ഗൂ​ഗി​ളും വാ​ൾ​മാ​ർ​ട്ടും കൈ​കോ​ർ​ക്കു​ന്നു
ഗൂ​ഗി​ളും വാ​ൾ​മാ​ർ​ട്ടും കൈ​കോ​ർ​ക്കു​ന്നു
Friday, August 25, 2017 3:39 AM IST
സാ​​​​ൻ​​​​ഫ്രാ​​​​ൻ​​​​സി​​​​സ്കോ: ടെ​​​​ക് ഭീ​​​​മ​​​​നാ​​​​യ ഗൂ​​​​ഗി​​​​ളും ബി​​​​സി​​​​ന​​​​സ് വ​​​​ന്പ​​​​നാ​​​​യ വാ​​​​ൾ​​​​മാ​​​​ർ​​​​ട്ടും ഇ- ​​​​കൊ​​​​മേ​​​​ഴ്സ് രം​​​​ഗ​​​​ത്തു കൈ​​​​കോ​​​​ർ​​​​ക്കും. വാ​​​​ൾ​​​​മാ​​​​ർ​​​​ട്ട് ഇ-കൊ​​​​മേ​​​​ഴ്സ് മേ​​​​ധാ​​​​വി മാ​​​​ർ​​​​ക് ലോ​​​​റാ​​​​ണ് ഇ​​​​ക്കാ​​​​ര്യം അ​​​​റി​​​​യി​​​​ച്ച​​​​ത്. ഹൈ​​​​പ്പ​​​​ർ മാ​​​​ർ​​​​ക്ക​​​​റ്റ് ശൃം​​ഖ​​​​ല​​​​വ​​​​ഴി വാ​​​​ൾ​​​​മാ​​​​ർ​​​​ട്ട് വി​​ൽ​​പ​​ന ന​​ട​​ത്തു​​ന്ന ഉ​​ത്പ​​ന്ന​​ങ്ങ​​ൾ ഗൂ​​​​ഗി​​​​ളി​​​​ന്‍റെ സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ ഓ​​​​ണ്‍​ലൈ​​​​ൻ വി​​​​പ​​​​ണ​​​​യി​​​​ലെ​​​​ത്തി​​​​ക്കാ​​​​നാ​​​​ണു പ​​​​ദ്ധ​​​​തി.

ആ​​യി​​ര​​ക്ക​​ണ​​ക്കി​​ന് ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ ഇ​​​​നി​​​​മു​​​​ത​​​​ൽ ഗൂ​​​​ഗി​​​​ൾ ശൃം​​ഖ​​​​ല​​​​വ​​​​ഴി ഉ​​​​പ​​​​യോ​​ക്താ​​​​ക്ക​​​​ൾ​​​​ക്കു ല​​​​ഭ്യ​​​​മാ​​​​കു​​​​മെ​​​​ന്നു മാ​​​​ർ​​​​ക് ലോ​​​​ർ പ​​​​റ​​​​ഞ്ഞു. ഓ​​​​ണ്‍​ലൈ​​​​ൻ വ്യാ​​​​പാ​​​​ര​​​​രം​​​​ഗ​​​​ത്തെ അ​​​​തി​​​​കാ​​​​യ​​​​നാ​​​​യ ആ​​​​മ​​​​സോ​​​​ണി​​​​നു വെ​​​​ല്ലു​​​​വി​​​​ളി​​​​യു​​​​യ​​​​ർ​​​​ത്തു​​​​ന്ന​​​​താ​​​​ണു വാ​​​​ൾ​​​​മാ​​​​ർ​​​​ട്ടി​​​​ന്‍റെ പു​​​​തി​​​​യ നീ​​​​ക്കം. വാ​​​​ൾ​​​​മാ​​​​ർ​​​​ട്ടി​​​​നു വെ​​​​ല്ലു​​​​വി​​​​ളി​​​​യു​​​​യ​​​​ർ​​​​ത്തി ഓ​​​​ണ്‍​ലൈ​​​​ൻ വ്യാ​​​​പാ​​​​ര മേ​​​​ഖ​​​​ല​​​​യ്ക്കു പി​​​​ന്നാ​​​​ലെ ഹൈ​​​​പ്പ​​​​ർ മാ​​​​ർ​​​​ക്ക​​​​റ്റ് ശൃം​​​​ഖ​​​​ല​​​​ക​​​​ൾ​​കൂ​​​​ടി സ്വ​​​​ന്ത​​​​മാ​​​​ക്കാ​​​​ൻ ആ​​​​മ​​​​സോ​​​​ണ്‍ ന​​​​ട​​​​പ​​​​ടി ആ​​​​രം​​​​ഭി​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​തി​​നു മ​​​​റു​​​​പ​​​​ടി​​​​യാ​​​​യാ​​​​ണ് വാ​​​​ൾ​​​​മാ​​​​ർ​​​​ട്ടി​​​​ന്‍റെ ചു​​​​വ​​​​ടു​​​​വ​​​​യ്പ്പെ​​​​ന്നാ​​​​ണു സാ​​​​ന്പ​​​​ത്തി​​​​ക വി​​​​ദ​​​​ഗ്ധ​​രു​​​​ടെ അ​​​​ഭി​​​​പ്രാ​​​​യം.