Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back To Karshakan |


നീങ്ങാം, മാസ സ്വയംപര്യാപ്തയിലേക്ക്
കേരളത്തിന്റെ 95 ശതമാനവും മാംസാഹാരപ്രിയരാണെന്നാണ് കണക്ക്. ഉദ്ദേശം 50 ലക്ഷം ടൺ ഇറച്ചി കോഴിയായും മട്ടനായും ബീഫായും പന്നിയിറച്ചിയായും
ബിനുവിനും ദീപയ്ക്കും അഭിമാനിക്കാം
വിഷം തളിച്ച പച്ചക്കറികൾ ഉപയോഗിക്കേണ്ടി വരുന്ന മലയാളിക്ക് ബിനു വിജയന്റെയും കുടുംബത്തിന്റെയും ജൈവ കൃഷി ഒരു മാതൃകയാണ്. മുണ്ടക്കയം കരിനിലം പാറയിൽ പുരയിടം
പ്ലാവിൽ നിന്ന് പണം വിളയിച്ച് ആൻസി
പ്ലാവുകളാൽ സമ്പന്നമായ ഇടുക്കിയിലെ കുടയത്തൂരിൽ ചക്കയെന്ന വിശിഷ്ട ഫലത്തിൽ നിന്ന് നൂറ്റിയൻപതോളം ഭക്ഷ്യവിഭവങ്ങൾ നിർമിക്കുകയാണ് ആൻസി മാത്യു എന്ന വീട്ടമ്മ. ഒരു പതിറ്റ...
സുഗന്ധവിളകൃഷിയിൽ ബ്രഹ്മി
എല്ലാ ഭാഗങ്ങൾക്കും ഔ ഷധഗുണമുള്ള നാട്ടുചെടിയാണ് ബ്രഹ്മി. വ്രണം, വസൂരി, പ്രമേഹം, ഉന്മാദം, അപസ്മാരം തുടങ്ങി നിരവധി അസുഖങ്ങളുടെ ചികിത്സയ്ക്ക് ഇതുപയോഗിക്കുന്നു. എല്ല...
മണ്ണിനും മനുഷ്യനും ചതുരപ്പയർ
അടുക്കളത്തോട്ടങ്ങൾക്ക് അലങ്കാരവും അഴകു മാണ് ചതുരപ്പയർ. മനുഷ്യ ശരീരത്തിനും മനസിനും ഉണർവും മണ്ണിന് ആരോഗ്യവും പ്രദാനം ചെയ്യുന്ന ഒന്നുകൂടിയാണിത്. അടുക്കളത്തോട്ടത്ത...
രോഗങ്ങളും പ്രതിവിധികളും സുഗന്ധവിളകളിൽ
ഭാരതത്തിന്റെ വിദേശനാണ്യസമ്പാദ്യത്തിൽ സുഗന്ധവ്യജ്‌ഞന കയറ്റുമതിക്ക് നിർണായക സ്‌ഥാനമുണ്ട്. അന്യദേശക്കാരെ ഇന്ത്യയിലേക്ക് ആകർഷിച്ചതിലും ഇന്ത്യയുടെ ചരിത്രം മാറ്റിയെടു...
ഔഷധഗുണമുള്ള അരിനെല്ലി
കേരളമെമ്പാടും മുൻകാലത്ത് ധാരാളമായി കണ്ടിരുന്ന ഒരു നിത്യഹരിതസസ്യമാണ് പുളിനെല്ലി അഥവാ അരിനെല്ലി. നക്ഷത്രത്തിന്റെ രൂപമുള്ളതുകൊണ്ട്നക്ഷത്രനെല്ലി എന്നും അറിയപ്പെടുന്...
കൃഷി + ബിസിനസ് = അഭിനവ് ഫാർമേഴ്സ് ക്ലബ്, പൂനെ
കൃഷിയിടത്തിൽ നിങ്ങൾ ഉത്പാദിപ്പിക്കുന്നവ ഇടനിലക്കാരില്ലാതെ വിൽപന നടത്താൻ കഴിയുമെങ്കിൽ മാത്രം കൃഷിയിലേക്കിറങ്ങിയാൽ മതി, നിങ്ങൾക്കിതു സാധിക്കുന്നില്ലെങ്കിൽ ഒരിക്കല...
സൗന്ദര്യമുള്ള വീടുകൾക്ക് സുന്ദരമായ മാലിന്യ നിർമാർജനം
മാലിന്യമെന്നത് അസ്‌ഥാനത്തുള്ള വിഭവമാണ് – ഇതാണ് സുമേഷിന്റെ അഭിപ്രായം. മാലിന്യം ആ അവസ്‌ഥയിലെത്തുന്നതിനുമുമ്പ് മിത്രമായി കാണാൻ പഠിച്ചാൽ മാലിന്യനിർമാർജനം പ്രശ്നമേ...
ജോർജ് ജോസഫിന്റെ തോപ്പിൽ ഇതു പഴക്കാലം
കേരളത്തിലെ ഏറ്റവും വൈവിധ്യമുള്ള പഴത്തോട്ടത്തിന്റെ ഉടമയാണ് കാന്തല്ലൂർ എസ്എച്ച് ഹൈസ്കൂളിലെ അധ്യാപകനായ ജോർജ് ജോസഫ് തോപ്പൻ. ഇദ്ദേഹത്തിന്റെ അഞ്ചേക്കർ പുരയിടത്തിൽ
ഇതാ, ഒരു കാരിക്കേച്ചർ ചെടി
ഈ ചെടി നമ്മിൽ പലർക്കും സുപരിചിതമായിരിക്കും; പേര് പരിചിതമായിരിക്കില്ല എന്നു മാത്രം. ഉദ്യാനപാലകർക്ക് പലപ്പോഴും ഇത്തരം ചെറിയ ആശയക്കുഴപ്പങ്ങളുണ്ടായി എന്നു വരാം....
കിടാക്കളുടെ ശരീര പോഷണത്തിന് കാഫ് സ്റ്റാർട്ടർ
ക്ഷീരോത്പാദന മേഖല ഇന്ന് അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് അമിതമായ തീറ്റച്ചെലവാണ്. പോഷകങ്ങളുടെ കുറവും കൂടുതലും പാലുത്പാദത്തിന് വിഘാതമായി നിൽക്കുന്ന മുഖ്...
പഴങ്ങളുടെ പറുദീസയുമായി കൂരാച്ചുണ്ടിലെ സിറിയക് സാർ
പഴങ്ങളുടെ പറുദീസയൊരുക്കുകയാണ് കൂരാച്ചുണ്ട് ശങ്കരവയലിൽ റിട്ട. അധ്യാപകനായ പന്തപ്ലാക്കൽ സിറിയക്സാർ. വിഷരഹിത പഴങ്ങൾ ഉത്പാദിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ വിശ്രമജീവിതം...
കീടങ്ങൾക്ക് കെണിവയ്ക്കാം...
കാർഷികവിളകളിലെ കീടരോഗ നിയന്ത്രണത്തിന് രാസകീടനാശിനികളുടെയും കുമിൾ നാശിനികളുടെയും അനിയന്ത്രിതമായ ഉപയോഗം കുറ ക്കാം. സംയോജിത കീടരോഗനിയന്ത്രണം
നെല്ലിൽ വിളവു വർധനയ്ക്ക് താറാവ്
തൃശൂരിലെ കോൾ പാടങ്ങൾ സന്ദർശിച്ചപ്പോൾ എന്നെ ഏറ്റവും അധികം ആകർഷിച്ചത് ആ പാടങ്ങളിലെ താറാവു കൂട്ടങ്ങളാണ്. ഇതിനെക്കുറിച്ച് സംസാരിച്ചപ്പോൾ കർഷകൻ വാചാലനായി.
സ്ലോ ഫുഡ് കൾച്ചർ
ഫാസ്റ്റ് ഫുഡ് സംസ്കാരം ജനങ്ങളെ എങ്ങനെ സ്വാ ധീനിക്കുന്നു എന്നതിനെ സംബന്ധിച്ച് ഒരു മുഖവുരയുടെ ആവശ്യമില്ല. പത്രമാധ്യമങ്ങളിലൂടെ ഒട്ടേറെ വാർത്തകൾ നാം അറിയുന്നു.
കാൻസറിനെ നേരിടാൻ ഇനി മുള്ളാത്തയും
പണ്ട് നാട്ടിൻപുറങ്ങളിൽ വ്യാപകമായി കണ്ടിരുന്നതും ഇന്ന് അപൂർവമായി കാണുന്നതുമായ ഒരു ഫലവൃക്ഷമാണ് മുള്ളാത്ത. ഇവയുടെ പഴങ്ങൾക്കും ഇലകൾക്കും കാൻസറിനെ നിയന്ത്രിക്കാൻ
നാടാണു സ്വർഗം കൃഷിയാണു ലോകം
ജോലി അന്വേഷിച്ച് വിദേശത്തേക്ക് പറക്കുന്ന മലയാളിക്ക് അപവാദമാണ് സിൻസിയും ഭർത്താവ് ബിനുവും. വിദേശത്ത് സർക്കാർ മേഖലയിൽ നഴ്സ് ആയി ജോലി നോക്കിയിരുന്ന സിൻസിയുടെ
വ്യാവസായികാടിസ്‌ഥാനത്തിൽ കറിവേപ്പില ജൈവകൃഷി
തമിഴ്നാട്–കേരള അതിർ ത്തിയിലുള്ള എളവെട്ടാൻ കോവിലി നടുത്ത് 20 ഏക്കർ വാഴകൃഷി നടത്തുന്ന എന്റെ സഹയാത്രികനായ തിരുവെക്കിടം–ഒരിക്കൽ സംസാരമധ്യേ വ്യാവസായികാടിസ്‌ഥാനത്തിൽ....
സമിശ്ര കൃഷി സംയോജിതമാക്കി അനിയപ്പൻ
വിവിധ തരം കൃഷികൾ ഒന്നിച്ചുചെയ്യുന്ന സമിശ്രകൃഷി, പരസ്പരം ബന്ധിപ്പിപ്പിച്ച് സംയോജിതമാക്കി നേട്ടം കൊയ്യുകയാണ് അനിയപ്പൻ എന്ന ചാർട്ടേഡ് അക്കൗണ്ടന്റ് .
20 വർഷംകൊണ്ട് 60 ഇഞ്ച്, ടിഷ്യൂ കൾച്ചർ തേക്കുമായി മൂലേച്ചാലിൽ
ഇരുപതു വർഷം കൊണ്ട് 60 ഇഞ്ച് വലിപ്പം ലഭിക്കുന്ന ടിഷ്യൂകൾച്ചർ തേക്ക് വിപണിയിൽ താരമാകുന്നു. നിലവിലെ വിപണിവിലയനുസരിച്ച് ഒരു മരത്തിന് രണ്ടു ലക്ഷം രുപവരെ ലഭിക്കും.
തേങ്ങാവെള്ളത്തിൽ നിന്നു വിന്നാഗിരി
വ്യാപകമായ തോതിൽ ഉപയോഗിക്കുന്ന ഒരു ഭക്ഷ്യപദാർഥമാണ് വിനാഗിരി അഥവാ ചൊറുക്ക. പാകമെത്തിയ തേങ്ങയിലെ വെള്ളം ഉപയോഗിച്ചും വിനാഗിരി തയാറാക്കാം.
ഒലിവേറി മുളക്കൃഷി– മനാഫിന്റെ പരീക്ഷണം വിജയം
മുളയുടെ സാധ്യതകൾ മനസിലാക്കി വ്യാവസായികാടിസ്‌ഥാനത്തിൽ മുളക്കൃഷി തുടങ്ങിയ മനാഫിന്റെ പരീക്ഷണം വിജയം. കേരളത്തിലങ്ങോളമിങ്ങോളം ഇന്ന് മുള ആവശ്യമുള്ളവർ ആ ദ്യം ഡയൽ
കറുത്ത പൊന്നിനെ തോൽപ്പിച്ച കാന്താരി
കുഞ്ഞൻ കാന്താരിക്ക് കറുത്ത പൊന്നിനേക്കാൾ വില കയറിയെന്ന വാർത്തയറിഞ്ഞ് സമീപകാലത്ത് പലരും മൂക്കത്തു വിരൽവച്ചു. മറയൂരിൽ ആദിവാസികൾ വിളവെടുത്ത ജൈവ കാന്താരി
അമേരിക്കയിലെ അവക്കാഡോ വിളഞ്ഞു
അമേരിക്കയിൽ നിന്നെത്തിച്ച അവക്കാഡോ ചങ്ങനാശേരിയിലെ വീട്ടുമുറ്റത്ത് വിളഞ്ഞതു 100 മേനി. ചങ്ങനാശേരി മാമ്മൂട് കുര്യച്ചൻപടിയിലെ കാരക്കാട് ഓർച്ചാഡ്സിന്റെ ഉടമയായ ജോസഫ്...
ആട് എന്നാൽ ആദായം
ചുരുങ്ങിയ സ്‌ഥലലഭ്യതയുള്ള കേരളത്തിന്റെ സാഹചര്യങ്ങൾക്ക് അനുയോജ്യമായ മൃഗസംരക്ഷണ പ്രവർത്തനമാണ് ആടു വളർത്തൽ. പെട്ടെന്ന് പെറ്റു പെരുകുന്നതിനുള്ള കഴിവും, ചെലവു കുറഞ്...
പാട്ടക്കൃഷി പ്രോത്സാഹിപ്പിക്കാൻ കേന്ദ്രത്തിന്റെ മാതൃകാ നിയമം
കാർഷികോത്പാദനം–വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഭൂമി പാട്ടത്തിന് നൽകുന്നത് വ്യവസ്‌ഥാപിതമാക്കാനുള്ള മാതൃകാഭൂമി പാട്ടത്തിനു നൽകൽ നിയമത്തിന് കേന്ദ്രഗവൺമെന്റ് രൂപം ന...
ഉരുവിനെ ശ്രദ്ധിച്ചാൽ ഉത്പാദനം കൂട്ടാം
പാൽ നമ്മുടെ ദൈനംദിന ജീവിതത്തിലെ ഒരവശ്യവസ്തുവാണ്. അതുപോലെ തന്നെ പശുവും. ഏറ്റവും ശാസ് ത്രീയവും ശ്രദ്ധയോടും പശുവിനെ തെരഞ്ഞെടുക്കുക എന്നതു പശുപരിപാലനത്തിൽ
പട്ടാളച്ചിട്ടയിൽ ചക്കയുടെ രൂപം മാറുന്നു
ചക്കയുടെ മണവും രുചി യും വിദേശിയരെ ആകർഷിച്ചതുകൊണ്ടാകാം ചക്കയുടെ മൂല്യവർധിത ഉത്പന്ന നിർമാണം വയനാട്, പാലക്കാട്, ഇടുക്കി മേഖലകളിൽ സജീവമാകുന്നത്.
കർഷകർക്കു പ്രതീക്ഷയായി മുന്തിരി ജാതിയും എസ്–600 കൊക്കോയും
കാർഷികമേഖലയിൽ വ്യത്യസ്തതയും പുതുമയും തേടുന്ന കർഷകർക്ക് ആന്റണിയുടെ മുന്തിരി ജാതിയും എസ്–600 കൊക്കോയും ആവേശമാകുന്നു. ഇടുക്കി ജില്ലയിൽ മുരിക്കാശേരിക്കുസമീപം
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Samskarikam
Rashtra Deepika LTD
Copyright @ 2015 , Rashtra Deepika Ltd.