Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back To Tech |


ജിയോ: അറിയേണ്ടതെല്ലാം
കണക് ഷൻ കിട്ടിയതുമുതൽ ഒന്നും ചിന്തിക്കാൻ ഒഴിവുണ്ടായിട്ടില്ല. ഡൗണ്‍ലോഡ് ചെയ്യുന്ന തിരക്കായിരുന്നല്ലോ. എത്ര ജിബി സിനിമയും പാട്ടും സ്വന്തം മെമ്മറി കാർഡിലാക്കി എന്ന് ഒരു പിടിയുമില്ല. ജിയോയെക്കുറിച്ചാണു പറയുന്നത്. സൗജന്യം മാറി സർവീസിനു കാശുവാങ്ങിത്തുടങ്ങിയതോടെ ചിന്തകൾക്കു സ്പേസ് കിട്ടിയിരിക്കുന്നു. റീചാർജ് ചെയ്യണോ, ചെയ്തില്ലെങ്കിലും നെറ്റ് കിട്ടുമോ, പ്രൈം മെന്പർഷിപ്പ് എടുക്കണോ, ഇതൊന്നും വേണ്ട പഴയ കണക് ഷനിലേക്കുതന്നെ മടങ്ങണോ... പ്രൈം മെന്പർഷിപ്പോ, റീചാർജോ ചെയ്യാത്ത കണക് ഷനുകൾ റദ്ദാക്കാൻ ജിയോ ആലോചിക്കുന്നു എന്ന റിപ്പോർട്ടുകളും വരുന്നു. ഇടയ്ക്കു പ്രഖ്യാപിച്ച സർപ്രൈസ് ഓഫറുകൾക്ക് ട്രായി തടയിട്ടെങ്കിലും ജിയോ ഇപ്പോഴും ആകർഷകമായ നിലയിൽ തുടരുകയാണ്. നിലവിലെ പ്ലാനുകൾ ഒന്നു പരിശോധിക്കാം.

99 രൂപ നൽകി പ്രൈം മെന്പർഷിപ്പ് എടുക്കാനുള്ള അവസാന തീയതി ഏപ്രിൽ 15 ആയിരുന്നു. 149 രൂപ മുതലുള്ള റീചാർജ് ആണ് ഇപ്പോൾ ജിയോ നൽകുന്നത്. 28 ദിവസത്തേക്ക് 2 ജിബി ഡാറ്റ, 300 എസ്എംഎസ്, അണ്‍ലിമിറ്റഡ് വോയ്സ് കോളുകൾ എന്നിവയാണ് ഇതിൽ ലഭിക്കുക. പ്രൈം മെന്പർമാർക്കാണ് ഈ സൗകര്യം. ഇതിന്‍റെ നോണ്‍-പ്രൈം വേർഷനിൽ 28 ദിവസത്തേക്ക് ഒരു ജിബി ഡാറ്റയേ ലഭിക്കൂ.
84 ദിവസത്തെ വാലിഡിറ്റിയുള്ള 309 രൂപയുടെ റീചാർജിൽ പ്രതിദിനം 1 ജിബി പ്രകാരം 84 ജിബി ഡാറ്റ ലഭിക്കും. ദിവസേന 100 എസ്എംഎസ്, ജിയോ ആപ്പിലേക്ക് കോംപ്ലിമെന്‍ററി ആക്സസ് എന്നിവയും നൽകും. 84 ദിവസത്തിനുശേഷം 309 രൂപയുടെ റീചാർജിൽ 28 ദിവസമായിരിക്കും കാലാവധി.

അടുത്തതായി 509 രൂപയുടെ റീചാർജ് നോക്കാം. 84 ദിവസംതന്നെയാണ് ഇതിന്‍റെയും വാലിഡിറ്റി. എന്നാൽ ദിവസേനയുള്ള ഡാറ്റാ ഉപയോഗ പരിധി 2 ജിബി ആയിരിക്കും. ബാക്കി സേവനങ്ങൾ 309 രൂപയുടെ റീചാർജിനു തുല്യം.

പ്രധാന സംശയം ഇടയ്ക്കു പ്രഖ്യാപിച്ച സമ്മർ സർപ്രൈസ് ഓഫർ പ്രകാരം 303 രൂപയ്ക്കും മുകളിലും റീചാർജ് ചെയ്തവരുടെ കാര്യം എന്താകുമെന്നാണ്. അത്തരക്കാർക്കു സമാധാനിക്കാം, പുതിയ പ്ലാനുകൾ ഒന്നുംതന്നെ ഇപ്പോൾ നോക്കേണ്ട. ഓഫർ പ്രകാരം മൂന്നുമാസത്തേക്ക് നിങ്ങൾക്കു സേവനം തുടർന്നും ലഭിക്കും.


ഡാറ്റയ്ക്ക് പ്രാധാന്യം നൽകുന്നവർക്ക് ബൂസ്റ്റർ പായ്ക്കുകളും ജിയോ നൽകുന്നു. 11 രൂപ മുതൽ 301 രൂപ വരെയാണ് ഈ റീചാർജുകളുടെ നിരക്ക്. 11 രൂപയ്ക്ക് 0.1 ജിബി, 51ന് 1 ജിബി, 91ന് 2 ജിബി, 201ന് 5 ജിബി, 301ന് 10 ജിബി എന്നിങ്ങനെയാണ് ബൂസ്റ്റർ പായ്ക്കുകളിലൂടെ ലഭിക്കുക. ഇതിന് കാലാവധിയില്ല.

വലിയ തുക ഒറ്റയടിക്ക് മുടക്കാൻ ഉദ്ദേശിക്കുന്നവർക്കായി സാഷേ പ്ലാനുകളും ജിയോ നൽകുന്നു. 19, 49, 96 എന്നിങ്ങനെയാണ് ഇതിന്‍റെ നിരക്കുകൾ. 19 രൂപയ്ക്ക് 200 എംബി ഡാറ്റ, 100 എസ്എംഎസ്, സൗജന്യ വോയ്സ് കോളുകൾ എന്നിവ ലഭിക്കും. ശ്രദ്ധിക്കുക- ഇത് ഒരു ദിവസത്തേക്കു മാത്രമാണ്. നോണ്‍-പ്രൈം മെന്പർമാർക്ക് 100 എംബി ഡാറ്റയേ ലഭിക്കൂ.
49 രൂപയുടെ റീചാർജിന് 600 എംബി ഡാറ്റയും മുകളിൽ പറഞ്ഞ സേവനങ്ങളും ലഭിക്കും. ഇത് മൂന്നു ദിവസത്തേക്കാണ്. നോണ്‍-പ്രൈം അംഗങ്ങൾക്ക് 300 എംബി ഡാറ്റ മാത്രമാണു ലഭിക്കുക.

96 രൂപയ്ക്ക് ഒരു ജിബി ഡാറ്റയും തുടർന്ന് 128 കെബിപിഎസ് വേഗത്തിലുള്ള നെറ്റും ലഭിക്കും. ഏഴു ദിവസത്തേക്ക് 100 എംസ്എംഎസ്, വോയ്സ് കോളുകൾ എന്നിവയും ലഭിക്കും. നോണ്‍-പ്രൈം അംഗങ്ങൾക്ക് ഡാറ്റയുടെ പരിധി 600 എംബി ആയിരിക്കും.
ധൻ ധനാ ധൻ ഓഫർ എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോഴും അവസരമുണ്ട്. ഇത് ഒറ്റതവണ റീചാർജിനു മാത്രമാണ് ബാധകം.

ഐഎസ്ഡി പായ്ക്ക്, എസ്എംഎസ് പായ്ക്ക്, ടോക്ക് ടൈം റീചാർജ് എന്നിവയും കന്പനി അവതരിപ്പിച്ചിട്ടുണ്ട്. വിശദവിവരങ്ങൾക്ക് ജിയോ വെബ്സൈറ്റ് കാണുക.
-വി.ആർ.

വാട്ട്സ്ആപ്പിൽ "അപായ സന്ദേശം'?
സ്വ​കാ​ര്യ​ത​യാ​ണ​ല്ലോ ഇ​പ്പോ​ഴ​ത്തെ പ്ര​ധാ​ന പ്ര​ശ്നം. ഭ​ര​ണ​ഘ​ട​ന​യു​ടെ 21-ാം അ​നു​ച്ഛേ​ദം ഉ​റ​പ്പു​ന​ൽ​കു​ന്ന അ​വ​കാ​ശ​ങ്ങ​ളി​ൽ പെ​ട്ട​താ​ണു സ്വ​കാ​ര്യ​ത. എ​ന്നാ​ൽ സ്മാ​ർ​ട്ട്ഫോ​ണും വി​വി​ധ ആ​പ്ലി​ക്കേ​ഷ​നു​ക​ളും ഉ​പ​യോ​ഗ...
ഇന്ത്യക്കുവേണ്ടി ഗൂഗിളിന്‍റെ ഡിജിറ്റൽ പേമെന്‍റ് ആപ്
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഇ​​​​ന്ത്യ​​​​ക്കാ​​​​ർ​​​​ക്ക് പു​​​​തി​​​​യ ഡി​​​​ജി​​​​റ്റ​​​​ൽ പേ​​​​മെ​​​​ന്‍റ് ആ​​​​പ്ലി​​​​ക്കേ​​​​ഷ​​​​നു​​​​മാ​​​​യി ഗൂ​​​​ഗി​​​​ൾ. "തേ​​​​സ്' എ​​​​ന്നു പേ​​​​രി​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന ആ​​...
ഐ ​ഫോ​ണ്‍ 8 , 8 പ്ല​സ് എ​ന്നി​വ​യ്ക്കൊപ്പം അപ്രതീക്ഷിത വിസ്മയവുമായി ആപ്പിൾ
കുപ്പർത്തീനോ: കാ​​​​ത്തി​​​​രി​​​​പ്പി​​​​നൊ​​​​ടു​​​​വി​​​​ൽ ഐ ​​​​ഫോ​​​​ണ്‍ ശ്രേ​​​​ണി​​​​യി​​​​ലെ പു​​തി​​യ മോ​​ഡ​​ലു​​ക​​ളു​​മാ​​യി ആ​​പ്പി​​ൾ എ​​ത്തി. ക​​​​ലി​​​​ഫോ​​​​ർ​​​​ണി​​​​യ​​​​യി​​​​ലു​​​​ള്ള ആ​​​​പ്പി​​​​ൾ ആ​...
സോ​ണി ഹോം ​എ​ന്‍റ​ർ​ടെ​യി​ൻ​മെ​ന്‍റ് ഓ​ഡി​യോ സി​സ്റ്റം​സ്
എ​ന്‍റ​ർ​ടെ​യി​ൻ​മെ​ന്‍റ് ഓ​ഡി​യോ സി​സ്റ്റം ലൈ​ന​പ്പ് കൂ​ടു​ത​ൽ വി​പു​ല​മാ​ക്കി​ക്കൊ​ണ്ട് എം​എ​ച്ച് സി-​വി11, ഷേ​ക്ക്-​എ​ക്സ്30​ഡി എ​ന്നീ ര​ണ്ട് പു​തി​യ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ സോ​ണി പു​റ​ത്തി​റ​ക്കി.

വി​നോ​ദ കേ​ന്ദ്...
സ​റ​ഹ "ചി​രി​'തു​ട​ങ്ങി
സ​ത്യ​സ​ന്ധ​ത​യു​ടെ ആ​പ്ലി​ക്കേ​ഷ​ൻ എ​ന്ന വി​ശേ​ഷ​ണ​ത്തോ​ടെ എ​ത്തി​യ സ​റ​ഹ ശ​രി​ക്കും ആ​പ്പു​വ​ച്ചു​തു​ട​ങ്ങി​യ​താ​യി വാ​ർ​ത്ത​ക​ൾ. സ്വ​യം വെ​ളി​പ്പെ​ടു​ത്താ​തെ സ​ന്ദേ​ശ​ങ്ങ​ൾ അ​യ​യ്ക്കാ​ൻ സ​ഹാ​യി​ക്കു​ന്നു എ​ന്ന​താ​ണ് സ​റ​ഹ...
എച്ച്ടിസിയുടെ സ്മാർട്ട്ഫോണ്‍ ബിസിനസ് ഗൂഗിൾ വാങ്ങും
ബെ​യ്ജിം​ഗ്/​സാ​ൻ​ഫ്രാ​ൻ​സി​സ്കോ: താ​യ്‌​വാ​നീ​സ് ക​ണ്‍സ്യൂ​മ​ർ ഇ​ല​ക്‌​ട്രോ​ണി​ക്സ് ക​ന്പ​നി​യാ​യ എ​ച്ച്ടി​സി​യു​ടെ സ്മാ​ർ​ട്ട്ഫോ​ണ്‍ ബി​സി​ന​സ് സെ​ർ​ച്ച് എ​ൻ​ജി​ൻ ഭീ​മ​നാ​യ ഗൂ​ഗി​ൾ വാ​ങ്ങും. എ​ച്ച്ടി​സി​യു​ടെ വെ​ർ​ച്വ​ൽ റി...
എച്ച്ടിസിയുടെ സ്മാർട്ട്ഫോണ്‍ ബിസിനസ് ഗൂഗിൾ വാങ്ങും
ബെ​യ്ജിം​ഗ്/​സാ​ൻ​ഫ്രാ​ൻ​സി​സ്കോ: താ​യ്‌​വാ​നീ​സ് ക​ണ്‍സ്യൂ​മ​ർ ഇ​ല​ക്‌​ട്രോ​ണി​ക്സ് ക​ന്പ​നി​യാ​യ എ​ച്ച്ടി​സി​യു​ടെ സ്മാ​ർ​ട്ട്ഫോ​ണ്‍ ബി​സി​ന​സ് സെ​ർ​ച്ച് എ​ൻ​ജി​ൻ ഭീ​മ​നാ​യ ഗൂ​ഗി​ൾ വാ​ങ്ങും. എ​ച്ച്ടി​സി​യു​ടെ വെ​ർ​ച്വ​ൽ റി...
നേ​​​ട്ട​​​ങ്ങ​​​ളു​​​ടെ നെ​​​റു​​​ക​​​യി​​​ൽ റി​​​ല​​​യ​​​ൻ​​​സ് ജി​​​യോ
ന്യൂ​​​​ഡ​​​​ൽ​​​​ഹി:​​ നേ​​​​ട്ട​​​​ങ്ങ​​​​ളു​​​​ടെ ഒ​​​​രു​​​​വ​​​​ർ​​​​ഷം ​​പി​​​​ന്നി​​​​ട്ട് റി​​​​ല​​​​യ​​​​ൻ​​​​സ് ജി​​​​യോ. 2016 സെ​​​​പ്റ്റം​​​​ബ​​​​ർ അ​​​​ഞ്ചി​​​​നു പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​മാ​​​​രം​​​​ഭി​​​​ച...
ആ​പ്പി​ളി​നെ മ​റി​ക​ട​ന്ന് ഹു​വൈ
ന്യൂ​​​​യോ​​​​ർ​​​​ക്ക്: ആ​​​​ഗോ​​​​ള സ്മാ​​​​ർ​​​​ട്ഫോ​​​​ണ്‍ വി​​ല്പ​​ന​​​​യി​​​​ൽ ടെ​​​​ക് ഭീ​​​​മ​​​​ൻ ആ​​​​പ്പി​​​​ളി​​​​നെ മ​​​​റി​​​​ക​​​​ട​​​​ന്ന് ചൈ​​​​നീ​​​​സ് മൊ​​​​ബൈ​​​​ൽ ഫോ​​​​ണ്‍ നി​​​​ർ​​​​മാ​​​​താ​​​​ക്ക...
ടാബ്‌ലെറ്റ് മാർക്കറ്റിൽ ലെനോവോ ഒന്നാമത്
ന്യൂ​ഡ​ൽ​ഹി: പേ​ഴ്സ​ണ​ൽ കം​പ്യൂ​ട്ട​ർ നി​ർ​മാ​താ​ക്ക​ളാ​യ ലെ​നോ​വോ, സാ​സം​ഗി​നെ​യും ഡാ​റ്റാ​വി​ൻ​ഡി​നെ​യും മ​റി​ക​ട​ന്ന് ടാ​ബ്‌​ലെ​റ്റ് മാ​ർ​ക്ക​റ്റി​ൽ ഒ​ന്നാ​മ​തെ​ത്തി.

റി​സ​ർ​ച്ച് ക​മ്പ​നി​യാ​യ ഐ​ഡി​സി പു​റ​ത്തു​...
വാ​നാ​ക്രൈ​ക്കു പി​ന്നാ​ലെ ലോ​ക്കി!
ക​​​​ര​​​​യ​​​​ണോ..? ക​​​​ര​​​​യേ​​​​ണ്ടെ​​​​ങ്കി​​​​ൽ പ​​​​ണം ന​​​​ൽ​​​​കൂ. ​​വാ​​​​നാ​​​​ക്രൈ റാ​​​​ൻ​​​​സം​​​​വേ​​​​ർ സൈ​​​​ബ​​​​ർ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ മ​​​​നം​​​​നൊ​​​​ന്തു ക​​​​ര​​​​ഞ്ഞ​​​​വ​​​​ർ ഏ​​​​റെ​​​​...
എ​ക്സ്ബോ​ക്സ് ക​ളി കാ​ര്യ​മാ​കു​ന്നു
നാ​ലു വ​ർ​ഷ​ത്തോ​ള​മാ​യി ഗെ​യിം പ്രേ​മി​ക​ളു​ടെ ഹ​ര​മാ​യി​രു​ന്ന എ​ക്സ്ബോ​ക്സ് വ​ണ്‍ ക​ണ്‍​സോ​ളി​ന്‍റെ ഒ​റി​ജി​ന​ൽ വേ​ർ​ഷ​ന്‍റെ വി​ല്പ​ന മൈ​ക്രോ​സോ​ഫ്റ്റ് നി​ർ​ത്തി. ഓ​ണ്‍​ലൈ​ൻ സ്റ്റോ​റി​ൽ പു​തി​യ എ​ക്സ്ബോ​ക്സ് വ​ണ്‍ ക...
വെ​രി​ഫൈ​ഡ് ബാ​ഡ്ജു​മാ​യി വാ​ട്ട്സ് ആപ്പും
ന്യൂ​​​​യോ​​​​ർ​​​​ക്ക്: ബി​​​​സി​​​​ന​​​​സ് അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ൾ​​​​ക്കു വെ​​​​രി​​​​ഫൈ​​​​ഡ് ബാ​​​​ഡ്ജു​​​​മാ​​​​യി വാ​​​​ട്സ് ആ​​പ്. പ​​​​ച്ച​​​​നി​​​​റ​​​​ത്തി​​​​ലു​​​​ള്ള ബാ​​​​ഡ്ജ് ആ​​ണ് വാ​​ട്ട്സ് ആ​​പ് ഒ​​​​ര...
പേ​ടി​ക്ക​ണം, ട്ര​ക്ക് ഹാ​ക്ക​ർ​മാ​രെ!
ഡ്രൈ​വ​റി​ല്ലാ​തെ ഓ​ടു​ന്ന വ​ണ്ടി​ക​ൾ ഇ​ന്ന് ലോ​ക​ത്തു​ണ്ട്. ഗൂ​ഗി​ളി​നെ​പ്പോ​ലു​ള്ള വ​ന്പന്മാ​ർ അ​ഹോ​രാ​ത്രം പ​ണി​യെ​ടു​ത്താ​ണ് ത​നി​യെ ഓ​ടു​ന്ന കാ​റു​ക​ൾ യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ​ത്. കാ​മ​റ​ക​ളും സെ​ൻ​സ​റു​ക​ളും ഉ​പ​യോ​ഗി​...
ഡിജിറ്റൽ ഇടപാടുകൾക്ക് രണ്ടു ശതമാനം ജിഎസ്ടി ഇളവ്
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ പ​ണ​മി​ട​പാ​ടു​ക​ൾ ഡി​ജി​റ്റ​ൽവ​ത്ക​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള കേ​ന്ദ്രസ​ർ​ക്കാ​രി​ന്‍റെ നീ​ക്ക​ങ്ങ​ൾ തു​ട​രു​ന്നു. ര​ണ്ടാ​യി​രം രൂ​പ വ​രെ​യു​ള്ള ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ൾ​ക്കു​ള്ള ജി​എ​സ്...
ജിയോഫോണ്‍ പ്രീ ബുക്കിംഗ് നിർത്തിവച്ചു
മും​ബൈ: തി​ര​ക്കേ​റി​യ​തി​നെ​ത്തു​ട​ർ​ന്ന് റി​ല​യ​ൻ​സ് ജി​യോ ഇ​ൻ​ഫോ​കോ​മി​ന്‍റെ ഫീ​ച്ച​ർ​ഫോ​ണാ​യ ജി​യോ​ഫോ​ണി​ന്‍റെ പ്രീ ​ബു​ക്കിം​ഗ് നി​ർ​ത്തി​വ​ച്ചു.

വ്യാ​ഴാ​ഴ്ച മു​ത​ൽ 500 രൂ​പ​യ്ക്ക് പ്രീ ​ബു​ക്കിം​ഗ് സം​വി​...
ഗൂ​ഗി​ളും വാ​ൾ​മാ​ർ​ട്ടും കൈ​കോ​ർ​ക്കു​ന്നു
സാ​​​​ൻ​​​​ഫ്രാ​​​​ൻ​​​​സി​​​​സ്കോ: ടെ​​​​ക് ഭീ​​​​മ​​​​നാ​​​​യ ഗൂ​​​​ഗി​​​​ളും ബി​​​​സി​​​​ന​​​​സ് വ​​​​ന്പ​​​​നാ​​​​യ വാ​​​​ൾ​​​​മാ​​​​ർ​​​​ട്ടും ഇ- ​​​​കൊ​​​​മേ​​​​ഴ്സ് രം​​​​ഗ​​​​ത്തു കൈ​​​​കോ​​​​ർ​​​​ക്കും. വാ​​​​ൾ​​​...
ആ​പ്പി​ൾ വാ​ച്ച് 3 ഒ​രു​ങ്ങു​ന്നു
ആ​പ്പി​ൾ സ്മാ​ർ​ട്ട് വാ​ച്ചു​ക​ളു​ടെ അ​ടു​ത്ത ത​ല​മു​റ അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. ഐ​ഫോ​ണ്‍ 8 അ​വ​ത​രി​പ്പി​ക്കു​ന്ന അ​ടു​ത്ത​മാ​സം​ത​ന്നെ ആ​പ്പി​ൾ വാ​ച്ച് 3 പു​റ​ത്തി​റ​ങ്ങു​മെ​ന്നാ​ണ് സൂ​ച​ന. ആ​പ...
"ചരിത്രം' വഴിമാറും, ആക്ടിവിറ്റി വരുന്പോൾ!
വെ​ബ് സെ​ർ​ച്ച് ഹി​സ്റ്റ​റി പ​ല​രു​ടെ​യും പ്ര​ശ്ന​മാ​ണ്. അതേസമയം ബ്രൗ​സ​റി​ന്‍റെ ഹി​സ്റ്റ​റി ക്ലി​യ​ർ ചെ​യ്തു, ഇ​നി ഒ​ന്നും പേ​ടി​ക്കേ​ണ്ട എ​ന്ന ധാ​ര​ണ​യാ​ണ് മി​ക്ക​വ​ർ​ക്കും. സെ​ർ​ച്ച് ചെ​യ്യു​ന്ന ബ്രൗ​സ​റു​ടെ ഹി​സ്റ്റ​റി ക്...
"ഒ' മൈ ആ​ൻ​ഡ്രോ​യ്ഡ്!
ആ​​​​ൻ​​​​ഡ്രോ​​​​യ്ഡ് ഫോ​​​​ണു​​​​ക​​​​ളി​​​​ൽ ഇ​​​​ന്നു പു​​​​തു​​​​യു​​​​ഗ​​​​പ്പി​​​​റ​​​​വി. മ​​​​ധു​​​​രം പ​​​​ക​​​​ർ​​​​ന്ന നോ​​ഗ യു​​​​ഗ​​​​ത്തി​​​​നു​​​​വി​​​​രാ​​​​മി​​​​ട്ട് ആ​​​​ൻ​​​​ഡ്രോ​​​​യ്ഡ് സീ​​​​രീസി​​​​...
ആ​ൻ​ഡ്രോ​യ്ഡ് "ഒ' വരുന്നു?
ഡെ​വ​ല​പ്പ​ർ പ്രി​വ്യൂ​വി​നു പി​ന്നാ​ലെ ആ​ൻ​ഡ്രോ​യ്ഡ് ഒ​യു​ടെ പൂ​ർ​ണ​രൂ​പം ഈ​ മാ​സം 21ന് ​പു​റ​ത്തി​റ​ങ്ങു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. ആ​ൻ​ഡ്രോ​യ്ഡ് പ്ലാ​റ്റ്ഫോ​മി​ലേ​ക്ക് ഒ​ട്ടേ​റെ പു​ത്ത​ൻ ഫീ​ച്ച​റു​ക​ളു​മാ​യാ​വും പു​തി...
പറന്നു പറന്ന് സറഹ
സറഹ- കേ​ൾ​ക്കു​ന്പോ​ൾ കൗ​തു​കം തോ​ന്നു​ന്ന പേ​ര്. എ​ന്നാ​ൽ ഇ​പ്പോ​ൾ ഇതാ​ണ് ടെ​ക്‌​ലോ​ക​ത്തി​ലെ പ്ര​ധാ​ന ച​ർ​ച്ചാവി​ഷ​യം. ഒ​രു സാ​ങ്കേ​തി​ക വി​ദ്യ എ​ങ്ങ​നെ​യാ​ണ് ഉ​പ​യോ​ഗി​ക്കേ​ണ്ട​തെ​ന്നും ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ലാ​ത്ത​തെ​ങ...
കു​ട്ടി​ക​ളെ ബ്ലൂവെ​യ്‌ല്‍ വി​ഴു​ങ്ങാതി​രി​ക്കാ​ൻ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കൗ​​​മാ​​​ര​​​ക്കാ​​​രെ ആ​​​ത്മ​​​ഹ​​​ത്യ​​​യി​​​ലേ​​​ക്കു ന​​​യി​​​ക്കു​​​ന്ന ഗെ​​​യി​​​മാ​​​യ ബ്ലൂവെ​​​യ്​​​ൽ ഗെ​​​യി​​​മി​​​നെ​​​തി​​​രേ(നീ​​​ല​​​ത്തി​​​മിം​​​ഗ​​​ലം) ജാ​​​ഗ്ര​​​താ നി​​​ര്‍...
ലൈ​വ് സ്ട്രീ​മിം​ഗി​ൽ പു​തു​മ​ക​ളു​മാ​യി ഇ​ൻ​സ്റ്റ​ഗ്രം
ന്യൂഡൽഹി: ലൈ​​​​വ് സ്ട്രീ​​​​മിം​​​​ഗ് സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ൽ പു​​​​തി​​​​യ ഫീ​​​​ച്ച​​​​ർ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കാ​​​​നൊ​​​​രു​​​​ങ്ങു​​​​ക​​​​യാ​​​​ണ് ഇ​​​​ൻ​​​​സ്റ്റ​​​​ഗ്രം. പു​​​​തി​​​​യ ഫീ​​​​ച്ച​​​​...
ഈശ്വരാ, ഇവരെന്താണീ പറയുന്നത്!!
ബോ​ബ് എ​ന്നും ആ​ലീ​സ് എ​ന്നും പേ​രു​ള്ള ര​ണ്ടു​പേ​രു​ടെ സം​ഭാ​ഷ​ണം ഒ​ന്നു ശ്ര​ദ്ധി​ക്കൂ:
Bob: "I can can I I everything else.'
Alice: "Balls have zero to me to me to me to me to me to me to me to me to.'

​സ...
കേള്‍വിയില്‍ വിരിയുന്ന മാന്ത്രികലോകത്തിനായി കഥാകഫേയില്‍ പോകാം
പാട്ടുകള്‍പോലെ കഥകള്‍ കേള്‍ക്കാനുള്ള അവസരമൊരുക്കി കഥാകഫേ ആപ്. വിശ്വസാഹിത്യത്തിലെ അതികായകന്‍മാരുടെ ത്രസിപ്പിക്കുന്ന കഥകള്‍ ഒട്ടും സമയനഷ്ടമില്ലാതെ മികച്ച ഓഡിയോ ക്വാളിറ്റിയില്‍ ആസ്വദിക്കാനുള്ള അവസരം ആപ് ഒരുക്കുന്നു. യാത്ര ചെയ്യു...
സ്മാ​ർ​ട്ടാകാം, സ്മാ​ർ​ട്ട് ഫോ​ൺ നി​യ​ന്ത്രിച്ച്
റ​ഫ്രി​ജറേ​റ്റ​റും സ്മാ​ർ​ട്ട് ഫോ​ണും ഒ​രേ​പോ​ലെ​യാ​ണ്, ഒ​ന്നു​മി​ല്ലെ​ങ്കി​ലും ഇ​ട​യ്ക്ക് തു​റ​ന്നു​നോ​ക്കാ​ൻ തോന്നും- സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​ട​യ്ക്കി​ടെ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന മെ​സേ​ജാ​ണി​ത്. ത​മാ​ശ​യാ​യി തോ​ന്നു​മെ​ങ്കി​...
44 രൂ​പ​യു​ടെ ഓ​ണം പ്ലാ​നു​മാ​യി ബി​എ​സ്എ​ൻ​എ​ൽ
കൊ​​​ച്ചി: ഓ​​​ണ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു ബി​​​എ​​​സ്എ​​​ൻ​​​എ​​​ൽ പു​​​തി​​​യ പ്രീ​​​പെ​​​യ്ഡ് പ്ലാ​​​ൻ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. 44 രൂ​​​പ​​​യു​​​ടെ ഓ​​​ണം പ്രീ​​​പെ​​​യ്ഡ് മൊ​​​ബൈ​​​ൽ പ്ലാ​​​നി​​​ന് ഒ​​​രു ...
എ​നി​ടൈം മെ​സേ​ജിം​ഗ് ആ​പ്പു​മാ​യി ആ​മ​സോ​ണ്‍
ഇ​ൻ​സ്റ്റ​ന്‍റ് മെ​സേ​ജിം​ഗ് ആ​പ്ലി​ക്കേ​ഷ​നു​ക​ളെ ത​ട​ഞ്ഞ് പ്ലേ​സ്റ്റോ​റി​ൽ ക​യ​റാ​ൻ നി​വൃ​ത്തി​യി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്. എ​ന്നി​ട്ടും പു​തി​യ മെ​സേ​ജിം​ഗ് ആ​പ്പു​ണ്ടാ​ക്കാ​ൻ ആ​മ​സോ​ണ്‍ അ​ണി​യ​റ​യി​ൽ നീ​ക്കം സ​ജീ​വ​മാ​ക്ക...
റി​ക്കാ​ർ​ഡ് നേ​ട്ട​ത്തി​ൽ ആ​പ്പി​ൾ
ലോസ് ആഞ്ചലസ്: ലോ​​​​ക​​​​ത്തി​​​​ലെ മു​​​​ൻ​​​​നി​​​​ര ടെ​​​​ക് ബ്രാ​​​​ൻ​​​​ഡാ​​​​യ ആ​​​​പ്പി​​​​ളി​​​​ന്‍റെ വ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ൽ വ​​​​ൻ വ​​​​ർ​​​​ധ​​​​ന. ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സ​​​​മാ​​​​ണ് ക​​​​ന്പ​​​​നി ഇ​...
LATEST NEWS
ലിബിയയില്‍ അഭയാര്‍ഥി ബോട്ട് മുങ്ങി അമ്പതോളം പേരെ കാണാതായി
മരിയ ചുഴലിക്കാറ്റ്: ഡൊമിനിക്കയിൽ 15 മരണം
ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയ ഗ്രാമീണരെ വിട്ടയച്ചു
2022ലെ ഏഷ്യന്‍ ഗെയിംസിലേക്ക് ഓഷ്യാനിയ രാജ്യങ്ങളും
ക​രി​പ്പൂ​രി​ൽ സ്വർണവേട്ട; പിടിച്ചത് 350 ഗ്രാം സ്വർണം
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
4Wheel
Samskarikam
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.