Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back To Tech |


അണ്‍ലിമിറ്റഡ് യുദ്ധം
മൊബൈൽ ഡാറ്റയാണ് ഇപ്പോഴത്തെ താരം. ഇന്നുവരെ കാണാത്ത വിലയ്ക്ക് ഡാറ്റ നൽകുന്ന ജിയോ പ്രൈം പ്ലാനുമായി മുകേഷ് അംബാനി എത്തിയതോടെ എതിരാളികൾക്കും സമാനമായ പ്ലാനുകൾ അവതരിപ്പിക്കാതെ രക്ഷയില്ല എന്ന അവസ്ഥയായി. എന്തായാലും വരിക്കാരന് മുടക്കുന്ന പൈസ മുതലാകുമെന്നുറപ്പ്. റിലയൻസ് ജിയോ, എയർടെൽ, വോഡഫോണ്‍, ഐഡിയ എന്നിവരുടെ ബണ്ടിൽഡ് ഡാറ്റാ പ്ലാനുകൾ എങ്ങനെയൊക്കെ എന്നു നോക്കാം.

ജിയോ പ്രൈം+ 303 റീചാർജ് പായ്ക്ക്

ജിയോ കണക്ഷനുകൾക്ക് ആദ്യമായി ചാർജ് ഈടാക്കിത്തുടങ്ങുകയാണ്. 99 രൂപയുടെ ജിയോ പ്രൈം സബ്സ്ക്രിപ്ഷൻ എടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. 303 രൂപയുടെ പ്രീപെയ്ഡ് റീചാർജ് പായ്ക്കിന് പ്രൈം കസ്റ്റമേഴ്സിന് 28 ദിവസത്തേക്ക് 28 ജിബി 4ജി ഡാറ്റ ലഭിക്കും. ദിവസവും 1 ജിബി 4ജി ഡാറ്റയും അണ്‍ലിമിറ്റഡ് കോളുകളും. പോസ്റ്റ്പെയ്ഡ് വരിക്കാർക്ക് ബില്ലിംഗ് സൈക്കിളിൽ 30 ജിബി ഹൈ-സ്പീഡ് ഡാറ്റയാണ് ലഭിക്കുക.

ദിവസേന 1 ജിബി ഡാറ്റ തികയില്ല എന്നുള്ളവർക്ക് 499 രൂപയുടെ ജിയോ പ്രൈം റീചാർജ് പായ്ക്ക് തെരഞ്ഞെടുക്കാം. പ്രതിദിനം 2 ജിബി ഡാറ്റ എന്ന കണക്കിൽ 56 ജിബിയാണ് ഇതിലൂടെ ലഭിക്കുക. പോസ്റ്റ്പെയ്ഡുകാർക്ക് ബില്ലിംഗ് സൈക്കിളിൽ 60 ജിബി ഡാറ്റ ലഭിക്കും. പരമാവധി ഉപയോഗം പ്രതിദിനം 2 ജിബിതന്നെ.

വോഡഫോണ്‍ 346 റീചാർജ് പായ്ക്ക്

ജിയോ പ്രൈമിനു സമാനമായ റീചാർജ് പായ്ക്ക് വോഡഫോണ്‍ പരിമിത കാലത്തേക്കായി അവതരിപ്പിച്ചു എന്നാണ് റിപ്പോർട്ടുകൾ. 346 രൂപയുടെ റീചാർജ് പായ്ക്ക് എടുക്കുന്ന വരിക്കാർക്ക് 28 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് ഫ്രീ കോളുകളും ലഭിക്കും. പ്രതിദിനം 1 ജിബി ഡാറ്റതന്നെയാണ് പരിധി. അതിനു മുകളിൽ ഉപയോഗിക്കുന്ന ഡാറ്റയ്ക്ക് പണം നൽകേണ്ടിവരും. വരിക്കാരുടെ വ്യത്യസ്തമായ ആവശ്യങ്ങൾക്കനുസരിച്ചാണ് പുതിയ പദ്ധതികൾ പ്രഖ്യാപിക്കുന്നതെന്ന് വോഡഫോണ്‍ പറയുന്നു. ഈ ഓഫർ മാർച്ച് 15 വരെ മാത്രമായിരിക്കുമെന്നാണ് സൂചന.


നിബന്ധനകളോടെ എയർടെൽ

സമാനമായ പ്ലാനുമായാണ് എയർടെലിൻറെ വരവ്. പക്ഷേ, ഏതാനും നിബന്ധനകളുണ്ടാവും. 345 രൂപയാണ് റീചാർജ് പായ്ക്കിൻറെ നിരക്ക്. 28 ദിവസത്തേക്ക് 28 ജിബി ഹൈ-സ്പീഡ് ഡാറ്റ പ്രതിദിനം 1ജിബി കണക്കിൽ ഉപയോഗിക്കാം. എന്നാൽ പകൽസമയത്ത് 500 എംബി മാത്രമേ ഉപയോഗിക്കാനാകൂ. ബാക്കി പകുതി അർധരാത്രിക്കും രാവിലെ ആറുമണിക്കും ഇടയ്ക്കുള്ള സമയത്തേക്കുള്ളതാണ്.

ഈ നിയന്ത്രണം പറ്റാത്തവർക്ക് 549 രൂപയുടെ പ്ലാൻ തെരഞ്ഞെടുക്കാം. ഈ രണ്ടു പ്ലാനുകളിലും കോളുകൾ ഫ്രീയാണ്. എന്നാൽ നിശ്ചിത 1200 മിനിറ്റുകൾക്കു കൂടുതൽ വിളിക്കേണ്ടിവരുന്നവർ മിനിറ്റിന് 30 പൈസ നിരക്കിൽ ചാർജ് നൽകേണ്ടിവരും. ദിവസേന 300 മിനിറ്റ് എന്ന വിളി നിയന്ത്രണവുമുണ്ട്. അതിൽക്കൂടുതൽ വിളിച്ചാലും മിനിറ്റിന് 30 പൈസ നൽകണം. ആഴ്ചയിൽ 100 യൂസർമാർക്കു മുകളിൽ വിളിച്ചാലും ഇതേ നിരക്കിൽ അധിക തുക ഈടാക്കും.

പോസ്റ്റ്പെയ്ഡ് വരിക്കാർക്ക് ഈ മാസം 13 മുതൽ സൗജന്യ ഡാറ്റ നൽകുമെന്നും സൂചനയുണ്ട്. എന്നാൽ എത്ര ഡാറ്റ നൽകുമെന്നോ, അതിന് നിയന്ത്രണങ്ങൾ ബാധകമാണോ എന്നോ ഒൗദ്യോഗിക അറിയിപ്പൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. വരിക്കാർക്ക് മൈഎയർടെൽ എന്ന ആപ്പ് വഴി ഡാറ്റ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിയാനാകും.

ഐഡിയ 14 ജിബി, 348 രൂപ

അണ്‍ലിമിറ്റഡ് ഫ്രീ കോളുകളും 500 എംബി ഹൈ-സ്പീഡ് ഡാറ്റയുമായി 348 രൂപയുടെ റീചാർജ് പായ്ക്കാണ് ഐഡിയ സെല്ലുലാർ അവതരിപ്പിക്കുന്നത്. 4ജി ഹാൻഡ്സെറ്റ് ഉള്ളവർക്കുമാത്രമേ ഈ ഓഫർ ഉപയോഗപ്പെടുത്താനാകൂ. എന്നാൽ 4ജി എനേബിൾഡ് സിം ആവശ്യമില്ല. ഈ ഓഫർ ഓപ്പണ്‍ മാർക്കറ്റിൽ ലഭ്യവുമല്ല. കുറഞ്ഞ ഡാറ്റ ഉപയോഗമുള്ള വരിക്കാർക്ക് ഐഡിയ എക്സിക്യുട്ടീവുമാർ വഴിയാണ് ഓഫർ നൽകുന്നത്. മൈഐഡിയ ആപ്പിലൂടെ കൂടുതൽ വിവരങ്ങൾ ലഭിക്കും.

(പ്ലാനുകളും നിരക്കുകളും അതതു വെബ്സൈറ്റുകളിൽനിന്ന്. മാറ്റങ്ങൾക്കു വിധേയം).

ഏ​താ​ണ് ന​ല്ല പ്ലാ​ൻ?!
പ്രൈം ​മെ​ന്പ​ർ​മാ​ർ​ക്ക് ക​ണ്ണ​ഞ്ചി​ക്കു​ന്ന ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ച് ജി​യോ ഒ​രു ചു​വ​ടു​കൂ​ടി മു​ന്നോ​ട്ടു​വ​ച്ച​ത് ക​ഴി​ഞ്ഞ നാ​ളി​ലാ​ണ്. ന​വം​ബ​ർ പ​ത്തു​മു​ത​ൽ 399-നോ ​മു​ക​ളി​ലോ റീ​ചാ​ർ​ജ് ചെ​യ്യു​ന്ന​വ​ർ​ക്ക് 2,599 രൂ​...
സുരക്ഷയെക്കുറിച്ച്.., ഒരിക്കൽക്കൂടി
നി​ങ്ങ​ളു​ടെ ഗൂഗിൾ അ​ക്കൗ​ണ്ട് സു​ര​ക്ഷി​ത​മാ​ണോ?

ചോ​ദി​ക്കു​ന്ന​ത് മ​റ്റാ​രു​മ​ല്ല, ഗൂ​ഗി​ളാ​ണ്. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ ഫിഷിം​ഗ് ആ​ക്ര​മ​ണങ്ങ​ൾ വ​ള​രെ വ​ർ​ധി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് ഗൂ​ഗി​ൾ പു​റ​ത്...
മൊ​ബൈ​ൽ-ആ​ധാ​ർ ബ​ന്ധനം : ക​രു​തി​യി​രി​ക്ക​ണം, സ​ബ്സി​ഡി​ക​ൾ ചോ​രും
കോട്ടയം: മൊ​​ബൈ​​ൽ ക​​ണ​​ക്‌​ഷ​​ൻ ആ​​ധാ​​റു​​മാ​​യി ബ​​ന്ധ​​പ്പെ​​ടു​​ത്തു​​ന്ന​​വ​​ർ ശ്ര​​ദ്ധി​​ക്കുക: നി​​ങ്ങ​​ളു​​ടെ പേ​​രി​​ൽ മൊ​​ബൈ​​ൽ ക​​ന്പ​​നി​​ക​​ൾ അ​​നു​​വാ​​ദം കൂ​​ടാ​​തെ പേ​​മെ​​ന്‍റ് ബാ​​ങ്ക് അ​​ക്കൗ​​ണ്ട് ആ​​രം​...
സോ​ണി ആ​ർ.​എ​ക്സ്.10 കാ​മ​റ
സോ​ണി​യു​ടെ ആ​ർ.​എ​ക്സ്.10 സീ​രീ​സ് കാ​മ​റ​ക​ളി​ൽ ഡി ​എ​സ് സി ​ആ​ർ എ​ക്സ് 10എം 4 ​മോ​ഡ​ലാ​യ ആ​ർ.​എ​ക്സ്.10 നാ​ല് പു​റ​ത്തി​റ​ക്കി. വി​ല 1,29,990 രൂ​പ.

ക​ഴി​ഞ്ഞ വ​ർ​ഷം പു​റ​ത്തി​റ​ങ്ങി​യ ആ​ർ.​എ​ക്സ്.10 മൂ​ന്നി​ന്‍...
പ്ലേ സ്റ്റോറിൽനിന്ന് യുസി ബ്രൗസർ അപ്രത്യക്ഷമായി
ബെ​യ്ജിം​ഗ്: ഗൂ​ഗി​ൾ പ്ലേ ​സ്റ്റോ​റി​ൽ​ യു​സി ബ്രൗ​സ​ർ കാ​ണ്മാ​നി​ല്ല. 50 കോ​ടി ഡൗ​ണ്‍ലോ​ഡു​ക​ളു​ള്ള യു​സി ബ്രൗ​സ​റി​ന് ഇ​ന്ത്യ​യി​ൽ​ത്ത​ന്നെ 10 കോ​ടി ഉ​പ​യോ​ക്താ​ക്ക​ളു​ണ്ട്. അ​ലി​ബാ​ബ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള യു​സി ...
ആ​ർ​കോം വോ​യ്സ് കോ​ളു​ക​ൾ നി​ർ​ത്തു​ന്നു
ന​ഷ്ട​ത്തി​ലേ​ക്കു കൂ​പ്പു​കു​ത്തി​യ റി​ല​യ​ൻ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​സ് വോ​യ്സ് കോ​ൾ സ​ർ​വീ​സ് നി​ർ​ത്ത​ലാ​ക്കു​ന്നു. ഡി​സം​ബ​ർ ഒ​ന്നു​വ​രെ മാ​ത്ര​മേ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് വോ​യ്സ് കോ​ളു​ക​ൾ ചെ​യ്യാ​നാ​കൂ. ഡി​സം​ബ​ർ 31 ...
പേ​ടി​എം ഇ​ൻ​ബോ​ക്സ്
വാ​ട്ട്സ്ആ​പ്പി​ന്‍റെ എ​ല്ലാ​ത്ത​രം ഫീ​ച്ച​റു​ക​ളു​മാ​യി പേ​ടി​എം ഇ​ൻ​ബോ​ക്സ് എ​ത്തി. ടെ​ക്സ്റ്റ് മെ​സേ​ജു​ക​ൾ, ഫോ​ട്ടോ/​വീ​ഡി​യോ ഷെ​യ​റിം​ഗ് എ​ന്നി​വ​യ്ക്കൊ​പ്പം ചാ​റ്റിം​ഗി​നി​ടെ പേ​ടി​എം വാ​ല​റ്റ് ഉ​പ​യോ​ഗി​ച്ച് പ​ണം...
ശാ​സ്ത്രം ജ​യി​ക്കും, മ​നു​ഷ്യ​ൻ വീ​ണ്ടും തോ​ൽ​ക്കും!
ഭൂ​മി​യി​ൽ മ​നു​ഷ്യ​ന്‍റെ സ്ഥാ​നം യ​ന്ത്ര​ങ്ങ​ൾ കൈ​യ​ട​ക്കു​മെ​ന്ന് പ്ര​വ​ച​നം. മ​ഷി​നോ​ട്ട​ക്കാ​രു​ടെ ജ​ല്പ​ന​മെ​ന്നു​ക​രു​തി ത​ള്ളാ​ൻ​വ​യ്യ. ഈ ​പ്ര​വ​ച​നം ന​ട​ത്തി​യി​രി​ക്കു​ന്ന​ത് സാ​ക്ഷാ​ൽ സ്റ്റീ​ഫ​ൻ ഹോ​ക്കിം​ഗ് ആ​ണ്. ...
നോ​കി​യ 2 അ​വ​ത​രി​പ്പി​ച്ചു
ബ​ജ​റ്റ് സ്മാ​ർ​ട്ട്ഫോ​ണ്‍ നി​ര​യി​ലേ​ക്ക് നോ​കി​യ 2 എ​ത്തി. ന​വം​ബ​ർ പ​കു​തി​യോ​ടെ ഇ​ന്ത്യ​യ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ ഫോ​ണി​ന്‍റെ വി​ല്പ​ന തു​ട​ങ്ങാ​നാ​ണ് എ​ച്ച്എം​ഡി ഗ്ലോ​ബ​ൽ ഒ​രു​ങ്ങു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം അ​വ​...
അ​ലെ​ക്സ "ഹിം​ഗ്ലീ​ഷ് ' പ​ഠി​ക്കു​ന്നു
ചോ​ദ്യ​ങ്ങ​ൾ​ക്കെ​ല്ലാം ഉ​ത്ത​ര​മു​ണ്ട് വ​ർ​ച്വ​ൽ അ​സി​സ്റ്റ​ന്‍റാ​യ അ​ലെ​ക്സ​യ്ക്ക്. എ​ന്നാ​ൽ സ്വാ​ത​ന്ത്ര്യ​ദി​നം എ​ന്നാ​ണെ​ന്നു ചോ​ദി​ച്ചാ​ൽ ഓ​ഗ​സ്റ്റ് 15 ആ​ണെ​ന്നാ​വി​ല്ല, ജൂ​ലൈ നാ​ല് എ​ന്നാ​വും പ​റ​യു​ക. ന​മു​ക്ക് ജൂ​ല...
എം​ഫോ​ണ്‍ 7എ​സ് അ​വ​ത​രി​പ്പി​ച്ചു
കൊ​​​ച്ചി: എം​​​ഫോ​​​ണി​​​ന്‍റെ ഏ​​​റ്റ​​​വും പു​​​തി​​​യ സ്മാ​​​ർ​​​ട്ട്ഫോ​​​ണാ​​​യ എം​​​ഫോ​​​ണ്‍ 7 എ​​​സ് ഇ​​​ന്ത്യ​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ക​​​ഴി​​​ഞ്ഞ ശ​​​നി​​​യാ​​​ഴ്ച ബം​​​ഗ​​ളൂ​​​രു പാ​​​ല​​​സ് ഗ്രൗ​...
നോ​ക്കി​യ 9: അ​ഭ്യൂ​ഹ​ങ്ങ​ൾ ശ​ക്തം
ആ​പ്പി​ൾ 10നെ നേ​രി​ടാ​നു​ള്ള നോ​ക്കി​യ​യു​ടെ പു​തി​യ മോ​ഡ​ലാ​യ നോ​ക്കി​യ 9ൽ ​എ​ന്തൊ​ക്കെ വി​സ്മ​യ​ങ്ങ​ളാ​കും ഉ​ണ്ടാ​കു​ക? ഏ​താ​നും ആ​ഴ്ച​ക​ളാ​യി അ​ഭ്യൂ​ഹ​ങ്ങ​ൾ പ​ല​വി​ധ​ത്തി​ൽ തു​ട​രു​ക​യാ​ണ്. ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്നി​...
ഇ​നി മി​ന്നും നെ​റ്റ്!
നെ​റ്റി​നു സ്പീ​ഡി​ല്ല എ​ന്ന പ​രാ​തി​ക്ക് ഇ​നി വ​കു​പ്പു​ണ്ടാ​കി​ല്ല- ബ്രോ​ഡ്ബാ​ൻ​ഡി​ന്‍റെ വേ​ഗ​ത സ്ഥി​ര​മാ​യി നി​ല​നി​ർ​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന ഒ​പ്ടി​ക്ക​ൽ ഫൈ​ബ​ർ റി​സീ​വ​ർ ഗ​വേ​ഷ​ക​ർ യാ​ഥാ​ർ​ഥ്യ​മാ​ക്കി. ഒ​രു സെ​ക്ക​ൻ​ഡി​...
മോ​ട്ടോ ജി5​എ​സ്
ലെ​നോ​വോ​യു​ടെ കീ​ഴി​ലു​ള്ള മോ​ട്ടോ ത​ങ്ങ​ളു​ടെ പു​തി​യ ജി5​എ​സ് വേ​രി​യ​ന്‍റ് ഇ​ന്ത്യ​യി​ൽ അ​വ​ത​രി​പ്പി​ച്ചു. മി​ഡ്നൈ​റ്റ് ബ്ലൂ ​ക​ള​റാ​ണ് ഇ​തി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം. 14,999 രൂ​പ വി​ല​യു​ള്ള ഈ ​മോ​ഡ​ൽ ദീ​പാ​വ​ലി ഓ​...
സൂ​ക്ഷി​ക്കു​ക: വൈ-​ഫൈ അ​പ​ക​ട​ത്തി​ൽ
ഓ​ഫീ​സി​ലോ വീ​ട്ടി​ലോ വൈ-​ഫൈ റൂ​ട്ട​ർ ഉ​ള്ള​വ​രാ​ണോ നി​ങ്ങ​ൾ? ആ​ണെ​ങ്കി​ൽ നി​ങ്ങ​ൾ​ക്കൊ​രു മു​ന്ന​റി​യി​പ്പു​ണ്ട്. റൂ​ട്ട​റി​നെ​യും അ​തി​ൽ ക​ണ​ക്ട് ചെ​യ്യു​ന്ന ഡി​വൈ​സു​ക​ളെ​യും സം​ര​ക്ഷി​ക്കു​ന്ന ഡ​ബ്ല്യൂ​പി​എ2 എ​ൻ​ക്രി​...
ജി​യോ പണി തുടങ്ങി; വാലിഡിറ്റിയും സ്പീഡും വെട്ടി, നിരക്ക് കൂട്ടി
സൗ​ജ​ന്യ​ത്തി​നും ഓ​ഫ​റു​ക​ൾ​ക്കും ശേ​ഷം റി​ല​യ​ൻ​സ് ജി​യോ ഇ​ൻ​ഫോ​കോം ഡാ​റ്റാ പാ​യ്ക്കു​ക​ളു​ടെ നി​ര​ക്കു​യ​ർ​ത്തി. ഒ​പ്പം ഡാ​റ്റാ സ്പീ​ഡി​ലും വെ​ട്ടിക്കു​റ​യ്ക്ക​ൽ ന​ട​ത്തി​യി​ട്ടു​ണ്ട്.

ഏ​റെ ജ​ന​പ്രീ​തി ല​ഭി​ച്ച 39...
സ്മാ​ർ​ട്ഫോ​ണ്‍ ഉ​പ​യോ​ഗം: ഇ​ന്ത്യ മു​ന്നോ​ട്ട്
ഇ​ന്ത്യ​യി​ൽ 2018ൽ ​സ്മാ​ർ​ട്ട്ഫോ​ണു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം 53 കോ​ടി ക​ട​ക്കു​മെ​ന്ന് സ​ർ​വേ​ഫ​ലം. ജ​ന​സം​ഖ്യ​യു​ടെ ക​ണ​ക്കു​പോ​ലെ​ തന്നെ ചൈ​ന മു​ന്നി​ൽ തു​ട​രും- 130 കോ​ടി. ഇ​ന്ത്യ​യ്ക്കു പി​ന്നി​ലാ​വും അ...
റി​​​ല​​​യ​​​ൻ​​​സി​​​നു ലാ​​​ഭം കൂ​​​ടി
മും​​​ബൈ: റി​​​ല​​​യ​​​ൻ​​​സ് ഇ​​​ൻ​​​ഡ​​​സ്ട്രീ​​​സി​​​നു സെ​​​പ്റ്റം​​​ബ​​​റി​​​ൽ അ​​​വ​​​സാ​​​നി​​​ച്ച മൂ​​​ന്നു​ മാ​​​സം അ​​​റ്റാ​​​ദാ​​​യ​​​ത്തി​​​ൽ 12.5 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന. മൊ​​​ത്തം ലാ​​​ഭം 7,209 കോ​​​ടി രൂ​...
പതിനൊന്ന് "പണി'യാകുന്നുണ്ടോ?
ആ​പ്പി​ളി​ന്‍റെ പു​തി​യ ഒാ​പ്പ​റേ​റ്റിം​ഗ് സി​സ്റ്റ​മാ​യ ഐ​ഒ​എ​സ് 11 പ്ര​ശ്ന​ക്കാ​ര​നാ​ണോ? സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഐ​ഒ​എ​സ് 11 അ​പ്ഡേ​റ്റ് ചെ​യ്യ​രു​തെ​ന്ന് പ​റ​ഞ്ഞ് വ്യാ​പ​ക പ്ര​ചാ​ര​ണം ന​ട​ക്കു​ന്ന​തി​ൽ എ​ന്തെ​ങ്കി​ലും സ​ത്യ​...
മൊ​ബൈ​ൽ ടെ​ലി​ഫോ​ണി​യി​ൽനി​ന്നു ടാ​റ്റാ പി​ന്മാ​റു​ന്നു
മും​ബൈ: ഒ​ന്ന​ര പ​തി​റ്റാ​ണ്ട് പ​ഴ​ക്ക​മു​ള്ള ടാ​റ്റാ ഗ്രൂ​പ്പ് ടെ​ലി​കോം സേ​വ​ന മേ​ഖ​ല​യി​ൽ​നി​ന്നു പി​ൻ​വാ​ങ്ങു​ന്നു. ഇ​താ​ദ്യ​മാ​ണു ഗ്രൂ​പ്പ് ഒ​രു വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ​നി​ന്നു പി​ന്മാ​റു​ന്ന​ത്. ഒ​റ്റ​യ്ക്കും കൂ​ട്ടു​ചേ​...
വിലകുറഞ്ഞ സ്മാർട്ട് ഫോണുകളുമായി ബിഎസ്എൻഎൽ
ന്യൂ​ഡ​ൽ​ഹി: പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി 17 വ​ർ​ഷം പി​ന്നി​ടു​ന്ന ഭാ​ര​ത് സ​ഞ്ചാ​ർ നി​ഗം ലി​മി​റ്റ​ഡ് (ബി​എ​സ്എ​ൻ​എ​ൽ) സ്മാ​ർ​ട്ട്ഫോ​ൺ വി​പ​ണി​യി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ൽ.

വി​ല​കു​റ​ഞ്ഞ സ്മാ​ർ​ട്ട്ഫോ​ൺ-​സിം കാ​ർ...
അ​തി​വേ​ഗ ഇ​ന്‍റ​ർ​നെ​റ്റ്, ക​ട​ലി​ന​ടി​യി​ലൂ​ടെ
ഹൗ ​മെ​നി കി​ലോ​മീ​റ്റേ​ഴ്സ് ഫ്രം ​വാ​ഷിം​ഗ്ട​ൻ ഡി​സി ടു ​മി​യാ​മി ബീ​ച്ച് എ​ന്ന​ത് ഒ​രു പ്ര​ശ​സ്ത​മാ​യ ചോ​ദ്യ​മാ​ണ്. മ​ഴ​പെ​യ്യു​ന്നു മ​ദ്ദ​ളം കൊ​ട്ടു​ന്നു എ​ന്ന സി​നി​മ​യി​ലെ ആ ​ചോ​ദ്യ​വും ഉ​ത്ത​ര​ങ്ങ​ളും പ്രേ​ക്ഷ​ക​രെ ...
ലോ​ക​ത്തെ ഏ​റ്റ​വും ചെ​ല​വു കു​റ​ഞ്ഞ ടെ​ക് ഹ​ബ് ബം​ഗ​ളൂ​രു
ബം​​​​ഗ​​​​ളൂ​​​​രു: ലോ​​​​ക​​​​ത്തെ ഏ​​​​റ്റ​​​​വും ചെ​​​​ല​​​​വു കു​​​​റ​​​​ഞ്ഞ ടെ​​​​ക് ഹ​​​​ബ് ബം​​​​ഗ​​​​ളൂ​​​​രു ആ​​​​ണെ​​​​ന്നു ക​​​​ണ്ടെ​​​​ത്ത​​​​ൽ. ഓ​​​​ഫീ​​​​സ് വാ​​​​ട​​​​ക​​​​യു​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള മ...
റെ​ഡ്മി 5 സീ​രീ​സ്
റെ​ഡ്മി 5, നോ​ട്ട് 5 സീ​രീ​സു​ക​ളി​ൽ ബ​ജ​റ്റ് സ്മാ​ർ​ട്ട്ഫോ​ണു​ക​ൾ അ​വ​ത​രി​പ്പി​ക്കാ​ൻ ഷ​വോ​മി ഒ​രു​ങ്ങു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. ഈ​മാ​സം ആ​ദ്യം എം​ഐ മി​ക്സ് 2, എം​ഐ നോ​ട്ട് 3 എ​ന്നീ ഫോ​ണു​ക​ൾ ക​ന്പ​നി പു​റ​ത്തി​റ...
നോ​കി​യ 8 എ​ത്തി​പ്പോ​യി!
ന്യൂ​​​​ഡ​​​​ൽ​​​​ഹി: സ്മാ​​​​ർ​​​​ട് ഫോ​​​​ണ്‍ ആ​​​​രാ​​​​ധ​​​​ക​​​​ർ ഏ​​​​റെ കാ​​​​ത്തി​​​​രു​​​​ന്ന നേ​​​​കിയ 8 സ്മാ​​​​ർ​​​​ട്ട് ഫോ​​​​ണ്‍ ഇ​​​​ന്ത്യ​​​​ൻ വി​​​​പ​​​​ണി​​​​യി​​​​ലെ​​​​ത്തി. ​​ന്യൂ​​​​ഡ​​​​ൽ​​​​ഹി​​​​യി​...
മെ​ല്ലെ മെ​ല്ലെ.. മു​ഖ​പ​ടം...
അ​യ്യോ, പെ​ട്ടെ​ന്നു മ​ന​സി​ലാ​യി​ല്ലാ​ട്ടോ എ​ന്ന് ഒ​രി​ക്ക​ലെ​ങ്കി​ലും കേ​ൾ​ക്കു​ക​യോ പ​റ​യു​ക​യോ ചെ​യ്യാ​ത്ത​വ​ർ ആ​രു​മു​ണ്ടാ​കി​ല്ല. ഒ​രാ​ളെ തി​രി​ച്ച​റി​യു​ക, അ​ല്ലെ​ങ്കി​ൽ മ​റ്റു​ള്ള​വ​രാ​ൽ തി​രി​ച്ച​റി​യ​പ്പെ​ടു​ക എ...
സേഫല്ല, സേഫ്കോപ്പി
മൊ​ബൈ​ൽ വാ​ല​റ്റു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്ക് പു​തി​യ ത​ല​വേ​ദ​ന​യാ​ണ് സേഫ്​കോ​പ്പി ട്രോ​ജ (Xafecopy Trojan) ന്‍റെ വ​ര​വ്. സൈ​ബ​ർ സു​ര​ക്ഷാ സ്ഥാ​പ​ന​മാ​യ കാ​സ്പെ​ർ​സ്കി​യാ​ണ് പു​തി​യ ട്രോ​ജ​നെ സം​ബ​ന്ധി​ച്ച വി​വ​രം പു​...
തേസ് കുതിക്കുന്നു
പേ​​​​യ്മെ​​​​ന്‍റ് ആ​​​​പ്പു​​​​ക​​​​ൾ ധാ​​​​രാ​​​​ള​​​​മു​​​​ണ്ടെ​​​​ങ്കി​​​​ലും ഈ ​​​​മേ​​​​ഖ​​​​ല​​​​യി​​​​ലേ​​ക്കു ഗൂ​​​​ഗി​​​​ൾ ക​​​​ട​​​​ന്നു​​​​വ​​​​രാ​​​​ത്ത​​​​തെ​​​​ന്താ​​​​ണെ​​​​ന്ന​​​​തു പ​​​​ല​​​​രു​​​​ടെ​​​​യും...
വാട്ട്സ്ആപ്പിൽ "അപായ സന്ദേശം'?
സ്വ​കാ​ര്യ​ത​യാ​ണ​ല്ലോ ഇ​പ്പോ​ഴ​ത്തെ പ്ര​ധാ​ന പ്ര​ശ്നം. ഭ​ര​ണ​ഘ​ട​ന​യു​ടെ 21-ാം അ​നു​ച്ഛേ​ദം ഉ​റ​പ്പു​ന​ൽ​കു​ന്ന അ​വ​കാ​ശ​ങ്ങ​ളി​ൽ പെ​ട്ട​താ​ണു സ്വ​കാ​ര്യ​ത. എ​ന്നാ​ൽ സ്മാ​ർ​ട്ട്ഫോ​ണും വി​വി​ധ ആ​പ്ലി​ക്കേ​ഷ​നു​ക​ളും ഉ​പ​യോ​ഗ...
ഇന്ത്യക്കുവേണ്ടി ഗൂഗിളിന്‍റെ ഡിജിറ്റൽ പേമെന്‍റ് ആപ്
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഇ​​​​ന്ത്യ​​​​ക്കാ​​​​ർ​​​​ക്ക് പു​​​​തി​​​​യ ഡി​​​​ജി​​​​റ്റ​​​​ൽ പേ​​​​മെ​​​​ന്‍റ് ആ​​​​പ്ലി​​​​ക്കേ​​​​ഷ​​​​നു​​​​മാ​​​​യി ഗൂ​​​​ഗി​​​​ൾ. "തേ​​​​സ്' എ​​​​ന്നു പേ​​​​രി​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന ആ​​...
LATEST NEWS
യുപിയിൽ മുസ്‌ലിം പുരോഹിതരെ ട്രെയിനിൽ നിന്നും പുറത്തേക്കെറിഞ്ഞു
സ​ഹീ​ർ ഖാ​നും സാ​ഗ​രി​ക​യും ഒ​ന്നാ​യി
ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ വി​ജ​യ​ത്തി​ന് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം അ​നി​വാ​ര്യം: പി.​ജെ. കു​ര്യ​ൻ
കളിക്കാർക്ക് വിശ്രമമില്ല; ബി​സി​സി​ഐ​യെ വി​മ​ർ​ശി​ച്ച് കോ​ഹ്‌​ലി
ശശീന്ദ്രന്‍റെ മടങ്ങിവരവ് എൽഡിഎഫ് തീരുമാനിക്കുമെന്ന് വൈക്കം വിശ്വൻ
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
4Wheel
Samskarikam
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.