ലൈ​വ് സ്ട്രീ​മിം​ഗി​ൽ പു​തു​മ​ക​ളു​മാ​യി ഇ​ൻ​സ്റ്റ​ഗ്രം
ലൈ​വ് സ്ട്രീ​മിം​ഗി​ൽ പു​തു​മ​ക​ളു​മാ​യി ഇ​ൻ​സ്റ്റ​ഗ്രം
Saturday, August 12, 2017 4:56 AM IST
ന്യൂഡൽഹി: ലൈ​​​​വ് സ്ട്രീ​​​​മിം​​​​ഗ് സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ൽ പു​​​​തി​​​​യ ഫീ​​​​ച്ച​​​​ർ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കാ​​​​നൊ​​​​രു​​​​ങ്ങു​​​​ക​​​​യാ​​​​ണ് ഇ​​​​ൻ​​​​സ്റ്റ​​​​ഗ്രം. പു​​​​തി​​​​യ ഫീ​​​​ച്ച​​​​ർ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു ലൈ​​​​വ് വീ​​​​ഡി​​​​യോ​​​​ക​​​​ളി​​​​ൽ ഒ​​​​രു അ​​​​തി​​​​ഥി​​​​യെ​​​​കൂ​​​​ടി ചേ​​​​ർ​​​​ക്കാ​​​​ൻ സാ​​​​ധി​​​​ക്കും. അ​​​​താ​​​​യ​​​​തു വ്യ​​​​ത്യ​​​​സ്ത സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു ഓ​​​​രേ​​​​സ​​​​മ​​​​യം ര​​​​ണ്ടു പേ​​​​ർ​​​​ക്ക് ഇ​​​​ൻ​​​​സ്റ്റാ​​​​ഗ്രം ലൈ​​​​വ് സ്ട്രീ​​​​മിം​​​​ഗി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാം.


ഇ​​​​രു​​​​വ​​​​ർ​​​​ക്കും ത​​​​മ്മി​​​​ൽ ആ​​​​ശ​​​​യ​​​​വി​​​​നി​​​​മ​​​​യം ന​​​​ട​​​​ത്താ​​​​നും സാ​​​​ധി​​​​ക്കും. എ​​​​പ്പോ​​​​ൾ വേ​​​​ണ​​​​മെ​​​​ങ്കി​​​​ലും സു​​​​ഹൃ​​​​ത്തു​​​​ക്ക​​​​ളെ വീ​​​​ഡി​​​​യോ​​​​യി​​​​ൽ​​നി​​​​ന്ന് ഒ​​​​ഴി​​​​വാ​​​​ക്കാ​​​​നും മ​​​​റ്റൊ​​​​രാ​​​​ളെ ലൈ​​​​വ് പ്ര​​​​ക്ഷേ​​​​പ​​​​ണ​​​​ത്തി​​​​ലേ​​​​ക്കു ക്ഷ​​​​ണി​​​​ക്കാ​​​​നും വ​​​​ഴി​​​​യു​​​​ണ്ട്.