ദീ​പി​ക മൊ​ബൈ​ൽ ആ​പ്പ് ഇ​പ്പോ​ൾ പു​തി​യ രൂ​പ​ത്തി​ൽ
ഓ​ണ്‍​ലൈ​ൻ വാ​ർ​ത്ത വാ​യ​ന ഇ​നി കൂ​ടു​ത​ൽ ല​ളി​തം, സു​ഖ​ക​രം! ക​ണ്ണി​നു സു​ഖം​പ​ക​രു​ന്ന വി​ന്യാ​സ​വു​മാ​യി ദീ​പി​ക മൊ​ബൈ​ൽ ആ​പ് അ​പ്ഡേ​ഷ​ൻ എ​ത്തി. കൂ​ടു​ത​ൽ വാ​യ​നാ​സു​ഖം പ​ക​രു​ന്ന ത​ര​ത്തി​ലു​ള്ള ഫോ​ണ്ട് ആ​ണ് അ​പ്ഡേ​ഷ​നി​ലെ പ്ര​ധാ​ന മാ​റ്റം. കൂ​ടു​ത​ൽ വേ​ഗ​ത്തി​ൽ ലേ​റ്റ​സ്റ്റ് ന്യൂ​സും ഇ​ത​ര വാ​ർ​ത്ത​ക​ളും ലോ​ഡ് ചെ​യ്തു വ​രും.
ഇ​തു​കൂ​ടാ​തെ വാ​ർ​ത്ത​ക​ൾ അ​തി​വേ​ഗം വാ​ട്സ് ആ​പ്പ് അ​ട​ക്ക​മു​ള്ള സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലേ​ക്കു ഷെ​യ​ർ ചെ​യ്യാം.

ദീ​പി​ക ഡോ​ട്ട്കോ​മി​ലെ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലെ​യും വാ​ർ​ത്ത​ക​ളും ലേ​ഖ​ന​ങ്ങ​ളും കോ​ള​ങ്ങ​ളും ആ​പ്പി​ൽ​നി​ന്നു ല​ഭി​ക്കും. വാ​യ​ന​ക്കാ​ർ​ക്കു സൗ​ക​ര്യ​പ്ര​ദ​മാ​യ രീ​തി​യി​ൽ അ​ക്ഷ​ര​ങ്ങ​ളു​ടെ വ​ലു​പ്പം ക്ര​മീ​ക​രി​ക്കാ​നും പ്രി​യ​പ്പെ​ട്ട സെ​ക്ഷ​നു​ക​ൾ പെ​ട്ടെ​ന്നു ല​ഭി​ക്കു​ന്ന ത​ര​ത്തി​ൽ ഹോം​പേ​ജ് ക്ര​മീ​ക​രി​ക്കാ​നും സൗ​ക​ര്യ​മു​ണ്ട്. രാ​ത്രി​യും പ​ക​ലും ഒ​രു പോ​ലെ വാ​യ​ന എ​ളു​പ്പ​മാ​ക്കാ​ൻ ഡേ ​നൈ​റ്റ് മോ​ഡ് സൗ​ക​ര്യ​വും ആ​പ്പി​ലു​ണ്ട്. ഓ​ഫ് ലൈ​നി​ലും അ​തു​വ​രെ​യു​ള്ള അ​പ്ഡേ​ഷ​ൻ തു​റ​ന്നു വാ​യി​ക്കാ​ൻ ക​ഴി​യു​മെ​ന്ന​താ​ണു മ​റ്റൊ​രു പ്ര​ത്യേ​ക​ത. രാ​ഷ്ട്ര​ദീ​പി​ക ഡോ​ട്ട്കോ​മി​ലെ വാ​ർ​ത്ത​ക​ളും ദീ​പി​ക ആ​പ്പി​ൽ ല​ഭി​ക്കും.


ആ​ൻ​ഡ്രോ​യി​ഡ്, ഐ​ഒ​എ​സ്, ഓ​പ്പ​റേ​റ്റിം​ഗ് സി​സ്റ്റ​ങ്ങ​ളി​ൽ ഈ ​ആ​പ്പ് ഇ​ൻ​സ്റ്റാ​ൾ ചെ​യ്യാം. ആ​പ് സ്റ്റോ​റി​ൽ ദീ​പി​ക എ​ന്നു സെ​ർ​ച്ച് ചെ​യ്താ​ൽ രാ​ഷ്ട്ര​ദീ​പി​ക ലി​മി​റ്റ​ഡി​ന്‍റെ ആ​പ്ലി​ക്കേ​ഷ​ൻ ല​ഭി​ക്കും. ഇ​നി വാ​ർ​ത്ത​ക​ളും വി​ശേ​ഷ​ങ്ങ​ളും ഒ​ഴു​ക​ട്ടെ ചോ​രാ​തെ, ഓ​രോ ഫോ​ണി​ലും.

ദീ​പി​ക മൊ​ബൈ​ൽ ആ​പ് അ​പ്ഡേ​റ്റ് ചെ​യ്യാ​ൻ ഇ​വി​ടെ ക്ലി​ക്ക് ചെ​യ്യു​ക