Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
പുതിയ പള്‍സര്‍ എന്‍ 250 പുറത്തി...
എഥർ എനർജി റിസ്റ്റ പുറത്തിറക്കി...
പുതിയ റിക്കാർഡിട്ടു കാർ നിർമാതാക്കൾ...വി...
ടാറ്റ ഹിറ്റാച്ചി ZAXIS 220LC അള്‍ട്...
കാർ വിപണിയുടെ തലവര മാറുന്നു......
വിപണിമൂല്യം: മാരുതിയെ പിന്നിലാക്കി ടാറ്റ...
വാഹനവിപണിയിൽ കുതിച്ചുചാട്ടം; ...
ഡ്രൈവറില്ലാ കാറുമായി മലയാളി സം...
മാരുതി കാറുകളുടെ വില വർധിക്കും...
Previous
Next
Auot Spot
ആസ്പയറും സ്പോർട്സ് ആയി
Monday, July 17, 2017 4:19 AM IST
ഫോർഡ് കുടുംബത്തിലേക്ക് കൂടുതൽ ഉൗർജത്തോടെ എത്തിയ മോഡലാണ് ആസ്പയർ എസ് അഥവാ ആസ്പയർ സ്പോർട്സ്. മുന്‍പ് ഇറങ്ങിയ സെഡാൻ ആസ്പയർ ടൈറ്റാനിയത്തിൽനിന്ന് വളരെക്കുറച്ചു മാറ്റങ്ങൾ വരുത്തിയാണ് എസിനെ ഫോർഡ് അവതരിപ്പിച്ചിരിക്കുന്നത്. ഹെഡ് ലാന്പിലും ഉൾവശത്തും എൻജിനിലും ടയറുകളിലും ഈ മാറ്റം കാണാം.
പുറംമോടി: ഹെഡ്ലാന്പിൽ മാറ്റം പ്രകടമാണെന്നു മുകളിൽ സൂചിപ്പിച്ചല്ലോ. സ്പോർട്സ് മോഡലിന്റെ പ്രൗഢി നല്കാൻ സ്മോക്ക്ഡ് ഹെഡ് ലാന്പാണ് ഈ വേരിയന്റിന് ഫോർഡ് നല്‍കിയിരിക്കുന്നത്. വലുപ്പമേറിയ ഗ്രില്ലും അതിനു താഴെയുള്ള എയർഡാമും സ്കിഡ് പ്ലേറ്റും ലളിതമായ രൂപകല്‍പനയിലുള്ളതാണ്. ടൈറ്റാനിയത്തിൽ ക്രോം ആവരണം പ്രകടമായിരുന്നെങ്കിൽ ഇവിടെ കറുപ്പിന്റെ അഴക് എടുത്തുകാണിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. ഫോഗ് ലാന്പുകൾക്കും ക്രോം ആവരണമില്ല. വശങ്ങളിൽ സ്പോർട്സ് എഡിഷന്റെ എസ് ബാഡ്ജുകൾ ശ്രദ്ധിക്കപ്പെടുന്ന വിധത്തിലാണ്.
ഉൾവശം: കറുപ്പിന്റെ മാസ്മരികത പ്രകടമാക്കുംവിധംതന്നെയാണ് ഉള്ളിലെ ഡിസൈനിംഗ്. ടൈറ്റാനിയത്തിൽ ഓഫ് വൈറ്റ് സീറ്റ് കവറും മറ്റുമായിരുന്നു ഉൾക്കൊള്ളിച്ചതെങ്കിൽ എസ് വേരിയന്റിൽ കറുപ്പു മാത്രമാണുള്ളത്. സാധാരണ സെഡാൻ വാഹനം സ്പോർട്ടിയായാലുള്ള മാറ്റം ഇതിൽ കാണാം. സീറ്റുകളിലും ഗിയർ നോബിലും സിൽവർ സ്റ്റിച്ചുകളുണ്ട്. സ്പോർട്ടി മോഡൽ ആയതുകൊണ്ടുതന്നെ ലെതർ ഫിനിഷ്ഡ് സ്റ്റിയറിംഗ് വീലാണ് എസിനുള്ളത്.
വിവിധ ഭാഗങ്ങളിലായി 20 സ്റ്റോറേജ് സ്പേസുകൾ ആസ്പയറിലുണ്ട്. ദീർഘയാത്രകൾക്കൊക്കെ ഉപകരിക്കുംവിധമാണ് ഇവ വിന്യസിച്ചിരിക്കുന്നത്.
ക്ലൈമറ്റ് കണ്ട്രോൾ: 15 മിനിറ്റിനുള്ളിൽ ഉൾവശത്തെ താപനില 25 ഡിഗ്രിക്കു താഴെ എത്തിക്കാൻ ശേഷിയുള്ള ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോളിംഗ് സംവിധാനം.
ഇൻഫോടെയ്ൻമെന്റ്: ഇൻഫോടെയ്ൻമെന്റ് സംവിധാനങ്ങളെല്ലാം നൂതനമാണെങ്കിലും ഡിസ്പ്ലേ സ്പോർട്സിൽ ഉൾക്കൊള്ളിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഡാഷ്ബോർഡിനു മുകളിലുള്ള മൈ ഫോർഡ് ഡോക് വഴി സ്മാർട്ട്ഫോണുകൾ വാഹനവുമായി ബന്ധിപ്പിച്ച് ഡിസ്പ്ലേ ആയി ഉപയോഗപ്പെടുത്താം. നാവിഗേഷൻ സംവിധാനമായും എന്റർടെയ്ൻമെന്റ് സംവിധാനമായും സ്മാർട്ട്ഫോണിനെ അതുവഴി ഉപയോഗിക്കാം.
എൻജിൻ: രണ്ട് എൻജിൻ ഓപ്ഷനിലാണ് ആസ്പയർ സ്പോർട്സ് എഡിഷൻ നിരത്തിലെത്തുന്നത്. 1.2 ലിറ്റർ പെട്രോൾ എൻജിനിലും 1.5 ലിറ്റർ ഡീസൽ എൻജിനിലും.
1.2 ലിറ്റർ ടിഐവിസിടി പെട്രോൾ എൻജിന് 88 പിഎസ് പവറും 1.5 ലിറ്റർ ടിഡിസിഐ എൻജിന് 100 പിഎസ് പവറുമാണുള്ളത്. രണ്ട് എൻജിനുകൾക്കും 5 സ്പീഡ് മാന്വൽ ട്രാൻസ്മിഷൻ ഗിയർബോക്സ്.
സസ്പെൻഷൻ: ടൈറ്റാനിയത്തിൽ അവതരിപ്പിച്ചതിനേക്കാളും കൂടുതൽ യാത്രാസുഖം ലഭിക്കുന്നതിനായി സസ്പെൻഷൻ ട്യൂണ്‍ ചെയ്തിട്ടുണ്ട്. ഒപ്പം 15 ഇഞ്ച് അലോയ് വീലുകളും.
സുരക്ഷ: എബിഎസ് ഇബിഡി സംവിധാനങ്ങൾക്കൊപ്പം രണ്ട് എയർബാഗുകൾ.
നിറങ്ങൾ: റൂബി റെഡ്, സ്പാർക്ലിംഗ് ഗോൾഡ്, ഓക്ഫഡ് വൈറ്റ്, ടക്സെഡോ ബ്ലാക്ക്, ഡീപ് ഇംപാക്ട് ബ്ലൂ, ഇൻഗോട്ട് സിൽവർ, സ്മോക്ക് ഗ്രേ.
ഓട്ടോസ്പോട്ട്/ഐബി
ടെസ്റ്റ് ഡ്രൈവ് കൈരളി ഫോർഡ് കോട്ടയം
മൊബൈൽ: 7034030737
പുതിയ പള്‍സര്‍ എന്‍ 250 പുറത്തിറക്കി
കൊച്ചി: ഇരുചക്ര, മുച്ചക്ര വാഹന കമ്പനിയായ ബജാജ് ഓട്ടോ, തങ്ങളുടെ ഏറ്റവും പുതിയ മുന്‍നിര പള്സര
എഥർ എനർജി റിസ്റ്റ പുറത്തിറക്കി
കൊച്ചി: ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കളിൽ മുൻനിരക്കാരായ എഥർ എനർജി ഫാമിലി സ്കൂട്ടറായ റി
പുതിയ റിക്കാർഡിട്ടു കാർ നിർമാതാക്കൾ...വില കൂടിയ കാറുകൾ മതി
ഫെബ്രുവരിയിലെ കാർ വില്പന കണക്കുകൾ പുറത്തു വരുന്പോൾ റിക്കാർഡുകൾ തിരുത്തി മാരുതിയുടെ തേരോട്ടം. തൊ
ടാറ്റ ഹിറ്റാച്ചി ZAXIS 220LC അള്‍ട്രാ പുറത്തിറക്കി
വിശ്വാസ്യതയുടെയും പ്രകടനത്തിന്റെയും ശക്തമായ പാരമ്പര്യം കാത്തുസൂക്ഷിച്ച് കൊണ്ട് ടാറ്റ ഹിറ്റാച്
കാർ വിപണിയുടെ തലവര മാറുന്നു... വിലകൂടിയ കാറുകൾക്കു പ്രിയമേറുന്നു
ഇന്ത്യൻ കാർ വിപണി വൻ മാറ്റത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. നേരത്തെ ഏറ്റവും കൂടുതൽ വിറ്റഴിച്ചിരു
വിപണിമൂല്യം: മാരുതിയെ പിന്നിലാക്കി ടാറ്റയുടെ കുതിപ്പ്
മുംബൈ: വിപണിമൂല്യത്തിൽ മാരുതിയെ മറികടന്ന് ടാറ്റ മോട്ടോഴ്സ്. ഓഹ
വാഹനവിപണിയിൽ കുതിച്ചുചാട്ടം; കഴിഞ്ഞവർഷം വിറ്റഴിച്ചത് 41.08 ലക്ഷം കാറുകൾ
വൻ കുതിപ്പു രേഖപ്പെടുത്തി ഇന്ത്യൻ കാർ വിപണി. 2023ൽ ഇന്ത്യയിലെ കാർ വിപണിയിൽ മുൻ വർഷത്തേക്കാൾ 8
ഡ്രൈവറില്ലാ കാറുമായി മലയാളി സംരംഭകന്
കൊച്ചി: ഹരിയാനയില്‍ നടന്ന അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (അഡാസ്) ഷോയില്‍ ഡ്രൈവറ
മാരുതി കാറുകളുടെ വില വർധിക്കും
മുംബൈ: മാരുതി സുസുക്കി കാറുകളുടെ വില അടുത്ത വർഷം വീണ്ടും വർധിക്കും. ജനുവരി മുതൽ വിലവർധന പ്രാ
ഏഥർ എനർജിക്ക് പുതിയ എക്സ്പീരിയൻസ് സെന്റർ
കൊച്ചി: മുൻനിര ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കളായ ഏഥർ എനർജി
സെക്കൻഡ് ഹാൻഡ് വാഹനം വാങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
ഒരു സെക്കൻഡ് ഹാൻഡ് കാർ വാങ്ങാനാണ് നിങ്ങളുടെ തീരുമാനമെങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കാം. സാന്പത
സിബി300ആര് പുറത്തിറക്കി ഹോണ്ട
കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ ഒബിഡി2എ മാനദണ്ഡങ്ങള്‍ പാലിക്കുന്ന പു
പ്യുവർ ഇവി 7ജി മാക്സ് പുറത്തിറക്കി
കൊച്ചി: പ്യുവർ ഇവി ഇപ്ലൂട്ടോ 7ജി മാക്സ് സ്കൂട്ടർ പുറത്തിറക്കി. ഒരു ചാർജിംഗിൽ 201 കിലോമീറ്ററാണ് ക
സിട്രോണ്‍ സി3 എയര്‍ക്രോസ് പുറത്തിറങ്ങി
കൊച്ചി: ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ സിട്രോണിന്റെ പുതിയ മോഡലായ സി3 എയര്‍ക്രോസ് എസ്യുവി പു
തരംഗമായി ഹോണ്ട എലിവേറ്റ്
കൊച്ചി: ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട, മിഡ് സൈസ് എസ്യുവി സെ
ആക്ടീവ ലിമിറ്റഡ് എഡിഷനുമായി ഹോണ്ട
കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ ആക്ടീവ ലിമിറ്റഡ് എഡിഷന് അവതരിപ്പി
വൻകുതിപ്പിൽ വാഹനവിപണി
കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലെ കണക്കുകൾ പുറത്തു വരുന്പോൾ ഇന്ത്യയിലെ വാഹന വിപണിയിൽ രാജ്യത്ത് വൻ കു
മുഖംമിനുക്കി നെക്സോൺ; വില 8.09 ലക്ഷം മുതൽ
മുംബൈ: മുഖംമിനുക്കിയെത്തുന്ന നെക്സോണിന്റെ വില പ്രഖ്യാപിച്ച് ടാറ്റ. പെ
വൻ കുതിപ്പുമായി ഇ-വാഹനവിപണി
കേരളത്തിലെ നിരത്തുകളിലെ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം ഒരു ലക്ഷം എന്ന നാഴികക്കല്ല് പിന്നിട്ടു.
ഹോണ്ട 2023 ഹോര്‍നെറ്റ് 2.0 പുറത്തിറക്കി
ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്ഐ) ഒബിഡ
100 ശതമാനം എഥനോളിൽ പ്രവർത്തിക്കുന്ന ഇന്നോവ നിരത്തിലേക്ക്
പൂർണമായും എഥനോൾ ഉപയോഗിച്ചു പ്രവർത്തിക്കുന്ന കാർ ഇന്ത്യൻ നിരത്തുകളിലേക്ക്. ജാപ്പനീസ് കാർ ന
ഏഥർ 450 എസ് വിപണിയിൽ
പ്രമുഖ ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കളായ ഏഥർ എനർജി, പുതി
വാഹനത്തിനു തീപിടിക്കാതിരിക്കാന്‍
എളുപ്പം തീപിടിക്കാവുന്ന വസ്തുക്കൾ വാഹനങ്ങളിൽ കൊണ്ടുപോകരുത്. വാഹനങ്ങളിൽ ഇരുന്ന് പുകവലിക്
വരുമോ 40 കിലോമീറ്റർ മൈലേജുള്ള സ്വിഫ്റ്റ്
വാഹനം ഏതുമാകട്ടെ, മലയാളികൾക്ക് ഒറ്റ ചോദ്യമെ ഉള്ളു മൈലേജ് എത്ര കിട്ടും?. ഈ ചോദ്യത്തിന് വലിയൊര
താരമാകാൻ എക്സ്റ്റർ
ചെറിയ എസ്യുവികളുടെ നിരയിലേക്ക് പുതിയൊരു താരം കൂടി എത്തിയിരിക്കുയാണ് "ഹ്യുണ്ടായ് എക്സ്റ്റർ'.
ഇ-സ്കൂട്ടര്‍ വില്പനയില് വളര്‍ച്ച
മുന്‍നിര ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ വാര്‍ഡ് വിസാര്‍ഡ് ഇന്നോ
മാറ്റര്‍ എയിറ: പ്രീ ബുക്കിംഗ് ഓഫർ
ഇന്ത്യയിലെ ആദ്യത്തെ ഗിയേര്‍ഡ് ഇലക്ട്രിക് മോട്ടോര്‍ ബൈക്കായ മാറ്റര്‍ എയിറ മുന്‍കൂട്ടി ബുക്ക് ചെ
ഇന്ത്യൻ നിർമിത ഹാർലി ജൂലൈയിൽ
ഹീറോ മോട്ടോകോർപുമായി ചേർന്ന് ഹാർലി ഡേവിഡ്സണ് ഇന്ത്യയിൽ നിർമിച്ച എക്സ് 440 ബൈക്കുകൾ പുറ
രണ്ടു ലക്ഷം യൂണിറ്റ് വില്പന പൂര്‍ത്തിയാക്കി ടാറ്റ പഞ്ച്
കൊച്ചി: മുൻനിര ഓട്ടോമോട്ടീവ് ബ്രാൻഡായ ടാറ്റ മോട്ടോഴ്സ്, ഇന്ത്യയിലെ ആദ്യത്തെ സബ് കോംപാക്ട് എസ്
ഇലക്ട്രിക് കാറുമായി ഫെറാരിയും
ജനീവ: സ്പോർട്സ് കാർ നിർമാതാക്കളായ ഫെറാരി അമേരിക്കയിൽ 425 കാറുകൾ തിരികെവിളിക്കുന്നു. 296 ജിട

Latest News
പ്ലേ ഓഫിൽ കൊന്പൻമാർക്ക് അടിതെറ്റി; ബ്ലാസ്റ്റേഴ്സ് പുറത്ത്
മഴക്കെടുതി; ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ എക്പ്രസ് വിമാനം റദ്ദാക്കി
വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപണം; ബിജു രമേശിനെ തടഞ്ഞുവച്ചു
വാഗ്ദാനങ്ങൾ പാലിച്ചില്ല; നാഗാലാൻഡിലെ ആറ് ജില്ലകളിൽ ആരും വോട്ട് ചെയ്തില്ല
റോഡ് ഷോയും റാലിയുമായി പ്രിയങ്ക ഗാന്ധി നാളെ കേരളത്തില്‍

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top