Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back To Auto Spot |


കുതിക്കാൻ തിയാഗോ എഎംടി
ടാ​റ്റ​യ്ക്ക് സ​മീ​പകാ​ല​ങ്ങ​ളി​ൽ ഏ​റെ കു​തി​പ്പു ന​ല്കി​യ​ത് പു​തു​താ​യി ഇ​റ​ങ്ങി​യ മോ​ഡ​ലു​ക​ളാ​ണ്. സെ​സ്റ്റ് മു​ത​ൽ ഹെ​ക്സ വ​രെ ഈ ​നി​ര നീ​ളു​ന്നു. ഇ​തി​ൽ ഏ​റെ ജ​ന​പ്രീ​തി ആ​ക​ർ​ഷി​ച്ച​ത് ടാ​റ്റ​യു​ടെ ഹാ​ച്ച്ബാ​ക്ക് മോ​ഡ​ലാ​യ തി​യാ​ഗോ. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ൽ സ്ഥാ​ന​മു​റ​പ്പി​ച്ച തി​യാ​ഗോ ഓ​ട്ടോ​മാ​റ്റി​ക് മോ​ഡ​ൽ പു​റ​ത്തി​റ​ക്കി മു​ന്നോ​ട്ട് കു​തി​ക്കു​ക​യാ​ണ്.

പു​റം​മോ​ടി: ടാ​റ്റ​യു​ടെ സ്ഥി​രം രൂ​പ​ക​ല്പ​ന​യി​ൽ​നി​ന്നു വേ​റി​ട്ടു നി​ൽ​ക്കു​ന്ന ഡി​സൈ​നിം​ഗാ​ണ് അ​ടു​ത്തി​ടെ പു​റ​ത്തി​റ​ക്കി​യ മോ​ഡ​ലു​ക​ളി​ലെ​ല്ലാം പ​രീ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. അ​തി​ൽത​ന്നെ തി​യാ​ഗോ കൂ​ടു​ത​ൽ മ​നോ​ഹ​ര​മാ​ണ്. ക്രോ​മി​ന്‍റെ സാ​ന്നി​ധ്യം വ​ള​രെ കു​റ​ച്ചാ​ണ് മു​ൻ​ഭാ​ഗ​ത്തി​ന്‍റെ രൂ​പ​ക​ല്പ​ന. ബോ​ഡി​ക​ള​റു​ക​ൾ​ക്കൊ​പ്പം ബ്ലാ​ക്ക് ഫി​നി​ഷിം​ഗ് ഗ്രി​ല്ലും എ​യ​ർ​ഡാ​മു​ക​ളും തി​യാ​ഗോ​യു​ടെ സൗ​ന്ദ​ര്യം വ​ർ​ധി​പ്പി​ക്കു​ന്നു​ണ്ട്. ഉ​ള്ളി​ൽ ബ്ലാ​ക്ക് ഷേ​ഡ് ന​ല്കി​യി​രി​ക്കു​ന്ന വ​ലി​യ ഹെ​ഡ്‌​ലൈ​റ്റു​ക​ളും ആ​ക​ർ​ഷ​ക​മാ​ണ്.

ഫോ​ർ​ഡ് ഫി​ഗോ​യു​മാ​യി നേ​രി​യ സാ​മ്യം തോ​ന്നി​ക്കു​ന്ന രീ​തി​യി​ലാ​ണ് വ​ശ​ങ്ങ​ളു​ടെ ഡി​സൈ​ൻ. ഡോ​റു​ക​ളി​ലെ ലൈ​നു​ക​ളും വീ​ൽ ആ​ർ​ച്ചും ബ്ലാ​ക്ക് ഫി​നീ​ഷിം​ഗ് ബി ​പി​ല്ല​റു​ക​ൾ​ക്കു​മൊ​പ്പം ഡു​വ​ൽ ടോ​ണ്‍ റി​യ​ർ​വ്യൂ മി​റ​റും വ​ശ​ങ്ങ​ളി​ലേ​ക്ക് ശ്ര​ദ്ധ ക്ഷ​ണി​ക്കു​ന്നു​ന്നു​ണ്ട്. ടാ​റ്റ​യു​ടെ പ​തി​വ് രൂ​പ​ക​ല്പ​ന​യി​ൽ​നി​ന്നു മാ​റി പു​തു​താ​യി നി​ർ​മി​ച്ച 14 ഇ​ഞ്ച് അ​ലോ​യി​യാ​ണ് മ​റ്റൊ​രു ആ​ക​ർ​ഷ​ണം.

ഡു​വ​ൽ ടോ​ണ്‍ ബ​ന്പ​ർ, സ്പോ​യി​ല​ർ എ​ന്നി​വ​ പി​ൻ​ഭാ​ഗ​ത്തെ ആക​ർ​ഷ​ക​മാ​ക്കു​ന്നു. സ്പോ​യി​ല​റി​ന്‍റെ ഇ​രുവ​ശ​ങ്ങ​ളി​ലും ബ​ന്പ​റി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്തു​മാ​ണ് ക​റു​പ്പു നി​റം ന​ല്കി​യി​രി​ക്കു​ന്ന​ത്. ബോ​ഡി​യി​ലേ​ക്ക് കൂ​ടു​ത​ൽ ക​യ​റി നി​ൽ​ക്കു​ന്ന ടെ​യി​ൽ ലാം​പും ആ​ക​ർ​ഷ​ക​മാ​ണ്.

ഉ​ൾ​വ​ശം: ക​റു​പ്പി​ന്‍റെ മ​നോ​ഹാ​രി​ത വാ​രി​വി​ത​റി​യ ഇ​ന്‍റീ​രി​യ​റാ​ണ് തി​യാ​ഗോ​യ്ക്ക്. എ​ന്നാ​ൽ, ഡാ​ഷ്ബോ​ർ​ഡി​ൽ ക​റു​പ്പു നി​റ​ത്തി​നൊ​പ്പം ചാ​രനി​റ​വും സം​യോ​ജി​പ്പി​ച്ചി​രി​ക്കു​ന്നു. വു​ഡ​ൻ ഫി​നി​ഷിം​ഗി​ലു​ള്ള എ​സി വെ​ന്‍റു​ക​ളും സ്റ്റോ​റേ​ജ് സ്പേ​സു​ള്ള വ​ലി​യ ഡാ​ഷ്ബോ​ർ​ഡും പി​യാ​നോ ബ്ലാ​ക്ക് സെ​ന്‍റ​ർ ക​ണ്‍സോ​ളു​മാ​ണ് ഇ​ന്‍റീ​രി​യ​റി​ന്‍റെ ശ്ര​ദ്ധാ​കേ​ന്ദ്രം.

മ്യൂ​സി​ക് സി​സ്റ്റം, ക്ലൈ​മ​റ്റ് ക​ണ്‍ട്രോ​ൾ യൂ​ണി​റ്റ് എ​ന്നി​വ മാ​ത്ര​മാ​ണ് സെ​ന്‍റ​ർ ക​ണ്‍സോ​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഡി​വി​ഡി, യു​എ​സ്ബി, ബ്ലൂ​ടൂ​ത്ത്, ഓ​ക്സി​ല​റി എ​ന്നി​വ ക​ണ​ക്ട് ചെ​യ്യാ​ൻ സാ​ധി​ക്കു​ന്ന സി​സ്റ്റ​മാ​ണ​ത്.

സോ​ഫ്ട് ട​ച്ച് സ്റ്റീ​യ​റിം​ഗ് വീ​ലു​ക​ളി​ൽ മ്യൂ​സി​ക് സി​സ്റ്റം, മൊ​ബൈ​ൽ എ​ന്നി​വ നി​യ​ന്ത്രി​ക്കാ​നു​ള്ള സ്വി​ച്ചു​ക​ളു​ണ്ട്. മീ​റ്റ​ർ ക​ൺ​സോ​ളി​ൽ ര​ണ്ട് അ​ന​ലോ​ഗ് മീ​റ്റ​റും ഒ​രു ഡി​ജി​റ്റ​ൽ മീ​റ്റ​റും.
അ​ഞ്ചു പേ​ർ​ക്കു സു​ഖ​മാ​യി യാ​ത്ര​ചെ​യ്യാ​ൻ സാ​ധി​ക്കു​ന്ന സീ​റ്റു​ക​ൾ​ക്കൊ​പ്പം വി​ശാ​ല​മാ​യ ലെ​ഗ് റൂ​മും ഇ​തി​ൽ ന​ല്കി​യി​ട്ടു​ണ്ട്. സീ​റ്റു​ക​ൾ ഫാ​ബ്രി​ക് ഫി​നീ​ഷിം​ഗി​ലു​ള്ള​താ​ണ്.

സു​ര​ക്ഷ: എ​യ​ർ​ബാ​ഗ്, സെ​ന്‍റ​ർ ലോ​ക്കിം​ഗ്, എ​ബി​എ​സ് തു​ട​ങ്ങി​യ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളോ​ടെ​യാ​ണ് തി​യാ​ഗോ​യു​ടെ എ​എം​ടി മോ​ഡ​ലും പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്.

എ​ൻ​ജി​ൻ: 1.2 ലി​റ്റ​ർ മൂ​ന്ന് സി​ലി​ണ്ട​ർ റെ​വ​ടോ​ണ്‍ പെ​ട്രോ​ൾ എ​ൻ​ജി​നി​ലാ​ണ് പു​തി​യ എ​എം​ടി ഗി​യ​ർ​ബോ​ക്സ് ന​ല്കി ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത്. 1199 സി​സി എ​ൻ​ജി​ൻ 6000 ആ​ർ​പി​എ​മ്മി​ൽ 85 പി​എ​സ് പ​വ​റും 3500 ആ​ർ​പി​എ​മ്മി​ൽ 114 എ​ൻ​എം ടോ​ർ​ക്കും ഉ​ത്പാ​ദി​പ്പി​ക്കു​ന്നു. കൂ​ടു​ത​ൽ ഇ​ന്ധ​നക്ഷ​മ​ത ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​നാ​യി ഇ​ക്കോ, സി​റ്റി എ​ന്നീ ഡ്രൈ​വ് മോ​ഡു​ക​ളും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

മൈ​ലേ​ജ്: എ​ക്സ് ഇ​സ​ഡ് വേ​രി​യ​ന്‍റിൽ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന തി​യാ​ഗോ എ​എം​ടി​ക്ക് 23.84 കി​ലോ​മീ​റ്റ​ർ മൈ​ലേ​ജ് ക​ന്പ​നി അ​വ​കാ​ശ​പ്പെ​ടു​ന്നു.

വി​ല: 5.6 ലക്ഷം രൂപ.

ടെസ്റ്റ് ഡ്രൈവ്: എംകെ മോട്ടോഴ്സ്, കോട്ടയം. മൊബൈൽ: 7034884447

അജിത് ടോം

മഹീന്ദ്ര ആൻഡ് മഹീന്ദ്ര അമേരിക്കയിലേക്ക്
ന്യൂ​യോ​ർ​ക്ക്/​മും​ബൈ: ഇ​ന്ത്യ​ൻ വാ​ഹ​ന​നി​ർ​മാ​താ​ക്ക​ളാ​യ മ​ഹീ​ന്ദ്ര ആ​ൻ​ഡ് മ​ഹീ​ന്ദ്ര അ​മേ​രി​ക്ക​യി​ലേ​ക്ക്.
ആസ്പയറും സ്പോർട്സ് ആയി
ഫോ​ർ​ഡ് കു​ടും​ബ​ത്തി​ലേ​ക്ക് കൂ​ടു​ത​ൽ ഉൗ​ർ​ജ​ത്തോ​ടെ എ​ത്തി​യ മോ​ഡ​ലാ​ണ് ആ​സ്പ​യ​ർ എ​സ് അ​ഥ​വാ ആ​സ്പ​യ​ർ സ്പോ​ർ​ട്സ്
പി​യാ​ജി​യോ​യു​ടെ പോ​ർ​ട്ട​ർ 700
ചെ​റു​യാ​ത്രാ ആ​വ​ശ്യ​ങ്ങ​ൾ​ക്കു മി​ക​ച്ച പ​രി​ഹാ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​ലു​ള്ള ത​ങ്ങ​ളു​ടെ പ്ര​തി​ബ
പുതിയ സ്കോഡ ഒക്‌ടേവിയ വിപണിയിൽ
ന്യൂഡൽഹി: യൂ​​​റോ​​​പ്യ​​​ൻ വാ​​​ഹ​​​ന നി​​​ർ​​​മാ​​​താ​​​ക്ക​​​ളാ​​​യ സ്കോ​​​ഡ ത​​​ങ്ങ​​​ളു​​​ടെ ബ​​​സ്റ്റ് സെ​​​ല്ലിം​​​ഗ് സെ​​​ഡാ​​​ൻ ആ​​​യ ഒ​​​ക്‌​​​ടേ​​​വ...
ലോക വാഹനവിപണിയിൽ ഇന്ത്യ നാലാമത്
ന്യൂ​ഡ​ൽ​ഹി: ആ​ഗോ​ള വാ​ഹ​ന​വി​പ​ണി​യി​ൽ ക​രു​ത്തു കാ​ട്ടി ഇ​ന്ത്യ. ബ്ര​സീ​ൽ, ദ​ക്ഷി​ണ​കൊ​റി​യ, ജ​ർ​മ​നി, യു​കെ തു​ട​ങ്ങി​യ
ക്വി​ഡും തി​യാ​ഗോ​യും ഒ​പ്പ​ത്തി​നൊ​പ്പം
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ച​ര​ക്കു​സേ​വ​ന നി​കു​തി ന​ട​പ്പാ​കു​ന്പോ​ൾ വാ​ഹ​ന​ങ്ങ​ൾ​ക്ക് വി​ല കു​റ​യു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ളു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ
വ്യത്യസ്തതയിൽ തിളങ്ങുന്ന ഫോഴ്സ് ഗുർഖ
മ​ൾ​ട്ടി യൂ​ട്ടി​ലി​റ്റി വാ​ഹ​ന​ങ്ങ​ളു​ടെ നി​ർ​മാ​താ​ക്ക​ളാ​യ ഫോ​ഴ്സ് ഗു​ർ​ഖ​യെ വി​പ​ണി​യി​ലെ​ത്തി​ച്ച​ത് 2011ലാ​ണ്.
സ്കോ​ർ​പി​യോ ഹൈ​ബ്രി​ഡി​ന്‍റെ ഉ​ത്പാ​ദ​നം മ​ഹീ​ന്ദ്ര നി​ർ​ത്തി
മും​ബൈ: ഹൈ​ബ്രി​ഡ് കാ​റു​ക​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ ഉയർന്ന ജി​എ​സ്ടി നി​ര​ക്കി​നെ​ത്തു​ട​ർ​ന്ന് മ​ഹീ​ന്ദ്ര ആ​ൻ​ഡ് മ​ഹീ​ന്ദ്ര
റോ​ഡി​ലെ രാ​ജാ​വാ​കാ​ൻ വ​രു​ന്നു യ​മ​ഹ സ്റ്റാ​ർ വെ​ഞ്ച്വ​ർ
കാ​ല​മെ​ത്ര​ മാ​റി​യാ​ലും ഇ​രു​ച​ക്രവാ​ഹ​ന​ത്തി​ലെ യാ​ത്ര​സു​ഖം എ​ത്ര വി​ല​കൂ​ടി​യ കാ​റി​ൽ സ​ഞ്ച​രി​ച്ചാ​ലും ല​ഭി​ക്കി​ല്ല. കാ​ല​ത്തി​ന​നു​സ​രി​ച്ച് ബൈ​ക്കു​ക​ള...
വോൾവോ കാറുകൾ ഹൈബ്രിഡിലേക്ക്
സ്റ്റോക്ഹോം: 2019നു ​​​ശേ​​​ഷം വോ​​​ൾ​​​വോ പു​​​റ​​​ത്തി​​​റ​​​ക്കു​​​ന്ന എ​​​ല്ലാ കാ​​​റു​​​ക​​​ളും ഹൈ​​​ബ്രി​​​ഡോ ഇ​​​ല​​​ക്‌​​ട്രി​​​ക്കോ ആ​​​യി​​​രി​​​ക്കു​...
വി​ല​യി​ൽ അ​വ്യ​ക്ത​ത:വാ​ഹ​നവ്യാ​പാ​രം സ്തം​ഭി​ച്ചു
കൊ​​​ച്ചി: ജി​​​എ​​​സ്ടി നി​​​ല​​​വി​​​ൽ വ​​​ന്ന ശേ​​​ഷം വാ​​​ഹ​​​ന നി​​​ർ​​​മാ​​​താ​​​ക്ക​​​ളി​​​ൽ​​നി​​​ന്നു പു​​​തു​​​ക്കി നി​​​ശ്ച​​​യി​​​ച്ച വി​​​ലവി​​​വ​...
ജാ​ഗ്വാ​ർ എ​ക്സ്ഇ​യു​ടെ പു​തി​യ ഡീ​സ​ൽ വേ​രി​യ​ന്‍റ്
ജാ​ഗ്വാ​ർ ലാ​ൻ​ഡ്് റോ​വ​ർ ഇ​ന്ത്യ​യു​ടെ എ​ക്സ്ഇ വി​ഭാ​ഗ​ത്തി​ലെ ഏ​റ്റ​വും പു​തി​യ ഡീ​സ​ൽ പ​തി​പ്പ് ഇ​ന്ത്യ​ൻ വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ച്ചു.
ഹാലജൻ മുതൽ ലേസർ വരെ
വാഹനങ്ങളുടെ സുരക്ഷ നിർണ്ണയിക്കുന്നതിൽ മുഖ്യപങ്കു വഹിക്കുന്നവയാണ് ഹെഡ് ലൈറ്റുകൾ
റോ​യ​ൽ എ​ൻ​ഫീ​ൽ​ഡ് ക്ലാ​സി​ക് 350നു ​വി​ല കു​റ​യും
മും​ബൈ: ജൂ​ലൈ ഒ​ന്നി​ന് ജി​എ​സ്ടി ന​ട​പ്പി​ലാ​കു​ന്ന​തോ​ടെ റോ​യ​ൽ എ​ൻ​ഫീ​ൽ​ഡി​ന്‍റെ ക്ലാ​സി​ക് 350ന് ​വി​ല കു​റ​യും. 3000 രൂ​പ വ​രെ വി​ല കു​റ​യു​മെ​ന്നാ​ണ് റി​പ...
ജീ​പ്പി​ന്‍റെ പു​തി​യ മു​ഖ​മാ​കാ​ൻ കോമ്പസ്
വ​ലി​യ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് ജീ​പ്പ് ഇ​ന്ത്യ​യി​ൽ ചു​വ​ടു​റ​പ്പി​ക്കാ​നെ​ത്തി​യ​ത്. ഗ്രാ​ൻ​ഡ് ചെ​റോ​ക്കി, ചെ​റോ​ക്കി, റാംഗ്‌ല​ർ എ​ന്നീ ക​രു​ത്തു​റ്റ വാ​ഹ​ന...
കുന്നും മലയും താണ്ടാൻ താർ
ഇ​ന്നു കാ​ണു​ന്ന പ​കി​ട്ടു​ള്ള വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തു​ക​ളെ കീ​ഴ​ട​ക്കി​യി​ട്ടി​ല്ലാ​ത്ത ഒ​രു കാ​ലം. അ​ന്ന് വ​ഴി​യി​ല്ലാ​ത്ത​യി​ട​ങ്ങ​ളും കീ​ഴ​ട​ക്കി​യ​ിരു​ന്ന
ജി​എ​സ്ടി ജാ​ഗ്വ​ർ ലാ​ൻ​ഡ് റോ​വ​റി​ന് 12% വ​രെ വി​ല കു​റ​വ്
ച​ര​ക്ക് സേ​വ​ന നി​കു​തി (ജി​എ​സ്ടി) അ​ടി​സ്ഥാ​ന​ത്തി​ൽ പു​തി​യ നി​കു​തി നി​ര​ക്ക് പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി
സ്കൂ​ട്ട​ർ വി​പ​ണി​യി​ൽ സാ​ന്നി​ധ്യം ശ​ക്ത​മാ​ക്കാ​ൻ ടി​വി​എ​സ് ജൂ​പ്പി​റ്റ​ർ
ഇ​ന്ത്യ​യി​ലെ മു​ൻ​നി​ര ഇ​രു​ച​ക്ര വാ​ഹ​ന നി​ർ​മാ​താ​ക്ക​ളാ​യ ടി​വി​എ​സ് മോ​ട്ടോ​ർ ക​ന്പ​നി, വി​പ​ണി​യി​ൽ സാ​ന്നി​ധ്യം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കും.
ഇ​ന്ത്യ​ൻ നി​ർ​മി​ത ജീ​പ്പ് "കോ​മ്പ​സ്' വി​പ​ണി​യി​ലേക്ക്
തൃ​​​ശൂ​​​ർ: ഇ​​​ന്ത്യ​​​യി​​​ൽ നി​​​ർ​​​മി​​​ക്കു​​​ന്ന ജീ​​​പ്പ് "കോ​​​മ്പ​​സ്’ വാ​​ഹ​​ന​​ത്തി​​ന്‍റെ ഡി​​​സ്പ്ലേ ഇ​​​ന്നു വൈ​​​കു​​ന്നേ​​രം അ​​​ഞ്ചി​​​നു ഹൈ...
പുതിയ ഭാവത്തിൽ നിസാൻ മൈക്ര
ഇ​ന്ത്യ​ൻ നി​ര​ത്തു​ക​ളി​ൽ വ​ള​രെ വൈ​കി​യാ​ണ് ജാ​പ്പ​നീ​സ് വാ​ഹ​ന​നി​ർ​മാ​താ​ക്ക​ളാ​യ നി​സാ​ൻ സാ​ന്നി​ധ്യ​മ​റി​യി​ക്കു​ന്ന​ത്.
ദീ​പാ​വ​ലി സ​മ്മാ​ന​മാ​യി മാ​രു​തിയുടെ പു​തി​യ എ​സ് ക്രോ​സ്
എ​സ്‌യു​വി കാ​റി​ന്‍റെ രൂ​പ​ഭാ​വ​വും രാ​ജ​കീ​യ സു​ഖ​സൗ​ക​ര്യ​ങ്ങ​ളും സാ​ധാ​ര​ണ​ക്കാ​ര​നി​ലേ​ക്ക് എ​ത്തി​ച്ച മാ​രു​തി സു​സു​ക്കി എ​സ് ക്രോ​സി​ന്‍റെ പ​രി​ഷ്കരി​ച...
പിയാജിയോ പോർട്ടർ 700 വിപണിയിൽ
മുംബൈ: ലൈ​റ്റ് കൊ​മേ​ഴ്സ​ൽ വാ​ഹ​ന വി​പ​ണി​യി​ലേ​ക്ക് പോ​ർ​ട്ട​ർ 700 എ​ന്ന മോ​ഡ​ൽ പി​യാ​ജി​യോ ഇ​ന്ത്യ ലി​മി​റ്റ​ഡ് അ​വ​ത​രി​പ്പി​ച്ചു.
മഹീന്ദ്ര ബൊലറോ പവർ പ്ലസ്
മഹീന്ദ്ര ബൊലേറോയുടെ ചെറിയ പതിപ്പ്. നീളം നാലുമീറ്ററിൽ ഒതുക്കിയ ബൊലേറോ പവർ പ്ലസ്
പേരുപോലെ കുതിക്കുന്ന റാപ്പിഡ്
കാ​ർ എ​ന്ന സ്വ​പ്നം സാ​ധാ​ര​ണ​ക്കാ​ർ കാ​ണാ​ൻ തു​ട​ങ്ങു​ന്ന​തി​നും പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു മു​ന്പുത​ന്നെ ആ​ളു​ക​ൾ
സ്കോ​ർ​പി​യോ ഓ​ട്ടോ​മാ​റ്റി​ക്ക് ഇ​ന്ത്യ​യി​ൽ നി​ന്നും പി​ൻ​വ​ലി​ച്ചു
എ​സ്‌യു​വി വാ​ഹ​ന​ങ്ങ​ളി​ലെ രാ​ജാ​ക്കന്മാരാ​യ മ​ഹീ​ന്ദ്ര ​സ്കോ​ർ​പി​യോ​​യു​ടെ ഓ​ട്ടോ​മാ​റ്റി​ക്ക് കാ​റു​ക​ൾ ഇ​ന്ത്യ​യി​ൽ നി​ന്നും പി​ൻ​വ​ലി​ച്ചു.
യാത്രാവാഹനങ്ങളുടെ വില്പന ഉയർന്നു
ന്യൂ​ഡ​ൽ​ഹി: യൂ​ട്ടി​ലി​റ്റി വാ​ഹ​ന​ങ്ങ​ളു​ടെ കു​തി​പ്പി​ന്‍റെ പി​ൻ​ബ​ല​ത്തോ​ടെ മേ​യി​ൽ രാ​ജ്യ​ത്ത് യാ​ത്രാ​വാ​ഹ​ന​ങ്ങ​ളു​ടെ വി​ല്പ​ന ഉ​യ​ർ​ന്നു.
ഹോണ്ട ഡബ്ല്യുആർവി
ഹോണ്ട ജാസിന്‍റെ പ്ലാറ്റ്ഫോമിൽ നിർമിച്ച ഡബ്ല്യുആർവിയാണ് ഈ വിഭാഗത്തിൽ അവസാനമായി എത്തിയ മോഡൽ.
മു​ഖം മി​നു​ക്കി പു​തി​യ നി​സാ​ൻ മൈ​ക്ര എ​ത്തി
നി​സാ​ന്‍റെ ജ​ന​പ്രി​യ മോ​ഡ​ലാ​യ മൈ​ക്ര​യു​ടെ പ​രി​ഷ്കരി​ച്ച മോ​ഡ​ൽ വി​പ​ണി​യി​ലെ​ത്തി. പ​ഴ​യ മോ​ഡ​ലി​ലെ പോ​രാ​യ്മ​ക​ൾ പ​രി​ഹ​രി​ച്ച് കൂ​ടു​ത​ൽ ഫീ​ച്ച​റു​ക​...
ഇരുചക്ര വാഹന വിപണിയിൽ ഉണർവ്
ന്യൂ​ഡ​ൽ​ഹി: നോ​ട്ട് റ​ദ്ദാ​ക്ക​ലും ബി​എ​സ്3 വാ​ഹ​ന​ങ്ങ​ളു​ടെ നി​രോ​ധ​ന​വും എ​ല്പി​ച്ച ആ​ഘാ​ത​ത്തി​ൽനി​ന്ന്
കാർ + ഓട്ടോറിക്ഷ = മൾട്ടിക്സ്
ന​​​മ്മു​​​ടെ നാ​​​ട്ടി​​​ൽ ഇ​​​രു​​​ച​​​ക്ര​​​വും മു​​​ച്ച​​​ക്ര​​​വും നാ​​​ലുച​​​ക്ര​​​ വാ​​​ഹ​​​ന​​​ങ്ങ​​​ളും സ​​​ജീ​​​വ​​​മാ​​​ണെ​​​ങ്കി​​​ലും അ​​​ടു​​​ത്ത​...
LATEST NEWS
പ്ര​ക​ട​നം മോ​ശം; വ​നി​താ സ്പീ​ക്ക​റെ സി​റി​യ പു​റ​ത്താ​ക്കി
അജിത് ഡോവൽ ചൈന സന്ദർശിക്കും
ലോകത്ത് എയ്ഡ്സ് മരണം കുറയുന്നതായി യുഎൻ
ജമ്മു കാഷ്മീരിൽ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും; 13 മരണം
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
4Wheel
Samskarikam
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.