പട്ടിന്റെ ശോഭയോടെ
പട്ടിന്റെ ശോഭയോടെ
Wednesday, September 7, 2016 4:32 AM IST
ബാവിഞ്ചി ടൈപ്പ് മോഡൽ സാരികളാണ് ലേറ്റസ്റ്റ് ട്രെൻഡ്. ടിഷ്യൂ ടൈപ്പ്, സിഗ് സാഗ് വരുന്ന സാരികൾ, വൈവിധ്യമാർന്ന നിറങ്ങളിലുള്ളവ എന്നിങ്ങനെ പോകുന്നു സാരികളിലെ പുതുമ, വൈൻ റെഡ്, മെറൂൺ, മജന്ത കളറുകളിലെ സാരികളാണ് പുതിയതായി വരുന്നത്. <യൃ><യൃ>മാഗോ പ്രിന്റ്, പ്ലെയ്ൻ ടിഷ്യൂ, പ്ലെയ്ൻ ടിഷ്യൂവിൽ റെഡ്, മെറൂൺ, ലൈറ്റ് പിങ്ക് കളർ സാരികൾ എന്നിവയും ആരുടെയും മനംമയക്കുന്നതാണ്. ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന കളർ മെറൂണാണ്. ചെറിയ പ്രിന്റുകളുള്ള സാരിയാണ് കൂടുതലും ആളുകൾ ആവശ്യപ്പെടുന്നത്. രണ്ടായിരം മുതൽ ഒരു ലക്ഷം രൂപവരെയാണ് ഇവയുടെ വില.