കാ​​​​ൻ​​​​ഫി​​​​ൻ ഹോം​​​​സി​​​​ൽ 125 ഒ​​​​ഴി​​​​വ്
കാ​​​​ന​​​​റ ബാ​​​​ങ്കി​​​​ന്‍റെ സ്പോ​​​​ൺ​​​​സ​​​​ർ​​​​ഷി​​​​പ്പി​​​​ലു​​​​ള്ള കാ​​​​ൻ​​​​ഫി​​​​ൻ ഹോം​​​​സി​​​​ൽ ജൂ​​​​ണി​​​​യ​​​​ർ ഒാ​​​​ഫീ​​​​സ​​​​ർ ത​​​​സ്തി​​​​ക​​​​യി​​​​ൽ അ​​​​വ​​​​സ​​​​രം. കേ​​​​ര​​​​ള​​​​ത്തി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടെ 125 ഒ​​​​ഴി​​​​വു​​​​ക​​​​ളാ​​​​ണു​​​​ള്ള​​​​ത്.​​​​കേ​​​​ര​​​​ള​​​​ത്തി​​​​ൽ ര​​​​ണ്ട് ഒ​​​​ഴി​​​​വു​​​​ക​​​​ളു​​​​ണ്ട്.​​​​കൊ​​​​ച്ചി​​​​യി​​​​ലും തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തു​​​​മാ​​​​ണ് അ​​​​വ​​​​സ​​​​രം. ര​​​​ണ്ടു വ​​​​ർ​​​​ഷ​​​​ത്തെ ക​​​​രാ​​​​ർ നി​​​​യ​​​​മ​​​​ന​​​​മാ​​​​ണ്. ര​​​​ണ്ടു വ​​​​ർ​​​​ഷം​​​​വ​​​​രെ കാ​​​​ലാ​​​​വ​​​​ധി നീ​​​​ട്ടി​​​​യേ​​​​ക്കാം.

യോ​​​​ഗ്യ​​​​ത: ഏ​​​​തെ​​​​ങ്കി​​​​ലും വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ബി​​​​രു​​​​ദം. ഡാ​​​​റ്റാ എ​​​​ൻ​​​​ട്രി​​​​യി​​​​ലും കം​​​​പ്യൂ​​​​ട്ട​​​​ർ ആ​​​​പ്ലി​​​​ക്കേ​​​​ഷ​​​​ൻ​​​​സി​​​​ലും പ്രാ​​​​വീ​​​​ണ്യം ഉ​​​​ള്ള​​​​വ​​​​ർ​​​​ക്ക് മു​​​​ൻ​​​​ഗ​​​​ണ​​​​ന.​​​​അ​​​​പേ​​​​ക്ഷ​​​​ക​​​​ർ​​​​ക്ക് ഇം​​​​ഗ്ലീ​​​​ഷ് പ​​​​രി​​​​ജ്ഞാ​​​​നം വേ​​​​ണം. അ​​​​പേ​​​​ക്ഷി​​​​ക്കു​​​​ന്ന സ്ഥ​​​​ല​​​​ത്തെ പ്രാ​​​​ദേ​​​​ശി​​​​ക​​​​ഭാ​​​​ഷ എ​​​​ഴു​​​​താ​​​​നും വാ​​​​യി​​​​ക്കാ​​​​നും സം​​​​സാ​​​​രി​​​​ക്കാ​​​​നും ക​​​​ഴി​​​​വു​​​​ള്ള​​​​വ​​​​രാ​​​​ക​​​​ണം.

പ്രാ​​​​യം: 2018 മേ​​​​യ് ഒ​​​​ന്നി​​​​നു 21നും 30​​​​നും മ​​​​ധ്യേ പ്രാ​​​​യ​​​​മു​​​​ള്ള​​​​വ​​​​രാ​​​​ക​​​​ണം അ​​​​പേ​​​​ക്ഷ​​​​ക​​​​ർ.
ശ​​​​ന്പ​​​​ളം: ആ​​​​ദ്യ വ​​​​ർ​​​​ഷം 16000 രൂ​​​​പ. കാ​​​​ലാ​​​​വ​​​​ധി നീ​​​​ട്ടി ല​​​​ഭി​​​​ച്ചാ​​​​ൽ തു​​​​ട​​​​ർ​​​​ന്നു​​​​ള്ള വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളി​​​​ൽ യ​​​​ഥാ​​​​ക്ര​​​​മം18,000 രൂ​​​​പ, 23,000 രൂ​​​​പ പ്ര​​​​തി​​​​മാ​​​​സ ശ​​​​ന്പ​​​​ളം ല​​​​ഭി​​​​ക്കും.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്: ഷോ​​​​ർ​​​​ട്ട് ലി​​​​സ്റ്റ് ചെ​​​​യ്യ​​​​പ്പെ​​​​ടു​​​​ന്ന അ​​​​പേ​​​​ക്ഷ​​​​ക​​​​രെ എ​​​​ഴു​​​​ത്തു പ​​​​രീ​​​​ക്ഷ, ഇ​​​​ന്‍റ​​​​ർ​​​​വ്യൂ​​​​വി​​​​നു ക്ഷ​​​​ണി​​​​ക്കും. വി​​​​ജ്ഞാ​​​​പ​​​​ന​​​​ത്തി​​​​ന്‍റെ വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കും ഒാ​​​​ൺ​​​​ലെെ​​​​ൻ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​നും www.canfinhom es.com എ​​​​ന്ന വെ​​​​ബ്സെെ​​​​റ്റ് കാ​​​​ണു​​​​ക.