കൗമാരപ്രായക്കാരിലെ സിനിമാ അനുകരണം
കൗമാരപ്രായക്കാരിലെ സിനിമാ അനുകരണം
Wednesday, January 18, 2017 6:25 AM IST
ഒരു വ്യക്‌തിയുടെ ജീവിതകാലഘട്ടങ്ങളിലെ ഏറ്റവും വർണഭരിതവും അതോടൊപ്പം തന്നെ സംഘർഷഭരിതവുമായ ഒരു കാലഘട്ടമാണ് കൗമാരകാലഘട്ടം. ശൈശവത്തിൽ നിന്ന് യൗവനത്തിലേക്കുള്ള ചവിട്ടുപടി കൂടിയാണ് ഈ കാലഘട്ടം. 21–ാം നൂറ്റാണ്ടിൽ നമ്മുടെ കൗമാരപ്രായക്കാർ, അതിന്റെ എല്ലാവിധ സാധ്യതകളും അനുഭവിച്ചുകൊണ്ടാണ് അവരുടെ കൗമാര കാലഘട്ടം പൂർത്തിയാക്കുന്നത്. വിവര സാങ്കേതിക വിദ്യയും സാമൂഹികമാധ്യമങ്ങളുമാണ് ഇന്നത്തെ കൗമാരപ്രായക്കാരെ നിയന്ത്രിക്കുന്നത്. തങ്ങളുടെ വ്യക്‌തിബന്ധങ്ങൾക്ക് ഉപരിയായി അവർ ആശ്രയിക്കുന്നത് ഇത്തരം നവീനമായ ആശയങ്ങളാണ്.

സിനിമ എന്ന മാസ്മരികത

കൗമാരപ്രായക്കാരിലെ കലാസ്വാദന മേഖലകളിലും മാറ്റം വന്നിരിക്കുന്നു. തനതു കലാരൂപങ്ങളിൽ നിന്ന് വ്യതിചലിച്ച് ദൃശ്യരംഗത്തെ ഏറ്റവും മികവുറ്റ മാധ്യമമായ സിനിമയെയാണ് ഏവരും ആശ്രയിക്കുന്നത്. സിനിമാ രംഗങ്ങളിലെ ആശയങ്ങളും സിനിമാതാരങ്ങളെയും അന്ധമായി അനുകരിക്കുന്ന ഒരു പ്രവണത അങ്ങനെ കൗമാരക്കാരിൽ ഏറിവരുന്നു. കൗമാരക്കാരുടെ ഭാവി ജീവിതത്തെപ്പോലും ഏറ്റവും സ്വാധീനിക്കുന്ന ഈ പ്രവണതയെക്കുറിച്ച് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.

സിനിമ എന്ന ദൃശ്യകല ഏറ്റവും നൂതനവും ഇന്നത്തെ കാലഘട്ടത്തിലെ എല്ലാവിധ സാങ്കേതിക വിദ്യകളും ഉപയോഗിക്കുന്നതുമാണ്. അതുകൊണ്ട് കൗമാരപ്രായക്കാരെ ഏറ്റവും സ്വാധീനിക്കാനുള്ള ശക്‌തി ഈ ദൃശ്യകലയ്ക്കുണ്ട്. സിനിമ പലപ്പോഴും ചർച്ച ചെയ്യുന്നത് മനുഷ്യനെ ആകർഷിക്കുന്ന ഘടകങ്ങളാണ്. അമാനുഷിക ശക്‌തിയുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ലോക സിനിമകളായ സ്പൈഡർമാൻ (Spiderman), സൂപ്പർമാൻ (Superman) എന്നിവയും സയൻസ് ഫിക്ഷൻ (Science Fiction) സിനിമകളായ അവതാർ (Avatar), ആഫ്റ്റർ എർത്ത് (After Earth) എന്നിവയും ഇതിന് ഉദാഹരണമാണ്. സിനിമകളിലെ ഇത്തരം വ്യത്യസ്തങ്ങളായ ആശയങ്ങളെ ആകർഷിക്കാനുള്ള മനുഷ്യ മനസിന്റെ ആഗ്രഹം സ്വാഭാവികം മാത്രം. തനതു വ്യക്‌തിത്വവും ആശയങ്ങളും ഉള്ള കഥാപാത്രങ്ങളെ തങ്ങളുടെ ജീവിതത്തോട് ചേർത്തുവയ്ക്കാൻ കൗമാരപ്രായക്കാരിൽ പ്രവണതകൂടും. സ്വത്വപ്രതിസന്ധി (Identify Crisis) നേരിടുന്ന കൗമാരപ്രായക്കാർ സിനിമയിലെ കഥാപാത്രങ്ങളോട് താദാത്മ്യം പ്രാപിച്ച് ആ സ്വത്വത്തിലേക്ക് പ്രവേശിക്കുന്നത് സ്വഭാവികം. സി*ിമാതാരത്തിന്റെ വസ്ത്രധാരണം മുതൽ സംസാര ശൈലിവരെ സ്വായത്തമാക്കാൻ കൗമാരപ്രായക്കാർ ശ്രമിക്കുന്നത് ഇതിന്റെ ഭാഗമാണ്. എന്നാൽ പലപ്പോഴും സി*ിമാ പ്രവർത്തകരുടെ ഭാവ*യിൽ ഉണരുന്ന കാതലില്ലാത്ത കഥാപാത്രങ്ങളെ അ*കരിക്കുന്നത് കൗമാരപ്രായക്കാരിൽ ചില സ്വഭാവ വൈകല്യങ്ങൾ രൂപപ്പെടാൻ വഴിയൊരുക്കും.


പദവി ചിഹ്നങ്ങൾ തെരഞ്ഞെടുക്കാ*ുള്ള കൗമാരക്കാരുടെ മ*സിന്റെ ആഗ്രഹങ്ങൾ പലപ്പോഴും സുപരിചിതമായ സിനിമാ കഥാപാത്രങ്ങളിൽ അവർ കെ¯m³ {ian¡p¶p. kn}namXmc§Ä kn}naIfn D]tbmKn¡p¶ aZyhpw aäp elcnIfpw X§fpsS PohnX ssienbpsS `mKambn amdp¶Xv CXnsâ `mKambmWv. ]et¸mgpw kn}naIfnse kwL«}§fpw lnwkIfpw AhÀ GsäSp¡p¶p.

a}pjycn ]pXpaIÄ kzmb¯am¡p¶ {]hWX }ne}n¡p¶p. AXpsImു തങ്ങൾക്ക് പരിചിതമല്ലാത്ത പുതുമകൾ സിനിമകളിൽ നിന്ന് കൗമാരപ്രായക്കാർ സ്വീകരിക്കുന്നു. കൗമാരപ്രായക്കാരിൽ പുതുതായി വരുന്ന സ്വഭാവ സവിശേഷതകൾ അങ്ങനെ പോകുന്നു.

സിനിമയിൽ രണ്ടുതരം കഥാപാത്രങ്ങളാണുള്ളത്. റിവാർഡഡ് മോഡലും (Rewarded Model) പനിഷ്ഡ് മോഡലും (Punished Model). Rewarded Model എപ്പോഴും ഏവരും സ്വീകരിക്കപ്പെടുന്നതും (ഹീറോ) Punished Model ഏവരും തിരസ്കരിക്കുന്നതുമായിരിക്കും. അതുകൊണ്ട് സിനിമകളിലെ റിവാർഡഡ് മോഡലിനെ ചിലർ അന്ധമായി അനുകരിക്കുന്നു. അതുകൊണ്ട് തന്നെ ഏവരും സ്വീകരിക്കുന്ന Rewarded Model കഥാപാത്രങ്ങളെ കൗമാരപ്രായക്കാരും സ്വീകരിക്കുന്നു. അത്തരം വ്യക്‌തികൾ ആശ്രയ ബോധം (റലുലിറലിേ) DÅhcpw hnImc ZuÀ_eyhpw <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ലാീശേീിമഹഹ്യ ംലമസ) t\cnSp¶hcpw Bßm`nam\w IpdhpÅhcpambncn¡pw.

IuamcImeL«w Gähpw {]iv\`cnXamWv. AXpsImWvSpXs¶ ZriyIemcwKs¯ Gähpw \qX\amb kn\nam taJebnse \à {]hWXIsf B{ibn¡m³ Iuamc{]mb¡mÀ {i²nt¡WvSXmWv. CXn\v hn]coXambn kw`hn¡pt¼mÄ Hcp hyànbpsS hyànXzw Xs¶ ]qÀWambn \ãs¸Sp¶p. am[ya§fnse BtcmKyIcamb {]hWXIsf kzoIcn¡p¶Xv Iuamc¡mcpsS hyànXzs¯ ]cnt]mjn¡pw. \½psS amXm]nXm¡fnepw A[ym]Icnepw kÀthm]cn alZv hyànIfnepw ImWs¸Sp¶ hyànXz khntijXIÄ A\pIcn¡p¶Xv Iuamc {]mb¡mcn Gsd KpWw sN¿pw F¶Xv \nkwibw ]dbmw.

<ശാഴ െൃര=/ളലമേൗൃല/െവേൃലലബ2017ഖമി18ളമ3.ഷുഴ മഹശഴി=ഹലളേ>
<യ> hn_nX hÀKokv
Akn. {]^kÀ `mcXamX kvIqÄ Hm^v tkmjy hÀIvkv
Xr¡m¡c, FdWmIpfw