​ന്നി​വി​ട​ങ്ങ​ളി​ൽ താ​മ​സ​മാ​ക്കി​യ ദ​ക്ഷി​ണേ​ന്ത്യ​ൻ കു​ട്ടി​ക​ളാ​ണ​ധി​ക​വും. അ​തി​രാ​വി​ലെ​യും രാ​ത്രി​യി​ലു​മാ​യാ​ണ് ക്ലാ​സ്. മു​ൻ​കൂ​ട്ടി നി​ശ്ച​യി​ക്കു​ന്ന സ​മ​യ​ത്ത് വെ​ബ് കാ​മ​റ​യും മൈ​ക്രോ​ഫോ​ണു​മാ​യി അ​ശ്വ​തി വീ​ട്ടി​ൽ ത​യാ​റാ​യി​രി​ക്കും. വി​ദ്യാ​ർ​ഥി കൂ​ടി​യെ​ത്തി​യാ​ൽ ക്ലാ​സ് ആ​രം​ഭി​ക്കു​ക​യാ​യി.


ക​ഴി​വു​ണ്ടോ? അ​വ​സ​ര​ങ്ങ​ൾ തേ​ടി​യെ​ത്തും

യ​ഥാ​ർ​ഥ ക​ഴി​വു​ക​ൾ തി​രി​ച്ച​റി​യ​പ്പെ​ടാ​തെ പോ​കു​ക​യി​ല്ലെ​ന്ന​തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണ് പി​ന്നീ​ട് അ​ശ്വ​തി​യു​ടെ ജീ​വി​ത​ത്തി​ൽ സം​ഭ​വി​ച്ച​ത്. അ​ശ്വ​തി വി​ജ​യ​ൻ എ​ന്ന സം​ഗീ​താ​ധ്യാ​പി​ക​യു​ടെ മി​ക​വ് സം​ഗീ​താ​ഭി​രു​ചി​യു​ള്ള വി​ദേ​ശ ഇ​ന്ത്യ​ക്കാ​ർക്കിട​യി​ൽ പാ​ട്ടാ​യി. ഇ​പ്പോ​ൾ ക​ന്പ​നി​ക്കു പു​റ​ത്തു​നി​ന്നു​ള്ള വി​ദേ​ശി കു​ട്ടി​ക​ൾ​ക്കും ഓ​ണ്‍ലൈ​നാ​യി അ​ശ്വ​തി ക്ലാ​സെ​ടു​ത്തു കൊ​ടു​ക്കു​ന്നു​ണ്ട്. അ​തി​ൽ കൂ​ടു​ത​ലും മ​ല​യാ​ളി​ക​ളാ​ണു​ള്ള​ത്. ഇ​തി​നു​ള്ള പ്ര​തി​ഫ​ലം വേ​റെ​യാ​ണ്. ആ​ൽ​ബ​ങ്ങ​ളി​ലും പ​ര​സ്യ​ചി​ത്ര​ങ്ങ​ളി​ലും മാ​ത്ര​മാ​യി 750 ല​ധി​കം ഗാ​ന​ങ്ങ​ൾ അ​ശ്വ​തി പാ​ടി​ക്ക​ഴി​ഞ്ഞു. സീ​രി​യ​ലു​ക​ൾ, ഷോ​ർ​ട്ട് ഫി​ലി​മു​ക​ൾ എ​ന്നി​വ​യി​ലേ​ത് വേ​റെ. സ​മ​യം കി​ട്ടു​ന്ന​ത​നു​സ​രി​ച്ച് സ്റ്റേ​ജ് ഷോ​ക​ളി​ലും പ​ങ്കെ​ടു​ക്കാ​റു​ണ്ട്.

ഡ​ക്കേം ത​ബ​ലേം

വി​ശ്വ​ജ്യോ​തി കോ​ള​ജി​ൽ അ​ശ്വ​തി​യും, ഏ​താ​നും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് ഒ​രു ബാ​ൻ​ഡ് ഉ​ണ്ടാ​ക്കി​യി​രു​ന്നു. കോ​ഴ്സ് ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് ടീം ​തു​ട​ർ​ന്നു​കൊണ്ടു​പോ​വു​ന്ന​തി​നെ​ക്കു​റി​ച്ച് ചി​ന്തി​ച്ച​ത്. ഡ​ക്കേം ത​ബ​ലേം പി​റ​വി​യെ​ടു​ക്കു​ന്ന​ത​ങ്ങ​നെ​യാ​ണ്. അ​തേ​ക്കു​റി​ച്ച് അ​ശ്വ​തി ത​ന്നെ പ​റ​യ​ട്ടെ... ""​കോ​ള​ജ് വി​ട്ട​ശേ​ഷം സം​ഗീ​ത​വു​മാ​യു​ള്ള ബ​ന്ധം വി​ട്ടു​പോ​വാ​തി​രി​ക്കാ​നും കൂ​ടു​ത​ൽ ക്രി​യാ​ത്മ​ക​മാ​യി എ​ന്തെ​ങ്കി​ലും ചെ​യ്യാ​നും സൗ​ഹൃ​ദം നി​ല​നി​ർ​ത്തി​ക്കൊണ്ടു​പോ​വു​ന്ന​തി​നു​മാ​യി രൂ​പം കൊ​ടു​ത്ത​താ​ണ് ഡ​ക്കേം ത​ബ​ലേം എ​ന്ന കൂ​ട്ടാ​യ്മ. ഞാ​നും ആ​ഷി​ൻ ഷാ​ജ​നാ​ണ് വോ​ക്ക​ൽ ചെ​യ്യു​ന്ന​ത്. ജോ​ഷ്വാ കെ. ​വി​ജ​യ​നാ​ണ് പ്രോ​ഗ്രാ​മ​ർ. കീ​ബോ​ർ​ഡ് സേ​തു​മാ​ധ​വ​ൻ. എ​ല്ലാ​വ​ർ​ക്കും സ​മ​യം ഒ​ത്തു​വ​രു​ന്ന ദി​വ​സ​ങ്ങ​ളി​ൽ പ്രാ​ക്ടീ​സും ഷൂ​ട്ടിം​ഗു​മൊ​ക്കെ ന​ട​ത്തു​ക​യാ​ണ് പ​തി​വ്. ക​വ​ർ സോം​ഗ്സും ഓ​ണ്‍ കോം​പോ​സി​ഷ​ൻ​സു​മൊ​ക്കെ​യാ​യി വ​ള​രെ ഭം​ഗി​യാ​യി അ​തി​പ്പോ​ൾ മു​ന്നോ​ട്ട് പോ​വു​ന്നു​മു​ണ്ട്. ഡ​ക്കേം ത​ബ​ലേം എ​ന്ന പേ​രി​ൽ ത​ന്നെ തു​ട​ങ്ങി​യ ഫേ​സ്ബു​ക്ക് ഗ്രൂ​പ്പി​ലും ഞ​ങ്ങ​ൾ​ക്കി​പ്പോ​ൾ ധാ​രാ​ളം ഫോ​ളോ​വേ​ഴ്സ് ഉ​ണ്ട്. അ​ത് ഞ​ങ്ങ​ൾ​ക്ക് ന​ല്ലൊ​രു പ്രോ​ത്സാ​ഹ​ന​മാ​ണ്. ഇന്നലെ സ​ജ്ന എ​ന്ന പേ​രി​ലു​ള്ള ഞ​ങ്ങ​ളു​ടെ പു​തി​യ ആ​ൽ​ബം റി​ലീ​സാ​യി. ന​ല്ല പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. അ​തി​ന്‍റെ ത്രി​ല്ലി​ലാ​ണി​പ്പോ​ൾ ഡ​ക്കേം ത​ബ​ലേം ടീം.''

സ്വ​പ്ന​ങ്ങ​ൾ​ക്കും സം​ഗീ​ത​മ​യം

സം​ഗീ​തം പ​ഠി​ക്കു​ക, വീ​ണ്ടും പ​ഠി​ക്കു​ക, പ​ഠി​ച്ചു​കൊ​ണ്ടേ​യി​രി​ക്കു​ക. ഇ​താ​ണ് എ​ന്‍റെ എ​ക്കാ​ല​ത്തെ​യും സ്വ​പ്നം. സം​ഗീ​ത​ത്തി​ൽ കൂ​ടു​ത​ൽ പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്താ​നും ആ​ഗ്ര​ഹ​മു​ണ്ട്. കു​റേ ആ​ൽ​ബ​ങ്ങ​ൾ​ക്കു വേ​ണ്ടി വ​രി​ക​ൾ എ​ഴു​തി. കോ​ന്പോ​സി​ഷ​ൻ​സ് ത​ന്ന​ത്താ​നെ ചെ​യ്തുതു​ട​ങ്ങി. ആ​ലാ​പ​ന​ത്തി​നു പു​റ​മേ സം​ഗീ​ത​ത്തി​ലെ മ​റ്റ് മേ​ഖ​ല​ക​ളി​ലും, കാ​ല​ഘ​ട്ട​ത്തി​ൽ വ​രു​ന്ന മാ​റ്റ​ങ്ങ​ള​നു​സ​രി​ച്ച്, പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്താ​നും അ​വ​യെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ പ​ഠി​ക്കാ​നും ആ​ഗ്ര​ഹ​മു​ണ്ട്. ഇ​ഷ്ട​പ്പെ​ട്ട സം​ഗീ​ത​ജ്ഞ​രു​ടെ ലി​സ്റ്റി​ൽ ശ​ങ്ക​ർ മ​ഹാ​ദേ​വ​ൻ, കെ.​എ​സ്. ചി​ത്ര തു​ട​ങ്ങി നി​ര​വ​ധി പേ​രു​ക​ളു​ണ്ട്. പ​ക്ഷേ, അ​വ​രി​ലാ​രെ​യെ​ങ്കി​ലും പോ​ലെ​യാ​ക​ണ​മെ​ന്ന് ചി​ന്തി​ച്ചി​ട്ടി​ല്ല. മ​റി​ച്ച്, ഓ​രോ​രു​ത്ത​രി​ൽ​നി​ന്നും ന​ല്ല​ത് സ്വീ​ക​രി​ച്ച് എ​ന്‍റേ​താ​യ ശൈ​ലി വി​ക​സി​പ്പി​ക്കു​ന്ന​തി​ലാ​ണ് താ​ത്പ​ര്യം. അ​തി​നാ​യു​ള്ള ശ്ര​മ​ത്തി​ലാ​ണി​പ്പോ​ൾ.

ക​രു​ത്ത്, കൂ​ടെ​നി​ൽ​ക്കു​ന്ന കു​ടും​ബം

സം​ഗീ​തം ജീ​വി​ത​ത്തോ​ട് ചേ​ർ​ത്തു​വ​ച്ച​ത് അ​മ്മ മോ​ഹ​ന​കു​മാ​രി ത​ന്നെ. കൃ​ത്യ​മാ​യി പ​രി​ശീ​ല​നം ന​ല്കി​യും പ്രാ​ക്ടീ​സ് ചെ​യ്യി​പ്പി​ച്ചും ക​ഴി​വി​നെ വ​ള​ർ​ത്തി​യ​തും അ​മ്മ​യാ​ണ്. സം​ഗീ​താ​ധ്യാ​പി​ക​യാ​യി 34 വ​ർ​ഷം സേ​വ​നം ചെ​യ്ത​തി​നു​ശേ​ഷ​മാ​ണ് അ​മ്മ റി​ട്ട​യ​ർ ചെ​യ്ത​ത്. പി​ന്നീ​ട് വീ​ട്ടി​ൽ സം​ഗീ​ത​ക്ലാ​സു​ക​ൾ എ​ടു​ത്തു തു​ട​ങ്ങി. 40 കു​ട്ടി​ക​ളു​ണ്ട് ഇ​പ്പോ​ൾ. പ​രി​ശീ​ല​നം ഒ​ന്നും നേ​ടി​യി​ട്ടി​ല്ലെ​ങ്കി​ലും അ​ച്ഛ​ൻ വി​ജ​യ​നും പാ​ട്ട് പാ​ടു​ക​യും ആ​സ്വ​ദി​ക്കു​ക​യും ചെ​യ്യു​ന്ന​യാ​ളാ​ണ്. സം​ഗീ​ത​മാ​യി​രു​ന്നു പാ​ഷ​നെ​ങ്കി​ലും ടെ​ക്നി​ക്ക​ൽ ഫീ​ൽ​ഡാ​യി​രു​ന്നു ചേ​ട്ട​ൻ അ​ജി​ത്തി​നു കൂ​ടു​ത​ലി​ഷ്ടം. അ​തു​കൊ​ണ്ട് ആ ​മേ​ഖ​ല​യി​ലേ​യ്ക്കു മാ​റി. ഇ​പ്പോ​ൾ സൗ​ണ്ട് എ​ൻ​ജി​നി​യ​റാ​യി എ​റ​ണാ​കു​ള​ത്ത് ജോ​ലി ചെ​യ്യു​ന്നു. ചേ​ട്ട​ന്‍റെ ഭാ​ര്യ ഹി​മ പൈ​നാ​വി​ൽ എ​ൻ​ജി​നി​റാ​ണ്.

കീ​ർ​ത്തി കാ​ർ​മ​ൽ ജേ​ക്ക​ബ്

ട്രെൻഡി ഇയർ കഫ്
മേൽകാതു മുഴുവൻ കുത്താതെതന്നെ കമ്മൽകൊണ്ട് കർണസൗന്ദര്യം വർധിപ്പിക്കുന്ന ഇയർ കഫ് പുതിയ കൗതുകമാകുന്നു.

സെക്കൻഡ് സ്റ്റഡുകൊണ്ട് കാതുകൾ മുഴുവൻ അലങ്കരിക്കുന്നതിന് ഇപ്പോൾ കാത് നിരനിരയായി കുത്തി വേദനിക്കണമെന്നില്ല. ഇതിനായി ...
ലിഖിത ഭാനു :കർഷക കൂട്ടായ്മയിലൂടെ വിജയത്തിലേക്ക്
ലിഖിത ഭാനു. കണ്ടു പഠിക്കാനേറെയുണ്ട് ഈ പെണ്‍കുട്ടിയിൽ നിന്ന്.
ബയോടെക്നോളജി എൻജിനിയറിംഗ് ബിരുദം നേടിയ ഒരു പെണ്‍കുട്ടി സാധാരണഗതിയിൽ കോർപറേറ്റ് മേഖലയിൽ ഏതെങ്കിലുമൊരു ജോലി തേടുകയേയുള്ളു. അല്ലാതെ സ്വയമൊരു സംരംഭം കെട്ടിപ്...
സ്പെയിനിലെ മലയാളി തിളക്കം
ഏതൊരു പുരുഷെൻറയും വിജയത്തിനു പിന്നിൽ ഒരു സ്ത്രീയുണ്ടാകും എന്നു പറയുന്നതുപോലെ ഏതൊരു സ്ത്രീയുടെ വിജയത്തിനു പിന്നിലും ഒരു പുരുഷനുണ്ടായിരിക്കും. അവളിൽ മാത്രം വിശ്വാസമർപ്പിച്ചു കൂടെ നിന്നൊരാൾ അച്ഛൻ! തിരുവനന്തപുരം സ്വദേശിയായ ...
സ്വപ്നം ത്യജിക്കാത്ത പെണ്‍കുട്ടി
ഡോ. ​എ.​പി.​ജെ. അ​ബ്ദു​ൾ ക​ലാം ഇ​ട​യ്ക്കി​ടെ ലോ​ക​ത്തോ​ടു പ​റ​ഞ്ഞി​രു​ന്ന ഒ​രു കാ​ര്യ​മു​ണ്ട് - ഉ​റ​ങ്ങു​ന്പോ​ൾ കാ​ണു​ന്ന​ത​ല്ല സ്വ​പ്നം, ന​മ്മു​ടെ ഉ​റ​ക്കം ന​ഷ്ട​പ്പെ​ടു​ത്തു​ന്ന​തെ​ന്താ​ണോ അ​താ​യി​രി​ക്ക​ണം സ്വ​പ്ന​മെ​...
മരങ്ങളെ പ്രണയിക്കുന്ന പെൺകുട്ടി
കാ​ര്യ​മാ​യി പ​രി​ച​യ​പ്പെ​ടു​ന്ന​തി​നു മു​ൻ​പു​ ത​ന്നെ കൈ​യിൽ ഏ​താ​നും ക​ണി​ക്കൊ ന്ന​യു​ടെ വി​ത്തു​ക​ൾ ത​ന്നി​ട്ടു പ​റ​ഞ്ഞു, എ​ല്ലാം പാ​കി മു​ള​പ്പി​ക്ക​ണം. ആ​രു ന​ടാ​ൻ എ​ന്ന ആ​ത്മ​ഗ​തം പൂ​ർ​ത്തി​യാ​കു​ന്ന​തി​നു മു​ൻ​പേ അടുത...
നഖം മിനുക്കാം
നഖങ്ങളെയും കാൽനഖങ്ങളെയും അതിമനോഹരമായി അലങ്കരിക്കുന്ന നെയിൽ ആർട്ട് പുതിയ തലമുറയുടെ ഹരമാവുകയാണ്. മൈലാഞ്ചികൊണ്ടും പല നിറങ്ങളിലെ നെയിൽ പോളിഷുകൊണ്ടും നഖങ്ങൾ മനോഹരമാക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇപ്പോൾ കണ്ണഞ്ചിപ്പിക്കുന്...
വരയുടെ വൃന്ദാവനം
വരകളുടേയും വർണങ്ങളുടേയും ലോകത്താണ് ബിന്ദു പി. നന്പ്യാരുടെ ജീവിതം. നിറങ്ങളോട് കുട്ടിക്കാലത്ത് തുടങ്ങിയ ഇഷ്ടം ഇന്ന് ബിന്ദുവിന് ജീവിതവഴി കൂടിയാണ്. കണ്ണൂർ ജില്ലയിലെ ചിറക്കൽ പുതിയാപ്പറന്പിലെ വൃന്ദാവൻ ആർട്ട് ഗാലറിയിൽ ചെന്നാൽ കാണാ...
ട്രെൻഡിയാവാൻ വട്ടപ്പൊട്ട്
പെണ്‍കുട്ടികളുടെ നെറ്റിയിൽ ഇപ്പോൾ മിന്നിത്തിളങ്ങുന്നത് വപ്പൊട്ടാണ്. അടുത്തിടെവരെ പൊട്ടുകുത്താതിരുന്ന പെണ്‍കുട്ടികളും വപ്പൊട്ടിലേക്കു തിരിഞ്ഞിരിക്കുന്നു.

നടി വിദ്യാ ബാലനാണു വലിയ വപ്പൊട്ടിെൻറ പ്രചാരക എന്നുവേണമെങ്...
കണ്ണനെയോർത്ത് നയന പാടി...
തിരുവനന്തപുരത്തെ ഒരു റസിഡന്‍റ്സ് അസോസിയേഷെൻറ വാർഷികാഘോഷങ്ങൾ തകൃതിയായി നടക്കുന്നു. പെട്ടെന്നാണ് സ്റ്റേജിൽ നിന്ന് ഓടക്കുഴൽവിളി ഒഴുകിയൊഴുകി എന്ന ലളിതഗാനം കേട്ടത്. എല്ലാവരുടെയും ശ്രദ്ധ സ്റ്റേജിലേക്കായി. മൂന്നര വയസുകാരിയാണ് ആ ...
വിജയ ബിന്ദു
കേവലം ഒരു കൗതുകകാഴ്ചയല്ല ബിന്ദു സജിത്ത്കുമാറിെൻറ ജീവിതം. ഇതൊരു അത്ഭുതകഥയാണ്. വിവാഹശേഷം വീടിെൻറ നാലു ചുവരുകൾക്കുള്ളിൽ സ്വയം തളച്ചിടുന്ന എല്ലാ വീട്ടമ്മമാരും വായിച്ചുപഠിക്കേണ്ട അത്ഭുതകഥ. വിവാഹം വരെ മാത്രമേ ജീവിതമുള്ളു. വിവാഹം ക...
ഫാൻസി പാദസരങ്ങൾ
അന്പലപ്പറന്പിലെ ആൽമരച്ചുവിൽ അവളുടെ വരവും കാത്ത് അവനിരുന്നു. വയൽവരന്പുകൾക്കിടയിലൂടെ വെള്ളിക്കൊലുസുകൾ കിലുക്കി അവൾ നടന്നുവരുന്ന ശബ്ദം ദൂരെ നിന്നേ അവനു കേൾക്കാമായിരുന്നു... ഇതൊരു പഴങ്കഥ. ഫാഷെൻറ കുത്തൊഴുക്കിൽ വെള്ളിപ്പാദസരം ഒൗ...
ഒന്നു കൈയടിക്കു...
രാ​ജ​സ്ഥാ​നി​ലെ വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ര​ന്‍റെ മ​ക​ളി​ൽ​നി​ന്നു സി​വി​ൽ സ​ർ​വീ​​സ് പ​രീ​ക്ഷ വി​ജ​യി​ക്കു​ന്ന​തു​വ​രെ​യു​ള്ള ഉ​മു​ലി​ന്‍റെ ജീ​വി​തം പോ​ർ​ക്ക​ള​ത്തി​ൽ ശ​ത്രു​സൈ​ന്യ​ത്തെ ഒ​റ്റ​യ്ക്കു പൊ​രു​തി വി​ജ​യി​ച്ച പേ...
ട്രെൻഡി ത്രെഡ് ബാംഗിൾസ്
കണ്ണടച്ചു തുറക്കും മുന്പേയാണ് ഫാഷൻ മാറി മറിയുന്നത്. ഇന്നത്തെ ട്രെൻഡ് ഇറങ്ങി രണ്ടു ദിവസം കഴിയുന്പോൾ ഫീൽഡ് ഒൗട്ട് ആകും. ഫാഷൻ ആക്സസറീസിെൻറ കാര്യത്തിൽ നമ്മുടെ കേരളവും ഒട്ടും പിന്നിലല്ല. ഒറ്റ നിറത്തിലുള്ള കുപ്പിവളയുമിട്ട് നടന്നിര...
മനസില്‍ കൂടുകൂട്ടിയ പാട്ടുകള്‍
രാ​ജ​ല​ക്ഷ്മി... ഈ ​പേ​ര് സി​നി​മ​യോ​ട് ചേ​ർ​ത്ത് കേ​ൾ​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് വ​ർ​ഷ​മേ​റെ​യാ​യി. ഇ​ന്നും ഒ​രു തു​ട​ക്ക​കാ​രി​യു​ടെ ആ​വേ​ശ​ത്തോ​ടെ തേ​ടി വ​രു​ന്ന ഗാ​ന​ങ്ങ​ളെ സ്വ​ര​ശു​ദ്ധി​യോ​ടെ ആ​സ്വാ​ദ​ക​ർ​ക്ക് സ​മ്മാ​നി...
കോളജിൽ പോകാൻ ഭയം
നിർമല കേരളത്തിൽ ഒരു നഴ്സിംഗ് കോളജിൽ പഠിക്കുവാനായി ചേർന്നു. ആദ്യമായിട്ടാണ് വീട്ടിൽ നിന്ന് മാറി നിൽക്കുന്നത്. അതുകൊണ്ടു ഹോസ്റ്റലിൽ ചെന്ന അന്നു മുതൽ അവൾ ചില അസ്വാസ്ഥ്യങ്ങൾ പ്രകടിപ്പിച്ചു തുടങ്ങി. എങ്കിലും ഒരാഴ്ചക്കാലം വലിയ കു...
ഇരട്ടത്തിളക്കത്തിൽ സിമി
കൊല്ലം തട്ടാമലയിലുള്ള നാട്യബ്രഹ്മ എന്ന നൃത്തവിദ്യാലയത്തിലെ അധ്യാപിക സിമി ബൈജു ഇപ്പോൾ നർത്തകി മാത്രമല്ല സിനിമയിലെ നായികയുമാണ്. എം.സുരേന്ദ്രൻ രചനയും സംവിധാനവും നിർവഹിച്ച സംസ്കൃത സിനിമ സൂര്യകാന്തയാണു സിമിയെ നായികയാക്കിയത്. സഞ്...
വേനലിൽ തിളങ്ങാൻ ടി ഷർട്ടുകൾ
വേനൽക്കാലമായതു മുതൽ പതിവു വസ്ത്രങ്ങൾക്കു റെസ്റ്റ് കൊടുത്തിരിക്കുകയാണ് യൂത്ത്. ഇപ്പോഴത്തെ ട്രെൻഡ് ടിഷർട്ടുകളാണ്. ചൂടിൽ നിന്ന് അൽപം ആശ്വാസം കിട്ടുമെന്ന കാരണത്താൽ തന്നെ ടിഷർട്ട് ഫാൻസിെൻറ എണ്ണത്തിലും വർധനയുണ്ടായിട്ടുണ്ടെന്ന് വസ...
പേപ്പർ ക്വല്ലിംഗ് ടുലിപ്
ആവശ്യമുള്ള സാധനങ്ങൾ

1. പച്ച നിറത്തിലുള്ള ക്വല്ലിംഗ് പേപ്പറുകൾ. ഇലയ്ക്കും തണ്ടിനും പച്ചയുടെ തന്നെ വേറെ വേറെ ഷേഡുകൾ ഉപയോഗിച്ചാൽ വളരെ നല്ലത്.
2. പൂവിനായി ഇഷ്ടമുള്ള നിറത്തിലുള്ള ക്വല്ലിംഗ് പേപ്പറുകൾ
3. ക്വല്ല...
അശ്വതി സ്പീക്കിംഗ്
അശ്വതിയെ കോമഡി സൂപ്പർ നൈറ്റ് പരിപാടി കണ്ടിട്ടാണ് കൂടുതൽ ആളുകൾ തിരിച്ചറിയാൻ തുടങ്ങിയത്. റേഡിയോ ജോക്കിയായിായിരുന്നു തുടക്കം. സൂര്യ ടിവിയിൽ ആങ്കറിങ്ങും ഉണ്ടായിരുന്നു. സീരിയലിലോ സിനിമയിലോ ഒരിക്കൽ പോലും അഭിനയിച്ചിട്ടില്ലെങ്ക...
അണിയാം, സാൻഡ് സ്റ്റോണ്‍ മാലകൾ
മാല വിപണിയിലെ ട്രെൻഡി ഐറ്റം സാൻഡ് സ്റ്റോണ്‍ മാലകളാണ്. നീളത്തിലോ ഡബിൾ ലെയറായോ ഈ മാലകൾ അണിയാം. ജയ്പൂർ സ്റ്റോണ്‍ ഉപയോഗിച്ചാണ് ഇത്തരം മാലകൾ നിർമിച്ചിരിക്കുന്നത്. മാലയുടെ മധ്യഭാഗത്തു വീതിയുള്ള കല്ലുകളായിരിക്കും. ഇരുവശങ്ങളിലു...
മുന്തിരിവള്ളികൾക്കു പിന്നിൽ
മൂന്നേ മൂന്നു ചിത്രങ്ങളുടെ നിർമാണം നിർവഹിച്ചിട്ടെയുള്ളൂവെങ്കിലും സോഫിയ പോൾ ഇന്ന് മലയാളസിനിമാരംഗത്ത് ഏറെ ശ്രദ്ധിക്കപ്പെടുന്ന സ്ത്രീസാന്നിധ്യമാണ്. സോഫിയ പോളിന്‍റെ വിശേഷങ്ങളിലേക്ക്...

എെൻറയൊരു സ്വപ്നമായിരുന്ന...
നടനതാരം
നൃത്തവേദിയിലെ വിസ്മയ സാന്നിധ്യമാണ് സോനു സതീഷ്. നാട്യത്തോടൊപ്പം അഭിനയവും കൂടിയാകുന്പോൾ സോനു വ്യത്യസ്തയാകുന്നു. സോനുവിനെക്കുറിച്ച് ഏറെ പറയേണ്ടതില്ല. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഭാര്യ സീരിയലിലെ രോഹിണി എന്ന കഥാപാത്രത്...
സ്റ്റൈലാകാൻ സെപ്റ്റം റിംഗ്
പഴയകാല സ്ത്രീകളെ സുന്ദരിമാരാക്കിയിരുന്ന മൂക്കിെൻറ അഗ്രത്ത് അണിയുന്ന മൂക്കുത്തി (സെപ്റ്റം റിംഗ്)യാണ് ലേറ്റസ്റ്റ് ട്രെൻഡ്. സെലിബ്രിറ്റികൾ മുതൽ സാധാരണ യുവതികൾ വരെ ഇപ്പോൾ സെപ്റ്റം റിംഗിെൻറ ആരാധകരാണ്. മൂക്കിെൻറ പാലത്തിൽ
മാലകളിലെ വൈവിധ്യം
കാഴ്ചയിൽ വലിയതും ഭംഗിയേറിയതുമായ മാലകളോടാണ് സ്ത്രീകൾക്ക് എന്നും പ്രിയം. അവസരങ്ങൾക്ക് ചേരുന്ന രീതിയിൽ ഒരുങ്ങി പോകാൻ ആഗ്രഹിക്കുന്ന സ്ത്രീകളുടെ ഫാഷൻ ലിസ്റ്റിലെ ലേറ്റസ്റ്റ് ട്രെൻഡ് ഡിസൈൻ വജ്രമെന്ന് തോന്നിക്കുന്ന തരത്തിലുള്ള നെക്ലസ...
എന്‍റെ അമ്മ എന്‍റെ ടീച്ചർ
രണ്ട് അമാരോടുള്ള സ്നേഹം. അതാണ് എ.പി.അശ്വനിയെക്കുറിച്ചുള്ള ഈ കുറിപ്പിെൻറ കാതൽ. ഒന്നു പെറ്റ. മറ്റേത് അമ്മ മലയാളം. സ്നേഹത്തിെൻറ ഈ തണൽവഴികളിലൂടെ അവൾ നടന്നു. കാലം അവൾക്കായി കാത്തുവച്ചത് ഭാഗ്യത്തിെൻറ ഔദാര്യമായിരുന്നില്ല, മറിച്ച...
സംഗീതവഴിയേ.....
മലയാള ചലച്ചിത്ര സംഗീത സംവിധാന ലോകത്തിൽ സ്ത്രീസാന്നിധ്യം നന്നേ കുറവാണ്. മുൻകാലത്ത് മറുനാുകാരിയായ ഉഷ ഖന്ന, ഇപ്പോൾ പുതിയ തലമുറയിൽ നേഹാനായർ.. അങ്ങനെ ഒതുങ്ങുന്നു സ്ത്രീ സംഗീതസ്പർശം. ഇവിടെയാണ് നിറമുള്ള സ്വപ്നങ്ങളുമായി യുവഗായിക അർച്...
പ്രണയവര്‍ണങ്ങള്‍
പ്ര​ണ​യ​ത്തി​നു​വേ​ണ്ടി​യു​ള്ള ദി​ന​മാ​ണു വാ​ലന്‍റൈൻ​സ് ഡേ. ​പ്ര​ണ​യി​ക്കു​ന്ന​വ​ർ​ക്കും പ്ര​ണ​യം കൊ​തി​ക്കു​ന്ന​വ​ർ​ക്കും നി​ത്യ​മാ​യ പ്ര​ണ​യം ഹൃ​ദ​യ​ത്തി​ൽ സൂ​ക്ഷി​ക്കു​ന്ന​വ​ർ​ക്കും മാ​ത്ര​മു​ള്ള ദി​വ​സം.

​ഗി​രി...
റെഡ് ഔട്ട്, പിങ്ക് * ഗോൾഡൻ ഇൻ...
സ്നേഹത്തിെൻറ നിറം രക്‌തവർണ്ണമാണ്. പ്രണയത്തിനായി രക്‌തം ചീന്തിയവരുടെ സ്മരണയ്ക്കാകും ഒരുപക്ഷെ പ്രണയത്തിന് രക്‌തനിറം നൽകിയത്. പ്രണയിക്കുന്നവരുടെയും പ്രണയത്തിന് വേണ്ടി സ്വന്തം പ്രാണൻ നൽകിയവരുടെയും ദിനമാണ് വാലൈൻറൻസ് ഡേ. ഫെബ്രുവ...
പുഞ്ചിരി തൂകൂ... കൂടുതൽ ആത്മവിശ്വാസത്തോടെ...
ഒരു പുഞ്ചിരി ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ ഒട്ടേറെയാണ്. കൂടുതൽ ആവിശ്വാസത്തോടെ പുഞ്ചിരിക്കാൻ തീർച്ചയായും മനോഹരമായ ചുണ്ടുകൾ വേണം. വെറുതെ ഒരു ലിപ്സ്റ്റിക്ക് മാത്രമോ ലിപ് ഗ്ലോസ് മാത്രമോ ഉപയോഗിച്ച് ചുണ്ടുകൾ മനോഹരമാക്കാം. എന്നാൽ ...
പെൺവിജയഗാഥ
കേരരളത്തിൽ സ്റ്റാർട്ടപ് സംരംഭകർ വേരുറപ്പിച്ചു തുടങ്ങുന്നതെയുള്ളു. ആശയത്തിന്റെ പ്രായോഗികത മുതൽ ഇൻകുബേഷൻ, ഫണ്ടിംഗ് എന്നു തുടങ്ങി വെല്ലുവിളികളിലൂടെ തന്നെയാണ് ഓരോ സ്റ്റാർട്ടപ് സംരംഭകനും മുന്നേറുന്നത്. ഇവിടെ രണ്ട് വനിതാ സ്റ്റാർട്...
LATEST NEWS
കൊല്ലത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി
റവന്യൂ സെക്രട്ടറിയ മാറ്റാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് സിപിഐ
ജോ​ർ​ജി​യ​യി​ലെ ഹോ​ട്ട​ലി​ൽ തീ​പി​ടു​ത്തം; 12 പേ​ർ മ​രി​ച്ചു
സാ​യി​യി​ൽ നി​ന്ന് "അ​ഥോ​റി​റ്റി' നീ​ക്കും: റാ​ത്തോ​ർ
എയർബാഗ് തകരാർ; 1200 ജീ​പ്പ് കോം​പസു​ക​ൾ തി​രി​ച്ചു​വി​ളി​ച്ചു
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
4Wheel
Samskarikam
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.