പു​തി​യ എ​ക്കോസ്പോ​ര്‍​ട്ട് വി​പ​ണി​യി​ല്‍
പു​തി​യ എ​ക്കോസ്പോ​ര്‍​ട്ട് വി​പ​ണി​യി​ല്‍
Thursday, November 16, 2017 6:40 AM IST
കൊ​​​ച്ചി: ക​​​രു​​​ത്തും രൂ​​​പ​​​ഭം​​​ഗി​​​യും ഒ​​​ത്തി​​​ണ​​​ങ്ങി​​​യ പു​​​തി​​​യ ഫോ​​​ര്‍​ഡ് എ​​​ക്കോ സ്പോ​​​ര്‍​ട്ട് വി​​​പ​​​ണി​​​യി​​​ലി​​റ​​ക്കി. ഡ്യു​​​വ​​​ല്‍ ഫ്ര​​​ണ്ട് എ​​​യ​​​ര്‍ ബാ​​​ഗു​​​ക​​​ള്‍, ബോ​​​ര്‍​ഡ​​​ര്‍, ഫോ​​​ര്‍​ഡ് സി​​​ഗ്നേ​​​ച്ച​​​ര്‍ ഗ്രി​​​ല്‍, പ്രൊ​​​ജ​​​ക്ട​​​ര്‍ ഹെ​​​ഡ് ലാം​​​പു​​​ക​​​ള്‍, ഫോ​​​ഗ് ലാം​​​പ് ബെ​​​സ​​​ല്‍, വൈ​​​വി​​​ധ്യ​​​മാ​​​ര്‍​ന്ന കാ​​​ര്‍​ഗോ മാ​​​നേ​​​ജ്മെ​​ന്‍റ് എ​​​ന്നി​​​വ ഉ​​​ള്‍​പ്പെ​​​ടെ നി​​ര​​വ​​ധി മാ​​​റ്റ​​​ങ്ങ​​​ളോ​​​ടു​​​കൂ​​​ടി​​​യ എ​​​ക്കോ​ സ്പോ​​​ര്‍​ട്ടി​​​ന്‍റെ കൊ​​​ച്ചി​ ഷോ​​​റൂം വി​​​ല 7,31,200 രൂ​​​പ മു​​​ത​​​ലാ​​​ണ്.

പു​​​തി​​​യ എ​​​ക്കോ​​​സ്പോ​​​ര്‍​ട്ട് ഡ്രൈ​​​വിം​​​ഗി​​​ൽ പു​​​തി​​​യ അ​​​നു​​​ഭ​​​വം ന​​​ല്‍​കു​​​മെ​​ന്ന് മാ​​​ര്‍​ക്ക​​​റ്റിം​​​ഗ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ര്‍ വി​​​ന​​​യ് റെ​​​യ്ന പ​​​റ​​​ഞ്ഞു. 1.5 ലി​​​റ്റ​​​ര്‍, മൂ​​​ന്നു സി​​​ലി​​​ണ്ട​​​ര്‍ എ​​​ന്‍​ജി​​​ന്‍, 123 എം​​​പി ക​​​രു​​​ത്തും 150 എ​​​ന്‍​എം കു​​​തി​​​പ്പു ശേ​​​ഷി​​​യു​​​മു​​​ള്ള 6സ്പീ​​​ഡ് ഓ​​​ട്ടോ​​​മാ​​​റ്റി​​​ക്കും 5 സ്പീ​​​ഡ് മാ​​​നു​​​വ​​​ലു​​​മാ​​യ ഗി​​​യ​​​ര്‍ ബോ​​​ക്സു​​​ക​​​ളാ​​​ണ് പു​​​തി​​​യ ഫോ​​​ര്‍​ഡി​​​ന്‍റെ പ്ര​​​ത്യേ​​​ക​​​ത.


ഇ​​​ന്‍​കാ​​​ര്‍ ക​​​ണ​​​ക്ടി​​​വി​​​റ്റി സം​​​വി​​​ധാ​​​ന​​​മു​​​ള്ള​​​തി​​​നാ​​​ല്‍ ഫോ​​​ണ്‍ കോ​​​ള്‍ ചെ​​​യ്യാ​​​നും സം​​​ഗീ​​​തം ആ​​സ്വ​​​ദി​​​ക്കാ​​​നും മെ​​​സേ​​​ജു​​​ക​​​ള്‍ അ​​​യ​​​യ്ക്കാ​​​നും റോ​​​ഡി​​​ല്‍ ശ്ര​​​ദ്ധി​​​ച്ചു കൊ​​​ണ്ടു​​​ത​​​ന്നെ ചെ​​​യ്യാ​​​ന്‍ ക​​​ഴി​​​യും. റെ​​​യ്ന്‍ സെ​​​ന്‍​സിം​​​ഗ് വൈ​​​പ്പ​​​റു​​​ക​​​ള്‍, ഓ​​​ട്ടോ​​​മാ​​​റ്റി​​​ക് ഹെ​​​ഡ്‌​​ലാം​​​പു​​​ക​​​ള്‍, ക്രൂ​​​യി​​​സ് ക​​​ണ്‍​ട്രോ​​​ള്‍, ഹി​​​ല്‍​ലോ​​​ഞ്ച് അ​​​സി​​​സ്റ്റ്, റി​​​യ​​​ര്‍​വ്യൂ പാ​​​ര്‍​ക്കിം​​​ഗ് കാ​​​മ​​​റ എ​​​ന്നി​​​വ​​​ട​​​യ​​​ക്കം ഡ്രൈ​​​വ് കൂ​​​ടു​​​ത​​​ല്‍ സൗ​​​ക​​​ര്യ​​​പ്ര​​​ദ​​​മാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള നി​​​ര​​​വ​​​ധി സാ​​​ങ്കേ​​​തി​​​ക ​വി​​​ദ്യ​​​ക​​​ള്‍​കൊ​​​ണ്ട് സ​​​മ്പ​​​ന്ന​​​മാ​​​ണ് പു​​​തി​​​യ എ​​​ക്കോ​ സ്പോ​​​ര്‍​ട്ട്.

അ​​​ഞ്ച് സ്റ്റൈ​​​ലു​​​ക​​​ളി​​​ല്‍ ലെ​​​റ്റ്നിം​​​ഗ് ബ്ലൂ, ​​​ക​​​ന്‍​യോ​​​ണ്‍ റി​​​ഡ്ജ്, റേ​​​സ്റെ​​​ഡ്, ഡ​​​യ​​​മ​​​ണ്ട് വൈ​​​റ്റ്, അ​​​ബ്സൊ​​​ല്യൂ​​​ട്ട് ബ്ലാ​​​ക്ക്, മൂ​​​ണ്‍​ഡ​​​സ്റ്റ് സി​​​ല്‍​വ​​​ര്‍, സ്മോ​​​ക്ക് ഗ്രേ ​​​എ​​​ന്നീ ഏ​​​ഴു നി​​റ​​ങ്ങ​​​ളി​​​ല്‍ ല​​​ഭ്യ​​​മാ​​​ണ്.