Classifieds
Court Advt
കോ​ട്ട​യം ജി​ല്ല കു​ടും​ബ കോ​ട​തി ഏ​റ്റു​മാ​നൂ​ർ മു​ന്പാ​കെ IA No. 1/2023 OP No. 1178/2015, RP No. 24/2023
ഹ​ർ​ജി​ക്കാ​ര​ന്‍റെ പൂ​ർ​ണ​മാ​യ പേ​രും മേ​ൽ​വി​ലാ​സ​വും: വൈ​ക്കം താ​ലൂ​ക്ക്, മു​ള​ക്കു​ളം വി​ല്ലേ​ജ് പെ​രു​വ പി.​ഒ​യി​ൽ കു​ന്ന​പ്പ​ള്ളി​ക്ക​ര​യി​ൽ പു​തൃ​ക്ക​യി​ൽ വീ​ട്ടി​ൽ ചാ​ക്കോ മ​ക​ൻ 53 വ​യ​സ് പു​തൃ​ക്ക​യി​ൽ ചാ​ക്കോ റെ​ജി​മോ​ൻ.

എ​തൃ​ക​ക്ഷി​യു​ടെ പൂ​ർ​ണ​മാ​യ പേ​രും മേ​ൽ​വി​ലാ​സ​വും: ഇ​ടു​ക്കി ജി​ല്ല, തൊ​ടു​പു​ഴ താ​ലൂ​ക്ക്, മ​ണ​ക്കാ​ട് വി​ല്ലേ​ജ്, വ​ഴി​ത്ത​ല ക​ര, വ​ഴി​ത്ത​ല പി.​ഒ, മാ​റി​ക​ഭാ​ഗ​ത്ത് കൊ​ട്ടി​യാ​നി​ക്ക​ര വീ​ട്ടി​ൽ ചാ​ക്കോ മ​ക​ൾ 50 വ​യ​സ് ഫി​ലോ​മി​ന ജേ​ക്ക​ബ്.

ഹ​ർ​ജി​ക്കാ​ര​ൻ വ​ക പ​ട്ടി​ക​വ​സ്തു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യും കൈ​വ​ശ​വും പ്ര​ഖ്യാ​പി​ച്ചു കി​ട്ടു​ന്ന​തി​നും ശാ​ശ്വ​ത നി​രോ​ധ​ന ക​ൽ​പ​ന​യ്ക്കും മ​റ്റും വേ​ണ്ടി ഹ​ർ​ജി​ക്കാ​ര​ൻ ബോ​ധി​പ്പി​ച്ചി​ട്ടു​ള്ള മേ​ൽ ന​ന്പ​ർ ഹ​ർ​ജി​ക്ക് എ​ന്തെ​ങ്കി​ലും ആ​ക്ഷേ​പ​മു​ണ്ടെ​ങ്കി​ൽ കേ​സി​ന്‍റെ വി​ചാ​ര​ണ ദി​വ​സ​മാ​യ 20-04-2024 തീ​യ​തി പ​ക​ൽ 11 മ​ണി​ക്ക് ടി ​കോ​ട​തി​യി​ൽ നേ​രി​ട്ടോ അ​ധി​കാ​ര​പ്പെ​ടു​ത്തി​യ ആ​ൾ മു​ഖേ​ന​യോ ഹാ​ജ​രാ​യി ത​ർ​ക്കം ബോ​ധി​പ്പി​ച്ചു​കൊ​ള്ളേ​ണ്ട​തും അ​ല്ലാ​ത്ത​പ​ക്ഷം താ​ങ്ക​ളെ കൂ​ടാ​തെ മേ​ൽ ന​ന്പ​ർ കേ​സ് തീ​ർ​ച്ച ചെ​യ്യു​ന്ന​താ​ണെ​ന്നു​ള്ള വി​വ​രം ഇ​തി​നാ​ൽ തെ​ര്യ​പ്പെ​ടു​ത്തി​ക്കൊ​ള്ളു​ന്നു.

എ​ന്ന്, ഉ​ത്ത​ര​വി​ൻ പ്ര​കാ​രം
(ഒ​പ്പ്) അ​ഡ്വ. റോ​യ് ജോ​ർ​ജ്
ഏ​റ്റു​മാ​നൂ​ർ, 30-03-2024
ബ​ഹു​മാ​ന​പ്പെ​ട്ട ഏ​റ്റു​മാ​നൂ​ർ മു​ൻ​സി​ഫ് കോ​ട​തി മു​ന്പാ​കെ E.P No. 43/2023 in O.S No. 57/2021
വി​ധി​യു​ട​മ​സ്ഥ​ൻ: അ​ജി​ത്ത്‌ലാൽ ബാ​ബു, S/o ​ആ​ന്‍റ​ണി ബാ​ബു, റീ​റ്റാ കോ​ട്ടേ​ജ്, ചി​റ്റാ​റ്റു​മു​ക്ക് പി.​ഒ., ക​ഠി​നം​കു​ളം വി​ല്ലേ​ജ്, തി​രു​വ​ന​ന്ത​പു​രം.

ഒ​ന്നാം വി​ധി​ക്ക​ട​ക്കാ​രി: തു​ള​സി റാ​ണി അ​ഗ​സ്റ്റി​ൻ, W/o ​ജോ​സ​ഫ് സെ​ബാ​സ്റ്റ്യ​ൻ, ഇ​രു​പ്പേ​ൽ വീ​ട്, പ​ട്ടി​ത്താ​നം പി.​ഒ., ക​ട​പ്പൂ​ര് ക​ര, കാ​ണ​ക്കാ​രി വി​ല്ലേ​ജ്, കോ​ട്ട​യം ജി​ല്ല.

മേ​ൽ ന​ന്പ​ർ കേ​സി​ൽ ഒ​ന്നാം വി​ധി​ക്ക​ട​ക്കാ​രി​യെ തെ​ര്യ​പ്പെ​ടു​ത്തു​ന്ന​ത്

മേ​ൽ ന​ന്പ​ർ കേ​സി​ലെ വി​ധി​ക്ക​ട​ക്കാ​രി​ൽ നി​ന്നു വി​ധി​ക്ക​ട​ക്കാ​ര​ന് ഈ​ടാ​ക്കി ല​ഭി​ക്കാ​നു​ള്ള വി​ധി​ക്ക​ട​ത്തി​നും മ​റ്റു​മാ​യി വി​ധി​യു​ട​മ​സ്ഥ​ൻ ബോ​ധി​പ്പി​ച്ചി​ട്ടു​ള്ള മേ​ൽ ന​ന്പ​ർ വി​ധി​ന​ട​ത്തു ഹ​ർ​ജി ഒ​ന്നാം വി​ധി​ക്ക​ട​ക്കാ​രി ഹാ​ജ​രാ​കു​ന്ന​തി​നാ​യി 29-05-2024 തീ​യ​തി​യി​ൽ അ​വ​ധി വ​ച്ചി​ട്ടു​ള്ള​താ​ണ്. ഒ​ന്നാം വി​ധി​ക്ക​ട​ക്കാ​രി​ക്ക് എ​ന്തെ​ങ്കി​ലും ത​ർ​ക്കം ബോ​ധി​പ്പി​ക്കു​വാ​നു​ണ്ടെ​ങ്കി​ൽ 29-05-2024 തീ​യ​തി പ​ക​ൽ 11 മ​ണി​ക്ക് ഈ ​കോ​ട​തി മു​ന്പാ​കെ താ​ങ്ക​ൾ നേ​രി​ട്ടോ, അ​ഡ്വ​ക്കേ​റ്റ് മു​ഖേ​ന​യോ ഹാ​ജ​രാ​യി ബോ​ധി​പ്പി​ച്ചു​കൊ​ള്ളേ​ണ്ട​തും അ​ല്ലാ​ത്ത​പ​ക്ഷം ത​ർ​ക്ക​മി​ല്ലെ​ന്നു ക​ണ്ട് ഒ​ന്നാം വി​ധി​ക്ക​ട​ക്കാ​രി​യെ എ​ക്സ്പാ​ർ​ട്ടി​യാ​ക്കി കേ​സ് തീ​ർ​ച്ച ചെ​യ്യു​ന്ന​താ​ണെ​ന്നു​ള്ള വി​വ​രം ഇ​തി​നാ​ൽ തെ​ര്യ​പ്പെ​ടു​ത്തി​ക്കൊ​ള്ളു​ന്നു.

എ​ന്ന്, ഉ​ത്ത​ര​വി​ൻ പ്ര​കാ​രം (ഒ​പ്പ്)
അ​ഡ്വ​ക്കേ​റ്റ് അ. ​നി​സ്സാം ക​ണി​യാ​പു​രം
ഏ​റ്റു​മാ​നൂ​ർ, 03-04-2024