NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
FEATURE
ENGLISH
ALLIED
INSIDE
Special Feature
Special News
Today's Story
Tech @ Deepika
Sthreedhanam
Auto Spot
Cartoons
Career Smart
Jeevithavijayam
Matrimonial
Youth Special
Sunday Deepika
E - Shopping
Classifieds
Back Issues
About Us
കുഞ്ഞു വൈകല്യങ്ങള്‍ പരിഹരിക്കാം
കുഞ്ഞിന്റെ ആദ്യ 1000 ദിനങ്ങള്‍
കുഞ്ഞിന് പ്രതിരോധ കുത്തിവയ്പു നല്‍കാം
കുഞ്ഞുവാവയുടെ പരിചരണം
ഊട്ടിയുറപ്പിക്കാം, അമ്മയുടെയും കുഞ്ഞിന്റ...
സ്ത്രീകള്‍ക്ക് ഓജസ് നല്കുന്ന ഭക്ഷണം
കാമറയ്ക്കു പിന്നില്‍ ഡയാന സില്‍വസ്റ്റര്‍...
ചന്തുമേനോന്റെ ഇന്ദുലേഖയായി ചൈതന്യ
ഓർക്കിഡ് ഒരുക്കിയ സ്വർഗം
Previous
Next
Sthreedhanam
രഞ്ജിനി ഹാപ്പിയാണ്
WhatsApp
പ്രശസ്ത ഗായിക രഞ്ജിനി ജോസ് ഇപ്പോൾ ഇടയ്ക്കിടെ വെള്ളിത്തിരയിലും പ്രത്യക്ഷപ്പെടുന്നുണ്ട്. ബഷീറിെൻറ പ്രേമലേഖനത്തിലെ വേഷമാണ് ഒടുവിൽ ചെയ്തത്. ദ്രോണയിലും റെഡ് ചിലീസിലും നേരത്തേ അഭിനയിച്ചിരുന്നു. ഒരു മലയാളം ആൽബവും ചെയ്തു. സ്വന്തമായി ഒരു ബാൻഡും ഒരുക്കുന്നു.
പ്രേമലേഖനത്തിൽ രഞ്ജിനി
ചെറിയ വേഷമാണ്. നായികാപ്രാധാന്യമുള്ള റോളൊന്നുമല്ല. ഷൂിംഗ് നടക്കുന്നുണ്ടെങ്കിലും എെൻറ ഭാഗം ഷൂട്ട് ചെയ്തു കഴിഞ്ഞു. പ്രധാന വേഷം ഫഹദ് ഫാസിലിെൻറ സഹോദരൻ ഫർഹാൻ ഫാസിലും സനാ അൽത്താഫും ആണ് ചെയ്യുന്നത്. എെൻറ വേഷം സഹോദരിയായിട്ടാണ്. പക്ഷെ സിനിമയിൽ പ്രാധാന്യമുള്ള വേഷമാണ്. ഇനി ഡബ്ബിങ്ങ്, റീ റിക്കോർഡിംഗ് ജോലികൾ ഉണ്ട്. ഡബ്ബിങ്ങ് ഞാൻ തന്നെയാണ് ചെയ്യുന്നത്. ശബ്ദമാണല്ലോ എെൻറ ഐഡൻറിറ്റി. അതുകൊണ്ട് മറ്റൊരാൾ ചെയ്യുന്നത് ബോറല്ലേ. കഥയിൽ ട്വിസ്റ്റ് ഉള്ള റോളാണ്. മുസ്ലിം പശ്ചാത്തലത്തിലുള്ള സിനിമയാണ്. 80കളിലെ കഥ. ആദ്യമായി് ടിവിയൊക്കെ വീടുകളിൽ എത്തുന്ന ഒരു കാലഘട്ടം. ഒരു റൊമാൻറിക് കോമഡി മൂവിയാണ്. ബഷീറിെൻറ പ്രേമലേഖനമെന്ന പുസ്തകത്തിലെ കഥയുമായി ഇതിനു ബന്ധമൊന്നുമില്ല. എങ്കിലും പ്രേമം പ്രകടമാണ് ഈ സിനിമയിൽ. നല്ലൊരു കഥയാണ്. നല്ലൊരു ട്രൂപ്പിെൻറ ഭാഗമാകാൻ കഴിഞ്ഞു. ഈ സാധാരണ കാണുന്ന രഞ്ജിനിയല്ല. മേക്കപ്പ് ഇല്ലാത്ത രഞ്ജിനിയെ സിനിമയിൽ കാണാം. ഇതു കൂടാതെ എപ്പോഴും ഞാൻ ചിരിച്ചു കൊണ്ടിരിക്കുന്നതായില്ലേ പബ്ലിക്കിെൻറ മുമ്പിൽ പ്രത്യക്ഷപ്പെടാറുള്ളത്. പക്ഷെ ഈ സിനിമയിൽ വളരെ ഗ്ലൂമിയാണ് കൂടുതൽ ഭാഗങ്ങളും. സിനിമയിൽ ഞാൻ കണ്ണ് പോലും എഴുതിയിില്ല. ഇനി കൂടുതലൊന്നും ഈ സിനിമയെക്കുറിച്ച് ചോദിക്കരുത് പ്ലീസ്!
തേടി വന്ന അവസരം
ഈ സിനിമയ്ക്കു വേണ്ടി അഭിനയിക്കാൻ ആദ്യം വിളി വന്നപ്പോൾ കരുതിയത് ഗാനാലാപത്തിന് വേണ്ടിയെന്നാണ്. പിന്നീടാണ് ഒരു ഷോക്കായത്! അഭിനയിക്കാനാണെന്നും ചെയ്യേണ്ട വേഷത്തെക്കുറിച്ചുമൊക്കെ പറഞ്ഞപ്പോൾ ഇഷ്ടപ്പെട്ടു. എനിക്കു പേടിയായിരുന്നു. കാഴ്ചയിൽ ഞാൻ ഒരു ഗ്ലൂമി കാരക്ടർ അല്ലല്ലോ. പക്ഷെ അവർ തീരുമാനിച്ചുറപ്പിച്ചു പോലെയാണ് സംസാരിച്ചത്. രണ്ടു കാലഘത്തിലെ ഒരു വേഷം ചെയ്യാൻ അവർ കുറെ പേരെ നോക്കിയശേഷം എന്നിൽ എത്തിയതാണെന്നു പറഞ്ഞു. കഥയുടെ ബലത്തിലാണ് ഒ. കെ. പറഞ്ഞത്. വീട്ടിൽ അവർ വന്നിട്ട് തട്ടമൊക്കെ ഇട്ടു നോക്കി. താമസിയാതെ ഷൂ് നടക്കുകയും ചെയ്തു. ഡയറക്ടർ അനീഷ്ക്കയോടു ചോദിച്ചു എന്തു ധൈര്യത്തിലാണ് എന്നെ തിരഞ്ഞെടുത്തതെന്ന്. എനിക്ക് അങ്ങനെ അഭിനയിക്കാൻ കഴിവുണ്ടെന്ന് തോന്നുന്നില്ല. പക്ഷെ ബാക്കി ആർക്കും ഒരു ടെൻഷനുമുണ്ടായിരുന്നില്ല. ടെൻഷൻ മുഴുവനും എനിക്കായിരുന്നു. പക്ഷെ ഒരുപാട് അഭിനയ സാധ്യതകൾ ഉള്ള കഥാപാത്രമാണ് എെൻറ ഈ റോൾ. എങ്ങനെയായിത്തീരുമെന്ന് കാത്തിരുന്നു കാണാം.
ഫുൾടൈം ആക്ടർ അല്ല
ഇനിയും ഇതുപോലെ അവസരങ്ങൾ വന്നാൽ ഞാൻ ചെയ്യുമായിരിക്കും. പക്ഷെ മുഴുവൻ സമയവും അഭിനയരംഗത്തേക്കു മാറാൻ താൽപര്യമില്ല. അത്രയ്ക്ക് ഇഷ്ടവുമല്ല. ഇനി ഒരു ഹീറോയിൻ അവസരമൊക്കെ എനിക്കു ലഭിക്കുമെന്ന് തോന്നുന്നില്ല. അല്ലെങ്കിലും ഹീറോയിൻ എന്ന ആശയമൊക്കെ മാറിയില്ലേ. ഇപ്പോൾ ‘ലീഡ് റോൾ’ എന്നൊക്കെയല്ലേ പറയാറുള്ളത്? അതിനൊക്കെ ഒരുപാട് അഭിനയിക്കേണ്ടതുണ്ട്. ഇങ്ങനെയൊന്നും ഞാൻ ചിന്തിക്കുന്നു പോലുമില്ല. എെൻറ മേഖല സംഗീതം തന്നെയായിരിക്കും എന്നും. അതിനിടെ യാദൃശ്ചികമായി കിട്ടിയ ഒരു അവസരമെന്നു മാത്രം.
വെൽക്കം ടു ജയിൽ
ഇതിനിടെ ശങ്കർ മഹാദേവൻ സാറിനൊപ്പം വെൽക്കം ടു ജയിലിൽ നല്ലൊരു ഹിറ്റ് ഗാനം പാടിയിട്ടുണ്ട് കേട്ടോ. ഓണസമ്മാനം തന്നെയായിരുന്നു. ഇനി വരാനിരിക്കുന്ന പടങ്ങൾ ഉടനെയുണ്ട്. കന്നഡയിൽ പാടിയിട്ടുണ്ട്. തമിഴിൽ എം. ജി. സാറിെൻറയൊപ്പം ഒരു പാു പാടി. ബഷീറിെൻറ പ്രേമലേഖനത്തിലും ഒരു പക്ഷെ ഒരു ഗാനം ഉണ്ടാകും. ഇതിനിടെ എെൻറ വ്യത്യസ്തമായ ഒരു ആൽബത്തിെൻറ പണിപ്പുരയിലാണ്. മലയാളത്തിൽതന്നെയാണ്. വിദേശത്ത് രണ്ടു മാസത്തേക്ക് ഇനി സ്റ്റേജ് ഷോസ് നടക്കുന്ന തിരക്കിലായിരിക്കും.
ഷൂട്ടിംഗ് ലൊക്കേഷൻ
ഷൂട്ടിംഗ് ലൊക്കേഷനിൽ ഞാൻ സ്ഥിര അഭിനയേത്രി അല്ലെങ്കിൽ പോലും അപരിചിതത്വം തീരെയില്ല. ജനിച്ചു വളർന്നത് തന്നെ ഷൂട്ടിംഗ് ലൊക്കേഷനിൽ ആണല്ലോ. എെൻറ ആദ്യത്തെ വീട് ഷൂട്ടിംഗ് ലൊക്കേഷനാണെന്നു പറയാം. എെൻറ ഡാഡിയുടെ പടങ്ങൾ ഷൂട്ട് ചെയ്യുന്നത് കണ്ടു വളർന്ന ആളാണ് ഞാൻ.
സുരക്ഷിതത്വം
സാധാരണ ആൾക്കാർ കരുതുന്നതു പോലെയല്ല. ഏറ്റവും സുരക്ഷിതത്വം ഉള്ള സ്ഥലമാണ് ഷൂട്ടിംഗ് ലൊക്കേഷൻ. ഇത്രയും ആൾക്കാർ ഉള്ളപ്പോൾ പിന്നെ ഭയക്കേണ്ട കാര്യമില്ലല്ലോ. ഭക്ഷണം, യാത്ര ഇതൊന്നും പ്രശ്നമല്ല. എപ്പോഴും ആൾക്കാർ ഒപ്പം ഉണ്ടാകും. ആളുകൾ വെറുതെ അസൂയ കൊണ്ട് കഥകൾ പ്രചരിപ്പിക്കുകയാണ്. അതേ സമയം, ചീത്തയാവാൻ ഒരുമ്പെട്ടിറങ്ങിയാൽ പിന്നെ രക്ഷയില്ലല്ലോ. അത് ഏതു ഫീൽഡിലാണെങ്കിലും സംഭവിക്കുന്നുണ്ടല്ലോ.
സീരിയലുകൾ വേണ്ട
സിനിമയിൽ ഇനിയും അഭിനയിച്ചെന്നു വരാം. സീരിയലുകളോട് ഒട്ടും താൽപര്യമില്ല. ആങ്കറിങ്ങ് പോലും എനിക്കിഷ്ടമല്ല. പക്ഷേ മഴവിൽ മനോരമയിൽ ‘ഇന്ത്യൻ വോയ്സ്’ എന്ന റിയാലിറ്റി ഷോയിൽ വിളിച്ചപ്പോൾ സമ്മതം മൂളാതിരിക്കാൻ കഴിഞ്ഞില്ല. ശരത് സാർ, സുജാത ചേച്ചി ഇവരെല്ലാമായിരുന്നുവല്ലോ ഇതിെൻറ പ്രധാന ജഡ്ജ്മെൻറ് നടത്തുന്നവർ, നോ പറയാൻ സാധിച്ചില്ല. കഥ കേട്ട് ഇഷ്ടപ്പ്െ ആദ്യം ചെയ്ത സിനിമ ബഷീറിെൻറ പ്രേമലേഖനം തന്നെയാണ്. മനസ്സിൽ തോന്നലുകൾ ഉണ്ടാവാറുണ്ട്. വേണ്ടെന്നു തോന്നിയാൽ പിന്നീട് തിരിഞ്ഞു നോക്കാറില്ല. പക്ഷെ വേണ്ടെന്നു വച്ച പല അവസരങ്ങളും പിന്നീട് ആ തീരുമാനങ്ങൾ ശരിയായിരുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്. ഒരു ദൈവവിശ്വാസിയാണ് ഞാൻ. പ്രാർഥിച്ചു കഴിഞ്ഞിട്ടാണ് രാവിലെ എഴുന്നേൽക്കുന്നതു പോലും. ഒരു പക്ഷെ അതിെൻറയൊക്കെ ഗുണമായിരിക്കാം, അവസരങ്ങൾ തേടി വരികയാണ്. തിരഞ്ഞെടുക്കുന്നതൊന്നും മോശമാവാറില്ല.
ലാലേട്ടനും മമ്മൂക്കയും
ലാലേെൻറ റെഡ് ചിലീസിൽ അഭിനയിച്ചു കഴിഞ്ഞപ്പോൾ മറ്റൊരു കൂട്ടർ രംഗത്തു വന്നു. മുക്കയുടെ സിനിമയിൽ അഭിനയിക്കില്ലേ എന്നാണ് ചോദ്യം. അങ്ങനെ മൂക്കയുടെ കൂടെ ‘ദ്രോണയിലും അഭിനയിച്ചു. രണ്ടു സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞതും ഒരു വലിയ ഭാഗ്യമായി കരുതുന്നു.
സുനിൽ വല്ലത്ത്
കുഞ്ഞു വൈകല്യങ്ങള്‍ പരിഹരിക്കാം
കേള്‍വിത്തകരാര്‍ ശിശുക്കളില്‍ 1000ല്‍ 1.4 എന്ന അനുപാതത്തില്‍ കാണപ്പെടുന്നു. കുട്ടികളില്‍ ഇത് 1000ല്‍ അഞ്ച് എന്ന അനുപാതത്
കുഞ്ഞിന്റെ ആദ്യ 1000 ദിനങ്ങള്‍
ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമാണ് ആദ്യത്തെ 1000 ദിവസങ്ങള്‍.അമ്മയുടെ ഉദരത്തിലുള്ള 270 ദിവസങ്ങളും ആദ്യ രണ്
കുഞ്ഞിന് പ്രതിരോധ കുത്തിവയ്പു നല്‍കാം
കേരളം ആരോഗ്യരംഗത്ത് ഇന്ന് ലോകത്തിനു തന്നെ മാതൃകയാണ്. നമ്മുടെ ആരോഗ്യ മേഖല ഇന്ന് അഭിമുഖീകരിക്കുന്ന വെല്ലുവിളികളിലൊന്നാണ് പ
കുഞ്ഞുവാവയുടെ പരിചരണം
നവജാതശിശുക്കളുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചയുടെ കാര്യത്തില്‍, മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം വളരെ മുന്‍പന്തിയ
ഊട്ടിയുറപ്പിക്കാം, അമ്മയുടെയും കുഞ്ഞിന്റേയും ആരോഗ്യം
അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം ഊട്ടി ഉറപ്പിക്കുന്നതിനുള്ള മാന്ത്രിക താക്കോലാണ് മുലയൂട്ടല്‍. കുട്ടിയുടെ ആരോഗ്യവും കഴിവ
സ്ത്രീകള്‍ക്ക് ഓജസ് നല്കുന്ന ഭക്ഷണം
നല്ല ആരോഗ്യത്തിന്റെ അടിസ്ഥാനമാണ് സമീകൃതാഹാരം. മുഴുധാന്യങ്ങള്‍, ഫലങ്ങള്‍, പച്ചക്കറികള്‍, കൊഴുപ്പുകുറഞ്ഞ ഭക്ഷണങ്ങള്‍, നല്ല
കാമറയ്ക്കു പിന്നില്‍ ഡയാന സില്‍വസ്റ്റര്‍
ഒരു പ്രോഗ്രാം സംവിധാനം ചെയ്യുന്ന എന്നത് നിസാരകാര്യമല്ല. അതും കോമഡി പ്രോഗ്രാം... ചെയ്യുന്നതാകട്ടെ ഒരു സ്ത്രീയും... ചെയ്
ചന്തുമേനോന്റെ ഇന്ദുലേഖയായി ചൈതന്യ
ഭാര്യയോടുള്ള തെൻറ പ്രണയമായിരുന്നു ഇന്ദുലേഖയിലൂടെയും മാധവനിലൂടെയും ചന്തുമേനോൻ പങ്കുവച്ചതെന്ന് എനിക്കു തോന്നുന്നു. മാസ്
ഓർക്കിഡ് ഒരുക്കിയ സ്വർഗം
മനോഹരമായി പൂവിട്ടു നിൽക്കുന്ന പൂന്തോട്ടം. അവയ്ക്കു ചുറ്റും പാറിപ്പറക്കുന്ന ചിത്രശലഭങ്ങൾ. ഓറഞ്ചും അത്തിയുമൊക്കെ നിൽക്ക
പെണ്‍കുട്ടികളിലെ വിളര്‍ച്ച തടയാം
കൗമാരകാലഘം ഏറ്റവും നിര്‍ണായകമാണ്. കുട്ടിക്കാലത്തുണ്ടായ വളര്‍ച്ചാ മുരടിപ്പിനെ മറികടക്കാനുള്ള കഴിവ് കൗമാരത്തിലുണ്ടാകുന്നതാ
ഗര്‍ഭകാല സംരക്ഷണം ആയുര്‍വേദത്തില്‍
ഗര്‍ഭകാലം എന്നത് ഏതൊരു സ്ത്രീയുടെയും ജീവിതത്തിലെ അവിസ്മരണീയമായ സമയമാണ്. ഈ കാലത്ത് ചിട്ടയോടെ ഭക്ഷണം കഴിക്കണം. ഇവയുടെ ഉപയോ
പെണ്‍ഹൃദയം അപകടത്തില്‍
ചികിത്സയും ശുശ്രൂഷയും ലഭിക്കുന്നതില്‍ സ്ത്രീകള്‍ പുരുഷന്മാരെ അപേക്ഷിച്ച് എന്നും പിന്നിലാണ്. നിസാരമായ അസ്വാസ്ഥ്യങ്ങള്ക്ക
ആസക്തികള്‍ പലവിധം
പത്താംക്ലാസുകാരനായ ടോം പഠനത്തില്‍ വളരെ സമര്‍ഥനായിരുന്നു. അടുത്തിടെയാണ് വിദേശത്തുള്ള ആന്റി അവന് വിലകൂടിയ ഒരു മൊബൈല്‍ ഫോണ്‍
ഡോക്ടര്‍ ഡാന്‍സര്‍
കവിത എനിക്ക് ഉപ്പാണ്. സന്തോഷത്തിന്റെതായാലും സന്താപത്തിന്റെതായാലും അശ്രുനീര്‍ വാറ്റി പരല്‍രൂപത്തില്‍ ഉരുവായിത്തീര്‍ന്ന ഉപ
ആഴക്കടലിലെ പെണ്‍കരുത്ത്
ശാന്തവും രൗദ്രവുമായ ഭാവങ്ങൾ മിന്നിമറയുന്ന കടൽ എന്നും നിഗൂഢമാണ്. പെണ്ണ് കടലിൽ ഇറങ്ങേണ്ടവളല്ലെന്നും കരയിൽ കാത്തിരിക്കേണ്ടവ
വൈദ്യരമ്മയ്ക്ക് ഇതു ധന്യനിമിഷം
സ്ത്രീ ശക്തിയാണ്. സംശയമില്ല. അമ്മയല്ലേ സ്ത്രീ. പക്ഷേ സ്ത്രീക്കു സ്വന്തം ശക്തിയെക്കുറിച്ചു ബോധ്യം വേണം. ഇല്ലെങ്കില്‍ ശക്ത
ഗര്‍ഭാവസ്ഥയില്‍ യാത്ര ചെയ്യാമോ ?
മാറിവരുന്ന ജീവിതസാഹചര്യങ്ങളില്‍ ഗര്‍ഭിണികള്‍ ജോലിക്കും വിനോദയാത്രകള്‍ക്കും പോകുന്ന സാഹചര്യം വര്‍ദ്ധിച്ചുവരുന്നുണ്ട്. യാത
ഗര്‍ഭകാലത്തെ ലൈംഗികത
ആശങ്കകളുടെയും സംശയങ്ങളുടെയും കാലമാണ് ഗര്‍ഭകാലം. പ്രത്യേകിച്ച് കടിഞ്ഞൂല്‍ ഗര്‍ഭമാണെങ്കില്‍ ആശങ്കകളുടെ വേലിയേറ്റം തന്നെയായ
പ്ലേ സ്കൂള്‍ അല്ല; ഇത് വ്യത്യസ്തമായൊരു പോലീസ് സ്റ്റേഷന്
പുറംമതിലുകളില്‍ ഡോറയും ഛോട്ടാഭീമും... അകത്തേക്കു കയറിയാല്‍ ടോം ആന്‍ഡ് ജെറിയും മിക്കിമൗസും സ്പൈഡര്‍മാനും... ചെന്നു കയറിയ
ഗര്‍ഭിണികളും ഹൃദയാഘാതവും
ഗര്‍ഭാവസ്ഥ ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം വ്യത്യസ്തങ്ങളായ ശാരീരികമാനസികാവസ്ഥകളെ അതിജീവിക്കാനുള്ള പരീക്ഷണഘമാണ്. പ്രത്യേക

ക്യൂട്ട് ആൻഡ് ബ്യൂട്ടിഫുൾ ഗർഭകാലം
വിവാഹം വരെയും അതിനു ശേഷവും നല്ല സ്റ്റൈലിഷ് ബോഡിഫിറ്റ് വസ്ത്രങ്ങൾ ധരിച്ചുനടന്നവരൊക്കെ, ഗർഭിണി ആയാൽപ്പിന്നെ, അതുവരെയുള്ള
അമ്മയാകുന്നവർക്ക് കൂട്ടാകാൻ ആപ്പുകൾ
സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും മനോഹരവും അതേസമയം ബുദ്ധിമുട്ടേറിയതുമായ സമയമാണ് ഗർഭകാലവും പ്രസവവും. മാനസികവും ശാരീരികവുമായ
ഗർഭധാരണം തിരിച്ചറിയാം
ഗർഭാവസ്ഥയുടെ ലക്ഷണങ്ങൾ
പ്രതിമാസം ഉണ്ടാകാറുള്ള ആർത്തവം മുടങ്ങുന്നത് ഗർഭത്തിെൻറ ആദ്യലക്ഷണമായി കണക്കാക്കാം. ഇതിനെ Amenor
പാരീസിന്റെ ലക്ഷ്മി; മലയാളത്തിന്റെ പുലിക്കുട്ടി
വൈക്കത്തെ കലാശക്തി സ്കൂള്‍ ഓഫ് ആര്‍ട്സില്‍ എത്തിയപ്പോള്‍ നടിയും നര്‍ത്തകിയുമായ പാരീസ് ലക്ഷ്മി നൃത്തചുവടുകള്‍ ശിഷ്യരെ പ
അമ്മയാകാൻ ഒരുങ്ങാം
ഗർഭിണിയാണെന്ന് അറിയുന്നത് അത്യന്തം സന്തോഷമുളവാക്കുന്ന കാര്യമാണെങ്കിലും അതോടൊപ്പംതന്നെ ഒരുപാട് ചോദ്യങ്ങൾ മനസിനെ അലട്ട
ഗർഭകാല ഭക്ഷണക്രമം
ഒരു സ്ത്രീ ഗർഭാവസ്ഥയിൽ ഭക്ഷിക്കുന്നതെന്തോ അതാണ് അവളുടെ കുഞ്ഞിെൻറ പോഷകാഹരങ്ങളുടെ സ്രോതസ്. അതുകൊണ്ട് കുഞ്ഞിെൻറ ശരിയായ
ഇന്ത്യയുടെ പെണ്ണഴക്
നീണ്ട പതിനേഴ് വർഷത്തെ ഇടവേളയ്ക്കു ശേഷം ലോക സുന്ദരിപട്ടം വീണ്ടും ഇന്ത്യയിൽ എത്തിയിരിക്കുന്നു. ചൈനയിലെ സാന്യയിൽ നടന്ന മത്
ബിസാരത്ത്: മാതൃസ്നേഹത്തിന്റെ മറുവാക്ക്
സ്വന്തം കാര്യങ്ങളും കുടുംബവും മാത്രം നോക്കി വീടിനുള്ളിൽ ഇരിക്കാതെ സമൂഹത്തിനുവേണ്ടി, നമുക്കു ചുറ്റുമുള്ളവർക്കുവേണ്ടി നന്
ഉയർന്ന രക്തസമ്മർദമുള്ളവരുടെ ഭക്ഷണക്രമം
ഉയർന്ന രക്തസമ്മർദമുള്ളവർക്ക് രക്തധമനിയിലെ സമ്മർദം എല്ലായ്പ്പോഴും അസാധാരണമാംവിധം ഉയർന്ന നിരക്കിലായിരിക്കും.
ഉയർന്ന രക
വായ്പുണ്ണ്: കാരണങ്ങളും പരിഹാരങ്ങളും
ജീവിതത്തിൽ എപ്പോഴെങ്കിലും വായിൽ പുണ്ണ് വരാത്തവരായി ആരുമുണ്ടാകില്ല. ആ സമയത്ത് ഭക്ഷണം കഴിക്കുന്പോഴുണ്ടാകുന്ന വേദനയും ബു
Latest News
ക്യാപ്റ്റന്റെ ടീമിൽ ഒമ്പതു പുതുമുഖങ്ങൾ കൂടി
ചാമുണ്ഡേശ്വരി കൈവിട്ടാലോ..! ബദാമിയിലും മത്സരിക്കാനൊരുങ്ങി സിദ്ധരാമയ്യ
കാവേരി ജലവിനിയോഗ ബോര്‍ഡ് രൂപീകരിക്കരുതെന്ന് കർണാടക
ഉയരം കുറഞ്ഞ സിനിമാ സംവിധായൻ; റിക്കാർഡ് ഉയരത്തിൽ ഗിന്നസ് പക്രു
അത് തിരുത്തലല്ല മാറ്റിയെഴുതിയത്; കരടിൽ കരടില്ലെന്ന് ബൃന്ദ

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top