ഫോ​ണും ഫി​റ്റ്നെസ് ബാ​ൻ​ഡും ഒ​രു​മി​ക്കു​ന്ന "സ്മാ​ർ​ട്ട് ടൈം 200’
ഫോ​ണും ഫി​റ്റ്നെസ് ബാ​ൻ​ഡും  ഒ​രു​മി​ക്കു​ന്ന "സ്മാ​ർ​ട്ട് ടൈം 200’
Wednesday, July 11, 2018 5:25 PM IST
സ്മാ​ർ​ട്ട്ഫോ​ണ്‍ ധാ​രാ​ളം കാ​ര്യ​ങ്ങ​ൾ ചെ​യ്യു​ന്ന​തു​പോ​ലെ വാ​ച്ചും ചെ​യ്താ​ലോ? അ​താ​ണ് സീ​ബ്രോ​ണി​ക്സ് അ​വ​ത​രി​പ്പി​ച്ച സ്മാ​ർ​ട്ട് ടൈം 200. ​നാ​നോ സി​മ്മി​നെ പി​ന്തു​ണ​യ്ക്കു​ന്ന ഈ ​സ്മാ​ർ​ട്ട് വാ​ച്ചി​ൽ മൈ​ക്രോ എ​സ്ഡി കാ​ർ​ഡ് സ്ലോ​ട്ട്, ബി​ടി വ​യ​ർ​ലെ​സ്സ്, ട​ച്ച് സ​ക്രീ​ൻ, ഇ​ൻ-​ബി​ൽ​റ്റ് സ്പീ​ക്ക​ർ, മൈ​ക്ക്, പെ​ഡോ​മീ​റ്റ​ർ, സ്ലീ​പ് മോ​ണി​റ്റ​ർ, ക്യാ​മ​റ എ​ന്നി​വ​യു​ണ്ട്.

മൈ​ക്രോ എ​സ്ഡി കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് മെ​മ്മ​റി 32 ജി​ബി വ​രെ കൂ​ട്ടാം. ഇ​തി​ൻ​റെ ബാ​റ്റ​റി ശേ​ഷി 380 എം​എ​എ​ച്ച് ആ​ണ്. വൃ​ത്താ​കൃ​തി​യു​ള്ള 2.71 ക​പ്പാ​സി​റ്റീ​വ് ട​ച്ച് സ്ക്രീ​നോ​ടെ എ​ത്തു​ന്ന ഈ ​സ്മാ​ർ​ട്ട് വാ​ച്ചി​ൽ നാ​നോ സിം ​സ്ലോ​ട്ടു​ള്ള​തി​നാ​ൽ ഇ​തി​നെ മ​റ്റു​ള്ള​വ​യെ ആ​ശ്ര​യി​ക്കാ​ത്ത ഒ​രു ഡി​വൈ​സാ​യി ഉ​പ​യോ​ഗി​ക്കാം.

ബ്ലൂ​ടൂ​ത്ത് വ​ഴി കോ​ളു​ക​ൾ എ​ടു​ക്കാ​നാ​യി സ്മാ​ർ​ട്ട് വാ​ച്ചി​നെ സ്മാ​ർ​ട്ട്ഫോ​ണു​മാ​യി പെ​യ​ർ ചെ​യ്യാം. അ​ല്ലെ​ങ്കി​ൽ ഇ​ൻ​ബി​ൽ​റ്റ് സിം ​കാ​ർ​ഡ് പി​ന്തു​ണ വ​ഴി വാ​ച്ചി​ൽ നി​ന്നു​ത​ന്നെ കോ​ളു​ക​ൾ ചെ​യ്യാം. ഒ​റ്റ ട​ച്ചി​ൽ കോ​ളു​ക​ൾ എ​ടു​ക്കാ​നും മ​റു​പ​ടി ന​ൽ​കാ​നു​മാ​യി സ്മാ​ർ​ട്ട് വാ​ച്ചി​ൽ ഇ​ൻ​ബി​ൽ​റ്റ് സ്പീ​ക്ക​റും മൈ​ക്കു​മു​ണ്ട്. ആ​രാ​ണ് വി​ളി​ക്കു​ന്ന​ത് എ​ന്ന വി​വ​രം ന​ൽ​കു​ന്ന​തി​ന് പു​റ​മേ എ​സ്എം​എ​സ്, ഇ​മെ​യി​ൽ തു​ട​ങ്ങി​യ​വ​ക്ക് നോ​ട്ടി​ഫി​ക്കേ​ഷ​നും ന​ൽ​കും. റി​മൈ​ൻ​ഡ​റു​ക​ൾ വ​ഴി വാ​ച്ച് ഉ​പ​യോ​ക്താ​ക്ക​ളെ ആ​രോ​ഗ്യ​ത്തോ​ടെ​യി​രി​ക്കാ​നും​സ​ഹാ​യി​ക്കും. ഇ​ത് ന​ട​ക്കാ​നും വ്യാ​യാ​മ​ത്തി​നും ഓ​ർ​മി​പ്പി​ക്കും. പെ​ഡോ​മീ​റ്റ​ർ സം​വി​ധാ​നം വ​ഴി, ന​ട​ന്ന ദൂ​രം, എ​ത്ര സ്റ്റെ​പ്പു​ക​ൾ ന​ട​ന്നു എ​ന്ന​ത​ട​ക്ക​മു​ള്ള ഡാ​റ്റ ല​ഭി​ക്കും. ഉ​റ​ക്കം നി​രീ​ക്ഷി​ക്കാ​നു​ള്ള സം​വി​ധാ​ന​വും ഇ​തി​ലു​ണ്ട്. വാ​ച്ചി​ൽ ആ​ൻ​റി ലോ​സ്റ്റ് സം​വി​ധാ​ന​വു​മു​ണ്ട്. ഇ​ന്ത്യ​യി​ലു​ട​നീ​ള​മു​ള്ള പ്ര​മു​ഖ സ്റ്റോ​റു​ക​ളി​ൽ ല​ഭ്യ​മാ​യ വാ​ച്ചി​ന്‍റെ വി​ല 2999 രൂ​പ​യാ​ണ്.