സോ​ണി സോ​ളി​ഡ് സ്റ്റേ​റ്റ് ഡ്രൈ​വ​റു​ക​ൾ
സോ​ണി സോ​ളി​ഡ് സ്റ്റേ​റ്റ് ഡ്രൈ​വ​റു​ക​ൾ
Monday, June 26, 2017 4:10 AM IST
വ​ർ​ദ്ധി​ച്ചു​വ​രു​ന്ന ഡേ​റ്റ സ്റ്റോ​റേ​ജ് ആ​വ​ശ്യം പ​രി​ഹ​രി​ച്ചു​കൊ​ണ്ട് 960 ജി​ബി(​എ​സ്വി-​ജി​എ​സ് 96), 480ജി​ബി (എ​സ്വി-​ജി​എ​സ് 48) ശേ​ഷി​ക​ളി​ലു​ള്ള ര​ണ്ട് പു​തി​യ ജി ​സി​രീ​സ് പ്ര​ഫ​ഷ​ണ​ൽ സൊ​ളി​ഡ് സ്റ്റേ​റ്റ് ഡ്രൈ​വു​ക​ൾ സോ​ണി ഇ​ന്ത്യ പു​റ​ത്തി​റ​ക്കി. 480ജി​ബി എ​സ്വി-​ജി​എ​സ് 48നും 960​ജി​ബി എ​സ്വി-​ജി​എ​സ് 96നും ​യ​ഥാ​ക്ര​മം 25,500, 47,500 രൂ​പ​യാ​ണ് വി​ല.

പെ​ട്ടെ​ന്ന് വൈ​ദ്യു​തി പോ​യാ​ലും ഉ​ള്ള​ട​ക്ക​ത്തെ സു​ര​ക്ഷി​ത​വും അ​തേ​പ​ടി​യും നി​ല​നി​ർ​ത്തു​ന്ന ഡേ​റ്റ പ​രി​ര​ക്ഷ​ണ സാ​ങ്കേ​തി​ക​വി​ദ്യ ജി ​സീ​രീ​സ് എ​സ്എ​സ്ഡി​ക​ൾ ഓ​ഫ​ർ ചെ​യ്യു​ന്നു. സാ​ധാ​ര​ണ എ​സ്എ​റ്റി​എ ക​ണ​ക്ട​റു​ക​ളേ​ക്കാ​ൾ 6 മ​ട​ങ്ങ് അ​ധി​ക സ​ഹ​നീ​യ​ത ന​ൽ​കു​ന്ന ഈ​ടു​നി​ൽ​ക്കു​ന്ന ക​ണ​ക്ട​റു​ക​ളാ​ണ് ഇ​തി​നു​ള്ള​ത്.


ഇ​ന്ത്യ​യി​ലെ എ​ല്ലാ സോ​ണി സെ​ന്‍റ​റു​ക​ളി​ലും പ്ര​ധാ​ന ഇ​ല​ക്ട്രോ​ണി​ക്ക് സ്റ്റോ​റു​ക​ളി​ലും സോ​ണി​യു​ടെ എ​സ്എ​സ്ഡി​ജി സീ​രീ​സ് ല​ഭ്യ​മാ​കു​ന്ന​താ​ണ്. 10 വ​ർ​ഷ​ത്തെ വാ​റ​ന്‍റി​യാ​ണ് ഡ്രൈ​വി​നു​ള്ള​​ത്.