ഷെവർലെ എസൻഷ്യ
മാരുതി ഡിസയർ, ഹ്യുണ്ടായ് എക്സൻറ്, ഹോണ്ട അമെയ്സ് , ഫോർഡ് ഫിഗോ ആസ്പൈർ മോഡലുകൾ ഉൾപ്പെടുന്ന കോംപാക്ട് സെഡാൻ വിഭാഗത്തിൽ ജനറൽ മോോഴ്സ് ആദ്യമായി അവതരിപ്പിക്കുന്ന മോഡലാണ് എസൻഷ്യ.

2016 ലെ ഡൽഹി ഓോ എക്സ്പോയിൽ എസെൻഷ്യയുടെ കൺസപ്റ്റ് ജിഎം പ്രദർശിപ്പിച്ചിരുന്നു. വരാനിരിക്കുന്ന പുതിയ ബീറ്റ് ഹാച്ച്ബാക്കിെൻറ പ്ലാറ്റ്ഫോമിലാണ് എസൻഷ്യ നിർമിച്ചിരിക്കുന്നത്. പിൻസീറ്റിന് പരമാവധി ലെഗ്റൂം ഉറപ്പുവരുത്തും വിധമാണ് ഇൻറീരിയറിെൻറ രൂപകൽപ്പന. ബീറ്റിന് ഉപയോഗിക്കുന്ന 1.2 ലിറ്റർ പെട്രോൾ ( 80 ബിഎച്ച്പി) , 1.0 ലിറ്റർ ഡീസൽ ( 57 ബിഎച്ച്പി ) എൻജിനുകളായിരിക്കും എസൻഷ്യയ്ക്കും.