കിടിലൻ ഫീച്ചറുമായി യു ​ട്യൂ​ബ് ഗോ
പു​​തു​​താ​​യി ഡി​​സൈ​​ൻ ചെ​​യ്ത യു ​​ട്യൂ​​ബ് ആ​​പ്ലി​​ക്കേ​​ഷ​​നാ​​യ യു ​​ട്യൂ​​ബ് ഗോ ​​ഗൂ​​ഗി​​ൾ പു​​റ​​ത്തി​​റ​​ക്കി. ഇ​​ന്ത്യ​​യി​​ലെ അ​​തി​​വേ​​ഗം വ​​ള​​രു​​ന്ന ഇ​​ന്‍റ​​ർ​​നെ​​റ്റ് മാ​​ർ​​ക്ക​​റ്റ് ല​​ക്ഷ്യ​​മി​​ട്ടാ​​ണ് യു ​​ട്യൂ​ബി​​ന്‍റെ പു​​തി​​യ ആ​​പ്. യു ​​ട്യൂ​​ബ് ഗോ ​​എ​​ന്ന പേ​​രി​​ലാ​​ണ് പു​​തി​​യ ആ​​പ്പി​​ന്‍റെ ബീ​​റ്റ വേ​​ർ​​ഷ​​ൻ ഇ​​ന്ത്യ​​യി​​ലെ ഗൂ​​ഗി​​ൾ പ്ലേ ​​സ്റ്റോ​​റി​​ൽ അ​​വ​​ത​​രി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

​നി​ല​വി​ലു​ള്ള യു ​ട്യൂ​​ബ് ആ​​പ്പി​​ലെ ഒാ​​ഫ് ലൈ​​ൻ വീ​​ഡി​​യോ ഒാ​​പ്​​ഷ​​നു പ്ര​​ധാ​​ന്യം ന​​ൽ​​കി​​യാ​​ണ് ഗോ ​​അ​​വ​​ത​​രി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്. വേ​​ഗ​​ത കു​​റ​​ഞ്ഞ ഇ​​ന്‍റ​​ർ​​നെ​​റ്റ് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​വ​​ർ​​ക്കാ​​ണ് യു ​ട്യൂ​​ബ് ഗോ​​യു​​ടെ പ്ര​​യോ​​ജ​​നം ല​​ഭി​​ക്കു​​ക. ആ​​പ്പി​​ന്‍റെ ഹോം ​​സ്ക്രീ​​നി​​ൽ സേ​​വ് ചെ​​യ്ത വീ​​ഡി​​യോ കാ​​ണാ​​നു​​ള്ള ടാ​​ബ് കൂ​​ടി ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്.


റി​​ല​​യ​​ൻ​​സ് ജി​​യോ സൗ​​ജ​​ന്യ ഇ​​ൻ​​ർ​​നെ​​റ്റ് പാ​​ക്കേ​​ജു​​മാ​​യി വ​​ന്ന​​തു​​മു​​ത​​ൽ ഇ​​ന്ത്യ​​യി​​ലെ വീ​​ഡി​​യോ കാ​​ണു​​ന്ന​​വ​​രു​​ടെ എ​​ണ്ണം കു​​തി​​ച്ചു​​യ​​ർ​​ന്നെ​​ന്നാ​​ണ് ക​​ണ​​ക്ക്. ഈ ​​സാ​​ഹ​​ച​​ര്യം പ​​ര​​മാ​​വ​​ധി പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്തു​​ക​​യാ​​ണ് ഗൂ​​ഗി​​ളി​​ന്‍റെ ല​​ക്ഷ്യം.

എ​​ങ്ങ​​നെ ഇ​​ൻ​​സ്റ്റാ​​ൾ ചെ​​യ്യാം

പ്ലേ​​സ്റ്റോ​​റി​​ൽനി​​ന്നു യു ​​ട്യൂ​​ബ് ഗോ ​​ആ​​പ് ഡൗ​​ൺ​​ലോ​​ഡ് ചെ​​യ്ത് ഇ​​ൻ​​സ്റ്റാ​​ൾ ചെ​​യ്യു​​ക. ആ​​പ് തു​​റ​​ക്കു​​ന്പോ​​ൾ മൊ​​ബൈ​​ൽ ന​​ന്പ​​ർ ന​​ൽ​​ക​​ണം. മൊ​​ബൈ​​ൽ ന​​ന്പ​​ർ വേ​​രി​​ഫൈ ചെ​​യ്യാ​​ൻ ഒ​​രു കോ​​ഡ് മെ​​സേ​​ജി​​ലൂ​​ടെ ല​​ഭി​​ക്കും. ഇ​​ത് ന​​ൽ​​കി​​യ ശേ​​ഷം ഗൂ​​ഗി​​ൾ അ​​ക്കൗ​​ണ്ട് കൂ​​ടി സെ​​ല​​ക്‌​​ട് ചെ​​യ്തു ന​​ൽ​​കി​​യാ​​ൽ ആ​​പ് ഒാ​​പ്പ​​ണാ​​കും.