Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
സ്വർണച്ചിറകുള്ള പാദങ്ങൾ
യുദ്ധവിമാനം പറത്താൻ ബസ് ഡ്രൈവറ...
അഭിമാനം; 44 ലക്ഷം രൂപയുടെ ഫെലോ...
ഹര്‍ഷ ശ്രീകാന്ത് മിസ് സൗത്ത് ഇന്ത...
ഒരു "ഓഡി' തട്ടുകട..! മുംബൈ യുവാക...
മിസ് ട്രാൻസ്ക്യൂൻ ജേതാവായി തീർത...
രാജസ്ഥാൻകാരിക്ക് മിസ് ഇന്ത്യ പട...
മഹാകവികൾക്കൊപ്പം ഒരു യുവകവി
അഗ്നിപർവതത്തിനു മുകളിൽ താമസ...
Previous
Next
Youth
മാടമ്പിയിൽ തുടക്കംകുറിച്ച പാട്ടുകാരി
Friday, April 22, 2016 4:54 AM IST
ഗായിക രൂപാ രേവതിക്ക് പിന്നണി ഗാനത്തിന് ആദ്യമായി അവസരം നൽകിയത് സംഗീത സംവിധായകൻ എം. ജയചന്ദ്രൻ. അതും മോഹൻലാൽ നായകനായി അഭിനയിച്ച മാടമ്പി എന്ന ഹിറ്റ് ചിത്രത്തിനു വേണ്ടി. ഗംഭീരമായി ആ തുടക്കം തന്നെ. മലയാളത്തിൽ മാത്രമല്ല തമിഴിലും കന്നഡയിലും രൂപയുടെ ഗാനങ്ങൾ സംഗീതമഴയായി പെയ്തിറങ്ങി. സംഗീതത്തെക്കുറിച്ച് ഗൗരവമായ സമീപനവും കാഴ്ചപ്പാടും വച്ചുപുലർത്തുന്ന രൂപാ രേവതിക്ക് ഫാസ്റ്റ് നമ്പറെന്നോ മെലഡിയെന്നോ നാടൻപാട്ടെന്നോ വകഭേദങ്ങളില്ല. <യൃ><യൃ>വായ്പാട്ട് കൂടാതെ വയലിനും പ്രഫഷനൽ വേദികളിലുൾപ്പെടെ വായിക്കാറുണ്ട്. <യൃ><യൃ>മാടമ്പിയിലെ തുടക്കം?<യൃ><യൃ>അന്നൊന്നും വലിയ അറിവൊന്നുമുണ്ടായിരുന്നില്ല. എങ്ങനെ അക്ഷരങ്ങളൊക്കെ ഉച്ചരിക്കണമെന്നൊന്നും അറിയില്ലായിരുന്നു. മോഹൻലാലും കാവ്യമാധവനും അഭിനയിച്ച സിനിമയായിരുന്നു.<യൃ><യൃ>എം. ജയചന്ദ്രനൊപ്പം<യൃ><യൃ>സാർ നന്നായി പാടിപ്പിക്കും. അങ്ങനെ പെട്ടെന്ന് ദേഷ്യം വരുന്ന ആളാണെന്നു തോന്നിയിട്ടില്ല. ദേഷ്യപ്പെടാൻ മാത്രമുള്ള പെരുമാറ്റം എന്റെ ഭാഗത്തു നിന്നും ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. പിന്നെ എം. ജെ. സാറിനെ നേരത്തേ അറിയാം. അമൃതാ ടിവിയിലെ സൂപ്പർസ്റ്റാർ ഗ്ലോബൽ റിയാലിറ്റി ഷോയിൽ ജഡ്ജായിരുന്നു. അതിൽ 2007ലെ വിജയി ഞാനായിരുന്നു. അന്നു തന്നെ സാർ പറഞ്ഞി രുന്നു. പിന്നണി പാടാൻ അവസരം തരാമെന്ന്. പരസ്യമായാണ് പറഞ്ഞത്.<യൃ><യൃ>വീണ്ടും ലാലേട്ടന്റെ പടം?<യൃ><യൃ>അതെ, കാസനോവ. ഗോപീസുന്ദർ സാറായിരുന്നു സംഗീതസംവിധാനം. ഒരു അടിച്ചുപൊളി പാട്ടായിരുന്നു. ഗോപീസുന്ദർ സാർ വളരെ ഫ്രണ്ട്ലിയാണ്. എല്ലാവരോടും വളരെ ഫ്രീയായിട്ട് സംസാരിക്കുന്ന പ്രകൃതം. മാത്രമല്ല കുറെ ഭക്തിഗാനങ്ങളൊക്കെ ഇതിനകം തന്നെ പാടിക്കഴിഞ്ഞതു കൊണ്ട് അത്യാവശ്യം വേണ്ട സ്റ്റുഡിയോ എക്സ്പീരിയൻസൊക്കെ കിട്ടിക്കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ വലിയ ടെൻഷനൊന്നും ഉണ്ടായിരുന്നില്ല.<യൃ><യൃ>ഇടയ്ക്ക് പിന്നണിഗാനരംഗത്തു നിന്നു വിടവാങ്ങിയല്ലേ?<യൃ><യൃ>നാലു വർഷത്തോളം ഒരു ഗ്യാപ്പ് സംഭവിച്ചു. ചെന്നൈയിൽ പഠിക്കാൻ പോയതാണ്. വയലിനും വോക്കലും പഠിച്ചു തുടങ്ങിയതല്ല. പഠപഠനം തുടർന്നു വെന്നു മാത്രം. വായ്പാട്ട് 5 വയസു മുതലും വയലിൻ 8 വയസു മുതലും പഠിക്കുന്നുണ്ടായിരുന്നു. ചെന്നൈയിൽ കലൈമാമണി എം. ആർ. കണ്ണൻ എന്ന പ്രശസ്തനായ വയലിനിസ്റ്റാണ് പഠിപ്പിച്ചത്. കർണാടക സംഗീതത്തിന്റെ ഗുരു പ്രശസ്ത സംഗീതജ്ഞൻ പി. ഉണ്ണികൃഷ്ണനും. കുട്ടിയായിരിക്കുമ്പോൾ എന്നെ ഡാൻസ് ക്ലാസിൽ ചേർക്കാൻ കൊണ്ടുപോയതാ യിരുന്നു. ഡാൻസിനുള്ള പ്രായമായിട്ടില്ലെന്നു ഡാൻസ് ടീച്ചർ പറഞ്ഞപ്പോൾ പാട്ടുക്ലാസിലെത്തിയതാണ്. ഇപ്പോഴും സംഗീതം അഭ്യസിക്കുന്നുണ്ട്. എം. ജയചന്ദ്രൻ സാറാണ് ഗുരു.<യൃ><യൃ><ശാഴ െൃര=/ളലമേൗൃല/െവേൃലലബ2016മുൃശഹ22്യമ2.ഷുഴ മഹശഴി=ഹലളേ><യൃ><യൃ>മാടമ്പിയിൽ അവസരം കിട്ടിയതിനു ശേഷം എം. ജയചന്ദ്രൻ സാറിൽ നിന്നു പിന്നീട് അവസരങ്ങൾ കിട്ടിയില്ലല്ലോ?<യൃ><യൃ>മാടമ്പി കഴിഞ്ഞ് കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ പഠിക്കാൻ ചെന്നൈയ്ക്കു പോയല്ലോ. അങ്ങനെ ഒരു ഗ്യാപ് വന്നതാണ്. തിരിച്ചുവന്നതിനു ശേഷം എം. ജെ. സാറിന്റെ സ്റ്റേജ് പ്രോഗ്രാമിലൊക്കെ പോകുന്നുണ്ട്. നല്ല അവസരം വരുമ്പോൾ വിളിക്കാമെന്നു പറഞ്ഞിട്ടുണ്ട്. ആ അവസരത്തിനായി കാത്തിരിക്കുന്നു.<യൃ><യൃ>ഇപ്പോൾ കുറെ അവസരങ്ങൾ ഉണ്ടല്ലോ. അതും വ്യത്യസ്ത തരത്തിലുള്ള ഗാനങ്ങൾ?<യൃ><യൃ>വീണ്ടും പാടിത്തുടങ്ങിയപ്പോൾ മലയാളത്തിൽ നല്ല അവസരങ്ങളുമായി ഇപ്പോൾ മുന്നേറുന്നു. ദീപക് ദേവിന്റെ സംഗീതസംവിധാനത്തിൽ ‘‘തിലോത്തമ’’ യെന്ന സിനിമയിൽ ഒരു നാടൻപാട്ട് കൃത്യമായി പറഞ്ഞാൽ ഒരു ഷാപ്പ് ഗാനം. ഒരു ‘‘ബേസ് ശബ്ദ’’മാണ് ആ ഗാനത്തിൽ. ആ ഗാനം കേട്ടാൽ ഞാനാണ് പാടിയതെന്ന് ആർക്കും മനസിലാവില്ല. ബിജിബാലിന്റെ സംഗീതസംവിധാനത്തിൽ രാജമ്മ *യാഹൂവിൽ നല്ലൊരു മെലഡി പാടി. കൂടാതെ സോളോ വയലിനും വായിച്ചു. ഷാൻ റഹ്മാന്റെ ജമിനിയിൽ നല്ലൊരു താരാട്ട് പാട്ടിനാണ് അവസരം തേടിവന്നത്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത മെജോ ജോസഫിന്റെ സംഗീതത്തിൽ ഒരു ഗാനം ആലപിച്ചു. ഈ ചിത്രത്തിനു പേരിട്ടിട്ടില്ല.<യൃ><യൃ>സംഗീതക്കച്ചേരികളിലും സ്റ്റേജ് ഷോകളിലും സജീവമാണോ?<യൃ><യൃ>വയലിൻ സോളോ കൺസേർട്ട് ഇപ്പോഴും ചെയ്യുന്നുണ്ട്. വോക്കൽ നേരത്തേയൊക്കെ ചെയ്തി രുന്നു. ഇപ്പോൾ സംഗീതക്കച്ചേരികൾ ചെയ്യുന്നി ല്ലെങ്കിലും മുടങ്ങാതെ പ്രാക്ടീസ് ചെയ്യുന്നുണ്ട്. കേരളത്തിനു പുറത്തുമൊക്കെ വയലിൻ പരിപാടി കൾക്ക് പോകാറുണ്ട്. ഗാനമേളകൾ.... വളരെ സെലക്ടീവാണ്. ചിത്രചേച്ചിയുടെയും പി. ജയചന്ദ്രൻ സാറിന്റെയും (ഗായകൻ) ഗാനമേളകളിൽ പങ്കെടുക്കാറുണ്ട്. ചിത്രചേച്ചിയുടെ പ്രോഗ്രാമാണെങ്കിൽ ഫ്യൂഷൻ ചെയ്യാൻ അവസരം ലഭിക്കാറുണ്ട്. വയലിന്റെ ഒരു അവസരം അങ്ങനെ ലഭിക്കും. പാടുകയും ചെയ്യും. <യൃ><യൃ>ത്രാസിൽ തൂക്കിനോക്കിയാൽ വയലിൻ വായിക്കുന്നതാണോ സംഗീതാലാപനമാണോ കൂടുതൽ സംതൃപ്തി തരുന്നത്?<യൃ><യൃ>ഉത്തരം പറയാൻ ബുദ്ധിമുട്ടുള്ള ചോദ്യമാണിത്. ഇവ രണ്ടും എനിക്ക് ജീവൻ തന്നെയാണ്. ഭാവിയിൽ നല്ലൊരു വയലിനിസ്റ്റാണ് അല്ലെങ്കിൽ നല്ലൊരു പാട്ടുകാരിയാണ് എന്ന് എന്നെക്കുറിച്ച് പറഞ്ഞു കേൾക്കുന്നതിനേക്കാൾ നല്ലൊരു സംഗീത പ്രതിഭയാണ് എന്നു കേൾക്കാനാണ് കൊതിക്കുന്നത്. അതുകൊണ്ടു തന്നെ ഏതെങ്കിലും ഒരു കലാസൃഷ്ടിയിൽ മാത്രമായിട്ട് ഞാൻ ഒതുങ്ങിനിൽക്കാൻ ആഗ്രഹിക്കുന്നില്ല.<യൃ><യൃ>പാട്ടു പഠിച്ചതുകൊണ്ട് വയലിൻ പഠിക്കാൻ എളുപ്പമാണോ?<യൃ><യൃ>തീർച്ചയായും. നൊട്ടേഷൺസ് പെട്ടെന്ന് മനസി ലാക്കാൻ സാധിക്കും. സ്വരങ്ങളാണല്ലോ വയലിനിൽ വായിക്കുന്നത്. പാട്ട് പഠിക്കുന്നതുകൊണ്ട് വയലിൻ പഠനത്തിന് ഒരുപാട് ഉപകാരം ചെയ്യുന്നുണ്ട്.<യൃ><യൃ>അച്ഛനും അമ്മയുമൊക്കെ സംഗീതപ്രിയരാണോ?<യൃ><യൃ>അച്ഛൻ ചെറുപ്പത്തിൽ പാട്ടുപഠിച്ചിട്ടുണ്ട്. അമ്മയും നന്നായി പാടും. അന്നത്തെ കാലമല്ലേ. അവർക്ക് മുന്നോട്ടു കൊണ്ടുപോകാൻ സാധിച്ചില്ലെന്നു മാത്രം. അവർക്ക് സാധിക്കാതെ പോയത് മകളിലൂടെ നേടുന്നു വെന്നു മാത്രം. ഭർത്താവും സംഗീതലോകത്തിൽ നിന്നു തന്നെയാണ്. ശാസ്ത്രീയസംഗീതമാണ് മേഖല. മോൾക്കും ഇഷ്ടമാണ്. ഞാൻ ബി എയും എംഎയും പ്രധാനവിഷയമായി സംഗീതം തന്നെയാണ് എടുത്തു പഠിച്ചത്.<യൃ><യൃ><ശാഴ െൃര=/ളലമേൗൃല/െവേൃലലബ2016മുൃശഹ22്യമ3.ഷുഴ മഹശഴി=ഹലളേ><യൃ><യൃ>ചെറായി തന്നെയാണോ സ്വദേശം?<യൃ><യൃ>സ്വദേശം ചെറായി തന്നെയാണെങ്കിലും ഞങ്ങൾ കൊങ്കിണിക്കാരാണ്. മാതൃഭാഷ കൊങ്കിണിയാണ്. പക്ഷെ പല തലമുറകളായിട്ട് ഞങ്ങൾ കേരളത്തിൽ ത്തന്നെയാണ്. അച്ഛൻ ആലപ്പുഴയാണ്. കൊങ്കിണി യേക്കാൾ നല്ല ഒന്നാന്തരമായിട്ട് മലയാളം സംസാരിക്കും. വീട്ടിൽ കൂടുതലായിട്ടും മലയാളത്തിൽ തന്നെയാണ് സംസാരിക്കുന്നത്.<യൃ><യൃ>ചിത്രച്ചേച്ചി ഗാനമേളകളിൽ ഇടയ്ക്കിടയ്ക്ക് ഫ്ളാസ്ക്കിൽ നിന്നു വെള്ളം കുടിക്കുന്നത് പ്രേക്ഷകർക്ക് ഒരു സ്ഥിരം കാഴ്ചയാണല്ലോ?<യൃ><യൃ>അതെ, ചേച്ചിക്ക് കൂട്ടായിട്ട് എപ്പോഴും ഫ്ളാസ്ക്കും ഉണ്ടാവും. തൊണ്ട വെള്ളമില്ലാതെ വറ്റാൻ പാടില്ല. നനവ് വേണം. ചൂടുവെള്ളം കുടിച്ചു കൊണ്ടേയിരിക്കും. അതുകൊണ്ടു ചെറുപ്പത്തിൽത്തന്നെ ഐസ്ക്രീം കഴിക്കുന്നതൊക്കെ നിർത്തി. ഇഷ്ടവുമില്ല. തൊണ്ട സെൻസിറ്റീവ് ആണ്. പെട്ടെന്ന് തൊണ്ട വേദനയും ജലദോഷവും വരാറുണ്ട്.<യൃ><യൃ>സംഗീതസംവിധാനം ചെയ്യാൻ അവസരം ലഭിച്ചാലോ?...ഇരുകൈയും നീട്ടി സ്വീകരിക്കുമോ?...<യൃ><യൃ>ഒരു നാടകത്തിലോ, സിനിമയിലോ, സ്കിറ്റിലോ ഒക്കെ സാധ്യതകൾ കിട്ടുന്ന കാലമാണിത്. നാളെ അവസരം ലഭിച്ചുകൂടെന്നില്ല. അങ്ങനെ ഒരു അവസരം ലഭിച്ചാൽ പാഴാക്കില്ല. ചെയ്യണമെന്നുണ്ട്. ഭാവിയിൽ എപ്പോഴെങ്കിലും അങ്ങനെ സംഭവിക്കുമായിരിക്കും. എന്റെ ചില സുഹൃത്തുക്കൾ ഒരു ഹ്രസ്വചിത്രം ചെയ്യുന്നുണ്ട്. അതിന് സംഗീതസംവിധാനം ചെയ്യാൻ എന്നെയാണ് അവർ ചുമതലപ്പെടുത്തിയിരിക്കുന്നത്. എങ്ങനെയാകുമെന്നൊന്നും അറിയില്ല. നോക്കട്ടെ... ഒന്നും പറയാറായില്ല.<യൃ><യൃ>സംഗീതതുറയിൽ നിന്നും പലരും അഭിനയ രംഗത്തേക്ക് കടന്നുവന്നിട്ടുണ്ടല്ലോ. അവസരം ലഭിച്ചാൽ അഭിനയിക്കാൻ തയാറാണോ?<യൃ><യൃ>ഒട്ടും താൽപര്യമില്ല. സിനിമയിൽ ഒരു പാട്ടുപാടുന്ന സീൻ അല്ലെങ്കിൽ വയലിൻ വായിക്കുന്ന സീൻ. ഇവ രണ്ടുമാണെങ്കിൽ അഭിനയിക്കാം. അതിൽ കൂടുതൽ വയ്യ.<യൃ><യൃ><യ> –സുനിൽ വല്ലത്ത് <യൃ>
സ്വർണച്ചിറകുള്ള പാദങ്ങൾ
നിശ്ചയദാര്‍ഢ്യത്തിനും കഠിനപ്രയത്നത്തിനും മുന്നില്‍ ഏതു പ്രതിബന്ധവും തോറ്റുപോകുമെന്നതിന് ഉ
യുദ്ധവിമാനം പറത്താൻ ബസ് ഡ്രൈവറുടെ മകൾ
മീററ്റ്: പരിമിതമായ ജീവിതസാഹചര്യത്തിൽനിന്നു സ്വപ്നംപോലും കാണാൻ സാധിക്കാത്ത ഉയരങ്ങളിൽ എത്തി
അഭിമാനം; 44 ലക്ഷം രൂപയുടെ ഫെലോഷിപ് നേടി ഇരിട്ടി സ്വദേശി ഡോ. ജോബിൻ ഫ്രാൻസിസ്
യൂറോപ്യൻ റിസർച് കൺസോർഷ്യം ഫോർ ഇൻഫർമേഷൻ ആൻഡ് മാത്തമാറ്റിക്സ് (ERCIM) നൽകി വരുന്ന അലൈൻ ബെൻ
ഹര്‍ഷ ശ്രീകാന്ത് മിസ് സൗത്ത് ഇന്ത്യ
കൊച്ചി: മണപ്പുറം ഡിക്യു മിസ് സൗത്ത് ഇന്ത്യ 2023 കിരീടം മലയാളി ഹര്‍ഷ ശ്രീകാന്തിന്. തമിഴ്നാടിന്റെ
ഒരു "ഓഡി' തട്ടുകട..! മുംബൈ യുവാക്കളുടെ ചായക്കട ഹിറ്റ്
മുംബൈ: ഇന്ത്യയുടെ വ്യവസായ തലസ്ഥാനമായ മുംബൈ നഗരത്തില്‍ ആഢംബര വാഹനമായ ഓഡി കാറിൽ ചായവില്പന
മിസ് ട്രാൻസ്ക്യൂൻ ജേതാവായി തീർത്ഥ
മിസ് ട്രാൻസ്ക്യൂൻ ഇന്ത്യ 2023 സൗന്ദര്യ മത്സരത്തിന്റെ അഞ്ചാം എഡിഷനിൽ മിസ് പ്രൈഡ് ടൈറ്റിൽ ജേതാവായി
രാജസ്ഥാൻകാരിക്ക് മിസ് ഇന്ത്യ പട്ടം
ന്യൂഡൽഹി: രാജസ്ഥാനില്‍നിന്നുള്ള നന്ദിനി ഗുപ്ത മിസ് ഇന്ത്യ 2023 കിരീടം ചൂടി. ഡൽഹിയില്‍ നടന്ന ഫെമ
മഹാകവികൾക്കൊപ്പം ഒരു യുവകവി
വായനക്കാരിൽനിന്നും ആരാധകരിൽനിന്നുമൊക്കെ ഒരൽപ്പം അകലം പാലിച്ചു നിൽക്കുന്ന കവികളും നമുക്കു
അഗ്നിപർവതത്തിനു മുകളിൽ താമസമാക്കി യുവതി!
സാൾട്ടില്ലോ (മെക്സിക്കോ): മെക്സിക്കോയിലെ സാൾട്ടില്ലോ സ്വദേശിനിയാണ് പെർല ടിജെറിന. വയസ് 31. വീ
അഞ്ജന രാജം മിസിസ് ഇന്ത്യ വേൾഡ് വൈഡ് ഫൈനലിൽ
തിരുവനന്തപുരം: തിരുവനന്തപുരം സ്വദേശിയായ അഞ്ജന രാജം ഹോട്ടേ മോണ്ടേ മിസിസ് ഇന്ത്യ വേൾഡ് വൈഡ് 2
ഷീബ വിരൽതൊടുന്പോൾ ചുവരുകളിൽ ജീവൻതുടിക്കും..!
അമ്പലപ്പുഴ: ചുവരുകളില്‍ ചായം ചാലിച്ച് ചിത്രം വരച്ച് ജീവിതമെഴുതുകയാണ് ഷീബ. കഞ്ഞിക്കുഴി പഞ്ചായ
സന്ധ്യ-സംസ്ഥാനത്തെ ആദ്യ സ്രാങ്ക് വനിത
സംസ്ഥാന പോർട്ട് ഡിപ്പാർട്ട്മെമെന്റ് നടത്തിയ കേരള ഇൻലാന്റ് വെസൽ സ്രാങ്ക് ലൈസൻസ് കരസ്ഥമാക്കി
ലക്ഷ്മിക്ക് പത്രം വായിക്കാൻ മാത്രമുള്ളതല്ല
ഡൊമിനിക് ജോസഫ്
പത്രം വായിച്ചശേഷം തൂക്കി വിൽക്കാനല്ലാതെ മറ്റൊന്നിനും സാധാരണ ആരും എടു
അമ്മയുടെ സ്വപ്നം നിറവേറ്റാൻ ആൻ റോസ് മാത്യ
കൽപ്പറ്റ: മുന്നിൽനിന്നു സൈനിക യൂണിഫോമിൽ പുഞ്ചിരിതൂകുന്ന മകൾ ആൻ റോസ് മാത്യു. എറണാകുളം ഇടപ്
നൃത്തമാടുന്ന വിരലുകൾ
പരമ്പരാഗത നൃത്തക്കാഴ്ചകളില്നിന്നു വ്യത്യസ്തമായി മെയ്യിളകാതെ, മറ്റു ശരീരചലനങ്ങളില്ലാതെ മി
ഒരു രൂപക്ക് അഞ്ച് വീട്; യുവാക്കളുടെ ഭാരതസന്ദർശനം തുടങ്ങി
അഞ്ചു പാവപ്പെട്ട കുടുംബങ്ങൾക്ക് സ്വന്തം ഭവനമെന്ന സ്വപ്നം സാക്ഷാത്കാരിക്കാൻ രണ്ടു യുവാക്കൾ ഭാരത സന്ദർശനം
കുഞ്ഞിക്കല്ലുകൾകൊണ്ട് വായുവിൽ പോർട്രെയ്റ്റുകൾ തീർക്കുന്ന രോഹിത്
കണ്ണൂര്‍: കുഞ്ഞിക്കല്ലുകള്‍ കൊണ്ട് വായുവില്‍ പോര്‍ട്രെയ്റ്റുകള്‍ വരയ്ക്കുന്ന പയ്യന്നൂര്‍ സ്വദേശി
മനു പി.മാത്യുവിനു പാര ആംപ്യൂറ്റി ഫുട്ബോൾ ദേശീയ ടീമിലേക്കു സെലക്ഷൻ
ഇറാനിലെ കിഷ് ഐലന്റിൽ നടക്കുന്ന വെസ്റ്റ് ഏഷ്യൻ ആംപ്യൂറ്റി ഫുട്ബോൾ ചാന്പ്യൻഷിപ്പിൽ മാറ്റുരയ്ക്ക
യുവത്വത്തിനു വേറിട്ടൊരു മാതൃകകാട്ടിയ കതിർമണ്ഡപത്തിലെ ലാളിത്യം
പൊന്നിൽ കുളിച്ച്, പട്ടിൽ പൊതിഞ്ഞുനിൽക്കുന്ന വധുവില്ല. മൂന്നു കൂട്ടം പായസത്തോടു കൂടിയ മൃഷ്ടാന്
മുട്ടത്തോടിൽ ലോകാത്ഭുതങ്ങൾ തീർത്ത് ജാൻസി
ഒരുമുട്ടത്തോടിൽ 28 മിനിറ്റുകൊണ്ട് ലോകാത്ഭുതങ്ങൾ തീർത്ത് റിക്കാർഡ് ബുക്കിൽ ഇടം നേടിയിരിക്കുകയാണ് എ
കെസിവൈഎം വക ന്യൂ ജെൻ കാരൾ ഗാനം
ക്രിസ്മസിനെ വരവേൽക്കാൻ ന്യൂ ജെൻ കാരൾ ഗാനവുമായി ഇടുക്കി രൂപതയിലെ കെസിവൈഎം പ്രവർത്തകർ. മാല
ഈർക്കിലിൽ നെയ്തെടുത്ത വിസ്മയകൊട്ടാരം
തെങ്ങോലയുടെ ഈർക്കിൽ കൊണ്ട് വൈവിധ്യമാർന്ന രൂപങ്ങൾ ഒരുക്കി ശ്രദ്ധേയനാകുകയാണ് കാഞ്ഞിലേരിയിലെ
ആണി തറച്ച പാദുകവുമായി നൃത്തംചെയ്തു പ്രതിഷേധിച്ച യുവാവ് ലോകറിക്കാർഡിൽ
വേറിട്ടൊരു പ്രതിഷേധം സംഘടിപ്പിച്ച് ലോകറിക്കാർഡിനു ഉടമയായിരിക്കുകയാണ് ഇടുക്കി സ്വദേശിയായ യുവാവ്.
ആണി തറച്ച പാ
അട്ടപ്പാടിയുടെ അഭിമാനമായി അനു പ്രശോഭിനി
അനു പ്രശോഭിനി അട്ടപ്പാടിയുടെ അഭിമാന താരം. തൃശൂരിൽ നടന്ന മിസ് കേരള ഫിറ്റ്നസ് ഫാഷൻ ഓഡിഷൻ റ
ബോധവത്കരണ യജ്ഞവുമായി യുവാക്കളുടെ ഭാരത പര്യടനം തുടങ്ങി
നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ബോധവത്കരണത്തിന്റെ ഭാഗമായി മലപ്പുറം പ
സൈക്കിൾ സഞ്ചാരിക്ക് "കിഡ്സ് ഓഫ് ഹാപ്പി ഹൈദരാബാദി' ന്റെ ആദരം
സൈക്കിൾ സഞ്ചാരിയായ യുവാവിനു "കിഡ്സ് ഓഫ് ഹാപ്പി ഹൈദരാബാദി' ന്റെ ആദരം. ഹൈദരാബാദ് പലപിട്ടാ പാർക്
വൈകല്യങ്ങളെ അതിജീവിച്ച യുവാവിനു സ്വർണതിളക്കം
ജന്മനായുള്ള വൈകല്യങ്ങളെ അതിജീവിച്ച് പ്രഥമ നാഷണൽ പാരാ മാസ്റ്റേഴ്സ് ഗെയിംസിൽ സ്വർണം നേടിയിരിക്കു
അരവിന്ദന്റെ മുടി ഇനി അർബുദ രോഗികൾക്ക്
അരവിന്ദ് നീട്ടിവളർത്തിയ മുടി ഇനി കാൻസർ രോഗികൾക്ക്. ചായ്പ്പൻകുഴി ഗവണ്മെന്റ് ഹയർ സെക്കൻഡ
ഭാരതപര്യടനം പൂർത്തിയാക്കിയ അഖിലും കെൽവിനും വൻ സ്വീകരണം
മൂവാറ്റുപുഴ: സൈക്കിളിൽ ഭാരത പര്യടനം നടത്തി തിരിച്ചെത്തിയ യുവാക്കൾക്ക് ഊരമന വൈഎംഎ ലൈബ്രറിയു
കോളജിൽ ചരിത്രം കുറിച്ചു ത്രിമൂർത്തികൾ
മൂവാറ്റുപുഴ: വാഴക്കുളം വിശ്വജ്യോതി എൻജിനീയറിംഗ് കോളജിൽനിന്ന് സിവിൽ എൻജിനീയറിംഗിൽ വിജയം

Latest News
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുലിനെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ട്: ഇ.പി.ജയരാജന്
കണ്ണൂരിലെ കള്ളവോട്ട്: പോളിംഗ് ഓഫീസര്‍ക്കും ബിഎല്‍ഒയ്ക്കും സസ്പെന്ഷന്
സ്വര്‍ണവിലയിൽ ഇന്ന് നേരിയ ഇടിവ്
നിക്ഷേപകര്‍ക്കായി കരുവന്നൂരില്‍ ഇടപെടും; ഇഡി പ്രവര്‍ത്തിക്കുന്നത് രാഷ്ട്രീയപ്രേരിതമായിട്ടല്ല: നരേന്ദ്ര മോദി
വിവാഹാലോചന നിരസിച്ചതിലെ വിരോധം; യുവതിയടക്കം അഞ്ച് പേരെ വീട്ടില്‍ കയറി വെട്ടി; പ്രതി പിടിയില്‍

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top