Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
പുതിയ റിക്കാർഡിട്ടു കാർ നിർമാതാക്കൾ...വി...
ടാറ്റ ഹിറ്റാച്ചി ZAXIS 220LC അള്‍ട്...
കാർ വിപണിയുടെ തലവര മാറുന്നു......
വിപണിമൂല്യം: മാരുതിയെ പിന്നിലാക്കി ടാറ്റ...
വാഹനവിപണിയിൽ കുതിച്ചുചാട്ടം; ...
ഡ്രൈവറില്ലാ കാറുമായി മലയാളി സം...
മാരുതി കാറുകളുടെ വില വർധിക്കും...
ഏഥർ എനർജിക്ക് പുതിയ എക്സ്പീരി...
സെക്കൻഡ് ഹാൻഡ് വാഹനം വാങ്ങുമ്പോ...
Previous
Next
Auot Spot
നിരത്തു കാത്തുകിടക്കുന്ന പ്രമാണിമാർ!
Tuesday, April 18, 2017 3:20 AM IST
വൈവിധ്യമാർന്ന നിരവധി മോഡലുകളാണ് പോയ വർഷം വാഹനമേഖലയെ സന്പന്നമാക്കിയത്. നിരത്തിലെത്തിയ ഒട്ടുമിക്ക വാഹനങ്ങൾക്കും മികച്ച നേട്ടമാണു കൊയ്തത്. പിന്നിട്ട വർഷത്തിലെ വിജയം വീണ്ടും ആവർത്തിക്കാനുള്ള തായാറെടുപ്പിലാണ് ഒട്ടുമിക്ക വാഹനനിർമാതാക്കളും. പഴയ മോഡലുകളിൽ കാലാനുസൃതമായ മാറ്റവും പുതുമയും വരുത്താനാണ് ചിലർ ശ്രമിക്കുന്നതെങ്കിൽ പുതുപുത്തൻ മോഡൽ ഇറക്കി പരീക്ഷിക്കാൻ മറ്റു ചിലരും ഒരുങ്ങുന്നു. ഇങ്ങനെ 2017ൽ നിരത്തു കാത്ത് കിടക്കുന്ന ചില മോഡലുകളിലേക്ക്...
ഹ്യുണ്ടായി കാർലിനോ
നിരത്തുകൾ വളരെ പെട്ടെന്നു കീഴടക്കിയ കോംപാക്ട് എസ്യുവി സെഗ്മെന്റിലേക്കാണ് ഹ്യുണ്ടായിയുടെ കാർലിനോ എന്ന പുത്തൻ താരം എത്തുന്നത്. ഹ്യുണ്ടായിയുടെ മറ്റു മോഡലുകളിൽനിന്നു വ്യത്യസ്തമായി റഫ് ലുക്കിലാണ് കാർലിനോ എത്തുക. ഉയർന്ന ബോണറ്റും അതിനിണങ്ങുന്ന ചെറിയ ഹെഡ്ലാന്പും വലിയ ഗ്രില്ലുമാണ് മുഖത്തിനു ഗൗരവം പകരുന്നത്. ഹൈടെക് സംവിധാനങ്ങളോടൊപ്പം ഫാഷണബിളായ ഇന്റീരിയറും ഇതിൽ ഒരുക്കിയിരിക്കുന്നു.
1.2 ലിറ്റർ പെട്രോൾ എൻജിനിലും 1.4 ലിറ്റർ ഡീസൽ എൻജിനിലുമാണ് കാർലിനോയുടെ വരവ്.
അഞ്ച് സ്പീഡ് മാന്വൽ ഗിയർ ബോക്സിലും നാല് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സിലും എത്തുന്ന കാർലിനോയ്ക്കു എട്ടു മുതൽ 12 ലക്ഷം രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്.
ഫോർഡ് മോൻഡിയോ
വോക്സ്വാഗണ് ജെറ്റ, കൊറോള ആൾട്ടിസ് എന്നീ മോഡലുകളോടു കിടപിടിക്കാനാണ് മോൻഡിയോ എത്തുന്നത്. മത്സരത്തിനൊരുങ്ങുന്നതിന്റെ ലക്ഷണം മുഖഭാവത്തിൽ തെളിയുന്നു. നീളമേറിയ ബോണറ്റിനു പുറമെ ഫിഗോ, ആസ്പയർ തുടങ്ങിയ മോഡലുകളിലേതിനു സമാനമായ ഗ്രില്ലും എയർഡാമുമാണ് മോൻഡിയോയിലുമുള്ളത്. വീതി കുറഞ്ഞ നീളത്തിലുള്ള ഹെഡ്ലാന്പും മുൻഭാഗം മനോഹരമാക്കുന്നു.
അമേരിക്കൻ നിർമിതിയുടെ എല്ലാ മേന്മയും ഒന്നിക്കുന്ന ഇന്റീരിയറാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്. 1.6 ലിറ്റർ ഡീസൽ എൻജിനും 1.5 ലിറ്റർ പെട്രോൾ എൻജിനും പുറമേ 1.0 ലിറ്റർ ഇക്കോബൂസ്റ്റ് എൻജിനിലും മോൻഡിയോ എത്തുന്നുണ്ട്. 15 ലക്ഷം രൂപ മുതൽ വില പ്രതീക്ഷിക്കുന്ന മോൻഡിയോ ഈ വർഷം അവസാനം നിരത്തിലെത്തുമെന്നാണു പ്രതീക്ഷ.
റെനോ ക്യാപ്റ്റർ
വാഹനപ്രേമികൾക്ക് ദീപാവലി സമ്മാനമായി ക്യാപ്റ്ററുമായി റെനോ എത്തുന്നു. കോംപാക്ട് എസ്യുവി വിഭാഗത്തിലാണ് ക്യാപ്റ്ററിന്റെയും വരവ്. വലിയ പ്രോജക്ഷൻ ഹെഡ്ലാന്പുകളും ഗ്രില്ലിനു മുകളിലായി ക്രോം സ്ട്രിപ്പും ഫോഗ് ലാന്പിനൊപ്പം നല്‍കിയിരിക്കുന്ന ഡേടൈം റണ്ണിംഗ് ലാന്പും കൊണ്ടാണ് മുൻവശം അലങ്കരിച്ചിരിക്കുന്നത്. ഡുവൽ ടോണ്‍ കളർ കോംപിനേഷനിൽ പെട്രോൾ, ഡീസൽ മോഡലുകളിൽ പുറത്തിറങ്ങുന്ന ക്യാപ്റ്ററിന് 9.20 മുതൽ 13.50 ലക്ഷം രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്.
നിസാൻ കിക്സ്
നീണ്ട ഇടവേളയ്ക്കു ശേഷം നിസാനിൽനിന്നു പുറത്തിറങ്ങുന്ന കോംപാക്ട് എസ്യുവിയാണ് കിക്സ്. ടെറാനോയോടു സാമ്യം തോന്നിക്കുന്ന ഗ്രില്ലും ബോണറ്റിലേക്ക് കൂടുതൽ കയറിയിരിക്കുന്ന ഹെഡ്ലാന്പുമാണ് മുൻഭാഗത്തെ ആകർഷണം.
ബ്ലാക്ക് ടോൺ ഇന്റീരിയറിൽ ഏഴ് ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോൾ എന്നിവയ്ക്കൊപ്പം വിശാലമായ സ്പേസും ഒരുക്കുന്നുണ്ട്.
1.6 ലിറ്റർ പെട്രോൾ ഡീസൽ എൻജിനുകളിലും അഞ്ച് സ്പീഡ് മാന്വൽ, സിവിടി ഗിയർബോക്സിലുമെത്തുന്ന കിക്സിന് എട്ടു മുതൽ 15 ലക്ഷം രൂപ വരെയാണ് വില.
മാരുതി എംആർ വാഗണ്‍
മാരുതിയുടെ ജനപ്രിയ മോഡലായ വാഗൺ ആറിന്റെ അതേ പ്ലാറ്റ്ഫോമിൽ മിനി എംപിവി ആയി പുനർജനിക്കുന്ന മോഡലാണ് എംആർ വാഗണ്‍. ഉയരം കൂടിയ മുൻവശവും വലിയ റൗണ്ട് ഹെഡ്ലാന്പും തൊട്ടുതാഴെയായി ഫോഗ് ലാന്പും നല്കിയിരിക്കുന്നു. ഗ്രില്ലിന്റെ അഭാവം നിഴലിക്കുന്ന മുൻവശത്ത് വലിയ എയർഡാം നല്‍കിയിട്ടുണ്ട്.
660 സിസി പെട്രോൾ എൻജിനിലാണ് എംആർ വാഗണ്‍ എന്ന ഹാച്ച്ബാക്ക് മോഡൽ പുറത്തിറക്കുക. അഞ്ച് ലക്ഷം രൂപ വില പ്രതീക്ഷിക്കുന്ന എംആർ വാഗണ്‍ ഈ വർഷം അവസാനം നിരത്തിലെത്തും.
സ്കോഡ കോഡിയാക്
സ്കോഡ ഇന്ത്യയിൽ അവതരിപ്പിക്കുന്ന ആദ്യത്തെ എസ്യുവി മോഡലാണ് കോഡിയാക്. ആഡംബര വിഭാഗത്തിൽ ഇറക്കുന്ന കോഡിയാക്കിന് 25 മുതൽ 30 ലക്ഷം രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്. ഡേ ടൈം റണ്ണിംഗ് ലൈറ്റ് ഉൾപ്പെടുന്ന ഡുവൽ ബീം ഹെഡ്ലാന്പും ഫൈബർ ഫിനീഷിംഗ് ഗ്രില്ലുമാണ് മുൻഭാഗത്തിന് പ്രൈഡി പകരുന്നുണ്ട്. 2, 3, 2 എന്നിങ്ങനെ മൂന്ന് നിര സീറ്റുകളാണ് നല്‍കിയിട്ടുള്ളത്.
ടാറ്റാ നെക്സണ്‍
ടാറ്റയിൽനിന്ന് ആദ്യമായി പുറത്തിറങ്ങുന്ന കോംപാക്ട് എസ്യുവിയാണ് നെക്സണ്‍. അടുത്തിടെ പുറത്തിറങ്ങിയ ഹാച്ച്ബാക്ക് മോഡലായ സെസ്റ്റിന്റെ മുൻവശമാണ് നെക്സണും നല്‍കിയിരിക്കുന്നത്. എന്നാൽ, ഉയർന്ന ബോണറ്റും ബംബറിന്റെ മുകളിലായി സ്ഥാനം പിടിച്ച ഫോഗ് ലാന്പും ഡുവൽ ടോണ്‍ കളറും നെക്സണെ ആകർഷകമാക്കുന്നു.
1.2 ലിറ്റർ പെട്രോൾ എൻജിനിലും 1.3 ലിറ്റർ ഡീസൽ എൻജിനിലുമാണ് നെക്സണ്‍ എത്തുന്നത്. ഏഴു മുതൽ 10 ലക്ഷം രൂപ വരെ വില വരുന്ന നെക്സണ്‍ ജൂലൈയിൽ നിരത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ടൊയോട്ട വയോസ്
ആൾട്ടിസിനോട് സമാനമായ പുറംവശവും വളരെ വിശാലവും ആഡംബരപൂർണവുമായ ഉൾവശവുമാണ് വയോസ് എന്ന സെഡാനിൽ ടൊയോട്ട നല്‍കുന്നത്.
എത്തിയോസിൽ ഉപയോഗിച്ചിരിക്കുന്ന 1.4 ലിറ്റർ പെട്രോളും 1.5 ലിറ്റർ ഡീസൽ എൻജിനുമാണ് വയോസിലും നല്‍കുക. എട്ടു ലക്ഷം മുതൽ 11 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കുന്ന വയോസ് ഈ വർഷം അവസാനം നിരത്തിലെത്തിയേക്കും.
ഷെവർലെ എസൻഷ്യ
ഷെവർലെയിൽനിന്നു പുറത്തിറങ്ങുന്ന സെഡാൻ മോഡലാണ് എസൻഷ്യ. ബീറ്റിന്റെ മുൻവശത്തിനൊപ്പം ഡിക്കിയുംകൂടി നല്കി ബീറ്റിന്റെ സെഡാൻ ആയാണ് എസൻഷ്യ എത്തുന്നത്. സ്റ്റോറേജ് സ്പേസ് കൂടുതൽ ഉണ്ടെന്നതൊഴിച്ചാൽ ഇന്റീരിയറും ബീറ്റിൽനിന്ന് ഏറെ അകലെയല്ല.
936 സിസി ഡീസൽ എൻജിനിലും, 1.2 ലിറ്റർ പെട്രോൾഎൻജിനിലുമാണ് എസൻഷ്യ എത്തുന്നത്.
4.5 മുതൽ ഏഴു ലക്ഷം രൂപ വരെ വില വരുന്ന എസൻഷ്യ ഓഗസ്റ്റിലെത്തുമെന്നാണു പ്രതീക്ഷ.
ഓട്ടോസ്പോട്ട്/അജിത് ടോം
പുതിയ റിക്കാർഡിട്ടു കാർ നിർമാതാക്കൾ...വില കൂടിയ കാറുകൾ മതി
ഫെബ്രുവരിയിലെ കാർ വില്പന കണക്കുകൾ പുറത്തു വരുന്പോൾ റിക്കാർഡുകൾ തിരുത്തി മാരുതിയുടെ തേരോട്ടം. തൊ
ടാറ്റ ഹിറ്റാച്ചി ZAXIS 220LC അള്‍ട്രാ പുറത്തിറക്കി
വിശ്വാസ്യതയുടെയും പ്രകടനത്തിന്റെയും ശക്തമായ പാരമ്പര്യം കാത്തുസൂക്ഷിച്ച് കൊണ്ട് ടാറ്റ ഹിറ്റാച്
കാർ വിപണിയുടെ തലവര മാറുന്നു... വിലകൂടിയ കാറുകൾക്കു പ്രിയമേറുന്നു
ഇന്ത്യൻ കാർ വിപണി വൻ മാറ്റത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. നേരത്തെ ഏറ്റവും കൂടുതൽ വിറ്റഴിച്ചിരു
വിപണിമൂല്യം: മാരുതിയെ പിന്നിലാക്കി ടാറ്റയുടെ കുതിപ്പ്
മുംബൈ: വിപണിമൂല്യത്തിൽ മാരുതിയെ മറികടന്ന് ടാറ്റ മോട്ടോഴ്സ്. ഓഹ
വാഹനവിപണിയിൽ കുതിച്ചുചാട്ടം; കഴിഞ്ഞവർഷം വിറ്റഴിച്ചത് 41.08 ലക്ഷം കാറുകൾ
വൻ കുതിപ്പു രേഖപ്പെടുത്തി ഇന്ത്യൻ കാർ വിപണി. 2023ൽ ഇന്ത്യയിലെ കാർ വിപണിയിൽ മുൻ വർഷത്തേക്കാൾ 8
ഡ്രൈവറില്ലാ കാറുമായി മലയാളി സംരംഭകന്
കൊച്ചി: ഹരിയാനയില്‍ നടന്ന അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (അഡാസ്) ഷോയില്‍ ഡ്രൈവറ
മാരുതി കാറുകളുടെ വില വർധിക്കും
മുംബൈ: മാരുതി സുസുക്കി കാറുകളുടെ വില അടുത്ത വർഷം വീണ്ടും വർധിക്കും. ജനുവരി മുതൽ വിലവർധന പ്രാ
ഏഥർ എനർജിക്ക് പുതിയ എക്സ്പീരിയൻസ് സെന്റർ
കൊച്ചി: മുൻനിര ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കളായ ഏഥർ എനർജി
സെക്കൻഡ് ഹാൻഡ് വാഹനം വാങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
ഒരു സെക്കൻഡ് ഹാൻഡ് കാർ വാങ്ങാനാണ് നിങ്ങളുടെ തീരുമാനമെങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കാം. സാന്പത
സിബി300ആര് പുറത്തിറക്കി ഹോണ്ട
കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ ഒബിഡി2എ മാനദണ്ഡങ്ങള്‍ പാലിക്കുന്ന പു
പ്യുവർ ഇവി 7ജി മാക്സ് പുറത്തിറക്കി
കൊച്ചി: പ്യുവർ ഇവി ഇപ്ലൂട്ടോ 7ജി മാക്സ് സ്കൂട്ടർ പുറത്തിറക്കി. ഒരു ചാർജിംഗിൽ 201 കിലോമീറ്ററാണ് ക
സിട്രോണ്‍ സി3 എയര്‍ക്രോസ് പുറത്തിറങ്ങി
കൊച്ചി: ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ സിട്രോണിന്റെ പുതിയ മോഡലായ സി3 എയര്‍ക്രോസ് എസ്യുവി പു
തരംഗമായി ഹോണ്ട എലിവേറ്റ്
കൊച്ചി: ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട, മിഡ് സൈസ് എസ്യുവി സെ
ആക്ടീവ ലിമിറ്റഡ് എഡിഷനുമായി ഹോണ്ട
കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ ആക്ടീവ ലിമിറ്റഡ് എഡിഷന് അവതരിപ്പി
വൻകുതിപ്പിൽ വാഹനവിപണി
കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലെ കണക്കുകൾ പുറത്തു വരുന്പോൾ ഇന്ത്യയിലെ വാഹന വിപണിയിൽ രാജ്യത്ത് വൻ കു
മുഖംമിനുക്കി നെക്സോൺ; വില 8.09 ലക്ഷം മുതൽ
മുംബൈ: മുഖംമിനുക്കിയെത്തുന്ന നെക്സോണിന്റെ വില പ്രഖ്യാപിച്ച് ടാറ്റ. പെ
വൻ കുതിപ്പുമായി ഇ-വാഹനവിപണി
കേരളത്തിലെ നിരത്തുകളിലെ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം ഒരു ലക്ഷം എന്ന നാഴികക്കല്ല് പിന്നിട്ടു.
ഹോണ്ട 2023 ഹോര്‍നെറ്റ് 2.0 പുറത്തിറക്കി
ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്ഐ) ഒബിഡ
100 ശതമാനം എഥനോളിൽ പ്രവർത്തിക്കുന്ന ഇന്നോവ നിരത്തിലേക്ക്
പൂർണമായും എഥനോൾ ഉപയോഗിച്ചു പ്രവർത്തിക്കുന്ന കാർ ഇന്ത്യൻ നിരത്തുകളിലേക്ക്. ജാപ്പനീസ് കാർ ന
ഏഥർ 450 എസ് വിപണിയിൽ
പ്രമുഖ ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കളായ ഏഥർ എനർജി, പുതി
വാഹനത്തിനു തീപിടിക്കാതിരിക്കാന്‍
എളുപ്പം തീപിടിക്കാവുന്ന വസ്തുക്കൾ വാഹനങ്ങളിൽ കൊണ്ടുപോകരുത്. വാഹനങ്ങളിൽ ഇരുന്ന് പുകവലിക്
വരുമോ 40 കിലോമീറ്റർ മൈലേജുള്ള സ്വിഫ്റ്റ്
വാഹനം ഏതുമാകട്ടെ, മലയാളികൾക്ക് ഒറ്റ ചോദ്യമെ ഉള്ളു മൈലേജ് എത്ര കിട്ടും?. ഈ ചോദ്യത്തിന് വലിയൊര
താരമാകാൻ എക്സ്റ്റർ
ചെറിയ എസ്യുവികളുടെ നിരയിലേക്ക് പുതിയൊരു താരം കൂടി എത്തിയിരിക്കുയാണ് "ഹ്യുണ്ടായ് എക്സ്റ്റർ'.
ഇ-സ്കൂട്ടര്‍ വില്പനയില് വളര്‍ച്ച
മുന്‍നിര ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ വാര്‍ഡ് വിസാര്‍ഡ് ഇന്നോ
മാറ്റര്‍ എയിറ: പ്രീ ബുക്കിംഗ് ഓഫർ
ഇന്ത്യയിലെ ആദ്യത്തെ ഗിയേര്‍ഡ് ഇലക്ട്രിക് മോട്ടോര്‍ ബൈക്കായ മാറ്റര്‍ എയിറ മുന്‍കൂട്ടി ബുക്ക് ചെ
ഇന്ത്യൻ നിർമിത ഹാർലി ജൂലൈയിൽ
ഹീറോ മോട്ടോകോർപുമായി ചേർന്ന് ഹാർലി ഡേവിഡ്സണ് ഇന്ത്യയിൽ നിർമിച്ച എക്സ് 440 ബൈക്കുകൾ പുറ
രണ്ടു ലക്ഷം യൂണിറ്റ് വില്പന പൂര്‍ത്തിയാക്കി ടാറ്റ പഞ്ച്
കൊച്ചി: മുൻനിര ഓട്ടോമോട്ടീവ് ബ്രാൻഡായ ടാറ്റ മോട്ടോഴ്സ്, ഇന്ത്യയിലെ ആദ്യത്തെ സബ് കോംപാക്ട് എസ്
ഇലക്ട്രിക് കാറുമായി ഫെറാരിയും
ജനീവ: സ്പോർട്സ് കാർ നിർമാതാക്കളായ ഫെറാരി അമേരിക്കയിൽ 425 കാറുകൾ തിരികെവിളിക്കുന്നു. 296 ജിട
പുതിയ ഇന്നോവ ക്രിസ്റ്റയുടെ വില പ്രഖ്യാപിച്ചു; തുടക്കം 23 ലക്ഷം മുതല്‍
പുതിയ ഇന്നോവ ക്രിസ്റ്റയുടെ വില പ്രഖ്യാപിച്ച് ടൊയോട്ട കിർലോസ്കർ മേ
ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിലേക്കു സ്കോഡയും
മുംബൈ: ഇന്ത്യയിലെ ഇലക്ട്രിക് വാഹനവിപണിയിലേക്കു ചുവടുവച്ച് ചെക്ക് കാർ നിർമാതാക്കളായ സ്കോഡ

Latest News
ബിജെപിക്ക് ഒരു എംപിയെ നല്കിയാൽ മോദി കേരളത്തിൽ അത്ഭുതം കൊണ്ടുവരും: നിർമല സീതാരാമൻ
മാഹിയിൽ ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
സിദ്ധാർഥന്റെ മരണം; ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചു
എൻഡിഎ പ്രവേശനം; പിന്നാലെ പ്രഫുൽ പട്ടേലിനെതിരായ അഴിമതിക്കേസ് സിബിഐ അവസാനിപ്പിച്ചു
കേജരിവാളിന്റെ അറസ്റ്റ്; അമേരിക്കയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top