Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back To Tech |


സൂക്ഷിക്കുക, ഒാക്കേ പറയുന്പോൾ!
പു​തി​യ മോ​ഡ​ൽ ഫോ​ണു​ക​ൾ വാ​ങ്ങി അ​തി​ൽ പു​തി​യ ആ​പ്പു​ക​ൾ ഇ​ൻ​സ്റ്റാ​ൾ ചെ​യ്യു​ക എ​ന്ന​ത് യൂ​ത്തി​ന്‍റെ മാ​ത്ര​മ​ല്ല, സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ​ക്കൊ​പ്പം സ​ഞ്ച​രി​ക്കു​ന്ന​വ​രു​ടെ​യെ​ല്ലാം ശൈ​ലി​യാ​ണ്. വ​ലി​പ്പ​മു​ള്ള സ്ക്രീ​ൻ, കൂ​ടു​ത​ൽ റാ​മും മെ​മ്മ​റി​യും, മി​ക​ച്ച ​പ്രോസ​സ​ർ, പു​തി​യ സെ​ൻ​സ​റു​ക​ൾ തു​ട​ങ്ങി​ നി​ര​വ​ധി കാ​ര്യ​ങ്ങ​ളാ​ണ് ഫോ​ണു​ക​ൾ വാ​ങ്ങു​ന്പോ​ൾ പ​രി​ഗ​ണി​ക്കു​ന്ന​ത്. എ​ന്നാ​ൽ താൻ ​കു​ഴി​ച്ച കു​ഴി​യി​ൽ താൻ​ത​ന്നെ​യെ​ന്ന പ​ഴ​ഞ്ചൊ​ല്ലു പോ​ലെ​യാ​ണ് പു​തി​യ സ്മാ​ർ​ട്ട് ഫോ​ണി​ന്‍റെ​യും ആ​പ്പു​ക​ളു​ടെ​യും കാ​ര്യ​ങ്ങ​ളെ​ന്നാ​ണ് പു​റത്തുവരുന്ന റി​പ്പോർട്ട്. സ്മാ​ർ​ട്ട് ഫോ​ണു​ക​ളി​ലെ സെ​ൻ​സ​റു​ക​ളാ​ണ് വി​ല്ല​ന്മാ​ർ. ഫോ​ണി​ലെ വി​വി​ധ സെ​ൻ​സ​റു​ക​ൾ ഉ​പ​യോ​ഗി​ച്ച് പാ​സ്‌​വേ​ഡു​ക​ളും പി​ൻ ന​ന്പ​റു​ക​ളും ചോ​ർ​ത്താ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് സൈ​ബ​ർ വി​ദ​ഗ്ധ​ർ പ​റ​യു​ന്ന​ത്.

ആ​പ്പി​ലൂ​ടെ "ആ​പ്പ്' വ​യ്ക്കു​ന്നു

ഫോ​ണി​ൽ ഇ​ൻ​സ്റ്റാ​ൾ ചെ​യ്യു​ന്ന ചി​ല ആ​പ്പുകൾ വ​ഴി​യാ​ണ് ഹാ​ക്ക​ർ​മാ​ർ ചോ​ർ​ത്ത​ൽ ന​ട​ത്തു​ന്ന​ത്. ആ​പ്പു​ക​ൾ ഇ​ൻ​സ്റ്റാ​ൾ ചെ​യ്യു​ന്പോ​ൾ ചി​ല പെ​ർ​മി​ഷ​നു​ക​ൾ (അ​നു​വാ​ദം) ചോ​ദി​ച്ചു​കൊ​ണ്ടു​ള്ള വി​ൻ​ഡോ വ​രാ​റു​ണ്ട്. ഫോ​ണി​ലെ ഫോ​ട്ടോ​ക​ൾ, വീ​ഡി​യോ​ക​ൾ, കാ​മ​റ, കോ​ൺ​ടാ​ക്ട് ന​ന്പ​റു​ക​ൾ, കോ​ൾ ഇ​ൻ​ഫ​ർ​മേ​ഷ​ൻ, സെ​ൻ​സ​റു​ക​ൾ, മൈ​ക്രോ​ഫോ​ൺ, മെ​സേ​ജു​ക​ൾ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​നു​ള്ള അ​നു​വാ​ദ​മാ​ണ് ആ​പ്പ് നി​ർ​മാ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. കോ​ൺ​ടാ​ക്ട് ന​ന്പ​റു​ക​ൾ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കാ​നും മെ​സേ​ജ് അ​യ​യ്ക്കാ​നും മൊ​ബൈ​ൽ ഡേ​റ്റ​യും വൈ​ഫൈ​യും ഉ​പ​യോ​ഗി​ക്കാ​നു​മുള്ള പെ​ർ​മി​ഷ​നാ​ണ് ഇ​തി​ലൂ​ടെ ആ​പ്പ് ക​ന്പ​നി​ക​ൾ നേ​ടി​യെ​ടു​ക്കു​ന്ന​ത്.

ആ​പ്പു​ക​ൾ മി​ക​ച്ച രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ങ്കി​ൽ ഈ ​പെ​ർ​മി​ഷ​നു​ക​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് ക​ന്പ​നി​ക​ൾ പ​റ​യു​ന്ന​ത്. അ​തി​നാ​ൽ കൂ​ടു​ത​ൽ ആ​ളു​ക​ളും ഇ​തെ​ന്താ​ണെ​ന്ന് ശ്ര​ദ്ധി​ക്കാ​തെ പെ​ർ​മി​ഷ​നു​ക​ൾ​ക്കെ​ല്ലാം "ഒാ​ക്കേ' ന​ൽ​കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഈ ​അ​വ​സ​ര​മാ​ണ് ഹാ​ക്ക​ർ​മാ​ർ മു​ത​ലാ​ക്കു​ന്ന​ത്. ആ​പ്പു​ക​ൾ ഉ​പ​യോ​ഗി​ച്ച് സെ​ൻ​സ​റു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കു​ക​യും അ​തി​ലൂ​ടെ പി​ൻ ന​ന്പ​റും പാ​സ്‌​വേ​ഡു​ക​ളും ചേ​ർ​ത്തു​ക​യുമാ​ണ് ചെ​യ്യു​ന്ന​ത്. പ​ല​രും പാ​സ്‌​വേ​ഡു​ക​ൾ കോ​ൺ​ടാ​ക്ട് ന​ന്പ​റാ​യി​ട്ടും നോ​ട്ട്​പാ​ഡി​ലും സൂ​ക്ഷി​ക്കാ​റു​ണ്ട്.

കോ​ൺ​ടാ​ക്‌​ട് റീ​ഡ് ചെ​യ്യാ​ൻ പെ​ർ​മി​ഷ​ൻ ന​ൽ​കു​ന്ന​തോ​ടെ ഹാ​ക്ക​ർ​മാ​ർ​ക്ക് "പ​ണി' എ​ളു​പ്പ​മാ​കു​ന്നു. ഫിം​ഗ​ർ​പ്രി​ന്‍റ് , ട​ച്ച് ഐ​ഡി തു​ട​ങ്ങി​യ സെ​ൻ​സ​റു​ക​ൾ ഉ​പ​യോ​ഗി​ച്ച് ഫോ​ണി​ൽ ടൈ​പ്പ് ചെ​യ്യു​ന്ന കാ​ര്യ​ങ്ങ​ൾ എ​ളു​പ്പ​ത്തി​ൽ ഹാ​ക്ക് ചെ​യ്യാം. മൈ​ക്രോ​ഫോ​ൺ ഉ​പ​യോ​ഗി​ച്ച് ഫോ​ണി​ലൂ​ടെ നാം ​സം​സാ​രി​ക്കു​ന്ന കാ​ര്യ​ങ്ങ​ളും ഹാ​ക്ക​ർ​മാ​ർ​ക്ക് ചോ​ർ​ത്താം.

സെ​ൻ​സ​റു​ക​ൾ എ​ത്ര?

നി​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന പു​തി​യ സ്മാ​ർ​ട്ട് ഡി​വൈ​സു​ക​ളി​ൽ എ​ത്ര സെ​ൻ​സ​റു​ക​ളു​ണ്ടെ​ന്ന് അ​റി​യാ​മോ? വി​വി​ധ​ത​ര​ത്തി​ലു​ള്ള 25 സെ​ൻ​സ​റു​ക​ൾ വി​വി​ധ സ്മാ​ർ​ട്ട് ഡി​വൈ​സു​ക​ളി​ലു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഒാ​രോ സെ​ൻ​സ​റും വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. കാ​മ​റ, ജി​പി​എ​സ്, ഫിം​ഗ​ർ​പ്രി​ന്‍റ്, പ്രോ​ക്സി​മി​റ്റി, ട​ച്ച് ഐ​ഡി, മൈ​ക്രോ​ഫോ​ൺ, വൈ​ഫൈ, ബ്ലൂ​ടൂ​ത്ത്, മോ​ഷ​ൻ, റോ​ട്ടേ​ഷ​ൻ തു​ട​ങ്ങി​യ​വ സാ​ധാ​ര​ണ പ​രി​ചി​ത​മാ​യ സെ​ൻ​സ​റു​ക​ളാ​ണ്. ഇ​വ​കൂ​ടാ​തെ വേ​റെ 15 സെ​ൻ​സ​റു​ക​ൾ കൂ​ടി സ്മാ​ർ​ട്ട് ഡി​വൈ​സു​ക​ളി​ലു​ണ്ട്. ഇ​തി​ൽ പ​രി​ചി​ത​മാ​യ​തും അ​ല്ലാ​തെ​യു​മു​ള്ള സെ​ൻ​സ​റു​ക​ളാ​ണ് ആ​പ്പു​ക​ൾ റീ​ഡ് ചെ​യ്യാ​നു​ള്ള പെ​ർ​മി​ഷ​നു​ക​ൾ​ക്കാ​യി ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. സെ​ൻ​സ​റു​ക​ൾ ഉ​പ​യോ​ഗി​ച്ച് ഹാ​ക്ക് ചെ​യ്യ​പ്പെ​ടാം എ​ന്ന കാ​ര്യം എ​ല്ലാം മൊ​ബൈ​ൽ ക​ന്പ​നി​ക​ളും അം​ഗീ​ക​രി​ക്കു​ന്നു​ണ്ട്. പ​ക്ഷെ അ​തി​ൽനി​ന്ന് എ​ങ്ങ​നെ ര​ക്ഷ​പ്പെ​ടാം എ​ന്ന കാ​ര്യ​ത്തി​ൽ ഏ​വ​രും മൗ​നം പാ​ലി​ക്കു​ക​യാ​ണ്.

ര​ക്ഷ​പ്പെ​ടാ​ൻ...

ആ​പ് സ്റ്റോ​റു​ക​ളി​ൽ ല​ഭി​ക്കു​ന്ന വ​ലി​യൊ​രു ശ​ത​മാ​നം ആ​പ്പു​ക​ളും സ്റ്റാ​ർ​ട്ട് അ​പ്പ് ക​ന്പ​നി​ക​ളു​ടേ​താ​ണ്. ഇ​വ ആ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സു​ര​ക്ഷ പോ​ലും ഒ​രു​ക്കാ​തെ​യാ​ണ് ആ​പ്പ് റി​ലീ​സ് ചെ​യ്യു​ന്ന​ത്.

ഇ​വ ഉ​പ​യോ​ഗി​ക്കു​ന്ന ഉ​പ​ഭോ​ക്താ​വി​ന്‍റെ വി​വ​ര​ങ്ങ​ൾ ചോ​രു​ന്ന​ത് സ്വാഭാ​വി​ക​മാ​ണ്. സ്റ്റാ​ർ റേ​റ്റിം​ഗ് കൂടുതൽ ഉ​ള്ള ആ​പ്പു​ക​ൾ ഉ​പ​യോ​ഗി​ക്കു​ക എ​ന്ന​താ​ണ് ത​ട്ടി​പ്പി​ൽ നി​ന്നു ര​ക്ഷ​പ്പെ​ടാ​നു​ള്ള ഒ​രു മാ​ർ​ഗ​ം. അ​നാ​വ​ശ്യ​മാ​യി​ട്ടു​ള്ള ആ​പ്പു​ക​ൾ ഫോ​ണി​ൽ ഇ​ൻ​സ്റ്റാ​ൾ ചെ​യ്യാ​തി​രി​ക്കു​ക.
സ്മാ​ർ​ട്ട് ഡി​വൈ​സു​ക​ളും ആ​പ്പു​ക​ളും മാ​റ്റി നി​ർ​ത്തി​യു​ള്ള ജീ​വി​തം അ​ത്ര എ​ളു​പ്പ​മ​ല്ല. അ​വ​യു​ടെ സു​ര​ക്ഷി​ത​മാ​യ ഉ​പ​യോ​ഗം ന​മ്മു​ടെ ജീ​വി​ത​ത്തി​ന് ആ​വ​ശ്യ​മാ​ണെ​ന്ന​ല്ല, അ​ത്യാ​വ​ശ്യ​മാ​ണ്.

സോനു തോമസ്

ഹൈക്ക് മെസഞ്ചറിന്‍റെ മൊബൈൽ വാലറ്റ് എത്തി
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ മെ​സേ​ജിം​ഗ് ആ​പ്പാ​യ ഹൈ​ക്ക് മെ​സ​ഞ്ച​ർ പ​ത്ത് കോ​ടി​യോ​ളം വ​രു​ന്ന ഉ​പ​യോ​ക്താ​ക്ക​ൾ​ക്കാ​യി
പ്ല​സു​ക​ളു​മാ​യി വ​ണ്‍​ പ്ല​സ് 5
വ​ണ്‍​ പ്ല​സ് 5 22ന് ​ഇ​ന്ത്യ​യി​ൽ ലോ​ഞ്ചിം​ഗ് ന​ട​ക്കും. പി​ൻ​വ​ശ​ത്തെ ഡ്യു​വ​ൽ കാ​മ​റ​യാ​വും ഫോ​ണി​ന്‍റെ
ജൂഡിക്കു പിന്നാലെ സേവ്യറും
മൗണ്ടൻവ്യൂ(കലിഫോർണിയ): ജൂ​ഡി​ക്കു പി​ന്നാ​ലെ പ്ലേ ​സ്റ്റോ​റി​ൽ പു​തി​യ മാ​ൽ​വെ​റി​ന്‍റെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ചു.
ബംഗളൂരുവിൽ ഇന്‍റൽ 1100 കോടിയുടെ നിക്ഷേപം നടത്തും
ബം​ഗ​ളൂ​രു: ഇ​ന്ത്യ​യി​ൽ റി​സ​ർ​ച്ച് ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​ർ നി​ർ​മി​ക്കു​ന്ന​തി​ന് ബം​ഗ​ളൂ​രു​വി​ൽ 1100 കോ​ടി
നോകിയ സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ
മുംബൈ: ഫി​ന്നി​ഷ് ടെ​ലി​കോം ക​മ്പ​നി എ​ച്ച്എം​ഡി ഗ്ലോ​ബ​ൽ പു​തി​യ നോ​കി​യ ഫോ​ണു​ക​ൾ ഇ​ന്ത്യ​യി​ൽ അ​വ​ത​രി​പ്പി​ച്ചു.
ര​ക്തം ഇ​നി പ​റ​ന്നു വ​രും!
ജീ​വ​ന്‍റെ കാ​ര്യ​ത്തി​ൽ സ​മ​യ​ത്തി​ന് വ​ലി​യ പ്രാ​ധാ​ന്യ​മു​ണ്ട്. പ​രി​ക്കേ​റ്റ​വ​ർ​ക്ക് ഏ​റ്റ​വും വേ​ഗ​ത്തി​ൽ ര​ക്ത​മെ​ത്തി​ക്കു​ക
വാവിട്ട വാക്ക് കിട്ടില്ലെങ്കിലും വാട്സ്ആപ് വിട്ട സന്ദേശം ഇനി തിരികെ കിട്ടും!
മൗണ്ടൻവ്യൂ(കലിഫോർണിയ): വാ​വി​ട്ട വാ​ക്ക്, വാ​ട്സ്ആ​പ് വി​ട്ട മെ​സേ​ജ്, കൈ​വി​ട്ട ക​ല്ല് ഇ​വ​യൊ​ന്നും തി​രി​കെ​ കി​ട്ടി​ല്ലെ​ന്നാ​ണ​ല്ലോ
മിതാഷി എയർകണ്ടീഷണർ ശ്രേണി
കണ്‍സ്യൂമർ ഇലക്ട്രോണിക്സ് മേഖലയിലെ മുൻനിരക്കാരായ മിതാഷി, പുതിയ എയർകണ്ടീഷണറുകളുടെ
പുതിയ മാൽവേർ ആക്രമണത്തിന് ഇരയായവരിൽ ഇന്ത്യ മുന്നിൽ
ടെൽ അവിവ്(ഇസ്രയേൽ): ആ​ഗോ​ള​ത​ല​ത്തി​ൽ വാ​നാ​ക്രൈ മാ​ൽ​വേ​ർ ആ​ക്ര​മ​ണം ന​ട​ത്തി​യ​പോ​ലെ
മാൽവേർ കണ്ടെത്തുന്നവർക്ക് രണ്ടു ലക്ഷം ഡോളർ
ന്യൂ​​​യോ​​​ർ​​​ക്ക്: ആ​​​ൻ​​​ഡ്രോ​​​യി​​​ഡി​​​ലെ മാ​​​ൽ​​​വേറു​​​ക​​​ളെ ക​​​ണ്ടെ​​​ത്തു​​ന്ന​​വ​​ർ​​ക്കു​​ള്ള പാ​​രി​​തോ​​ഷി​​കം ഗൂ​​​ഗി​​​ൾ ര​​​ണ്ടു
എ​ക്സ്ട്രാ​ബാ​സ് ഹെ​ഡ്ഫോ​ണു​ക​ളും വ​യ​ർ​ല​സ് സ്പീ​ക്ക​റു​ക​ളു​മാ​യി സോ​ണി
മി​ക​ച്ച ഓ​ഡി​യോ ടെ​ക്നോ​ള​ജി​യോ​ടും കേ​ൾ​വി അ​നു​ഭ​വ​ത്തോ​ടു​മു​ള്ള പ്ര​തി​ബ​ദ്ധ​ത വ്യ​ക്ത​മാ​ക്കി എ​ക്സ്ട്രാ​ബാ​സ്
ബിഎസ്എൻഎൽ ഫോർ ജി ഡിസംബർ മുതൽ
തി​​രു​​വ​​ന​​ന്ത​​പു​​രം: കേ​​ര​​ള​​ത്തി​​ൽ ഡി​​സം​​ബ​​ർ മു​​ത​​ൽ പൂ​​ർ​​ണ​​മാ​​യും ബി​​എ​​സ്എ​​ൻ​​എ​​ൽ ഫോ​​ർ ജി ​​സേ​​വ​​നം ല​​ഭ്യ​​മാ​​കു​​മെ​​ന്നു
എ​പ്സ​ണ്‍ ഇ​ങ്ക്ടാ​ങ്ക് പ്രി​ന്‍റർ
സീ​ക്കോ എ​പ്സ​ണ്‍ കോ​ർ​പ്പ​റേ​ഷ​ന്‍റെ ഹൈ ​ക​പ്പാ​സി​റ്റി ഇ​ങ്ക്ടാ​ങ്ക് ഇ​ൻ​ക്ജെ​റ്റ് പ്രി​ൻ​റ​റു​ക​ളു​ടെ ആ​ഗോ​ള വി​ൽ​പ്പ​ന
വോ​​​ഡ​​​ഫോ​​​ണി​​​ൽ വോ​​​യ്സ് പ്ല​​​സ് ഡാ​​​റ്റ ഓഫറുകൾ
തൃ​​​ശൂ​​​ർ: വോ​​​ഡ​​​ഫോ​​​ണ്‍ സൂ​​​പ്പ​​​ർ ഡേ, ​​​വോ​​​ഡ​​​ഫോ​​​ണ്‍ സൂ​​​പ്പ​​​ർ വീ​​​ക്ക് പ്ലാ​​​നു​​​ക​​​ൾ വ​​​ഴി പ​​​രി​​​ധി​​​യി​​​ല്ലാ​​​ത്ത ലോ​​​ക്ക...
സോണിയുടെ സൂപ്പർ സ്പീഡ് മെമ്മറി കാർഡ് റീഡർ
സോണി പുതിയ എസ് എഫ് ജി സീരീസ് സൂപ്പർ സ്പീഡ് മെറി കാർഡ് റീഡർ വിപണിയിൽ അവതരിപ്പിച്ചു.
സാം​സം​ഗി​ന്‍റെ ക്യു​എ​ൽ​ഇ​ഡി ടി​വി
സാം​സം​ഗ് ഇ​ല​ക്ട്രോ​ണി​ക്സി​ന്‍റെ പ്രീ​മി​യം വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ക്യു​എ​ൽ​ഇ​ഡി ടി​വി ​ടി​വി ഓ​ഫ് ലൈ​റ്റ്’ എ​ന്ന പേ​രി​ൽ ഇ​ന്ത്യ​യി​ൽ അ​വ​ത​രി​പ്പി​ച്ചു.
ഇന്ത്യൻ സ്മാർട്ട്ഫോൺ രംഗത്ത് ചൈനീസ് ആധിപത്യം
ന്യൂ​ഡ​ൽ​ഹി: ചൈ​നീ​സ് സ്മാ​ർ​ട്ട്ഫോ​ൺ നി​ർ​മാ​താ​ക്ക​ൾ ജൂ​ണി​ൽ അ​വ​സാ​നി​ക്കു​ന്ന ത്രൈ​മാ​സ​ത്തി​ൽ വി​പ​ണി​യി​ലെ
റിലയൻസ് ജി‍‍യോ നാലാം സ്ഥാനത്തെന്ന് ട്രായി
മും​ബൈ: മു​കേ​ഷ് അം​ബാ​നി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള റി​ല​യ​ൻ​സ് ജി​യോ ഇ​ൻ​ഫോ​കോം മാ​ർ​ക്ക​റ്റിന്‍റെ 9.29 ശ​ത​മാ​നം
പാ​ന​സോ​ണി​ക്കി​ൽ​നി​ന്ന് ര​ണ്ട് സ്മാ​ർ​ട്ട്ഫോ​ണു​ക​ൾ
എ​ലൂ​ഗ, പി ​സീ​രീ​സ് ഫോ​ണു​ക​ളി​ലേ​ക്ക് പാ​ന​സോ​ണി​ക് പു​തി​യ ര​ണ്ടു മോ​ഡ​ലു​ക​ൾ​കൂ​ടി അ​വ​ത​രി​പ്പി​ച്ചു.
"സി​രി​'യു​ടെ സ​രി​ഗ​മ
യാ​ത്ര​ക്കാ​രു​ടെ ശ്ര​ദ്ധ​യ്ക്ക് എ​ന്നു​തു​ട​ങ്ങു​ന്ന പ്ര​ശ​സ്ത​മാ​യ അ​റി​യി​പ്പ് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ മു​ഴ​ങ്ങു​ന്പോ​ൾ ആ​രു​ടെ​യാ​കും
കം​പ്യൂ​ട്ട​ർ സു​ര​ക്ഷ: ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ
"വാ​​​നാ​​​ക്രൈ’ എ​​​ന്ന കം​​​പ്യൂ​​​ട്ട​​​ർ റാ​​​ൻ​​​സം​​​വേ​​​റി​​​ന്‍റെ ആ​​​ക്ര​​​മ​​​ണം കം​​​പ്യൂ​​​ട്ട​​​റു​​​ക​​​ൾ​​​ക്കും അ​​​വ​​​യി​​​ൽ ശേ​​​ഖ​​​രി​​​ച്...
ഇന്ത്യയിൽ ഡാറ്റാ സെന്‍റർ സ്ഥാപിക്കുമെന്ന് ഒറാക്കിൾ
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ ഡാ​റ്റാ സെ​ന്‍റ​ർ സ്ഥാ​പി​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ൻ ടെ​ക് ഭീ​മ​ൻ ഒ​റാ​ക്കി​ൾ. അ​ടു​ത്ത ഒ​ന്പ​തു മാ​സ​ത്തി​നു​ള്ളി​ൽ
എയർടെലിന് തിരിച്ചടി; അ​റ്റാ​ദാ​യം കു​റ​ഞ്ഞു
മും​ബൈ: രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ മൊ​ബൈ​ൽ സേ​വ​ന​ദാ​താ​വാ​യ ഭാ​ര​തി എ​യ​ർ​ടെ​ലി​ന്‍റെ അ​റ്റാ​ദാ​യം കു​റ​ഞ്ഞു.
നോക്കൂ..., പുതിയ നോക്കിയ!
നോ​ക്കി​യ പേ​ര് കേ​ൾ​ക്കു​ന്പോ​ൾ ത​ന്നെ പ​ല​രു​ടെ​യും മ​ന​സ് പി​ന്നോ​ട്ട് സ​ഞ്ച​രി​ക്കാ​ൻ തു​ട​ങ്ങും. മൊ​ബൈ​ൽ​ഫോ​ൺ വ്യാപകമാകുന്ന സമയത്ത്
ര​ണ്ടു സെ​ല്‍​ഫി കാ​മ​റ​ക​ളു​ള്ള ഓ​പ്പോ എ​ഫ് 3 വി​പ​ണി​യി​ല്‍
കൊ​​​ച്ചി: ര​​​ണ്ടു സെ​​​ല്‍​ഫി കാ​​​മ​​​റ​​​ക​​​ളു​​​ള്ള പു​​​തി​​​യ സ്മാ​​​ര്‍​ട്ട് ഫോ​​​ണ്‍ "എ​​​ഫ് 3' ഓ​​​പ്പോ വി​​​പ​​​ണി​​​യി​​​ലി​​​റ​​​ക്കി
4ജി ഫീച്ചർ ഫോണുമായി റിലയൻസ് ജിയോ
മും​ബൈ: 1,500 രൂ​പ​യി​ൽ താ​ഴെ വി​ല വ​രു​ന്ന 4ജി ​ഫീ​ച്ച​ർ ഫോ​ണു​ക​ൾ വി​പ​ണി​യി​ലി​റ​ക്കാ​ൻ റി​ല​യ​ൻ​സ് ജി​യോ ത​യാ​റെ​ടു​ക്കു​ന്നു.
അ​തി​ശ​യി​പ്പി​ക്കും എ​ൽ​ജി ജി6
18x9 ​ഫു​ൾ വി​ഷ​ൻ ഡി​സ്പ്ലേ​യോ​ടെ​യു​ള്ള എ​ൽ​ജി​യു​ടെ ഹൈ​എ​ൻ​ഡ് സ്മാ​ർ​ട്ട്ഫോ​ണ്‍ ജി6 ​ക​ഴി​ഞ്ഞ​ദി​വ​സം വി​പ​ണി​യി​ലെ​ത്തി.
വാ​ട്ട്സ്ആ​പ്പും ഫേ​സ്ബു​ക്കും വേ​ണ്ടെ​ങ്കി​ൽ...
നി​ര​ന്ത​ര​മു​ള്ള മെ​സേ​ജു​ക​ൾ, ത​ല​ങ്ങും വി​ല​ങ്ങും വീ​ഡി​യോ കോ​ൾ അ​ട​ക്ക​മു​ള്ള വി​ളി​ക​ൾ, ഗ്രൂ​പ്പു​ക​ളു​ടെ ശ​ല്യ​മാ​ണെ​ങ്കി​ൽ പ​റ​യു​ക​യും​വേ​ണ്ട...
സി​യോ​ക്സി​ന്‍റെ പു​തി​യ 4ജി ​ഫോ​ണ്‍
സ​ണ്‍ എ​യ​ർ​വോ​യ്സി​നു കീ​ഴി​ലു​ള്ള സി​യോ​ക്സ് മൊ​ബൈ​ൽ​സ് പു​തി​യ 4ജി ​ഫോ​ണ്‍ പു​റ​ത്തി​റ​ക്കി.
മേക്ക് ഇൻ ഇന്ത്യ ഐഫോണുകൾ അടുത്ത മാസം മുതൽ
ബം​ഗ​ളൂ​രു: അ​ടു​ത്ത മാ​സം മു​ത​ൽ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ഐ​ഫോ​ണു​ക​ൾ ഇ​ന്ത്യ​യി​ൽ നി​ർ​മി​ച്ചു​തു​ട​ങ്ങു​മെ​ന്ന്
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
4Wheel
Samskarikam
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.