സമ്മാനിക്കാൻ ടൈറ്റന്റെ പുതിയ കളക്ഷനുകൾ
ഉത്സവ വേളകളിൽ സമ്മാനിക്കാൻ ടൈറ്റൻ രണ്ടു പുതിയ വാച്ച് കളക്ഷനുകൾ വിപണിയിൽ അവതരിപ്പിച്ചു.

പുരുഷൻമാർക്കുള്ള വാച്ചുകളുടെ ശ്രേണിയായ റിഗാലിയയിൽ നിന്നുള്ള റോം കളക്ഷനും സ്ത്രീകൾക്കായുള്ള ടൈറ്റൻ രാഗയിൽ നിന്ന് ഓറ കളക്ഷനുമാണ് ടൈറ്റൻ ലഭ്യമാക്കിയിട്ടുള്ളത് ഓറയുടെ വില 4495–13,995 രൂപയും റാമിന്റെ വില 5995–13995 രൂപയുമാണ്.